നീയവിടെ കണ്ടവന്മാരെ മുറിയിൽ വിളിച്ചു കയറ്റി സുഖിക്കുകയാണല്ലേ, ചതിക്ക് മാപ്പില്ല മിത്രാ. നമ്മുടെ മോനെപോലും

(രചന: ശിഖ)

“””മിത്രേ… മോനുറങ്ങിയോടി.പതിവ് വീഡിയോ കാളിനിടയിൽ സൂരജ് ചോദിച്ചു.”””ഉം ഉറങ്ങി.”””നീയെന്തെങ്കിലും കഴിച്ചോ?”””ആഹ് കഴിച്ചു.”””എന്തേ മുഖത്തൊരു ക്ഷീണം പോലെ? വയ്യേ നിനക്ക്.

“””അത് ഉറക്കം ശരിയാകാത്തോണ്ടാകും. പാതിരാത്രി മനുഷ്യൻ കിടന്നുറങ്ങുന്ന നേരത്ത് വിളിച്ചുണർത്തിയിട്ട് ക്ഷീണം ഉണ്ടോന്ന് ചോദിക്കുന്നത് തന്നെ ആന മണ്ടത്തരം.

“””എനിക്കിപ്പോ അല്ലെ മിത്രേ നിന്നെ വിളിക്കാൻ പറ്റു. ഇവിടുത്തെയും അവിടുത്തെയും സമയം വ്യത്യാസം നിനക്ക് അറിയുന്നതല്ലേ.

“””എനിക്ക് ഉറക്കം വരുന്നുണ്ട് സൂരജേട്ടാ. സൂരജേട്ടൻ രാവിലെ വിളിക്ക്.രാവിലെ അവൻ വിളിക്കില്ലെന്ന ഉറപ്പിന്മേൽ മിത്ര പറഞ്ഞു.

“””നിനക്കെന്നോട് ഒന്നും ചോദിക്കാനില്ലേ മിത്രേ.സൂരജിന്റെ ശബ്ദമിടറി.”””അവിടെ പ്രത്യേകിച്ച് വിശേഷമൊന്നുമില്ലല്ലോ. പിന്നെ ഞാനെന്ത് ചോദിക്കാനാ. ഇവിടെയും പറയാൻ മാത്രം വിശേഷം ഒന്നും തന്നെയില്ല. ഉണ്ടെങ്കിൽ അതൊക്കെ അപ്പപ്പോൾ മെസ്സേജ്ലൂടെ അറിയിക്കാറുണ്ടല്ലോ ഞാൻ.

ഒട്ടും താല്പര്യമില്ലാതെയുള്ള ഭാര്യയുടെ സംസാരം സൂരജിനെ നൊമ്പരപ്പെടുത്തി.”””കുറച്ചു നാൾ മുൻപ് വരെ നീ ഇങ്ങനെയൊന്നുമായിരുന്നില്ല മിത്രാ. എന്റെ ഫോൺ കാളിനു വേണ്ടി ഉറങ്ങാതെ നീ കാത്തിരുന്ന ദിവസങ്ങളുണ്ട്.

“””അതൊക്കെ ഞാൻ സമ്മതിക്കുന്നു. എത്ര നാളെന്ന് വച്ചാ അങ്ങനെ തുടരാൻ പറ്റുക? ഉറക്കം ശരിയാവാത്തോണ്ടല്ലേ ഞാനിപ്പോ കാളിന് വെയിറ്റ് ചെയ്യാതെ നേരത്തെ കിടക്കുന്നത് സൂരജേട്ടാ.

മിത്രയ്ക്ക് അരിശം വന്നു.”””ഇനി നിന്റെ ഉറക്കം കളഞ്ഞെന്ന് വേണ്ട. നീ കാൾ കട്ട്‌ ചെയ്തോ.സൂരജ് പിണക്കം ഭാവിച്ച് പറഞ്ഞു.കേൾക്കേണ്ട താമസം മിത്ര വേഗം കാൾ കട്ട്‌ ചെയ്തു.

സൂരജിന്റേം മിത്രേടേം വിവാഹം കഴിഞ്ഞിട്ട് വർഷം അഞ്ചു കഴിഞ്ഞു. നാലു വയസ്സുള്ള ഒരു മോനും അവർക്കുണ്ട്.

