ഇരുട്ടിന്റെ മറപറ്റി വരുന്ന ഒരു നാലാം കിട കാമുകനല്ല ഞാൻ, അങ്ങനെ എങ്കിൽ എനിക്ക് നിന്റെയരുകിലും വരാമായിരുന്നു

പ്രേമം (രചന: നിത്യാ മോഹൻ) ഇന്ന് തന്നെയെല്ലാത്തിനും ഒരവസാനമുണ്ടാക്കണം.. അല്ലെങ്കിൽത്തന്നെ ആരുമില്ലാത്ത തനിക്ക് ഇത് മാത്രമേയുള്ളൂ ഒരു പോംവഴി..!! മനസ്സിലുറപ്പിച്ചിരുന്നു ഹിമ. ടേബിളിലിരുന്ന ബുക്കെടുത്തു, എഴുതുവാനായി പേനതിരഞ്ഞു തനിക്കേറ്റവുമിഷ്ടപ്പെട്ട ഇളം മഞ്ഞ നിറമുള്ള പേന.. കൂടുതൽ എഴുതേണ്ട ആവശ്യമില്ല ചുരുങ്ങിയ വാക്കിൽ…

അവള്‍ പിഴച്ചവളാണ് , വരുന്നവനെയും പോകുന്നവനെയും വീട്ടില്‍ വിളിച്ച് കയറ്റുന്ന വൃത്തികെട്ട സ്ത്രീ , അതില്‍ കൂടുതലൊന്നും എന്റെ മോനറിയണ്ട ,

എന്റമ്മ ചീത്തയാണ് (രചന: പുത്തന്‍വീട്ടില്‍ ഹരി) “ആ ദേവയാനീടെ മോനില്ലേ രാഹുല്‍ , അവന്റെ കൂടെയെങ്ങാനും നീയിനി സ്കൂളില്‍ പോകുന്നതോ വരുന്നതോ കണ്ടാല്‍ അച്ഛനോട് പറഞ്ഞ് ചന്തിയില്‍ ചട്ടുകം പഴുപ്പിച്ച് വെക്കും പറഞ്ഞേക്കാം ” സ്കൂള്‍ വിട്ട് വന്ന അപ്പുവിനോട് കിണറിനരികില്‍…

നിങ്ങടപ്പനെ വേണമെങ്കില്‍ വേഗം വേറെ പെണ്ണ് കെട്ടിച്ചോണം , അല്ലെങ്കില്‍ വല്ല വൃദ്ധസദനത്തിലും കൊണ്ട് വിട്ടേക്കണം ” ജോലി കഴിഞ്ഞ് സന്ധ്യാ സമയം

കോടതി സമക്ഷം (രചന: പുത്തന്‍വീട്ടില്‍ ഹരി) “എന്ത് പറഞ്ഞാലും ശരി എനിക്കവളില്‍ നിന്നും ഡിവോഴ്സ് കിട്ടിയേ തീരുള്ളൂ സാര്‍”കുടുംബകോടതിയില്‍ നിന്നും ജഡ്ജിയോട് രാമകൃഷ്ണന്‍ തീര്‍ത്ത് പറഞ്ഞു. “അങ്ങനെ പറഞ്ഞാല്‍ പറ്റില്ലല്ലോ രാമകൃഷ്ണാ , ശക്തമായ ഒരു കാരണമുണ്ടെങ്കിലേ എനിക്ക് ഡിവോഴ്സ് നല്കാനാകൂ…

അപകടത്തിൽ നഷ്ടമായ പുരുഷത്വം…..ഒരിയ്ക്കലും കുട്ടികൾ ജനിയ്ക്കാൻ സാധ്യതയില്ല.ആദ്യത്തെ

നിറച്ചാർത്ത് (രചന: Saritha Sunil) ചുവന്ന പട്ടുസ്സാരിയുടുത്ത് തിളങ്ങുന്ന ചുവന്ന കല്ലുള്ള മൂക്കുത്തിയും മറ്റുള്ള ആഭരണങ്ങളുമണിഞ്ഞ് കണ്ണാടിയിൽ പതിഞ്ഞ രൂപത്തിലേയ്ക്ക് മിഴിയൂന്നി നിന്നു ഭദ്ര. പ്രശസ്ത ചിത്രകാരൻ ദേവനാരായണനെ മോഹിപ്പിച്ചതെന്ന് ഒരിയ്ക്കൽ താൻ ചിന്തിച്ച, മറ്റുള്ളവർ മനോഹരമെന്നു പുകഴ്ത്തിയ തൻെറ രൂപം.…

രണ്ട് മുറിയിലാണ് ഞങ്ങളുടെ കിടപ്പ് തന്നെ ” ഭാര്യയെക്കുറിച്ച് ഫേസ്ബുക്ക് സുഹൃത്തും അവിവാഹിതയുമായ വന്ദനയ്ക്ക്

കള്ള കാമുകി (രചന: പുത്തന്‍വീട്ടില്‍ ഹരി) “ആ ജ ന്തൂനെ കാണുന്നത് തന്നെ എനിക്കറപ്പാണ് , രണ്ട് മുറിയിലാണ് ഞങ്ങളുടെ കിടപ്പ് തന്നെ ” ഭാര്യയെക്കുറിച്ച് ഫേസ്ബുക്ക് സുഹൃത്തും അവിവാഹിതയുമായ വന്ദനയ്ക്ക് മെസ്സേജ് ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ ദേവന്റെയുള്ളില്‍ വെറുപ്പ് നിറഞ്ഞിരുന്നു.…

ആരുടെ കൂടെ പോയിട്ടാ നീ പൈസ മൊത്തം ഉണ്ടാക്കിയേ എന്ന്..” പൊട്ടികരഞ്ഞു കൊണ്ടു നിരഞ്ജന മണ്ണിലേക്ക് ഇരുന്നു..

