എന്തൊരു സ്നേഹമായിരുന്നു അവൾക്ക്.. വീട്ടുകാർ കണ്ടുറപ്പിച്ച വിവാഹം.. പത്തിൽ പത്തു പൊരുത്തവും ഒത്തു വന്നപ്പോൾ മറ്റൊന്നും ആലോചിച്ചില്ല

പൊരുത്തം (രചന: Bindu NP) വീട്ടിൽ നിന്നും ശ്യാമയോട് വഴക്കിട്ട് കാറും എടുത്ത് പുറത്തേക്കിറങ്ങുമ്പോ അരുണിന് പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല .. ലക്ഷ്യമില്ലാത്ത ആ യാത്ര ചെന്നവസാനിച്ചത് പയ്യാമ്പലം ബീച്ചിൽ ആയിരുന്നു .ബീച്ചിൽ നല്ല തിരക്കുണ്ട് . കൈകോർത്തു പിടിച്ചു…

എന്ന് മുതലാണ് പൊരുത്തക്കേടുകൾ തുടങ്ങിയത്..സമയം സന്ധ്യയാവാറായിരിക്കുന്നു..

(രചന: രജിത ജയൻ) നിന്റെ സ്നേഹത്തിലെനിക്ക് പൂർണ്ണത കിട്ടുന്നില്ല കണ്ണാ ..ഒട്ടും നിനച്ചിരിക്കാത്തൊരു നേരത്ത് കണ്ണന്റെ നെഞ്ചോടു ചേർന്നു കിടന്നു കൊണ്ട് ആരതി പറഞ്ഞതും അവൾ പറഞ്ഞതിന്റെ അർത്ഥമറിയാതെ കണ്ണനവളെ നോക്കി ,അമ്പരപ്പോടെ നീയെന്താണ് ആരതീ പറഞ്ഞത്?എന്റെ സ്നേഹത്തിന് പൂർണ്ണത തോന്നുന്നില്ലെന്നോ…

കാല് വയ്യാത്ത ഒരു കുട്ടിയെ സ്വീകരിക്കുന്നതിനെ പറ്റി വീട്ടുകാർ ഉൾക്കൊള്ളാൻ കുറച്ചു പ്രയാസപ്പെട്ടെങ്കിലും ഒടുവിൽ അവർക്കും അത് സ്വീകാര്യമായി. ഒരേ ദിവസം തന്നെ ഇരു വിവാഹവും നടത്താൻ ഉറപ്പിച്ചു .

(രചന: പുഷ്യാ. V. S) “”ആാാ… എന്നെ ഒന്ന് രക്ഷിക്കൂ”” അലറി വിളിക്കുന്ന പെൺകുട്ടിയുടെ ശബ്ദം കേട്ട ദിശയിലേക്ക് റോയ് നടന്നു. മണൽ തരികളെ ഞെരിച്ചുകൊണ്ട് അയാൾ വേഗം നടന്നു നടക്കുംതോറും ആ സ്ത്രീ ശബ്ദം വീണ്ടും കാതിലേക്ക് തെളിഞ്ഞു വന്നു.…

എന്റെ അച്ഛൻ എന്നെ തൊടാറുള്ളതൊക്കെ ചീത്തയാ….ടീച്ചർ കാണിച്ചുതന്ന ചീത്ത കാര്യങ്ങളാണ് അച്ഛൻ എപ്പോഴും എന്റെ മേൽ ചെയ്യാറ്

(രചന: അംബിക ശിവശങ്കരൻ) എൽപി വിഭാഗം അധ്യാപികയായ അശ്വതി രണ്ടാം ക്ലാസിലെ കുട്ടികൾക്ക് ഗുഡ് ടച്ചിനെ പറ്റിയും ബാഡ് ടച്ചിനെ പറ്റിയും ക്ലാസ് എടുത്ത ശേഷം തന്റെ സീറ്റിൽ വന്നിരുന്നു കുട്ടികളെ പഠിപ്പിക്കാനുള്ള ചാർട്ട് പേപ്പർ തയ്യാറാക്കിക്കൊണ്ടിരുന്നപ്പോഴാണ് തന്റെ സ്റ്റുഡന്റ് ആയ…

അവളു പോക്ക് കേസാണ്. അവളുടെ ബാങ്കിലെ പലരുമായും ചുറ്റൽ ഉണ്ടെന്നാ കേൾക്കണേ.. എന്തായാലും ഈ നാട്ടിൽ ഇതുവരെ ആൾക്കും ആ ഭാഗ്യം ലഭിച്ചിട്ടില്ല… ”

(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” കൃഷ്ണേട്ടാ എന്റെ പറ്റ് എത്രയാ ഒന്ന് കൂട്ടി പറഞ്ഞെ.. ” കടയിൽ തിരക്കിനിടയിലാണ് സുമ കയറി ചെന്നത്. ” എന്താണ് സുമേ.. പെട്ടെന്ന് വീണ്ടും ഒരു പറ്റ് തീർക്കൽ. ഇപ്പോ ഒരാഴ്ചയല്ലേ ആയുള്ളൂ കഴിഞ്ഞമാസത്തെ ക്ലിയർ…

