(രചന: ആവണി) ” അല്ലെങ്കിലും എനിക്ക് അറിയാരുന്നു.. നിന്നേ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലെന്ന്..” അവൻ അഭിമാനത്തോടെ പറയുമ്പോൾ അവൾ പുച്ഛത്തോടെ അവനെ നോക്കി. ” ഈസ് ഇറ്റ്..? നിനക്ക് അത്രയും ഉറപ്പ് ഉണ്ടായിട്ടാണോ ആരോ എന്തോ പറഞ്ഞെന്ന പേരിൽ നീ…
അവന് ഇവളെ വേണ്ടാതായി. പട്ടിണിക്കിട്ടും ഉപദ്രവിച്ചുമൊക്കെ കൊല്ലാൻ നോക്കി. ഒടുവിൽ കൊച്ചിനെയും ദേവൂനെയും ഉപേക്ഷിച്ചു
(രചന: ശാലിനി മുരളി) പുലർച്ചെ മുറ്റം അടിച്ചു വാരുമ്പോഴാണ് തങ്കം പുതിയൊരു വാർത്ത അറിയിച്ചത്.”അറിഞ്ഞോ പത്മജേ സീരിയലുകാരന്റെയൊപ്പം ഒളിച്ചോടിപ്പോയ ആരാമത്തിലെ കുട്ടി തിരികെ വന്നൂന്ന്.. ” “ഉവ്വോ. ആരോ പറഞ്ഞു കണ്ടെന്ന്. അതിന്റെ കോലമൊക്കെ കെട്ടിരിക്കുന്നൂത്രേ. എങ്ങനെ ജീവിക്കേണ്ട കുട്ടിയായിരുന്നു.. ഓരോന്നിന്റെയും…
സ്വന്തം ശരീരം പിച്ചിയെറിഞ്ഞ മനുഷ്യരുടെ നിഴലുപോലും പിന്നീട് അവൾക്ക് ഭയമായി.. “സീതേ.. അവരെത്തി കേട്ടോ..
(രചന: രജിത ശ്രീ) ക്ഷേത്ര നടയുടെ മുൻപിൽ നിന്ന് കാർത്തിക് മനസ്സുരുകി പ്രാർത്ഥിച്ചു..’ചെയ്യുന്നതിൽ എത്രമാത്രം ശെരിയുണ്ടെന്നറിയില്ല.. സഹതാപവും അല്ല മഹാദേവാ .. കുട്ടിക്കാലം മുതലേ ഉള്ള മോഹം.. അതാണവൾ..”! ഇനി ഒന്നിനും അവളെ എന്നിൽ നിന്നും അടർത്തി മാറ്റാൻ ആവാത്ത വിധം…
ഞാൻ ഒന്ന് കിടന്നപ്പോൾ തന്നെ ദിലീപേട്ടൻ വല്ലാതെ ഒറ്റപ്പെട്ടതുപോലെ തോന്നി.” “അടുക്കളയുടെ വാതിൽക്കൽ പലവട്ടം
(രചന: അംബിക ശിവശങ്കരൻ) “സുമേ എന്റെ കണ്ണട കണ്ടോ…..?””സുമേ ഭക്ഷണം റെഡിയായോ..?”” സുമേ ചീപ്പ് എന്തിയേ..? ” ജോലിക്ക് പോകുന്നതിനിടയ്ക്ക് തന്റെ ഭർത്താവ് ഒരു നൂറുവട്ടം എങ്കിലും അവളുടെ പേര് വിളിച്ചിരിക്കും എന്ന് അവൾക്കറിയാം. “എന്റെ മനുഷ്യ കൺമുന്നിൽ കിടക്കുന്ന സാധനത്തിനാണോ…
അമ്മയ്ക്ക് എന്നോട് ഇങ്ങനെ സംസാരിക്കാൻ ഒരു അല്പം പോലും നാണം തോന്നുന്നില്ലേ..?
(രചന: ശ്രേയ) ” അമ്മയോട് ക്ഷമിക്കു മോളെ.. “സ്വന്തം മകളുടെ മുന്നിൽ നിന്ന് പറയുമ്പോൾ, രേഖയ്ക്ക് സങ്കടം ഒന്നും തോന്നിയില്ല. അവളോട് മാപ്പ് ഇരക്കാവുന്നതാണ് തനിക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം എന്ന് അവൾക്ക് അപ്പോൾ തോന്നുന്നുണ്ടായിരുന്നു. കാരണം ഈ ലോകത്ത്…
പെണ്ണ് ഒരു നടയ്ക്ക് പോകില്ല എന്ന് മനസ്സിലാക്കിയ അമ്മായി ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ് സാരി ഉടുപ്പിച്ചു.
