അനിയത്തിയുടെ അടിവസ്ത്രം വരെ കഴുകാനല്ല ഇവളെ ഞങ്ങൾ നിനക്ക് കെട്ടിച്ചു തന്നത്.

(രചന: വരുണിക വരുണി) “”ജീവിതത്തെക്കുറിച്ച് എന്തറിഞ്ഞിട്ടാണ് ജാനി നീയിങ്ങനെ കല്യാണം വേണമെന്ന് പറഞ്ഞു അടിയിടുന്നത്?? ഒരു കല്യാണമാണോ ഒരു പെണ്ണിന്റെ ജീവിതത്തിൽ ഏറ്റവും വല്യ കാര്യം?? ഇനി അങ്ങനെ എന്തെങ്കിലും ചിന്തയുണ്ടെങ്കിൽ അതെല്ലാം മോളുടെ ഈ പ്രായത്തിന്റെ ഓരോ തോന്നലാണ്. വെറും…

എന്റെ മാറല്ലേ ഇച്ചായോ ഞാനത് ഒറ്റക്കിരുന്ന് തടവിക്കോളാം.അതോർത്തു നിങ്ങള് ആധി പിടിക്കേണ്ട ”

  നിശയും, നിലാവും (രചന: ഭാവനാ ബാബു) “എടീ മേരിക്കൊച്ചേ ഒന്നവിടെ നിന്നേ. ന്തൊരു പോക്കാ ഈ പോണത്…..” ഞായറാഴ്ച പള്ളീലേക്ക് ധൃതി വച്ചു നടക്കുമ്പോഴാണ് പിന്നിൽ നിന്നും ബ്രോക്കർ ജോണിച്ചായന്റെ രണ്ടും കെട്ടയൊരു വിളി….. “എന്റെ ജോണിച്ചായാ നിങ്ങള് വല്ല…

സുന്ദരിയായ എഴുത്തുകാരി , അവളുടെ പ്രണയസുരഭിലമായ വരികളിൽ കാമത്തിന്റെ വിത്തുകൾ തേടി ഇൻബോക്സുകളിലെ ആർത്തു വിളികൾ. അതായിരുന്നു ഏറെ ദുസ്സഹമായി എനിക്ക് തോന്നിയത്… വല്ലാത്തൊരു മടുപ്പിന്റെ തുടക്കം.

അവധൂതൻ (രചന: ഭാവനാ ബാബു) ചുമരിലെ ഷെൽഫിൽ അടുക്കിവച്ച പുസ്‌തകങ്ങളിൽ നിന്നും , എന്റെ പുസ്തകം തിരഞ്ഞു പിടിച്ചു ഒരായിരം ആവർത്തി വായിക്കുക , ഒടുവിൽ ആ അക്ഷരങ്ങളിൽ മുഖമമർത്തി ഒരു നിർവൃതിയോടെ ചാരുകസേരയിൽ നീണ്ട് നിവർന്ന് കുറേ നേരം കിടക്കുക.ചിലപ്പോഴൊക്കെ…

ആ കൊച്ചിന്റെ തന്തയുടെ പേര് മാത്രം അവള് മിണ്ടിയില്ല. അതോടെ ക്ലാരയെ അവളുടെ വീട്ടുകാർ ഉപേക്ഷിച്ചു.

ഉടഞ്ഞുപോയ സ്വപ്നങ്ങൾ (രചന: ഭാവനാ ബാബു) നാട്ടിലേക്കുള്ള എന്റെ ഈ യാത്ര പതിവ് പോലെ അവധിക്കാലം ചെലവിടാൻ ഉള്ളതല്ല.ചിലതൊക്കെ മനസ്സിൽ ഉറപ്പിച്ചു തന്നെയാണ് ഞാനിന്ന് എയർപോർട്ടിൽ എത്തിയിരിക്കുന്നത്. ചില്ലിട്ട ഡോർ കടന്ന് ശീതീകരിച്ച ഹാളിലേക്ക് ഞാൻ ഉറച്ച കാൽവയ്പുകളോടെ കയറി.. ജെറ്റ്…

പെറ്റമ്മയെ ഒരുനോക്ക് കണ്ടിട്ട് വരാം എന്ന് പറഞ്ഞതാണ് ഞാൻ ചെയ്ത കുറ്റം. ദേഷ്യം പിടിച്ച് ഇറങ്ങി പോകുന്ന തന്റെ പാതിയെ നിറഞ്ഞ കണ്ണുകളോടെ പെറ്റമ്മയെ ഒരുനോക്ക് കണ്ടിട്ട് വരാം എന്ന് പറഞ്ഞതാണ് ഞാൻ ചെയ്ത കുറ്റം.

