ഞാൻ കാണുന്ന ആദ്യത്തെ പെണ്ണല്ല നീ.. പക്ഷെ നീ അവസാനത്തെ ആവും.. കാരണം നിന്നോട് ചേർന്നു കിടന്നപ്പോൾ എനിക്ക് നിന്റെ കു ഞ്ഞിന്റെ ഗ ന്ധം ഏറ്റിരുന്നു.

Last Seen (രചന: Sarya Vijayan) ആ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പടികൾ ഒന്നൊന്നായി കയറിയപ്പോൾ ഒരിക്കൽ പോലും അവൾക്ക് കുറ്റബോധം തോന്നിയില്ല. നാളുകളായി ഒരു ഭാര്യയെന്ന രീതിയിൽ തനിക്കു കിട്ടേണ്ട പലതും തന്നിൽ നിന്നും തട്ടി തെറിപ്പിച്ച നകുലിനോടുള്ള പക വീട്ടൽ…

വർഷങ്ങൾക്ക് ശേഷം അമ്മ ഒരാളെ വിവാഹം കഴിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഉൾക്കൊള്ളാൻ ആയില്ല….. സരോജം ചെറുപ്പത്തിലേ മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹം….. പക്ഷേ വീട്… ബാധ്യതകൾ ….

അച്ഛൻ (രചന: Jils Lincy) ചടങ്ങുകൾ കഴിഞ്ഞു… എല്ലാവരും പോയികഴിഞ്ഞു …… തെക്കേ തൊടിയിൽ നിന്ന് പുക ചുരുളുകൾ ഉയർന്നു പോകുന്നത് മുറ്റത്തു നിന്നയാൾ നോക്കി നിന്നു…. നോക്കി നിൽക്കവേ ആ പുക ചുരുൾകൾക്കിടയിൽ സരോജത്തിന്റെ മുഖം മാഞ്ഞു പോകുന്നപോലെ… കാറ്റടിച്ചപ്പോൾ…

വിവാഹത്തിന് മുൻപേ അയാൾക്കൊപ്പം കിടക്ക പ ങ്കിട്ടതിൽ എനിക്ക് ഒരു കുറ്റബോധവും തോന്നില്ലെന്ന പെൺകുട്ടിയുടെ കുറിപ്പ് വൈറൽ ആവുന്നു..”

Viral (രചന: Sarya Vijayan) വൈറലായി മാറിയ മകളുടെ ഫേ സ്ബുക്ക് കുറിപ്പിന്റെ തലക്കെട്ടു വായിച്ചയാൾക്ക് തലകറങ്ങി. പോസ്റ്റിന് താഴെ വന്ന കമന്റുകൾ ആണെങ്കിൽ അസഹനീയം. സാധാരണ അവൾ എഴുതാറുള്ള എല്ലാ ഓൺലൈൻ മാധ്യമങ്ങളുടെയും ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് ഓഫീസിലുള്ള എല്ലാവർക്കുമായി…

പ്രണയം ശരീരത്തിന് ചൂട് പകർന്നു നൽകിയപ്പോൾ പലപ്പോഴും പല രൂപത്തിലുള്ള ചിത്രങ്ങളും പ്രണയ സമ്മാനമെന്നപ്പോൽ നൽകി. ദിവസങ്ങൾ പോകേ.. ഒരിക്കൽ വന്ന മെസ്സേജ്.

ഈ അമ്മയെന്താ ഇങ്ങനെ? (രചന: Sarya Vijayan) മാറി കിടന്ന ഷാൾ ഒന്നുകൂടി നേരെയാക്കി ഒന്നും മിണ്ടാതെ മാളു അമ്മയോട് ചേർന്ന് നടന്നു. “ഷാൾ നേരെ കിടന്നില്ല, അവിടെ നിന്ന ആണ്പിള്ളേരോട് മിണ്ടി തുടങ്ങിയ കാരണങ്ങൾ പറഞ്ഞു അമ്മ ഇന്നിനി വീട്ടിൽ…

അന്ന് രാത്രി ചേച്ചിയുടെ മുറിയിലേക്ക് ഒരാൾ അധികാരത്തോടെ കയറി പോകുന്നതു കണ്ടപ്പോഴാണ് ആദ്യമായി ആളെ ഞാൻ ശ്രദ്ധിക്കുന്നത്.

കൂടെയൊരാൾ (രചന: Aparna Nandhini Ashokan) അന്ന് രാത്രി ചേച്ചിയുടെ മുറിയിലേക്ക് ഒരാൾ അധികാരത്തോടെ കയറി പോകുന്നതു കണ്ടപ്പോഴാണ് ആദ്യമായി ആളെ ഞാൻ ശ്രദ്ധിക്കുന്നത്. സദ്യയൊക്കെ ഉണ്ട് ബന്ധുകളെല്ലാം പോയീട്ടും അയാളു മാത്രം കസേരയിൽ കയറി ഇരുപ്പുറപ്പിച്ചൂ. അമ്മയും അമ്മൂമ്മയും തുടങ്ങി…

നിന്നേം മോനേം അപമാനിക്കാനുള്ള പോക്കാ ഇവള്ടെ” അമ്മ പറഞ്ഞു.”പോകുന്നവർ പൊക്കോട്ടെ, അമ്മ എന്തിനാ സംസാരിച്ച് മിനക്കെടുന്നത്?”