മിത്രയെ വിവാഹം കഴിക്കുമ്പോൾ നാട്ടിൽ ഒരു പ്രൈവറ്റ് കമ്പനിയിലായിരുന്നു സൂരജിന് ജോലി. അങ്ങനെയിരിക്കുമ്പോഴാണ് കാനഡയിൽ ജോലി ശരിയായി നാട്ടിലെ ജോലി ഉപേക്ഷിച്ച് സൂരജ് അവിടേക്ക് പോയത്. അവൻ കാനഡയ്ക്ക് പോകുമ്പോൾ മിത്ര ഗർഭിണിയായിരുന്നു.

കാനഡയിലേക്ക് പോയ സൂരജ് ഇതിനിടയിൽ ഒരൊറ്റ തവണയാണ് ഒരു മാസത്തെ ലീവിന് വന്നിട്ട് തിരിച്ചു പോയത്. മോന് മൂന്നു വയസ്സുള്ളപ്പോഴായിരുന്നു ആ വരവ്. പിന്നീട് ഓരോ കാരണങ്ങളാൽ നാട്ടിലേക്ക് വരാൻ അവനു പറ്റിയിട്ടില്ല. മിത്രേം മോനേം കൊണ്ട് പോകാൻ ഇരുന്നെങ്കിലും സാമ്പത്തികമായി നല്ല ചിലവുണ്ടായിരുന്നത് കൊണ്ട് മിത്രയെയും മോനെയും കൊണ്ട് വരാനുള്ള ആഗ്രഹം അവൻ മനസ്സിലാടക്കി.

സൂരജിന് ഒരനിയനാണ് ഉള്ളത്. പിന്നെ അമ്മയും. അച്ഛൻ നേരത്തെ മരിച്ചതാണ്. സൂരജിന്റെ അനിയൻ നീരജ് എം ബി ബി എസ് മൂന്നാം വർഷമാണ്. അവന്റെ പഠന ചിലവിനും ഹോസ്റ്റൽ ഫീസിനും നല്ലൊരു തുക ചിലവാകുന്നത് കൊണ്ട് തന്നെ കുടുംബത്തെ കൂടെ കൂട്ടാൻ സൂരജിന് കഴിഞ്ഞിരുന്നില്ല.

മിത്രയുടെ വീട്ടിൽ അച്ഛനും അമ്മയും ചേട്ടനുമാണ് ഉള്ളത്. ചേട്ടൻ വിവാഹം കഴിച്ച് കുടുംബവും കുട്ടികളുമായി താമസിക്കുന്നത് കൊണ്ട് മിത്രയും മോനും അങ്ങോട്ട്‌ വല്ലപ്പോഴും നിൽക്കാൻ പോകുന്നത് തന്നെ നാത്തൂന് അധികപ്പറ്റ് പോലെയാണ്. അതുപോലെ തന്നെ സൂരജിന്റെ അമ്മയ്ക്ക് അവൾ സ്വന്തം വീട്ടിലേക്ക് പോകുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല.

മൂത്ത മകൻ കാനഡയിലും ഇളയ മകൻ ഡോക്ടറിനു പഠിക്കാൻ ചെന്നൈയിലുമായത് കൊണ്ട് മിത്ര പോയാൽ അവർ വീട്ടിൽ തനിച്ചാകും. മാസത്തിൽ മൂന്നാല് തവണ നീരജ് വന്ന് നിന്നിട്ട് പോകും. അതൊക്കെ കൊണ്ട് മിത്ര സ്വന്തം വീട്ടിലേക്ക് പോകാറേയില്ല. അവളെ കാണാൻ തോന്നുമ്പോ അച്ഛനും അമ്മയും വന്ന് കണ്ടിട്ട് പോകും.

താൻ കാനഡയക്ക് വന്ന് ഇത്രേം നാളായിട്ടും ഒരിക്കൽ പോലും മിത്രയിൽ നിന്ന് ഇത്തരമൊരകൽച്ച തനിക്കുണ്ടായിട്ടില്ലെന്ന് വേദനയോടെ അവനോർത്തു. മൂന്ന് മാസമായി മിത്ര ഈയൊരു സ്വാഭാവം കാണിക്കാൻ തുടങ്ങിയിട്ട്.