പെണ്ണിന്റെ കല്യാണം (രചന: ANNA MARIYA) കല്യാണം വിളിക്കേണ്ടവരുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഓരോ ദിവസവും ഓരോരുത്തരുടെ വക ലിസ്റ്റ് കൂടി കൂടി വന്നു. ഇതെവിടെ ചെന്നു നില്‍ക്കും ദൈവമേ. ആദ്യത്തെ കല്യാണമാണ്,, ഈ ഒന്നേ ഉള്ളൂ. അപ്പൊ പിന്നെ…
ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എടുത്തു തരാൻ അവന്റെ കയ്യിൽ ലോട്ടറി അടിച്ച പൈസ ഒന്നുമല്ല ഇരിക്കുന്നത്..
(രചന: ശ്രേയ) ” ഇങ്ങനെ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എടുത്തു തരാൻ അവന്റെ കയ്യിൽ ലോട്ടറി അടിച്ച പൈസ ഒന്നുമല്ല ഇരിക്കുന്നത്.. അവൻ രാവന്തിയോളം കഷ്ടപ്പെട്ട് പണിയെടുക്കുന്ന പൈസയാണ് നീ ഇങ്ങനെ ഓരോ കാര്യത്തിനും വേണ്ടി നശിപ്പിച്ചു കളയുന്നത് എന്ന് മറക്കരുത്. ”…
പിച്ചവച്ചു നടത്തിയ കുഞ്ഞിനെ കൂട്ടുകാരന് പങ്ക് വയ്ക്കുന്ന കാര്യം ആണോ തന്റെ മകന്റെ നാവിൽ നിന്ന് താൻ ഇപ്പോൾ കേട്ടത്…
അഗ്നിശുദ്ധി (രചന: Pushya Rukkuzz) “ചാരു മോളേ… കുറേ നേരായല്ലോ ഇങ്ങനെ ബാൽക്കണിയിൽ വന്നു നിക്കുന്നു. വാ വന്നു വല്ലതും കഴിക്ക്..” ഇത്തിരി നേരം കൂടെ ഇങ്ങനെ നിന്നോട്ടെ അമ്മേ…. മൂന്നു വർഷത്തിനു ശേഷം അല്ലെ ഞാൻ ഇതുപോലെ ഇവിടെ ഒന്ന്…
അതിയാനെന്നിൽ ചുംബിച്ച് പടർന്ന് കയറുമ്പോൾ പണയ പണ്ടം തിരിച്ചെടുക്കുന്ന കാര്യം ഞാൻ വീണ്ടും പറഞ്ഞു.
(രചന: ശ്രീജിത്ത് ഇരവിൽ) മൂന്ന് മാസത്തിനുള്ളിൽ തിരിച്ചെടുക്കാമെന്ന് പറഞ്ഞാണ് അതിയാനെന്റെ കഴുത്തിൽ കിടന്ന മൂന്ന് പവനോളം വരുന്നയൊരു മാലയും രണ്ട് കനത്ത വളയും പണയപ്പെടുത്തിയത്. പൊന്നില്ലാത്ത കഴുത്തും കൈയ്യും കാട്ടി പുറത്തിറങ്ങേണ്ടി വരുന്ന കാര്യമെനിക്ക് ഓർക്കാനേ സാധിക്കുന്നില്ല. അതുമാത്രമോ..! അടുത്ത ആഴ്ച്ചയെന്റെ…
കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും വെച്ചു വിളമ്പുന്നത് എന്റെ മകൾ ഒറ്റക്കാണെന്ന്. ആ വീട് ഉപേക്ഷിച്ചിട്ടായാലും എന്റെ മോളെ ഒന്നിങ്ങോട്ട് കൊണ്ടുവരാൻ
രാധമ്മയുടെ ഡയറിക്കുറിപ്പ് (രചന: Shafia Shamsudeen) മോൾ ബിഎ സെക്കന്റ് ഇയറിനു പഠിക്കുമ്പോഴാ അച്ഛൻ അവളുടെ വിവാഹം ഉറപ്പിച്ചത്. ‘അവളുടെ പഠിപ്പ് കഴിഞ്ഞിട്ട് മതി’ എന്ന് ഞാൻ പലതവണ പറഞ്ഞു. എനിക്കോ പഠിപ്പില്ല, മോൾ എങ്കിലും പഠിക്കട്ടെ എന്ന് കരുതി.”പെൺബുദ്ധി പിൻബുദ്ധി”…