ചില തീരുമാനങ്ങൾ (രചന: Neethu Rakesh) നീണ്ട പത്ത് വർഷത്തെ ദാമ്പത്യത്തിൽ നിന്നും പടിയിറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൾ. അല്ലെങ്കിലും തയ്യാറെടുക്കാൻ മാത്രം എന്താണുള്ളത്? വിഷയം എല്ലാവരുടെയും മുന്നിൽ അവതരിപ്പിക്കുക എന്ന് മാത്രമാണ് വെല്ലുവിളി. പക്ഷേ ഇനി വയ്യ എന്തും വരട്ടെ എന്ന്…

ആ ചെറുക്കന്റെ കുറെ പൈസ കളയാം എന്നല്ലാതെ ഒരു ഉപയോഗവും ഇല്ലന്നെ, അവള് പ്രസവിക്കാൻ ഒന്നും പോണില്ല, എവിടുന്നേലും ഒരു അനാഥ

പെറാത്തവൾ (രചന: ശ്യാം കല്ലുകുഴിയിൽ) അനിയന്റെ ഭാര്യ ദിവ്യ ഗർഭിണി ആണെന്ന് ഗീത വിളിച്ചു പറഞ്ഞപ്പോൾ ഒരേ സമയം ഉള്ളിൽ സന്തോഷവും ഒരു നൊമ്പരവും ഉണ്ടായി… “ശരിയടി ഞാൻ പിന്നെ വിളിക്കാം, ഒന്ന് രണ്ട് വണ്ടി അത്യാവശ്യമായി കൊടുക്കാൻ ഉണ്ട്….” അത്…

സ്വന്തം ഭാര്യയെ കുറ്റബോധമില്ലാതെ കൊ ന്നു കളഞ്ഞ നികൃഷ്ടനായി.എന്റെ സ്വപ്ന, പേരുകേട്ട തറവാട്ടിലെ ഏക പെൺസന്തതി

മകൾക്കായ് (രചന: Jainy Tiju) കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് ജീവിതം തകർന്നുവീഴുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്ന ഹതഭാഗ്യനാണ് ഞാൻ.. ഒരു തെറ്റും ചെയ്യാതെ കൊ ല പാതകിയെന്നു വിളിക്കപ്പെട്ടവനാണ് ഞാൻ. അതും ഞാൻ ജീവനുതുല്യം സ്നേഹിച്ചിരുന്ന എന്റെ ഭാര്യയെ…

ഏട്ടൻ കിടപ്പറയിൽ വരെ എന്നെ മാറ്റി നിർത്തി. ഏട്ടൻ ഒരു കാര്യവും ഇല്ലാതെ എന്നോട് വഴക്കിന്‌ വരാനും തുടങ്ങി ഞാൻ പോലും അറിയാതെ എന്റെ സ്വർണം പണയപ്പെടുത്തി

പെൺ കരുത്ത്‌ (രചന: അദ്വിക ഉണ്ണി) മോളെ ഒന്നുകൂടി ആലോജിച്ചിട്ടു പോരെ നിന്റെ തീരുമാനം. നിനക്കു താഴെ ഒരാളും കുടി ഉണ്ടെന്നു നി ഓർക്കണം അവൾക്ക് നാല്ലൊരു ബന്ധം നി കാരണം കിട്ടാതിരിക്കരുത്. അതൊമല്ല ജീവിതകാലം മുഴവൻ ഇവിടെ നിൽക്കാൻ ആണോ…

രാത്രിയുടെ നിശബ്ദത അവളെ വല്ലാതെ ഒറ്റപ്പെടുത്തി… നിറഞ്ഞ കണ്ണുകളുമായി അവൾ ബാൽക്കണിയിൽ അരുൺ ഇരിക്കുന്ന കസേരയിൽ ഇരുന്നു.

രണ്ടാംഭാര്യ (രചന: Magi Thomas) രണ്ടാം വിവാഹം കഴിഞ്ഞു വീട്ടിൽ വന്നതും ഫോൺ കോളുകളുടെ ബഹളം ആയിരുന്നു. അത്യാവശ്യമില്ലാത്തവരുടെ കോളുകൾ മനഃപൂർവം ഒഴിവാക്കി.. എല്ലാർക്കും അതൊരു ആശ്ചര്യമായിരുന്നു. അതുകൊണ്ട് തന്നെ വിവരം കേട്ടറിഞ്ഞവർ അരുണിന്റെ ഫോണിലേക്കു വിളിക്കാൻ തുടങ്ങി. ഒടുവിൽ ഫോൺ…