വിളിച്ചില്ലെങ്കിൽ പരിഭവവും വിളിച്ചാൽ പെട്ടെന്ന് കാൾ കട്ട്‌ ചെയ്യുന്നെന്ന് പറഞ്ഞു വഴക്ക് കൂടുകയും രാത്രി ഉറക്കമിളച്ചിരുന്ന തന്റെ ശബ്ദം കേൾക്കാൻ കാതോർത്തിരുന്നവളാണ് ഇപ്പൊ വിളിക്കുമ്പോൾ ഓരോ ഒഴിവ് കഴിവ് പറഞ്ഞു കാൾ പെട്ടന്ന്

അവസാനിപ്പിക്കുന്നത്. എന്തെങ്കിലും ചോദിച്ചാൽ ദേഷ്യം അല്ലെങ്കിൽ സങ്കടം അതുമല്ലെങ്കിൽ എന്റെ തോന്നലെന്ന് പറയും. മിത്രയുടെ സ്വാഭാവത്തിന് കാര്യമായ മാറ്റമുണ്ടെന്ന് സൂരജിന് മനസ്സിലായിട്ടുണ്ട്.

കാനഡയും ഇന്ത്യയും തമ്മിൽ നാലര മണിക്കൂറിന് മുകളിൽ വ്യത്യാസമുള്ളത് കൊണ്ട് താൻ ജോലി കഴിഞ്ഞു റൂമിലെത്തുമ്പോൾ നാട്ടിൽ ഉറങ്ങാൻ നേരമായിട്ടുണ്ടാകും. ആ കാരണം പറഞ്ഞാണ് കൂടുതൽ ദിവസവും മിത്ര സംസാരം അവസാനിപ്പിക്കുന്നത്.

അതുപോലെ തന്നെ ഭാര്യയ്ക്ക് തന്നോടിപ്പോ പഴയ സ്നേഹവും ഇഴയെടുപ്പവുമൊന്നുമില്ലാത്തതും സൂരജിന്റെ മനസ്സിൽ സംശയങ്ങളുടെ വിത്തുപാകി. കഴിഞ്ഞയാഴ്ച താൻ വീഡിയോ കാൾ വിളിച്ച സമയത്ത്

മിത്രയ്‌ക്കരികിലായി ഒരു പുരുഷന്റെ രോമമുള്ള കാലുകൾ കണ്ടത് അവന്റെ മനസ്സിലേക്ക് വന്നു. ഇന്നും അവൾ കാൾ കട്ട്‌ ചെയ്യാൻ നേരത്ത് അതേ റോമാവൃതമായ കാലുകൾ കണ്ടത് പോലെ തോന്നിയില്ലേ എന്നവൻ ഓർത്തു.

പെട്ടെന്നൊരു ഉൾവിളി തോന്നിയത് പോലെ സൂരജ് മൊബൈൽ എടുത്ത് മിത്രയെ വാട്സാപ്പിൽ വീഡിയോ കാൾ ചെയ്തു. ആദ്യം മുഴുവനും റിംഗ് ചെയ്ത് കാൾ കട്ടായി. അപ്പോ അവൻ വീണ്ടും വീഡിയോ കാൾ വിളിച്ചു. ഇത്തവണ തിടുക്കപ്പെട്ട് മിത്ര ഫോണെടുത്തു.

“””എന്താ സൂരജേട്ടാ ഉറങ്ങാൻ സമ്മതിക്കാതെ ഇങ്ങനെ വിളിച്ചോണ്ടിരിക്കുന്നത്? മുഷിച്ചിലോടെ അവൾ കണ്ണുകൾ തിരുമി.

സൂരജ് അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അവന്റെ കണ്ണുകൾ മൊബൈൽ സ്‌ക്രീനിൽ കാണുന്ന മിത്രയുടെ മുഖത്തുമാത്രമായിരുന്നു.

അവളുടെ മുടിയൊക്കെ പാറി പറന്ന് നെറ്റിയിലെ സിന്ദൂരം അൽപ്പം മുഖത്ത് പടർന്ന് കണ്ടപ്പോൾ സൂരജിന്റെ മിഴികളിൽ കോപമിരച്ചെത്തി. കുറച്ചുമുൻപ് താൻ കണ്ടപ്പോൾ ശരിയായ രീതിയിൽ ധരിച്ചിരുന്ന മാക്സി ഇപ്പോൾ അവൾ തിരിച്ചാണ് ഇട്ടേക്കുന്നത്. അതുപോലെ സിബ് മുഴുവനും വലിച്ചിടാത്തത് കൊണ്ട് മാറിടങ്ങൾ അൽപ്പം പുറത്ത് കാണുന്നുണ്ട്.

