അവന് ഒരു അബദ്ധം പറ്റി നീ അങ്ങ് ക്ഷമിക്ക് കുടുംബത്തിൽ പിറന്ന നമ്മൾ പെണ്ണുങ്ങൾ അല്ലെ ക്ഷമിച്ചും സഹിച്ചും ജീവിക്കേണ്ടത്.. “

(രചന: മിഴി മോഹന) “”ലക്ഷ്മി..””മോളെ അവനെ വെറുക്കല്ലേ എന്റെ കൂടെ വാ മോളെ ….. “””മുൻപിൽ നിൽക്കുന്ന സ്ത്രീയുടെ കണ്ണുനീരിലേക്ക്‌ മിഴികൾ ഉയർത്തി ഞാൻ നോക്കുമ്പോൾ ഒന്നും അറിയാത്ത എന്നോട് ചേർന്ന് നിൽക്കുന്ന എന്റെ കുഞ്ഞ് എന്നെ തല പൊക്കി നോക്കി……

നിന്റെ ഭാര്യക്ക് ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയില്ലങ്കിൽ കഴിയുന്നവളെ കെട്ടി കൊണ്ട് വരണമെടാ

(രചന: മിഴി മോഹന) ഇത് നടക്കില്ല ജയാ …. “” എന്റെ കൊക്കിനു താഴെ ജീവൻ ഉണ്ടെങ്കിൽ ഞാൻ ഇതിന് സമ്മതിക്കില്ല… “” ഹഹ്.. “” ദേഷ്യതോടെ അലറുന്ന അമ്മയുടെ മുഖത്തേക്ക് ദയനീയമായി നോക്കി ജയനും ലേഖയും .. അ. അമ്മേ..”’…

അവളെ ആരും നോക്കിനിൽക്കുകയോ ഒന്നും ചെയ്യുന്നില്ല എല്ലാവരും വളരെ ഡീസന്റ് ആണ് അവിടെ…

(രചന: J. K) ഒരു ജോലി അന്വേഷിച്ചു വന്നതാണ് ഇവിടെ. തീർത്തും ഒരു ഗ്രാമപ്രദേശം തന്നെയായിരുന്നു വലിയൊരു കരിങ്കൽ ക്വറി ഉണ്ട് ഇവിടെ.. അവിടെയാണ് ഇവിടുത്തെ മിക്കവാറും ആളുകൾക്കെല്ലാം പണി… അടുത്തുള്ള ഒരു കടയിൽ അന്വേഷിച്ചപ്പോൾ പറഞ്ഞത് ക്വാറിയിൽ ചെന്നാൽ ജോലി…

നിന്റെ വീട്ടിൽ നിന്ന് സ്ത്രീധനമായി കൊണ്ട് വന്നതൊന്നുമല്ല ഇതൊന്നും. കുടുംബം മുടിക്കാൻ കെട്ടിയെടുത്ത മൂദേവി

(രചന: ശിവ) അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് പതിവിലും നേരത്തെയാണ് സുരേന്ദ്രൻ വീട്ടിലെത്തിയത്. വന്ന് കയറിയപ്പോൾ അയാൾ കാണുന്ന കാഴ്ച സുരേന്ദ്രന്റെ അമ്മ രമണി അവന്റെ ഭാര്യയുടെ മുഖത്തടിക്കുന്നതാണ്. വെള്ളം ഒഴിച്ച് വയ്ക്കുന്ന ഗ്ലാസ്‌ ജഗ് താഴെ വീണ് ഉടഞ്ഞുകിടപ്പുണ്ട്.”നിന്റെ വീട്ടിൽ…

സ്വന്തം ഭാര്യയെ ഇങ്ങനെ പറ്റിക്കാൻ നാണമില്ലേ മനുഷ്യാ”നേരം വെളുക്കുമ്പോൾ തന്നെ സഫ്ന എന്റെ നേരെ ഉറഞ്ഞുതുള്ളി.

(രചന: ഞാൻ ഗന്ധർവ്വൻ) “സ്വന്തം ഭാര്യയെ ഇങ്ങനെ പറ്റിക്കാൻ നാണമില്ലേ മനുഷ്യാ”നേരം വെളുക്കുമ്പോൾ തന്നെ സഫ്ന എന്റെ നേരെ ഉറഞ്ഞുതുള്ളി. അവളുടെ കയ്യിൽ എന്റെ ഫോണും കൂടി കണ്ടപ്പോൾ എന്റെ ഹൃദയം പെട പെടാന്ന് ഇടിച്ചു. എന്നാലും ഉള്ളിലെ ഭയം പുറത്ത്…