മറുപടിയില്ലാതെ (രചന: Unni K Parthan) “ഡാ..നിന്റെ വാക്കുകൾ എന്റെ മനസീന്ന് പോണില്ല..””മ്മ്..”നിരഞ്ജനയുടെ വാക്കുകൾക്ക് ശിവയുടെ മറുപടി മൂളൽ മാത്രമായിരുന്നു.. “നീ എന്നെ എന്ത് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല..അത് നിന്റെ അപ്പോളത്തെ ദേഷ്യം കൊണ്ടാവുമെന്നും എനിക്കറിയാം..പക്ഷേ..അത് എന്നെ..” വാക്കുകൾ ഇടറിയിരുന്നു നിരഞ്ജനയുടെ..”ഡാ..”…

അവളായിരുന്നു വലുത്. പക്ഷേ സ്വന്തം മക്കളുടെ കാര്യത്തിലും നീ അങ്ങനെ ഒരു വേർതിരിവ് കാണിക്കും എന്ന് ഞാൻ വിചാരിക്കുന്നില്ല.

(രചന: ശ്രേയ) ” നിന്നോട് ഞാൻ അന്നേ പറഞ്ഞതാ വല്ലോരും പറയുന്നത് കേട്ട് വീണ്ടും ഒരു കല്യാണം കഴിക്കണ്ട എന്ന്.. എന്നിട്ടിപ്പോൾ എന്തായി..? കെട്ടിക്കൊണ്ട് വന്നവൾ കൊച്ചുങ്ങളെ സ്വന്തം പോലെ കാണില്ലെന്ന് എത്ര വട്ടം പറഞ്ഞതാ..? എന്റെ വാക്ക് ആര് കേൾക്കാൻ..?…

അമ്മയ്ക്ക് പകരം മറ്റൊരാളെ സങ്കൽപ്പിക്കാൻ എനിക്ക് കഴിയുന്നില്ല. അമ്മയുടെ സ്ഥാനത്ത് മറ്റൊരാൾ ഇവിടെ കഴിയുന്നത് എങ്ങനെയാണ്

(രചന: അംബിക ശിവശങ്കരൻ) “ഗോപി… ഞങ്ങൾ അവരോട് സംസാരിച്ചു നോക്കി ഗീതുവിന് ഇക്കാര്യത്തിൽ സമ്മതക്കുറവ് ഒന്നുമില്ല. പക്ഷേ അമ്മു മോള് തീരെ സമ്മതിക്കുന്നില്ല.” തെക്കേ മുറ്റത്തെ മാവിൻ ചോട്ടിൽ തന്റെ കസേരയിലിരുന്ന് എന്തൊക്കെയോ ചിന്തിച്ചിരുന്ന അയാളുടെ അടുത്തേക്ക് തന്റെ ഭാര്യ സഹോദരന്മാരായ…

ഒന്നുകൂടി സുന്ദരിയായ പോലെ എന്ത് പറയണം എന്ന് പോലും അറിയാതെ ആകെ ഷോക്കായി നിന്നു..

(രചന: J. K) “”ഡെവിൻ യു ഹാവ് എ വിസിറ്റർ “”എന്ന് കൂടെ ജോലി ചെയ്യുന്ന ഫിലിപ്പീനി വന്നു പറഞ്ഞപ്പോൾ അത്ഭുതം ആയിരുന്നു ആരായിരിക്കും എന്ന് അതുകൊണ്ടാണ് വേഗം എണീറ്റ് ചെന്നത്… അപ്പോഴും മനസ്സിലുണ്ടായിരുന്നത് അലി കാക്കയായിരിക്കും എന്നാണ് അദ്ദേഹം നാട്ടിൽ…

ഈ വീട്ടിൽ പെണ്ണുങ്ങൾ ജോലിക്ക് പോകാറില്ല. നിനക്ക് മറ്റ് എല്ലാ സ്വാതന്ത്ര്യവും ഉണ്ടല്ലോ “”എന്റെ സ്വാതന്ത്ര്യം തരുന്നത് നിങ്ങളാണോ ?”

തീയിൽ കുരുത്തവൾ (രചന: Ammu Santhosh) “ഈ കല്യാണത്തിന് നീ സമ്മതിക്കാൻ പോവാണോ മാളൂ?” ജാനിചേച്ചി മുറിയിലേക്ക് വന്നപ്പോൾ മാളവിക മൊബൈലിൽ സംസാരിച്ചു കൊണ്ടരുന്നത് നിർത്തി അവളുടെ മുഖത്തേക്ക് നോക്കി ചേച്ചി അങ്ങനെ ആരുടെയും കാര്യങ്ങൾ അന്വേഷിക്കുകയോ അഭിപ്രായം പറയുകയോ ചെയ്യുന്നത്…