“””മോനെവിടെ മിത്രാ… നേരത്തെ നീയവനെ കാണിച്ചില്ലല്ലോ.സൂരജിന്റെ ആ ചോദ്യം കേട്ടതും അവളൊന്ന് ഞെട്ടി.

“””മോൻ അമ്മയുടെ കൂടെ താഴെയാ സൂരജേട്ടാ. രണ്ടാളും ഇപ്പോ നല്ല ഉറക്കത്തിലായിരിക്കും. മോനെ ഞാൻ നാളെ വിളിച്ചു കാണിക്കാം.

തന്റെ മുഖത്തെ പതർച്ച മറയ്ക്കാൻ അവൾ വെപ്രാളപ്പെടുന്നുണ്ടായിരുന്നു.

“””നാളെ വിളിക്കുമ്പോഴും നീ ഇത് തന്നെയല്ലേ പറയൂ. ഇന്നലെ മോനുറങ്ങി സൗണ്ട് കേട്ടാൽ എണീറ്റ് പറയുമെന്ന് പറഞ്ഞു കാൾ എടുക്കാൻ പോലും നീ കൂട്ടാക്കിയില്ല.

“””നാളെ രാത്രി ഉറപ്പായും മോനെ കാണിക്കാം ഞാൻ. ഇപ്പോ അവരൊക്കെ ഉറങ്ങിക്കാണും. എനിക്ക് വയ്യ ചെന്ന് വിളിച്ചുണർത്താൻ. കണ്ടേ പറ്റു എന്ന് വാശിയാണെങ്കിൽ സൂരജേട്ടൻ അമ്മേടെ ഫോണിൽ വിളിക്ക്.

മിത്ര അത് പറഞ്ഞ് പെട്ടെന്ന് കാൾ അവസാനിപ്പിച്ചു.സൂരജിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

“””ഞാനിവിടെ കിടന്ന് പട്ടിയെ പോലെ കഷ്ടപ്പെടുമ്പോ നീയവിടെ കണ്ടവന്മാരെ മുറിയിൽ വിളിച്ചു കയറ്റി സുഖിക്കുകയാണല്ലേ, ചതിക്ക് മാപ്പില്ല മിത്രാ.

നമ്മുടെ മോനെപോലും നീ ഓർത്തില്ലല്ലോ. നിന്നേം നിന്റെ മറ്റവനേം കയ്യോടെ പൊക്കി അവിടുന്ന് അടിച്ചറക്കിയാലേ എനിക്കിനി സ്വസ്ഥത കിട്ടുള്ളു. മിത്രയോടുള്ള കലിയിൽ അവൻ ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു.

“””ഏട്ടത്തിക്ക് എന്റേട്ടൻ വിളിക്കുമ്പോ ഒന്ന് സ്നേഹത്തോടെ സംസാരിച്ചൂടെ. വെറുതെ ഏട്ടന് സംശയം വരുത്തി വയ്ക്കണ്ട.

“””നീയെന്നോട് കാണിക്കുന്നത് ക്രൂരതയാണ് നീരജ്. എന്റെ മോനെ ഓർത്ത് മാത്രമാണ് ഞാൻ ആത്മഹത്യ ചെയ്യാത്തത്.

“””ഇപ്പോ സെന്റി അടിച്ചിരിക്കാൻ എനിക്ക് നേരമില്ല. ഏട്ടത്തി ആ മാക്സി അങ്ങ് ഊരി മാറ്റിക്കേ. എനിക്ക് മൂഡായിട്ട് വയ്യ.

നീരജ് മിത്രയുടെ കഴുത്തിടിക്കിലേക്ക് മുഖം ചേർത്തു. പിന്നെ ഒറ്റ വലിക്ക് മാക്സി ഊരി മാറ്റി അവളെ പൂർണ്ണ നഗ്നയാക്കി കട്ടിലിലേക്ക് മലർത്തി കിടത്തി.

മിത്രയുടെ കരച്ചിൽ ശബ്ദം പുറത്ത് കേൾക്കാതിരിക്കാനായി നീരജ് അവൾ ധരിച്ചിരുന്ന മാക്സി അവളുടെ വായിലേക്ക് തന്നെ തിരുകി വച്ചു.

മിത്രയുടെ നഗ്നമേനിയിൽ അവന്റെ കൈ പതിയാത്ത ഒരിടം പോലും ബാക്കിയില്ലായിരുന്നു.