നിന്റെ അപ്പനെ അന്വേഷിച്ചു ഒരു മദാമ്മ രണ്ടു കൊച്ചുങ്ങളെയും കൊണ്ട് നടക്കുന്നു.. രജിത്തിന്റെ സുഹൃത്ത് അനന്തൻ

മകൻ (രചന: വിജയ് സത്യ) മക്കളെ ഇന്ന് ജാമ്യം കിട്ടുമോടാ അപ്പനു …ഉറപ്പായിട്ടും കിട്ടുമമ്മച്ചി …എന്റെ മാതാവേ… ഇന്നെങ്കിലും.പുള്ളിക്ക് വെളിയിറങ്ങി വരാൻ പറ്റണെ..ഒന്നരമാസമായി പുറംലോകം കാണാതെ ആ ഇരുട്ടറയിൽ കഴിയണത്… കാലും വലിച്ചു രണ്ടു നേരം നടക്കാതെ ഷുഗറും പ്രഷറും ഒക്കെയുള്ള…

അന്തിക്കൂട്ടിന് പെണ്ണു വേണോ?? ഏതുതരം വേണമെങ്കിലും ഉണ്ട് മധുര പതിനേഴു മുതൽ അങ്ങോട്ട്!

(രചന: കർണ്ണിക) “”” സാറേ അന്തിക്കൂട്ടിന് പെണ്ണു വേണോ?? ഏതുതരം വേണമെങ്കിലും ഉണ്ട് മധുര പതിനേഴു മുതൽ അങ്ങോട്ട്!!!!””” ചെറിയൊരു കോൺഫറൻസിന് വന്നതായിരുന്നു സത്യാനന്ദ് , അവിടെ ക്ഷേത്രത്തിൽ എന്തോ പ്രത്യേകത നടക്കുന്നതുകൊണ്ട് ഒരു സ്ഥലത്തും മുറി ഒഴിവുണ്ടായിരുന്നില്ല!!! ഒടുവിൽ കിട്ടിയത്…

ഭർത്താവ് വിട്ടുക്കാർ അവള്ക്ക് കൊടുത്ത മികച്ച അടുക്കളക്കാരിക്കുള്ള സർട്ടിപിക്കറ്റ്.

നീ മാത്രം എന്താ ഇങ്ങനെ? (രചന: Noor Nas) ഡി നീ പ്രായം തികഞ്ഞ പെണ്ണാ ഇപ്പോ വിട്ടു ജോലിയൊക്കെ എടുത്തു ശീലമാക്കിയാൽ പിന്നെ കെട്ടിച്ചു പോകുന്ന വിട്ടിൽ നിന്നക്ക് ജോലിയെടുക്കാൻ ഒരു മടിയും കാണില്ല. മാത്രമല്ല അതിന്റെ പേരിൽ അമ്മായിമ്മ…

ഒരു നഴ്സിനെ എന്റെ മരുമകളായി ഈ വീട്ടിലേക്ക് കൊണ്ടു വന്ന് വാഴിക്കാമെന്ന് നീ കരുതരുത്.”

നഴ്സ് ആണോ എങ്കിൽ വേണ്ട (രചന: അരുണിമ ഇമ) “അയ്യേ.. പെണ്ണ് നേഴ്സ് ആണോ..? എന്നാൽ അത്‌ വേണ്ടാ..”മകന് വേണ്ടി പെണ്ണ് നോക്കുന്ന കൂട്ടത്തിൽ ബ്രോക്കർ ഒരു പെൺകുട്ടിയുടെ ഫോട്ടോ നോക്കി അമ്മ പറഞ്ഞു. അതുകേട്ട് ബ്രോക്കറുടെ നെറ്റി ചുളിഞ്ഞു. പക്ഷേ…

ഇത്രയും നേരം നീ മുറിയിൽ അടയിരിക്കുകയായിരുന്നോ..? 24 മണിക്കൂറും അവളുടെ പിന്നാലെ മണപ്പിച്ചു നടക്കാൻ നിനക്ക് നാണമില്ലേ

തർക്കം മുറുകുമ്പോൾ (രചന: അരുണിമ ഇമ) ” താൻ ഇവിടെ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടെന്ന് എനിക്ക് അറിയാം.. പക്ഷേ താൻ ഒന്ന് ക്ഷമിക്കണം. നമുക്ക് എന്തെങ്കിലും വഴി കണ്ടുപിടിക്കാം. ” മുറിക്ക് പുറത്ത് അച്ഛന്റെയും അമ്മയുടെയും സ്വരം ഉയരുന്നത് കേട്ടു കൊണ്ട് സജീഷ്…