” റേപ്പിനിരയായവളെ കല്യാണം കഴിക്കുകയോ…. നിനക്കിതെന്താ ഡേവീ… ഭ്രാന്തായോ….? പകച്ച മുഖത്തോടെ ഡേവിസിനെ തുറിച്ചു നോക്കി ഷെരീഫ് കേട്ടതുൾക്കൊള്ളാൻ കഴിയാതെ… ‘അതെന്താ അങ്ങനെയൊരു അപകടം അവരുടെ ജീവിതത്തിലുണ്ടായെന്നു വെച്ച് അവരെയൊന്നും പിന്നാരും കെട്ടാറില്ലേ ഷെരീഫേ….? അതോ അവരൊന്നും കല്ല്യാണം കഴിക്കാറില്ലേ…? എന്താ…
Category: Short Stories
തന്നെ ഞാൻ ഒരുപാട് വിഷമിപ്പികുന്നണ്ടല്ലേടോ… മനഃപൂർവം അല്ലടോ, തനിക്ക്
മാലതീ… ചായാ…” ഉമ്മറത്തെ ചാരുകസേരയിൽ മലർന്നു കിടന്നു കൊണ്ട് ജയൻ അകത്തേക്ക് വിളിച്ചു പറഞ്ഞു. അകത്തൂന്ന് മറുപടി ഒന്നും വന്നില്ല… ” മാലതീ…” അയാൾ വീണ്ടും വിളിച്ചു. ” കിടന്നമറണ്ട ഇതാ, ചായ… ഇപ്പോൾ എത്രാമത്തെ തവണയാണെന്ന് അറിയാമോ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ…
എനിയ്ക്കിത്തിരി നല്ലോണം തടിയും തുടിപ്പുമെല്ലാം ഉള്ള പെണ്ണിനെയാണ് ഇഷ്ടം
“എനിയ്ക്കിത്തിരി നല്ലോണം തടിയും തുടിപ്പുമെല്ലാം ഉള്ള പെണ്ണിനെയാണ് ഇഷ്ടം…അതിപ്പോ കൂടെ കൊണ്ടു നടക്കാനാണെങ്കിലും അതേ…. കൂടെ കിടക്കാനാണെങ്കിലും അതേ… പെണ്ണുകാണാൻ വന്ന ചെക്കൻ മുഖത്തു നോക്കി വെട്ടി തുറന്നങ്ങു പറഞ്ഞതും ഞെട്ടലോടെ അവന്റെ മുഖത്തേക്ക് തുറിച്ചു നോക്കി ആൻസി… തന്റെ മുഖത്തെ…
താൻ പ്രാണനേക്കാൾ ഏറെ സ്നേഹിച്ച ഭർത്താവ് നിതിനും, അയാൾ സ്വന്തം സഹോദരിയെ പോലെ കാണേണ്ട ഏട്ടത്തി ശ്രീകലയും വിവസ്ത്രരായി കട്ടിലിൽ
തന്റെ കണ്ണിന് മുന്നിൽ കണ്ട കാഴ്ച വിശ്വസിക്കാൻ ആവാതെ സംവൃത നിന്നു. താൻ ഏറെ സ്നേഹിച്ച ഭർത്താവും, അയാൾ സഹോദരിയെ പോലെ കാണേണ്ട ഏട്ടത്തി അമ്മയും വിവസ്ത്രരായി ഏട്ടത്തി അമ്മയുടെ മുറിയിലെ കട്ടിലിൽ! ശ്വാസം തൊണ്ടയിൽ കുടുങ്ങുന്നത് പോലെ അവൾക്ക് തോന്നി.…
നിന്റെ ഭർത്താവിന് ഇന്ന് നൈറ്റ് ഡ്യൂട്ടി ആണോ മായേ?
നിന്റെ ഭർത്താവിന് ഇന്ന് നൈറ്റ് ഡ്യൂട്ടി ആണോ മായേ? വാട്സ്ആപ്പ് ൽ ചാർളിയുടെ മെസ്സേജ് കണ്ടതും മായ വേഗം ടൈപ്പ് ചെയ്യാൻ തുടങ്ങി. രാജേട്ടന് ഇന്ന് നൈറ്റ് ആണ്. അയാള് പോയിട്ട് നിന്നോട് ഈ കാര്യം വിളിച്ചു പറയണോന്ന് കരുതി ഇരിക്കുവായിരുന്നു…
പെട്ടെന്ന് മുറ്റത്ത് ഒരു പോലീസ് ജീപ്പ് വന്നു നിന്നു. കൂടെ രാജിയുടെ അച്ഛനും സഹോദരനും ഉണ്ടായിരുന്നു.