“””ഒന്ന് പെറ്റെങ്കിലും ഏട്ടത്തി നല്ല ആറ്റൻ ചരക്കാ.അവളുടെ മാറിടത്തിൽ പല്ലുകൾ താഴ്ത്തി നീരജ് പുലമ്പി.വേദന കൊണ്ട് ഞരങ്ങി മിത്ര കണ്ണീർ വാർത്തു.

ചെന്നൈയിൽ ഡോക്ടറിനു പഠിക്കുന്ന സൂരജിന്റെ അനിയൻ നീരജ് ഡ്രഗ്ഗിന് അടിമപ്പെട്ടത് മിത്രയൊഴികെ ആ വീട്ടിൽ മറ്റാർക്കും തന്നെ അറിയില്ല.

ഒരിക്കൽ മുറിയിലിരുന്ന് നീരജ് ഡ്രഗ് ഉപയോഗിക്കുന്നത് മിത്ര കണ്ടു. അതവൾ അപ്പോൾ തന്നെ മൊബൈലിൽ ഷൂട്ട് ചെയ്ത് സൂരജിന് അയക്കാൻ തുടങ്ങുമ്പോൾ നീരജ് അത് കാണുകയും ഇക്കാര്യം ഒരാളോട് പോലും പറയരുതെന്ന്

ഭീഷണിപ്പെടുത്തുകയും ചെയ്തു. അവന്റെ ഭീഷണി മുഖവിലയ്ക്കെടുക്കാതെ മിത്ര സൂരജിനോടും അമ്മയോടുമൊക്കെ പറയുമെന്ന് പറഞ്ഞപ്പോൾ നീരജ് അവളെ അവളുടെ നഗ്ന വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി.

മിത്ര കുളിക്കുന്നതിന്റെയും വസ്ത്രം മാറ്റുന്നതിന്റെയും പലവിധ വീഡിയോകൾ അവന്റെ ഗാലറിയിൽ കണ്ട് അവൾ ഞെട്ടിപ്പോയി. അത് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ നീരജ് മെല്ലെ മിത്ര സ്വന്തം ഏട്ടന്റെ ഭാര്യയാണെന്ന് പോലും മറന്ന് അവളെ കൂടെ കിടക്കാൻ നിർബന്ധിച്ചു.

വിസമ്മതിച്ച അവളെ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി കട്ടിലിൽ കെട്ടിയിട്ട് പ്രാപിക്കാൻ തുടങ്ങി. ഡ്രഗ് ഉപയോഗിച്ച് കഴിഞ്ഞാൽ അവനോട് എതിർത്ത് നിൽക്കാൻ അവൾക്ക് പറ്റാറില്ല. തനിക്ക് അവനിൽ നിന്നും നേരിടുന്ന പീഡനം ആരെയും അറിയിക്കാൻ കഴിയാനാവാതെ നീറി നീറി കഴിയുകയാണ് മിത്ര.

സൂരജിനോട് മനസ്സ് തുറന്നൊന്ന് സംസാരിക്കാനോ സ്നേഹിക്കാനോ പോലും തനിക്ക് കഴിയുന്നില്ലല്ലോ എന്നോർത്ത് വേദനയോടെ അവൾ ദിവസങ്ങൾ തള്ളിനീക്കി. ശനിയോ ഞായറോ ഒക്കെ നീരജ് വീട്ടിൽ നിൽക്കാൻ വരുമ്പോഴാണ് അവന്റെ ഈ പരാക്രമങ്ങൾ.

രാവിലെ വരാന്തയിലിരുന്ന് മോന് ഭക്ഷണം വാരി കൊടുക്കുമ്പോഴാണ് മുറ്റത്തൊരു ടാക്സി കാർ വന്ന് നിന്നത് മിത്ര കണ്ടത്.

ആരാ ടാക്സി കാറിൽ വരാനെന്നോർത്ത് മിത്ര നോക്കുമ്പോഴാണ് ബാക്ക് ഡോർ തുറന്ന് സൂരജ് ഇറങ്ങുന്നത് കണ്ടത്. അപ്രതീക്ഷിതമായി തന്നെ മുന്നിൽ കണ്ട് ഞെട്ടലാണോ സന്തോഷമാണോ ആശ്വാസമാണോ അവളുടെ മുഖത്തെന്ന് വേർതിരിച്ചറിയാൻ സൂരജിന് കഴിഞ്ഞില്ല.