എന്തെങ്കിലും പൈസ കൊടുത്ത് ഒഴിവാക്കുക അല്ലെങ്കിൽ ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്ക് ഇതായിരുന്നു കിട്ടിയ മറുപടി…

(രചന: J. K) “”ടീച്ചറമ്മച്ചി.. “”അവളുടെ വീളിയിൽ വല്ലാത്ത പരിഭ്രമം ഉണ്ടായിരുന്നു താൻ ഫോണിൽ വിളിച്ച് പറഞ്ഞതൊക്കെ അവൾ കേട്ടിട്ടുണ്ട് എന്നുള്ള കാര്യം ഗ്രേസിക്ക് ഉറപ്പായി.. സത്യം പറഞ്ഞാൽ മക്കൾ ഫോൺ വിളിച്ച് തന്നോട് അവരുടെ അടുത്തേക്ക് ചെല്ലാൻ പറയുമ്പോഴും മനസ്സിൽ…

ഭർത്താവിന് കാര്യശേഷിയില്ല എന്നെല്ലാം പറഞ്ഞു അവൾ എന്റെ മുന്നിൽ കരഞ്ഞപ്പോൾ എന്നോ ഒരിക്കൽ എന്റെ പേരിൽ ഉണ്ടായിരുന്ന വീട്

(രചന: J. K) “”അളിയൻ എന്നാ ഇനി പോണേ??” പെങ്ങളുടെ ഭർത്താവിന്റെ ചോദ്യം കേട്ട് ബാലൻ അയാളെ നോക്കി.. ബാലനോന്നും മനസ്സിലാകുന്നില്ല ആയിരുന്നു അതുകൊണ്ടുതന്നെ സംശയത്തോടെ നിന്നു അത് കണ്ട് ആവാം അയാൾ വീണ്ടും തെളിച്ചു തന്നെ പറഞ്ഞത്..”” ജോലിസ്ഥലത്തേക്ക്? “എന്ന്..…

വല്ലവന്റെയും കുഞ്ഞിനെ വയറ്റിലിട്ടുകൊണ്ട് വന്ന നാണമില്ലാത്തവളെന്ന് വിളിച്ച് അച്ഛൻ പരിഹസിക്കും.

അഭിരാമം (രചന: Neeraja S) നല്ല തണുപ്പ്, ചെവിമൂടി തൊപ്പി ഇറക്കിവച്ചു. ഡിസംബർ മാസത്തിലെ തണുപ്പും മഞ്ഞുമാണ്. പകൽപോലും ഫോഗ് ലൈറ്റിട്ടാണ് വാഹനങ്ങൾ ഓടുന്നത്. ബസ്സിന്റെ ഷട്ടർ ഒന്നുകൂടി ശരിയായി വലിച്ചിട്ടു. കമ്പിളിഷാളെടുത്ത് പുതച്ചുമൂടിയിരുന്നു. ബസ്സിനുള്ളിൽ ചെറിയ മഞ്ഞബൾബുകൾ പ്രകാശിക്കുന്നുണ്ട്. ഏതോ…

ഗർഭിണിയായിരിക്കുമ്പോൾ ഒരു സുപ്രഭാതത്തിൽ കാണാതെയാകുന്ന ഭർത്താവ്. ഏറെനാളത്തെ തിരച്ചിലിനൊടുവിൽ

സ്നേഹമർമ്മരങ്ങൾ (രചന: Neeraja S) സമയം വൈകിയതിന്റെ ആന്തലോടെയാണ് ബസ്സിറങ്ങി ഓടിയത്. കാൽ എവിടെയോ തട്ടി മുറിഞ്ഞിരിക്കുന്നു. ചെരിപ്പിൽ ചോരയുടെ വഴുവഴുപ്പ് പടരുന്നുണ്ട്. സ്കൂട്ടർ പണിമുടക്കിയിട്ട് രണ്ടുദിവസമായി. നന്നാക്കാൻ വർക്ഷോപ്പിൽ കൊടുത്തിട്ടാണെങ്കിൽ സമയത്തിന് കിട്ടിയതുമില്ല. ഇനി നാളെരാവിലെ ജോലിക്ക് പോകുന്ന വഴിക്ക്…

ഞാനിവിടെ ആരുടെയും വേലക്കാരി അല്ല. ഇവിടത്തെ മരുമകളാണ്. അടിമയല്ല..” അവൾ അത് പറഞ്ഞു കഴിഞ്ഞപ്പോൾ

(രചന: ശ്രേയ) ” എന്റെ ഏട്ടത്തി..ഏട്ടത്തി ഉണ്ടാക്കുന്ന സാമ്പാർ..ഒന്ന് വേറെ തന്നെയാണ്..ഇവൾ തലകുത്തി നിന്നാലും ഒരുപക്ഷേ അങ്ങനെ ഒരെണ്ണം ഉണ്ടാക്കാൻ പറ്റില്ല.. ” അനിയൻ സുദീപും ഭാര്യ ചിത്രയും കൂടി ഒരു ഞായറാഴ്ച ഉച്ചയ്ക്ക് പറയാതെ കയറി വന്നതാണ്. അന്ന് ഒരു…