(രചന: Aparna Aravind) അമ്മയെ ഒന്ന് കാണാൻ പോയാലോ.. ചായ കുടിച്ചുകൊണ്ടിരുന്ന ഭർത്താവിനോട്‌ അശ്വതി പതിയെ ചോദിച്ചു.. അവളുടെ മുഖം ആകെ വെപ്രാളപെട്ടിരുന്നു.. ഇടയ്ക്കിടയ്ക്ക് സാരിത്തല കൊണ്ട് മുഖം തുടക്കുന്നുണ്ട് . ഇന്നോ.. അയാൾ അവളെ ഒന്ന് വല്ലാതെ നോക്കി.. ഉയർന്ന്…

നീയൊരു പെണ്ണാണ് ശ്രാവണ… ഒരു സാധാരണ പെണ്കുട്ടിയല്ല നാടു മുഴുവൻ അറിഞ്ഞു നാ റിയൊരു കഥയിലെ നായികയാ ”

ശ്രാവണം (രചന: Nijila Abhina) നാലു പേരുകൂടി പി ച്ചി ച്ചീന്തിയത് കൊണ്ട് മാത്രം ഞാനെന്റെ സ്വപ്നങ്ങളെ കാറ്റിൽ പറത്തണോ?? എന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അതിരു കൽപ്പിക്കണോ?? കിതച്ചു കൊണ്ട് ശ്രാവണ പറയുന്നത് വേദനയോടെയവൻ കേട്ടിരുന്നു. എന്തോ മറന്നിട്ടെന്ന പോലെ അവൾക്ക്…

അമ്മ, ഇതുവരെ ഞാൻ നിങ്ങളെ പിഴ ച്ചവൾ എന്ന് വിളിച്ചിട്ടില്ല. മറ്റുള്ളവർ തന്ത ഇല്ലാത്തവൻ എന്ന് വിളിക്കുമ്പോൾ കണ്ണു നിറഞ്ഞിട്ടുണ്ട്.

തന്ത യില്ലാത്തവൻ (രചന: Kannan Saju) “അമ്മ, ഇതുവരെ ഞാൻ നിങ്ങളെ പിഴ ച്ചവൾ എന്ന് വിളിച്ചിട്ടില്ല. മറ്റുള്ളവർ തന്ത ഇല്ലാത്തവൻ എന്ന് വിളിക്കുമ്പോൾ കണ്ണു നിറഞ്ഞിട്ടുണ്ട്. കൂട്ടത്തിൽ കൂട്ടാതെ കൂട്ടുകാർ മാറ്റി നിർത്തുമ്പോൾ ചങ്കു തകർന്നു പോയിട്ടുണ്ട്. മറ്റു കുട്ടികളുടെ…

അതൊരു മ ച്ചിയാണെന്നേ.. അമ്മായി ഉറക്കെ വിളിച്ചുപറയുന്നത് കാതിൽ ആഞ്ഞുകേൾക്കുന്നുണ്ട്.. ഒന്നും മിണ്ടിയില്ല..

മ ച്ചി (രചന: Aparna Aravindh) അതൊരു മ ച്ചിയാണെന്നേ.. അമ്മായി ഉറക്കെ വിളിച്ചുപറയുന്നത് കാതിൽ ആഞ്ഞുകേൾക്കുന്നുണ്ട്.. ഒന്നും മിണ്ടിയില്ല.. അല്ലെങ്കിൽ തന്നെ ആരോട് എന്ത് പറയാനാണ്.. ഒരു വെറുംവാക്ക് പോലെ അവർ പറഞ്ഞ് തള്ളിയ ആ രണ്ടക്ഷരങ്ങൾ എന്റെ ഹൃദയം…

അവൻ ക യ്യൊ ടി ഞ്ഞവനോ പി ച്ചക്കാരനോ അല്ലല്ലോ എൻ്റെ മോളുടെ പൈസ കൊണ്ട് ജീവിക്കാൻ” അയാൾ അവളെ രൂക്ഷമായി നോക്കി…

അച്ഛന്റെ മോള് (രചന: Haritha Rakesh) ഒരു പെൺകുട്ടിയുടെ വിവാഹം നടന്ന വീടാണ്… വധുവും വരനും ഇറങ്ങിയതോടെ ആളുകൾ കൂട്ടമായി ഒഴിഞ്ഞു പോയിത്തുടങ്ങി… അടുത്ത വീട്ടുകാരോടും ബന്ധുക്കളോടും രാത്രി ബാക്കി വന്ന ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞിട്ടുണ്ട്… കേശവൻ പിള്ള ഒരുക്കിയ…

പെണ്ണുങ്ങളെല്ലാവരും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പിന്നെയങ്ങോട്ട് ഗ്രൂപ്പിൽ കേറിയാൽ ക്ലാസ്സിൽ കേറിയ പോലെയായിരുന്നു.

ഒറ്റമുറിയിലെ ലോകങ്ങൾ (രചന: Sharifa Vellana Valappil) കോളേജ് മേറ്റ്‌സിന്റെ വാ ട് സ് ആപ്പ് ഗ്രൂപ്പിൽ നിന്നാണ് എനിക്കവളെ വീണ്ടും കണ്ടെടുക്കാനായത്. ആക്റ്റീവല്ലാത്ത ഗ്രൂപ്പ്‌ കൊണ്ട് കോൺടാക്ട് കയ്യിലുണ്ടെന്നല്ലാതെ പ്രത്യേകിച്ചൊരു ഗുണവുമില്ലാതെ തോന്നിയപ്പോൾ ആൺകുട്ടികളെ മാറ്റി നിർത്തി പെണ്ണുങ്ങൾ മാത്രമായൊരു…