“””ഇതെന്താ സൂരജേട്ടാ ഒരു സൂചന പോലും തരാതെ.”””എന്റെ വീട്ടിലേക്ക് വരാൻ ഞാനാരോടെങ്കിലും മുൻകൂട്ടി പറയണോ. എന്റെ മോനെ കാണാൻ തോന്നി ഞാൻ വന്നു.

സൂരജിനെ കണ്ട് അവന്റെ ദേഹത്തേക്ക് ചാടിയ മോനെയും കൊണ്ട് അവൻ റൂമിലേക്ക് പോയി.

സൂരജിന്റെ പെരുമാറ്റത്തിൽ മിത്രയ്ക്ക് എന്തോ പന്തികേട് തോന്നി. രണ്ട് ദിവസമായി അവളോടുള്ള അവന്റെ പെരുമാറ്റത്തിലും സംസാരത്തിലും തന്നോടെന്തോ ദേഷ്യം അവനുണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു. എന്തെങ്കിലും സംശയം തോന്നിയിട്ടാണ് സൂരജിന്റെ ഈ വരവെങ്കിൽ എല്ലാം നല്ലതിനാണെന്ന് അവൾക്ക് തോന്നി.

സൂരജിന്റെ അമ്മ ശ്യാമള അവരുടെ ചേച്ചിയുടെ വീട്ടിൽ പോയിരുന്നു. നീരജ് ഹോസ്റ്റലിലേക്ക് മടങ്ങിയിരുന്നു.

മുറിയിലേക്ക് കയറിപ്പോയ സൂരജ് കട്ടിലിൽ കിടക്കുന്ന മിത്രയുടെ ഫോൺ കണ്ടതും പെട്ടെന്ന് വാതിലടച്ച് മൊബൈൽ എടുത്ത് തുറന്നു നോക്കി.

അവളുടെ ഫോൺ പാസ്സ്‌വേഡ്‌ അവനും അറിയാമായിരുന്നത് കൊണ്ട് സൂരജ് മിത്രയുടെ മൊബൈൽ അരിച്ചുപെറുക്കി.
അപ്പോഴാണ് വാട്സാപ്പിൽ നീരജിന്റെ നമ്പറിൽ നിന്ന് വന്ന് കിടക്കുന്ന വീഡിയോസ് അവൻ കണ്ടത് ഒപ്പം കുറേ വോയിസ്‌ മെസ്സേജസും.

“””ഏട്ടത്തീ… നിങ്ങളെ എത്ര അനുഭവിച്ചിട്ടും മതി വരുന്നില്ല. അടുത്ത ആഴ്ച അങ്ങോട്ട്‌ വരുന്നത് വരെ എനിക്ക് കണ്ട് കൊതി തീർക്കാൻ ഈ വീഡിയോ മാത്രേ ഉള്ളു. ഈ സുന്ദര ശരീരം ഏട്ടന് അനുഭവിക്കാൻ യോഗമില്ലല്ലോ. പിന്നേ ഇത് ഇന്നലെ രാത്രി ഞാൻ ഷൂട്ട് ചെയ്ത നമ്മുടെ വീഡിയോയാ… ഏട്ടനോടോ ആരോടെങ്കിലും എന്തെങ്കിലും പറയാൻ തോന്നിയാൽ ഇതൊന്ന് കണ്ട് നോക്ക്.

ഈ വീഡിയോ നാട്ടുകാർ കാണുന്നത് ഓർത്ത് നോക്ക്. ഈ വീഡിയോയിൽ ഒന്നും എന്റെ മുഖമില്ലാത്തത് കൊണ്ട് ഞാനാ ഏട്ടത്തിയുടെ ജാരനെന്ന് ആർക്കും മനസ്സിലാവില്ല.

ആരോടെങ്കിലും എന്തെങ്കിലും തുറന്നു പറഞ്ഞാൽ പ്രവാസിയായ ഭർത്താവിനെ ചതിച്ച ഭാര്യയായി ഏട്ടത്തി മറ്റുള്ളവർക്ക് മുന്നിൽ ചിത്രീകരിക്കപ്പെടും. അത് വേണ്ടെങ്കിൽ ഇതൊന്നും ഒരാളും അറിയരുത്.

