അഴിഞ്ഞാട്ടകാരി (രചന: രജിത ജയൻ) കണ്ണിൽ കണ്ട ആട്ടക്കാരികൾക്കും അറുവാണിച്ചികൾക്കും കയറി നിരങ്ങാനല്ല എന്റെ പൂർവ്വിക്കർ ഈ സ്കൂൾ പണിതത് ഇതു കുട്ടികളെ നാലക്ഷരം നല്ലത് മാത്രം പഠിപ്പിക്കുന്ന ഇടമാണ്, ഇവിടെ പഠിക്കുന്ന കുട്ടികളും പഠിപ്പിക്കുന്ന അദ്ധ്യാപകരും നല്ല മാന്യതയും മര്യാദയും…
Author: admin
എന്റെ അച്ഛൻ എന്നെ തൊടാറുള്ളതൊക്കെ ചീത്തയാ….ടീച്ചർ കാണിച്ചുതന്ന ചീത്ത കാര്യങ്ങളാണ് അച്ഛൻ എപ്പോഴും എന്റെ മേൽ ചെയ്യാറ് കുളിപ്പിച്ചു തരാമെന്ന്
(രചന: അംബിക ശിവശങ്കരൻ) എൽപി വിഭാഗം അധ്യാപികയായ അശ്വതി രണ്ടാം ക്ലാസിലെ കുട്ടികൾക്ക് ഗുഡ് ടച്ചിനെ പറ്റിയും ബാഡ് ടച്ചിനെ പറ്റിയും ക്ലാസ് എടുത്ത ശേഷം തന്റെ സീറ്റിൽ വന്നിരുന്നു കുട്ടികളെ പഠിപ്പിക്കാനുള്ള ചാർട്ട് പേപ്പർ തയ്യാറാക്കിക്കൊണ്ടിരുന്നപ്പോഴാണ് തന്റെ സ്റ്റുഡന്റ് ആയ…
നമ്മളേം കൂടിയൊന്ന് ഗൗനിക്കണേ “കമന്റുകൾ വീണ്ടും വീണ്ടും ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടേയിരുന്നു
(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” കൃഷ്ണേട്ടാ എന്റെ പറ്റ് എത്രയാ ഒന്ന് കൂട്ടി പറഞ്ഞെ.. ” കടയിൽ തിരക്കിനിടയിലാണ് സുമ കയറി ചെന്നത്. ” എന്താണ് സുമേ.. പെട്ടെന്ന് വീണ്ടും ഒരു പറ്റ് തീർക്കൽ. ഇപ്പോ ഒരാഴ്ചയല്ലേ ആയുള്ളൂ കഴിഞ്ഞമാസത്തെ ക്ലിയർ…
അയാൾക്കവളെ അടിച്ചും ഇടിച്ചും തൊഴിച്ചും മതിയായില്ല എന്ന് തോന്നുന്നു. സ്നേഹം നടിച്ച് വശത്താക്കാൻ ശ്രമിച്ച് അവളെ പിന്തുടരുന്നുണ്ട് ഇപ്പോഴും
മുറിച്ചു മാറ്റിയ പാഴ് വേര് (രചന: Shafia Shamsudeen) അവൾ ഏറെ സന്തോഷവതിയാണിപ്പോൾ. കുറച്ചു കാലങ്ങളായി പേരിനോടൊപ്പം അവൾ വെറുപ്പോടെ ചുമക്കുന്ന ഒരു വാലുണ്ട്. അത് വേരോടെ പിഴുതു കളയാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. അയാൾക്കവളെ അടിച്ചും ഇടിച്ചും തൊഴിച്ചും മതിയായില്ല എന്ന്…
ഈ അടുത്ത നാളുകളിലെന്നോ വിവാഹിതരായവർ ആണെന്ന് അവരുടെ ചേഷ്ടകൾ വിളിച്ച് പറയുന്നുണ്ട് .വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ശ്യാമയും ഇതുപോലെ ആയിരുന്നല്ലോ..
