ഞാനൊരാളുമായി ലിവിങ് ടുഗദറായിരുന്നു ബാംഗ്ലൂരിൽ…അവൾ പൊടുന്നനെ പറഞ്ഞു. ഒരുനിമിഷം… അവന്റെ നെറ്റിയിൽ വിയ൪പ്പ് പൊടിഞ്ഞു

കാലമെന്ന മാന്ത്രികൻ എഴുത്ത്: ഭാഗ്യലക്ഷ്മി. കെ. സി. ആദ്യത്തെ രംഗം ഒരു പെണ്ണുകാണൽ ചടങ്ങാണ്. അവൻ സുമുഖൻ, സുന്ദരൻ, ആറടിയോളം പൊക്കം, എഞ്ചിനീയ൪. അവൾ തനിച്ച് അവളുടെ മുറിയിൽ ജനലിലൂടെ പുറത്തേക്ക് നോക്കിനിൽക്കുന്നു. മിഴികളിൽ ആ൪ദ്രത… ഏതോ സ്വപ്നലോകത്തുനിന്ന് ദാ ഇപ്പോ…

നിനക്ക് ഇവിടെ ഇപ്പൊ വേറെ പണിയൊന്നുമില്ലല്ലോ..? നീ പെട്ടെന്ന് വിചാരിച്ചു കഴിഞ്ഞാൽ രണ്ടു മണിക്കൂർ കൊണ്ട് ആഹാരം ഉണ്ടാക്കാം

(രചന: ശ്രേയ) ” എന്റെ ഏട്ടത്തി..ഏട്ടത്തി ഉണ്ടാക്കുന്ന സാമ്പാർ..ഒന്ന് വേറെ തന്നെയാണ്..ഇവൾ തലകുത്തി നിന്നാലും ഒരുപക്ഷേ അങ്ങനെ ഒരെണ്ണം ഉണ്ടാക്കാൻ പറ്റില്ല.. ” അനിയൻ സുദീപും ഭാര്യ ചിത്രയും കൂടി ഒരു ഞായറാഴ്ച ഉച്ചയ്ക്ക് പറയാതെ കയറി വന്നതാണ്. അന്ന് ഒരു…

നിനക്കിപ്പോ എന്നെ മടുത്ത് അല്ലേടി. ആരെ കണ്ടിട്ടാടി ഇപ്പൊ നിനക്കെന്നെ വേണ്ടാതായത്.?” ദേഷ്യം നിയന്ത്രിക്കാൻ കഴിയാനാവാതെ

(രചന: Sivapriya) “ധരൻ നമുക്ക് പിരിയാം.. നീയുമായിട്ടുള്ള റിലേഷൻ മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് താല്പര്യമില്ല. Let’s breakup..” ഫോണിൽ കൂടി ദിവ്യ പറഞ്ഞത് കേട്ട് ധരനൊന്നു ഞെട്ടി. “നിനക്കെന്താ ദിവ്യേ ഭ്രാന്ത് പിടിച്ചോ? വെറുതെ ഓരോന്നും പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കരുത്.”…

ഞാൻ ജീവിച്ചിരിക്കുമ്പോൾ.. അവനെന്നോട് പൊറുക്കുകേലാ നീയും മോളും വീണ്ടും അവിടെ നിൽക്കുന്നതു കണ്ടാൽ..

മാറി ഒഴുകുന്ന പുഴകൾ (രചന: സിന്ധു ഭാരതി) ” ഡൊ..തന്നോട് ഇതെത്ര പ്രാവശ്യായ് പറയണു..” എന്നും പറഞ്ഞ് ദ്യേഷ്യത്തോടെ തിരിഞ്ഞപ്പോൾ ആണ് പിറകിൽ പതിവു മുഖത്തിനു പകരം മാറ്റാരു പുഞ്ചിരിക്കുന്ന മുഖം കണ്ടത്. ഓഹ് ഇനി ഇതേതാണപ്പാ..ഈ പുതിയ അവതാരം.. എന്നോർത്ത്…

എന്നും ചാറ്റ് ചെയ്യൂമായിരുന്നു…ഇടയ്ക്കൊക്കെ ഫോണിൽ വിളിക്കുമായിരുന്നു അങ്ങോട്ടും ഇങ്ങോട്ടും…ഏതോ ഒരു

എഴുത്ത്: Divya Kashyap തൻറെ നാട്ടിൽ നിന്ന് ഏറെ ദൂരെയുള്ള ആ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു അജ്മൽ… ദുബായിൽ നിന്ന് രണ്ട് മാസത്തെ ലീവിന് നാട്ടിലെത്തിയത് ഇന്നലെയാണ്… പക്ഷേ ഒരു ദിവസം പോലും വീട്ടുകാരോടൊപ്പം നിൽക്കാനുള്ള ഒരു മാനസികാവസ്ഥ ഉണ്ടായിരുന്നില്ല അവന്…. കാണണം……