തന്റെ അനിയൻ തന്നെയാണോ തന്റെ ഭാര്യയോട് ഇങ്ങനെയൊക്കെ ചെയ്തു കൂട്ടിയതെന്നോർത്ത് സൂരജിന് കടുത്ത മാനസിക പ്രയാസം അനുഭവപ്പെട്ടു. താൻ തന്റെ ഭാര്യയെ ഒരു നിമിഷം തെറ്റിദ്ധരിച്ചല്ലോ എന്ന് ഓർത്തപ്പോൾ അവന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.

“””മിത്രേ… അവളെ പേരെടുത്ത് വിളിച്ചുകൊണ്ട് സൂരജ് ഭാര്യക്കരികിലേക്ക് ഓടി.””” എന്താ സൂരജേട്ടാ എന്തുപറ്റി.

“”” നീരജ് നിന്നോട് എന്താ ചെയ്തത്. നിന്റെ ഫോണിലെ മെസ്സേജ് ഒക്കെ ഞാൻ കണ്ടു. എന്താ ഉണ്ടായത് എന്ന് തുറന്നുപറയ്. ഇന്ന് തന്നെ ഞാൻ ഇതിനൊരു പരിഹാരം കാണുന്നുണ്ട്.

അവന്റെ വാക്കുകൾ കേട്ട് ഒരു പൊട്ടിക്കരച്ചിലോടും എത്ര അവന്റെ നെഞ്ചിലേക്ക് വീണു. കരച്ചിലൂടെ അവൾ നടന്നതെല്ലാം തുറന്നു പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ സൂരജിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ഒരു നിമിഷത്തിക്കെങ്കിലും തന്റെ ഭാര്യയെ സംശയിച്ചു പോയത് സൂരജിനും അതിയായ വിഷമം ഉണ്ടായിരുന്നു.

തന്നോടും തന്റെ ഭാര്യയോടും ജീവിതം വിശ്വാസവഞ്ചനയും നെറികേടും കാണിച്ച അനിയനെ വെറുതെ വിടാൻ പാടില്ലെന്ന് സൂരജ് തീരുമാനിച്ചു. അവൻ അന്നുതന്നെ നീരജിനെ കുറിച്ച് നന്നായി ഒന്ന്

അന്വേഷിക്കാൻ തുടങ്ങി. ഡ്രഗ് മാത്രമല്ല ഡ്രഗ്ഗിന്റെ സപ്ലൈയും തന്റെ അനിയനുണ്ടെന്ന് വൈകാതെ തന്നെ സൂരജ് കണ്ടെത്തി. ആ വിവരം സൂരജ് രഹസ്യമായി പോലീസിന് കൈമാറി.

പോലീസ് നീരജിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. മയക്കുമരുന്ന് കേസ് ആയതുകൊണ്ട് ജാമ്യം പോലും കിട്ടാതെ നീരജ് ജയിലിൽ അടയ്ക്കപ്പെട്ടു. സൂരജോ അമ്മയോ അവനെ അന്വേഷിക്കാനോ കാണാനോ പോലും പോയതുമില്ല. ഇത്തരം ഒരു കുറ്റകൃത്യത്തിൽ ഏർപ്പെട്ട മകൻ തനിക്കില്ലെന്ന് അമ്മയും തീരുമാനിച്ചു.

തന്റെ അനിയനയിൽ നിന്നും മിത്ര നേരിടേണ്ടി വന്ന ക്രൂരതകൾക്ക് സൂരജ് അവളോട് മാപ്പ് പറഞ്ഞു. തിരിച്ച് കാനഡയ്ക്ക് പോകുമ്പോൾ മിത്രയേയും കുഞ്ഞിനെയും അമ്മയെയും അവനൊപ്പം കൂട്ടി.

സൂരജിന്റെ സ്നേഹപൂർവ്വമായ സാമീപ്യം മിത്രയെ പഴയ ഓർമ്മകളിൽ നിന്നും മെല്ലെ തിരിച്ചുകൊണ്ടുവരാൻ തുടങ്ങി. നീരജ അവളുടെ മനസ്സിനെയും ശരീരത്തെ ഏൽപ്പിച്ച മുറിവുകൾ മെല്ലെ മെല്ലെ

അവൾ സൂരജിന്റെ സാമീപ്യത്തിൽ മറന്നു തുടങ്ങി. വേദനിപ്പിക്കുന്ന ഓർമ്മകളെ മറവിയിലേക്ക് വിട്ടുകൊണ്ട് അവൾ സൂരജിനൊപ്പം കാനഡയിൽ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *