അവൻ കൊണ്ടു പോയിട്ടുണ്ടങ്കിൽ അവൻ്റെ ഉദ്ദേശ്യം വേറേയാ . അതു മനസ്സിലാക്കാനുള്ള ബുദ്ധിയും ബോധവും എൻ്റെ മോൾക്കും ഭാര്യക്കും

(രചന: സ്നേഹ) എൻ്റെ മോള് ഒരു വേ ശ്യായായി ജീവിക്കുന്നതിലും എനിക്കിഷ്ടം നീ മരിച്ചു പോകുന്നതായിരുന്നു. എന്നാൽ നിൻ്റെ ഈ പപ്പ സന്തോഷത്തോടെ വന്ന് നിൻ്റെ കുഴിമാടത്തിൽ തിരി കത്തിച്ചേനെ. പപ്പ ഇതു പറയാനാണോ എന്നെ ഇപ്പോ വിളിച്ചത്.അതേടി എൻ്റെ ഹൃദയം…

ശരീരത്തിൽ തൊടുമ്പോൾ അവളുടെ ഭാവം മാറും.. മനുവിന് അവളോട്‌ വെറുപ്പും ദേഷ്യവും കൂടി വന്നു. മനസ്സ് കൊണ്ട് അവളിൽ നിന്ന് ഒരുപാട് അകന്നു

കളങ്കം (രചന: Nisha L) “എന്റെ ഇഷ്ടമില്ലാതെ എന്റെ ശരീരത്തിൽ തൊടാൻ നിങ്ങൾക്ക് ആരാ അധികാരം തന്നത്.. “? അശ്വതി ഉറക്കെ ചോദിച്ചു.. “ഞാൻ… നിന്റെ ഭർത്താവ്.. എനിക്ക് നിന്റെ ശരീരത്തിൽ തൊടാൻ അനുവാദം വേണോ.. ” മനു ദേഷ്യത്തോടെ ചോദിച്ചു..”വേണം……

ആദ്യ രാത്രിയിൽ മുറിയിലേക്ക് വന്നു കേറവേ ഓരത്തായി മാറി നിൽക്കുന്ന താരയെ കണ്ട് ആനന്ദ് അമ്പരന്നു

(രചന: Prajith Surendrababu) “താനെന്താ ഇങ്ങനെ മാറി നിൽക്കുന്നെ ഇങ്ങ് വാ വന്ന് എന്റെ അടുത്തിരിക്ക്”ആദ്യ രാത്രിയിൽ മുറിയിലേക്ക് വന്നു കേറവേ ഓരത്തായി മാറി നിൽക്കുന്ന താരയെ കണ്ട് ആനന്ദ് അമ്പരന്നു. അവൾ മൗനമായിരുന്നു. അതോടെ പതിയെ അവൽക്കരികിലേക്ക് ചെന്ന് ആനന്ദ്.…

അവളുടെ കൊണവതികാരമൊരുപാട് എന്റെ മുന്നിലോട്ടെഴുന്നള്ളിക്കണ്ട. ” ” ആയിക്കോട്ടെ നിന്നെയുപദേശിക്കാനൊന്നും ഞാനാളല്ല

ഹോം നേഴ്സ് (രചന: അഭിരാമി അഭി) “മധുമതി പോയല്ലേ…. “”പോയതല്ല ഞാൻ പറഞ്ഞുവിട്ടതാ… ഇത്രയും ദിവസമിവിടെ നിന്നപ്പോൾ അവൾക്കെന്തോ ഒരധികാരഭാവം വന്നത് പോലെ. എന്നേ കേറിയങ്ങ് ഭരിച്ചുകളയാമെന്ന് അവൾ കരുതി. അതിന് നിന്നുകൊടുക്കാൻ ഈ ജീവൻ വീണ്ടുമൊരിക്കൽ കൂടി ജനിക്കണം…. ”…

അച്ഛൻ രണ്ടാമതു വിവാഹം കഴിച്ച കാര്യവും. അവർക്കതിൽ ഒരു മകനും ഉണ്ട്. രണ്ടാനമ്മയായതു കാരണം അഭിയോടവർക്കു അധികം

അപൂർവ്വം ചിലർ (രചന: Aparna Nandhini Ashokan) ആദ്യരാത്രിയുടെ സന്തോഷങ്ങളോ സ്വപ്നങ്ങളോ അല്ല, എന്റെ മനസ്സിൽ നിറയെ അഭിയുടെ അമ്മയാണ്. വിവാഹം ആലോചിച്ചു വന്നപ്പോൾ അഭി പറഞ്ഞിരുന്നു സ്വന്തം അമ്മ മരിച്ചു പോയെന്നും അച്ഛൻ രണ്ടാമതു വിവാഹം കഴിച്ച കാര്യവും. അവർക്കതിൽ…

ഒരിക്കൽ ചതിച്ചവൻ ഇനിയും നിന്നെ ചതിക്കും… അവസാനം കുഞ്ഞിനേയും കൊണ്ട് ഇവിടെ വന്ന് നിന്ന് അച്ഛനെ എന്റെ മോൾ ബുദ്ധിമുട്ടിക്കരുത്

സ്നേഹമർമ്മരങ്ങൾ (രചന: Jils Lincy) ഡീ നീ മോളോട് കാര്യം പറഞ്ഞോ… രാത്രിയിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ വിശ്വൻ ഭാര്യയോട് ചോദിച്ചു… മ്.. ഞാൻ ചെറുതായി ഒന്ന് സൂചിപ്പിച്ചു… പക്ഷേ അവൾ അത് കേട്ട മട്ടു കാണിച്ചില്ല…. ഇതിങ്ങനെ നീട്ടി കൊണ്ട് പോകാൻ…

ഞാൻ തന്നതിനേക്കാൾ എന്ത് സുഖാ അവൻ നിനക്ക് തന്നത് ?”” സുധിയേട്ടാ ഞാൻ…” “മിണ്ടരുത് നിനക്കിനി അതിനവകാശമില്ല

(രചന: ജ്യോതി കൃഷ്ണകുമാര്‍) അല്ലെങ്കിൽ ഫോൺ വിളിച്ചാൽ വയ്ക്കാത്ത പെണ്ണാ.. ഇതിപ്പോ എന്താ പറ്റീത്? രണ്ടേ രണ്ട് വാക്ക് .. ഓക്കെ ഏട്ടൻ പിന്നെ വിളിക്കു എന്ന് പറയും .. അല്ലെങ്കിൽ എന്തെങ്കിലും പണിയോ, തലവേദനയോ ആണെന്ന് പറഞ്ഞ് ഫോൺ കട്ട്…

നിനക്ക് ഒരു തമിഴനേം കൊണ്ടു വരാം… പോരെ..””പോടാ..”.അങ്ങനെ അബദ്ധത്തിൽ വിളിച്ചു പോയതാണ്…

(രചന: കർണൻ സൂര്യപുത്രൻ) “ഒരാളെ തല്ലാൻ നിനക്കൊക്കെ ആരാടാ അധികാരം തന്നത്? “പോ ലിസ് ഇൻസ്‌പെക്ടർ, ജയകൃഷ്ണനോട് ചൂടായി…സ്റ്റേഷന്റെ മൂലയിൽ നാൽപതു വയസിനു മുകളിൽ പ്രായമുള്ള ഒരാൾ മൂക്കിലൂടെയും വായിലൂടെയും ചോ ,ര ഒലിപ്പിച്ചു നില്കുന്നുണ്ട്.. “എന്റെ പൊന്നു സാറേ, പട്ടാപ്പകൽ…

ശരീരവും പങ്കുവച്ചു…… ഒരാഴ്ച കഴിഞ്ഞപ്പോൾ ജോൺസനു മദ്രാസിൽ ജോലി ശെരിയായി….””” “””രാഗി ഞാൻ പോയിട്ട് വേഗം വരും..

കനൽ വഴിയിൽ (രചന: മഴമുകിൽ) “””ജോൺസൻന്റെ മാറിലെ വിയർപ്പു തുള്ളിയിൽ മുഖം ചേർത്ത് കിടക്കുന്ന രാഗിണിയുടെ മുടിയിഴയിലൂടെ അയാൾ വിരലോടിച്ചു….. ഒന്നുകൂടി അവളെ വലിച്ചു നെഞ്ചിലേക്ക് കിടത്തി അവളിലേക്ക് ആഴ്ന്നിറങ്ങി….. ആലസ്യത്തിൽ കിടക്കുന്നവനെ നോക്കി പുഞ്ചിരിച്ചു അവൾ അങ്ങിയായി ചിതറി കിടക്കുന്ന…

വികാരങ്ങൾ ഒക്കെ ഉള്ള കൂട്ടത്തില ഇവൻ. നാളെ എന്റേം. അമ്മുന്റെയും വിവാഹം കഴിഞ്ഞാൽ ഞങളുടെ കിടപ്പറയിൽ ഉളിഞ്ഞു നോക്കില്ലന്ന് ആര് കണ്ടു

ഭ്രാന്ത് (രചന: Ahalya Sreejith) ” ഡാ നിന്നെ ഞാൻ ” പെട്ടെന്ന് കിട്ടിയ ചവിട്ടേറ്റു നന്ദു മറു വശത്തേക്ക് തെറിച്ചു വീണു. ഭയന്നു വിറച്ച മിഴികളോടെ അവൻ നരേഷിനെ നോക്കി. കലി തുള്ളി നിൽക്കുന്ന നരേഷ് ആലില കണക്കെ നിന്ന്…