നല്ലതും ചീത്തയുമായി ഒരുപാടു കാര്യങ്ങൾ ചെയ്ത് കൂട്ടിയിട്ടുണ്ട്. കടന്നുപോയ ഇന്നലെകളെ ഓർത്തുകൊണ്ട് ശരത്ത് കോളേജ് മുറ്റത്തെ മരച്ചോട്ടിലെ തിട്ടയിൽ

കുറ്റബോധം (രചന: Sabitha Aavani) വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.. വീണ്ടും അതെ കോളേജിന്റെ മുറ്റത്ത്… ഈ കോളേജും ക്ലാസ്സ്‌മുറികളും വരാന്തയും ഒക്കെ മനസ്സിന്റെ വസന്തകാല ഓർമ്മകളിൽ ഇന്നും നിറം മങ്ങാതെ കിടക്കുന്നുണ്ട്… പ്രായത്തിന്റെ പക്വതയില്ലായ്മയിൽ നല്ലതും ചീത്തയുമായി ഒരുപാടു കാര്യങ്ങൾ ചെയ്ത് കൂട്ടിയിട്ടുണ്ട്.…

ആഴ്ച്ചേല് പത്തുതവണ ബന്ധപ്പെട്ടാൽ, ഒരാഴ്ച്ച ആയിരം കലോറി കുറയും. ഇന്ന്, ഒരു വനിതാ മാഗസിനിൽ വായിച്ചതാ”

ഡയറ്റ് എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് രതീഷ്, ഓഫീസിൽ നിന്നും എത്തിയപ്പോൾ, അന്നും ഏഴുമണി കഴിഞ്ഞിരുന്നു. അകത്തളത്തിനപ്പുറത്തേ പഠനമുറിയിൽ, മക്കൾ രണ്ടുപേരും കൊണ്ടുപിടിച്ച പഠനത്തിലാണ്. ഒരാൾ എട്ടിലും, മറ്റെയാൾ പത്തിലും പഠിയ്ക്കുന്നു. പഠനം, എട്ടര വരേ തുടരും. രതീഷ്, കിടപ്പുമുറിയിലേക്കു കയറി.…

എന്റെ അമ്മയും തന്റെ അച്ഛനും തമ്മിൽ ഇഷ്ടത്തിൽ ആണ്… അത് സംസാരിക്കാനാ ഞാൻ തന്റെ പിന്നാലെ നടന്നത്”

മംഗല്യം (രചന: Atharv Kannan) ” എനിക്ക് തന്നോട് പ്രണയം ഒന്നും ഇല്ല.. എന്റെ അമ്മയും തന്റെ അച്ഛനും തമ്മിൽ ഇഷ്ടത്തിൽ ആണ്… അത് സംസാരിക്കാനാ ഞാൻ തന്റെ പിന്നാലെ നടന്നത്” ” ഏഹ്… ” ഗായത്രി അത്ഭുദത്തോടെ നിന്നു… ”…

അവന്റെ കിടപ്പറയിൽ ലാസ്യമായി അവൾ പകർന്നാടി… രതിയുടെ മൂർദ്ധന്യതയിൽ ഏതോ യാമങ്ങളിൽ തന്നിൽ നിന്നും വേർപെട്ട് കിതക്കുന്ന അവനെ നോക്കി അവൾ ചിരിച്ചു…

രാഗിണി (രചന: Athulya Sajin) ആ ടാക്സി കാർ ആഡംബര ഹോട്ടലിന് മുന്നിൽ എത്തി നിന്നപ്പോളാണ് അവൾ കണ്ണു തുറന്നത്… അവൾ തന്റെ ഹാൻഡ് ബാഗ് തുറന്ന് കയ്യിലൊതുങ്ങുന്ന ഒരു കണ്ണാടി കയ്യില്ലെടുത്തു പ്രതിബിംബത്തിലെ ഏറ്റക്കുറച്ചിലുകൾ പരതി… ടിഷ്യു കൊണ്ട് കൺപീലികളിൽ…

പിഴച്ചവളെ… കണ്ടവന്മാരുടെ കൂടെ അഴിഞ്ഞാടാൻ പോയേക്കുന്നു…….” അവൻ കലിയോടെ നടന്നകന്നു.. ഹൃദയം തകർന്ന വേദനയോടെ അവൾ നിന്നു.

സദാചാരം (രചന: Atharv Kannan) “നിങ്ങളുടെ മകളും മൂന്നാലു ആണ്പിള്ളേരും കൂടി കാറിൽ വേണ്ടാത്ത കാര്യങ്ങളും ചെയ്തു കറങ്ങി നടക്കുവായിരുന്നു. ഇതിനാണോ നിങ്ങളു മോളേ കോളേജിലേക്ക് വിട്ടത് ? എന്തായാലും ഞങ്ങളുടെ കോളേജിൽ ഇതൊന്നും നടക്കത്തില്ല എന്ത് തിരക്കായാലും ശരി നിങ്ങളു…