രാജേഷിന്റെ മൊബൈൽ രാജിയുടെ കൈയിൽ ഇരുന്നു വിറച്ചു.. അതിലെ വീഡിയോ ക്ലിപ്പിംഗ്സ് കണ്ടപ്പോൾ അവളുടെ ദേഹത്തോടെ പുഴവരിക്കുന്നതുപോലെ തോന്നി.. തന്റെ ഭർത്താവ് കാമുകിയുമായി കെട്ടിപ്പിണഞ്ഞു കിടക്കുന്ന രംഗങ്ങൾ… രാജിയുടെ കണ്ണുകളിലൂടെ ഒഴുകിയത് രക്തമായിരുന്നു!! കേരളത്തിലെ ഒരു സാധാരണ ഗ്രാമപ്രദേശത്തെ ഇടത്തരം കുടുംബം.…
നീ പ്രസവിക്കാത്തവളാണെന്നും അതിന്റെ ദോഷങ്ങൾ നിനക്കുണ്ടെന്നും നീ എപ്പോഴും ഓർക്കണം.
“ഞങ്ങള് മൂന്നാലു ദിവസം താമസിച്ചേ ഇങ്ങെത്തുള്ളു സുനിതേ….. ഇരുപത്തൊന്ന് അമ്പലത്തിൽ പോവണ്ടേ…? “നീ പുറത്താവാൻ ഇനിയും ഒരാഴ്ച കൂടിയുണ്ടെന്ന് പറഞ്ഞതു കൊണ്ടാണ് നിനക്കും കൂടി ചേർത്ത് ഞാൻ ബസ്സില് സീറ്റു ബുക്ക് ചെയ്തത്… ഇതിപ്പോ എല്ലാ പതിവും തെറ്റിച്ച് എട്ടു…
ഒരു വൈകുന്നേരം, തന്റെ പഴയ തറവാട്ടിലെ തുളസിത്തറയ്ക്കൽ നിൽക്കുമ്പോൾ അമ്മ ജാനു അവളുടെ അടുത്ത് വന്നു
“എന്റെ ദേഹത്ത് ഇനി ഒരുത്തന്റെയും കൈ തൊടൂല… അതിപ്പോ ദൈവമാണെന്നു പറഞ്ഞുവന്നാലും ശരി!” മുറ്റത്തെ തുളസിത്തറയ്ക്ക് ചുറ്റും കെട്ടിപ്പിണഞ്ഞു കിടന്ന പുക മഞ്ഞിനെ കീറി മുറിച്ചുകൊണ്ട് അനുവിന്റെ ആ ശബ്ദം ആ വീടിന് മുന്നിൽ മുഴങ്ങിയപ്പോൾ, പറമ്പിലെ കരിയിലകൾ പോലും ഒന്ന്…
ഇവളെ ഇപ്പോഴാണ് എനിക്ക് മനസ്സിലായത്.. ഇവൾ എന്റെ ഭാഗ്യദേവതയാണ്… ഇത്രയേറെ പ്രയാസങ്ങൾ
രവിയേട്ടൻ വന്നുപോയിട്ട് ആറ് മാസമല്ലേ ആയുള്ളൂ.. ഇതെന്താ പെട്ടെന്ന്…. ശ൪മിളയുടെ ശബ്ദം വിറച്ചു.. അപ്പുറത്ത് സംസാരമൊന്നുമില്ല. അവനെന്താ പറഞ്ഞത്…? ഫോൺ വെച്ചുകഴിഞ്ഞപ്പോൾ രവിയേട്ടന്റെ അമ്മ ചോദിച്ചു. നാളെ വരുന്നുണ്ടെന്ന്… ഇതെന്താ ഇത്ര പെട്ടെന്ന്..? അറിയില്ല.. എയ൪പോ൪ട്ടിൽനിന്നാ വിളിച്ചത്.. രണ്ട് മണിക്കൂറിനുള്ളിൽ ഫ്ലൈറ്റിൽ…
എനിയ്ക്ക് ഇവിടെ പണം കായ്ക്കുന്ന മരമൊന്നുമില്ല ചേച്ചി നീ ആഴ്ചയിൽ ആഴ്ച വന്നു വാരിയെടുത്ത്
“അമ്മേ…ഞാനൊരു നാലുമണിയാവുമ്പോ തിരികെ പോവും ട്ടോ വീട്ടിലേക്ക്…. ഇനിയൊരു നാലഞ്ചു ദിവസം കഴിഞ്ഞിട്ടേ അമ്മയെ കാണാൻ വരൂ… അന്നേരത്തേക്കമ്മ വിനുവിനോടു പറഞ്ഞ് ആ തേങ്ങയൊന്ന് ഇടീക്ക്… അവിടെ കറിയ്ക്ക് അരയ്ക്കാനൊരൊറ്റ തേങ്ങയില്ല…. വെളിച്ചെണ്ണേം കഴിഞ്ഞു തുടങ്ങി…” വീടിനകത്തൂടെ അങ്ങിങ്ങ് നടന്ന്…