പൊരുത്തം (രചന: Bindu NP) വീട്ടിൽ നിന്നും ശ്യാമയോട് വഴക്കിട്ട് കാറും എടുത്ത് പുറത്തേക്കിറങ്ങുമ്പോ അരുണിന് പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല .. ലക്ഷ്യമില്ലാത്ത ആ യാത്ര ചെന്നവസാനിച്ചത് പയ്യാമ്പലം ബീച്ചിൽ ആയിരുന്നു .ബീച്ചിൽ നല്ല തിരക്കുണ്ട് . കൈകോർത്തു പിടിച്ചു…
സ്വന്തം അനിയനെ പോലെ വന്നവനാണ് തന്നെ കയറി പിടിച്ചത്.. കുടിച്ചിട്ടുണ്ട് എന്നൊരു കാരണവും.. അവൾക്ക് അത് താങ്ങാവുന്നതിലും അപ്പുറമായി തോന്നി
(രചന: J. K) ഇത്തിരി മുമ്പ് നടന്നത് സ്വപ്നം ആണോ എന്ന സംശയത്തിലായിരുന്നു വേണി അവൾക്ക് ഒന്നും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. സ്വന്തം അനിയനെ പോലെ വന്നവനാണ് തന്നെ കയറി പിടിച്ചത്.. കുടിച്ചിട്ടുണ്ട് എന്നൊരു കാരണവും.. അവൾക്ക് അത് താങ്ങാവുന്നതിലും അപ്പുറമായി തോന്നി..…
പഠിക്കുന്ന പ്രായത്തിൽ ഇതുപോലുള്ള ബന്ധങ്ങളിൽ പോയി വീഴരുതെന്ന് വീട്ടിൽനിന്ന് ഇടയ്ക്കൊക്കെ ഉപദേശം കേൾക്കാറുള്ളത് കൊണ്ട് ജ്യോതിയാകെ ആശയക്കുഴപ്പത്തിൽ ആയിരുന്നു.
(രചന: പുഷ്യാ. V. S) “”അമ്മേ ഞാനൊന്ന് പറയട്ടെ… എന്നെയെന്താ ആർക്കും മനസിലാകാത്തത് “” അവൾ റൂമിലിരുന്ന് വിളിച്ചു പറഞ്ഞു “” മിണ്ടരുത് നീ… തള്ളയേം തന്തേം തീ തീറ്റിക്കാനായിട്ട് ഉണ്ടായ ജന്മം. നിന്റെ തോന്നിവാസം ഇനി ഇവിടെ നടക്കില്ല “”…
പ്രസവിച്ച കൊച്ചിനെ വരെ തിരിഞ്ഞു നോക്കില്ല.. ” അമ്മ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടുകൊണ്ടാണ് ഞാൻ ഹാളിലേക്ക് ചെന്നത്
(രചന: ശ്രേയ) ” ഹോ… എന്ത് പറയാനാ നാത്തൂനേ… വർക്ക് ഫ്രം ഹോം എന്ന പേരും പറഞ്ഞു റൂം അടച്ചു കയറി ഇരിക്കുന്നത് കാണാം.. പിന്നെ ഈ വീട്ടിൽ എന്ത് നടന്നാലും അവൾ അറിയില്ല.. എന്തിനു.. പ്രസവിച്ച കൊച്ചിനെ വരെ തിരിഞ്ഞു…
അകത്തെ മുറിയിൽ ഉയർന്നു പൊങ്ങുന്ന സീൽക്കാര ശബ്ദം… പല രാത്രികളിൽ ഞാൻ കേൾക്കുന്ന അതെ ശബ്ദം തന്നെയല്ലേ അത്… ഇതേ കിതപ്പിന്റെ താളം അല്ലെ എന്നിലെ പെണ്ണിനേയും ഉണർത്തുന്നത്..””
(രചന: മിഴി മോഹന) ഞാൻ കൊന്നു സാറെ അയാളെ ഞാൻ കൊന്നു.. “” കൈയിലെ വെട്ടരിവാൾ താഴേക്ക് ഇട്ടവൾ SI യുടെ മുൻപിൽ നിൽകുമ്പോൾ അയാൾ അവളെ അടിമുടി നോക്കി… പഴകിയ കോട്ടൺ സാരിയിൽ തെറിച്ച ചോര പാടുകൾ ഉണങ്ങി തുടങ്ങിയിട്ടില്ലായിരുന്നു……
പ്രാണനായി കണ്ടവനാണ് സ്വന്തം അനിയത്തിയുടെ കഴുത്തിൽ താലികെട്ടാൻ പോകുന്നത്.. എത്രയൊക്കെ വിശാലമനസ്കത പറഞ്ഞാലും ഇത്തരം കാര്യങ്ങൾ വരുമ്പോൾ മനസ്സ് വല്ലാതെ
(രചന: J. K) ഇന്നവരുടെ വിവാഹമാണ്.. അതിനോട് പൊരുത്തപ്പെടാൻ ആവാതെ കുറച്ചുനേരം ഇരുന്നു ലക്ഷ്മി.. പ്രാണനായി കണ്ടവനാണ് സ്വന്തം അനിയത്തിയുടെ കഴുത്തിൽ താലികെട്ടാൻ പോകുന്നത്.. എത്രയൊക്കെ വിശാലമനസ്കത പറഞ്ഞാലും ഇത്തരം കാര്യങ്ങൾ വരുമ്പോൾ മനസ്സ് വല്ലാതെ നോവുന്നുണ്ടെന്ന് മനസ്സിലാകുന്നുണ്ടായിരുന്നു ലക്ഷ്മിക്കപ്പോൾ… തൊട്ടടുത്തുള്ള…