” എന്റെ മോളെ.. നീ ങ്ങനെ ഇടയ്ക്കിടെ വീട്ടിലേക്ക് ഓടിവന്നാൽ നാട്ടുകാർ ന്താ വിചാരിക്കും. ഉള്ളതെല്ലാം വിറ്റ്പെറുക്കി കെട്ടിച്ചുവിട്ടതും പോരാ… നിന്നെപ്പോലെ ഒരു പെണ്ണ് ഇവടെ വേറേം ണ്ട്. നിന്റ ഏട്ടന്റെ ഭാര്യ. അവളിങ്ങനെ അവളുടെ വീട്ടിലേക്കു ഓടിപ്പോകുന്നത് നീ കണ്ടിട്ടുണ്ടോ?…
അമ്മയുടെ പ്രായമുള്ള ഒരുവളെ ആവേശത്തോടെ ബോഗിക്കുമ്പോൾ അവളുടെ ” മോനെ ” എന്ന നേർത്ത വിളി അവൻ കേട്ടില്ല.
അവളുടെ നഗ്നമേനിയിലേക്കവൻ ആർത്തിയോടെ ഞെരിഞ്ഞമരുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു സങ്കടങ്ങളെ ചുണ്ടിൽ കടിച്ചമർത്തി കിടന്നു അവൾ. അവളുടെ നഗ്നമേനിയിലേക്കവൻ ആർത്തിയോടെ ഞെരിഞ്ഞമരുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു സങ്കടങ്ങളെ ചുണ്ടിൽ കടിച്ചമർത്തി കിടന്നു അവൾ. ഒന്നെതിർക്കാൻപ്പോലും ത്രാണിയില്ലാത്ത അവളിലെ പൂർണ്ണതയെ ആസ്വദിക്കുമ്പോൾ ഇടയ്ക്കിടെ ആവേശത്തോടെ അവൻ…
പൂർണ്ണമായി ഒരാളെ അറിഞ്ഞാൽ എനിക്ക് ആ മനുഷ്യനോടുള്ള താൽപ്പര്യം ഇല്ലാതായിപ്പോകും. സെറീനയെ എനിക്ക് വേണമായിരുന്നു…
സംസാരം തുടങ്ങിയാൽ പിന്നെ പെട്ടെന്നൊന്നും അവസാനിപ്പിക്കാൻ അരവിന്ദന് സാധിക്കാറില്ല. അങ്ങനെ, ഏറെ നീളത്തിൽ സംസാരിച്ച നാൾ തൊട്ടാണ് അയാളിൽ നിന്നും ഞാൻ അകന്ന് തുടങ്ങിയത്. നിരന്തരമായി വിളിച്ചിട്ടും, പതിവായി കാത്തിരിക്കുന്ന ഇടങ്ങളിലുണ്ടെന്ന് മെസ്സേജ് അയച്ചിട്ടും, ആ മനുഷ്യനോട് ഞാൻ പ്രതികരിച്ചതേയില്ല. …
ആർത്ത് കരഞ്ഞ് ചുണ്ടിൽ ചുംബിച്ചിട്ടും, എന്നും വാതോരാതെ സംസാരിക്കുന്ന അദ്ദേഹം അന്ന് ഒരക്ഷരം പോലും എന്നോട് മിണ്ടിയില്ല..!
ഭക്ഷണം കഴിക്കുമ്പോഴും, ചുണ്ടോട് ചുണ്ട് ചേർത്ത് ചുംബിക്കുമ്പോഴും മാത്രമാണ് അദ്ദേഹം സംസാരിക്കാതിരിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്. ഈയൊരു കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന് കൂടുതൽ സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല. കെട്ടിക്കൊണ്ട് വന്ന ആദ്യ മാസത്തിൽ തന്നെ ഞാനൊരു തീവണ്ടിയാഫീസിലാണ് എത്തിപ്പെട്ടതെന്ന വസ്തുത എനിക്ക് മനസ്സിലായിരുന്നു. …
ഒന്ന് പെറ്റ് കൊടുത്താൽ പത്ത് ലക്ഷം കിട്ടുമെന്ന് അറിഞ്ഞപ്പോൾ മറ്റൊന്നും ഞാൻ ആലോചിച്ചില്ല
നാളെയാണ് പ്രസവം. ഈ ഗർഭകാലം മുഴുവൻ ഞാനൊരു റാണിയെ പോലെ ജീവിക്കുകയായിരുന്നു. എന്റെ സന്തോഷത്തിനായി എന്തും ചെയ്യാനെന്നോണം ഒരു കുടുബം പുറത്ത് കാത്ത് നിൽപ്പുണ്ട്. എല്ലാം കൊണ്ടും ഞാൻ ഭദ്രമാണ്. അപകടത്തിന് ശേഷം ഒരിക്കലും നടക്കില്ലെന്ന് കരുതിയ എന്റെ ഭർത്താവ്…
മുറിയൊന്നും വേണ്ടായെന്നാണ് പെണ്ണ് പറയുന്നത്. നിർത്തിയിരിക്കുന്ന ഏതെങ്കിലും ബസ്സിന്റെ മറവിൽ നിന്ന് ബന്ധപ്പെടാമെന്നും അവൾ ചേർത്തു
പെണ്ണൊരുത്തി ചൂളം വിളിക്കുന്നു. എന്നോട് തന്നെയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് അടുത്തേക്ക് പോയത്. ‘എഷ്ടു…?’ പേരും നാടൊന്നുമല്ല; അവളുടെ വിലയാണ് ആദ്യം ചോദിച്ചത്. ‘സാവിറ…’ ആയിരമെന്ന് ആ കന്നഡക്കാരി പറഞ്ഞു. ഞാൻ അവളെ അടിമുടി നോക്കുകയും…
കാണുമ്പോഴൊക്കെ അശോകന് എന്നെ ചുംബിക്കണം. എനിക്കുമത് ഇഷ്ടമായിരുന്നു. കവിളിലും ചുണ്ടിലുമൊക്കെ മീശ കുത്തുമ്പോൾ തന്നെ ഞാൻ വില്ല് പോലെ വളയും
പൂർവ്വ പ്രണയമാണ് അശോകൻ. അതുകൊണ്ട് തന്നെ, ആ പോയകാലത്തിന്റെ പ്രിയപ്പെട്ടവൻ വീണ്ടും മുന്നിൽ തെളിഞ്ഞപ്പോൾ തീർത്തും അവഗണിക്കാൻ സാധിച്ചില്ല. പരിഗണിക്കാനും പറ്റിയില്ല. ഒരു മാസമായി കയ്യിലൊരു പനിനീർ പൂവുമായി അശോകൻ എന്നെ കാത്തിരിക്കുന്നുണ്ട്. ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഇടനാഴിയിൽ…
ശരീരത്തിന്റേതായാലും ജീവിതത്തിന്റേതായാലും മനുഷ്യന്റെ സ്വകാര്യതകളാണ് തെറികളായി രൂപാന്തരപ്പെടുന്നത്.
കേട്ടാൽ കാതുകൾ ചൂളിപ്പോകും. അമ്മാതിരി തെറിയാണ് അയൽവാസികളെ ഞാൻ വിളിച്ചത്. വിഷയം പോലീസ് സ്റ്റേഷനിലേക്ക് എത്തണമെങ്കിൽ സാഹചര്യത്തിന്റെ കനം മനസിലായി കാണുമല്ലോ… പരാതിക്കാർ ഹാജരാണ്. മ്യൂട്ട് ചെയ്ത എന്റെ തെറിപ്പാട്ടിന്റെ വിഡിയൊ എനിക്ക് തന്നെ കാണിച്ചുകൊണ്ടാണ് എസ് ഐ ചോദ്യം…
കുരിവികളുടെ വികാര ബലം പോലും നമുക്ക് ഇല്ലായെന്നതാണ് സത്യം. ചെറുതാണെങ്കിലും ഒത്തൊരുമയോടെ സമൂഹമായി ജീവിക്കുന്ന എത്രയോ മൃഗങ്ങൾ വേറെയുമുണ്ട്.
കളിയാക്കലുകൾ കൊലപാതകങ്ങൾക്ക് തുല്ല്യമാണ്. നീയൊക്കെ എന്തിനാണ് ജീവിക്കുന്നതെന്ന് ക്ലബ്ബിലെ പലരും എന്നോട് ചോദിക്കാറുണ്ട്. സമ പ്രായക്കാരനായ സാബുവിൽ നിന്നാണ് കൂടുതലും കേട്ടിട്ടുള്ളത്. എന്തുകൊണ്ടാണ് അങ്ങനെയൊരു ചോദ്യം ഓരോ ഇടവേളകളിലും എന്നെ സ്പർശിക്കുന്നതെന്ന് ചോദിച്ചാൽ ഞാനൊരു കഴിവു കെട്ടവനാണെന്നേ എല്ലാവർക്കും പറയാനുണ്ടാകൂ… …
കാമുകനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു. തന്റേത് തന്നെയാണെന്നതിന് വല്ല ഉറപ്പുമുണ്ടോയെന്ന ഒറ്റ ചോദ്യം കൊണ്ട് എന്നെ അവൻ വീണ്ടും വെട്ടി വീഴ്ത്തുകയായിരുന്നു.
രചന : ശ്രീജിത്ത് ഇരവിൽ പോസിറ്റീവാണ്! തലവര പാടേ മാറാൻ പോകുന്നുവെന്ന് തോന്നിപ്പോയി. തീരേ പ്രതീക്ഷിച്ചില്ല. അതുകൊണ്ട് തന്നെ ആ മനം പുരട്ടൽ ഒരു പടുകൂറ്റൻ ഭയമായി നിവർന്ന് നിന്ന് എന്നോട് ചിരിച്ചു. തല കീഴായി ഇരിക്കുന്ന വവ്വാലിനെ പോലെ…