താനെന്നും ഇങ്ങനെ കണ്ട പെണ്ണുങ്ങളെ വായിനോക്കി നടന്നോ… “അത് പറഞ്ഞ് ദിവ്യ പുറത്തിനൊരു ഇടി തരുമ്പോഴും

അവിചാരിതം (രചന: ശ്യാം കല്ലുകുഴിയില്‍) ” തനിക്കെന്നെ കെട്ടാൻ പറ്റുമോ… “ദിവ്യയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ പാർക്കിലെ അങ്ങേ മൂലയിൽ കൂടി നടന്ന് വരുന്ന മഞ്ഞ ടീഷർട്ട് ഇട്ട പെണ്ണിൽ നിന്ന് പെട്ടെന്ന് നോട്ടം മാറ്റി ദിവ്യയെ നോക്കി… ” എ……

ദേ പെണ്ണുമ്പിള്ളേ, കയ്യും കാലും കാട്ടി വിളിക്കാൻ നിങ്ങടെ മോൻ ആരാ ഗന്ധർവ്വനോ, ആ മരമൊന്താ കണ്ട് കൊടുത്താലും മതി…

കാണാക്കിനാവ് (രചന: ശ്യാം കല്ലുകുഴിയില്‍) ” പെൺപിള്ളേര് ആകുമ്പോൾ ഒരു പ്രായമായാലങ്ങ് കെട്ടിച്ചു വിട്ടേക്കണം, അല്ലാതെ വീട്ടിൽ പിടിച്ചു നിർത്തിയിരുന്നാൽ നാട്ടിൽ ഉള്ള ആൺപിള്ളേരെയൊക്കെ കണ്ണും കയ്യും കാട്ടി വിളിക്കും, പക്ഷെ എന്റെ മോനെ അതിനൊന്നും കിട്ടില്ല…” അന്ന് ഞായറാഴ്ച കിട്ടിയ…

അവന്റെ ബാപ്പയ്ക്ക് കക്കൂസ് കുഴി കോരലാണ് ജോലി,… “ടീച്ചർ റഷീദിന്റെ അരികിലേക്ക് എത്തും മുന്നേ

(രചന: ശ്യാം കല്ലുകുഴിയില്‍) ” എടാ…. ഇവന്റെ വാപ്പയ്ക്ക് തീട്ടം കോരാലാണ് പണി, തീട്ടം കോരൽ…. “തിങ്കളാഴ്ച്ച അസബ്ലി കഴിഞ്ഞ് ക്ലാസ്സിലേക്ക് വരി വരിയായി പോകുമ്പോഴാണ് മനു ഉച്ചത്തിലത് വിളിച്ചു പറയുന്നത്…. ” അയ്യേ…. “അത് കേട്ടതും ബാക്കി കുട്ടികളെല്ലാം ഓരേ…

രാത്രി കാമത്തോടെയും സമീപിക്കുന്ന ഒരു വിഭാഗം ആൾക്കാർ മാത്രേ നമുക്ക് ചുറ്റുമുള്ളു , സമൂഹം അവരെ വേശ്യയെന്ന് വിളിച്ച് അകറ്റി നിർത്തും

തെറ്റും ശരിയും (രചന: ശ്യാം കല്ലുകുഴിയില്‍) ” എന്റെയുമ്മ ഒരു ഭ്രാന്തിയായിരുന്നു…. അമ്മ ഒരു വേശ്യയും ….. “നിറഞ്ഞ സദസ്സിനെ നോക്കി മാധവൻ സംസാരിച്ച് തുടങ്ങുമ്പോൾ അവിടെയാകെ പെട്ടെന്ന് നിശബ്ദമായി. വല്യ ഹാളിന് ചുറ്റും വച്ചിരിക്കുന്ന ഫാനിന്റെ ശബ്ദം മാത്രം എല്ലാവരുടെയും…

സുതാര്യമായ രാവസ്ത്രങ്ങളിൽ, ഉടലഴകു തെളിഞ്ഞു നിന്നു. അജിത്ത്, ഉറക്കമായിരിക്കുന്നു. ചെറുകഥാ സമാഹാരം മടക്കി,

മരണം രചന: രഘു കുന്നുമ്മക്കര പുതുക്കാട് “ഇന്നത്തെ അത്താഴം, നമുക്ക് പുറത്തു നിന്നു കഴിയ്ക്കാം. വൈകുന്നേരത്തേയ്ക്ക്, ഞാനൊന്നും ഉണ്ടാക്കിയില്ല. ഈ, രണ്ടാം നിലയിലെ വീർപ്പുമുട്ടലിൽ നിന്നും, തെല്ലു നേരത്തേക്കെങ്കിലും ഒരു മോചനം കിട്ടുമല്ലോ; എനിക്കിന്നു തട്ടുകടയിലെ ഭക്ഷണം കഴിക്കണം. എന്തായാലും വേണ്ടില്ല,…

എന്തായിരുന്നു പഴയ കാമുകി സരിതയുമായുള്ള ശ്യംഗാരം? ഞാൻ കണ്ടില്ലാന്നു കരുത്യോ, അവളിപ്പള് പോലീസല്ലേ? അവളെ നിങ്ങള് കെട്ടിയെങ്കിൽ

പിണക്കം രചന: രഘു കുന്നുമ്മക്കര പുതുക്കാട് ശനിയാഴ്ച്ച രാത്രി ഒൻപതര നേരത്ത്, അത്താഴമേശമേൽ വച്ചാണ്, ദമ്പതികളായ സിൻസിയുടേയും ജോസഫിന്റെയും ഇടയിലേക്ക്, കലഹത്തിന്റെ ആദ്യ തീപ്പൊരി പറന്നെത്തിയത്. അതു വളരേ വേഗം പടർന്നുപിടിച്ചു. അതു കേട്ട് മനം മടുത്ത ചെറുബാല്യക്കാരായ രണ്ടു മക്കളും,…

പെണ്ണുങ്ങൾക്കു പ്രദർശിപ്പിക്കാനുള്ളതാണ്” അഭിഷേക് കിടക്കയിലേക്കു ചാഞ്ഞു, സാരംഗിയും. മങ്ങിക്കത്തിയ കിടപ്പറവിളക്കുമണഞ്ഞു

സമ്മാനം രചന: രഘു കുന്നുമ്മക്കര പുതുക്കാട് “സാരംഗീ”അഭിഷേക്, നീട്ടി വിളിച്ചു.പാതി ചാരിയ ഉമ്മറവാതിൽ തുറന്ന്, സാരംഗി പൂമുഖത്തേക്കു വന്നു. അഭിഷേക്, അപ്പോൾ ചവിട്ടുപടികളിലൊന്നിൽ കാൽ കയറ്റിവച്ച്, പാദരക്ഷകളുടെ ചുറ്റുകെട്ടുകൾ വിടുവിക്കുകയായിരുന്നു. “വന്നോ, എൻ്റെ പ്രിയതമൻ, എന്തൂട്ടായിരുന്നു ഓഫീസ് വിട്ട്, ഈ രാത്രി…

കെട്ടിപ്പിടിച്ചു കിടന്നോട്ടാ, അഞ്ചര കഴിഞ്ഞിട്ട് എണീറ്റാൽ മതി. എനിക്ക്, രണ്ടാഴ്ച്ച എൻ്റെ വീട്ടിൽ പോയി നിൽക്കണം എന്നുണ്ടായിരുന്നു.

മറുപുറം രചന: രഘു കുന്നുമ്മക്കര പുതുക്കാട് പുലർച്ചേ 4.30, മൊബൈലിൽ അലാം ശബ്ദിച്ചയുടൻ തന്നേ, ബിജു അതെടുത്ത് ഓഫ് ചെയ്തു വച്ചു. വിശാലമായ മുറിയകത്ത്, കട്ടിലും കിടക്കയും കാലിയായിക്കിടന്നു. താഴെ പായ് വിരിച്ച്, അതിൻ മേൽ വിരിയിട്ടാണ് കിടപ്പ്. അലാം കേട്ട…

മദ്യത്തെ ആദ്യഭാര്യയാക്കിയ ഒരാളിൽ നിന്നും, ഞാൻ വിടുതൽ നേടിയതു കുറ്റമായിത്തോന്നുന്നില്ല. നിൻ്റെ ശ്യാമയ്ക്കു വന്ന കാൻസർ, നിൻ്റെ അപരാധമല്ല.

നിശ്ചയം രചന: രഘു കുന്നുമ്മക്കര പുതുക്കാട് നഗരവാരിധിയുടെ തീരത്തെ വീടുകളിലൊന്നിൻ്റെ മുൻവാതിൽ താഴിട്ടു പൂട്ടിയിരുന്നു. വിരിയോടു പാകിയ മുറ്റത്ത്, അന്നത്തേ വർത്തമാനപ്പത്രം അലസമായിക്കിടന്നു. രാവിലെ പത്തുമണിക്കു തന്നേയെത്തിയ, ഏതോ പ്രസ്ഥാനത്തിലെ പിരിവുകാർ, കാളിംഗ് ബെല്ലിൽ വിരലമർത്തി നിരാശരായി. “പ്രശോഭിൻ്റെ കാറിവിടെ പോർച്ചില്…

ഈ കറുത്ത ശരീരം കാണിച്ച് മലർന്നു കിടന്നിട്ട് എന്നെ വശീകരിക്കാൻ നോക്കേണ്ട. ഇതിലും വലുത് കണ്ടവനാ ഞാൻ””.

കറുത്ത തമ്പുരാട്ടി (രചന: മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്) “”എടീ..നിന്റെ ദേഹത്ത് ഞാൻ തൊടും എന്ന് നീ കരുതേണ്ട. നിന്റെ ഈ കറുത്ത ശരീരം കാണിച്ച് മലർന്നു കിടന്നിട്ട് എന്നെ വശീകരിക്കാൻ നോക്കേണ്ട. ഇതിലും വലുത് കണ്ടവനാ ഞാൻ””.വിനീത് വളരെ ലാഘവത്തോടെ പറഞ്ഞു…