നാട്ടിലെ യുവത്വങ്ങൾ ഏറെ ആരാധിച്ചിരുന്ന സൗന്ദര്യം. സ്വതേ ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരിയായ ചേച്ചിക്ക് പ്രണയവും പ്രലോഭനങ്ങളും തികച്ചുമന്യമായിരുന്നു.

കനലുകൾ (രചന: രഘു കുന്നുമ്മക്കര പുതുക്കാട് ) കൊറോണക്കാലം; സബിത, ഒരിക്കൽക്കൂടി പടിഞ്ഞാറെ വേലിയ്ക്കൽ വന്നെത്തി നോക്കി. രാവിലെ കൃത്യം പത്തുമണിക്കു തന്നേ രവിയേട്ടൻ്റെ മൃതദേഹം സംസ്കാരത്തിനായി ശ്മശാനത്തിലേക്കു കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ പടിഞ്ഞാറെ വീട്ടിൽ നടക്കുന്നുണ്ട്. കൊറോണ ഭീതി മൂലം വളരെക്കുറച്ചാളുകളേ…

പെൺകുട്ടികൾ ആയാൽ അടക്കവും ഒതുക്കവും വേണമത്രെ! അതെന്താ, ആൺകുട്ടികൾക്ക് ഈ അടക്കവും ഒതുക്കവും ഒന്നും പാടില്ലെന്നുണ്ടോ?

(രചന: ശാലിനി) അത്താഴം കഴിഞ്ഞു അടുക്കളയിലെ പണികളെല്ലാം ഒതുക്കി വാതിലും അടച്ചു പുറത്തിറങ്ങുമ്പോഴാണ് നീതുവിന്റെ മുറിയിൽ വെളിച്ചം കണ്ടത്. പഠിത്തമാണോ അതോ ഉറക്കമാണോ എന്നൊന്ന് അറിയണമല്ലോ. ഹിമ അവളുടെ വാതിൽ മെല്ലെ തുറന്നു. തുറന്നു വെച്ച പുസ്തകത്തിലേയ്ക്ക് മുഖം ചേർത്ത് വെച്ച്…

എനിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞതു കൊണ്ടാണോ ഏട്ടാ എന്നെ വഴക്കു പറയാഞ്ഞത്…” ഇടറിയ സ്വരത്തോടുള്ള അവളുടെ

ഭർത്താവ് (രചന: P Sudhi) അത്താഴത്തിനിടെ പാത്രത്തിൽ വീണു കിടന്ന അവളുടെ മുടി എഴുത്തുകളഞ്ഞ് ഞാൻ വീണ്ടും ഭക്ഷണം കഴിക്കുന്നത് കണ്ട് അവളെന്നോടു ചോദിച്ചു “ഇതെന്തുപറ്റി… കഴിക്കുന്ന പാത്രത്തിലോ മറ്റോ അറിയാതെ എന്റെ ഒരു മുടിനാരെങ്ങാനും കണ്ടാൽ കഴിക്കാതെ വലിയ ഒച്ചപ്പാടുണ്ടാക്കി…

എന്തായിരിക്കും അവൻ തന്നോട് അവഗണന കാട്ടുന്നത്… ? കഴിഞ്ഞ ആഴ്ച്ചവരെ കലപില സംസാരിച്ചവൻ, അങ്ങോട്ട് മെസ്സേജ്

അവന്റെ മെസ്സേജുകൾ (രചന: നിത്യാ മോഹൻ) കടൽത്തീരത്ത് തിരകളെയെണ്ണി, ഉള്ളിലെ സങ്കടത്തെ ഇല്ലായ്മ ചെയ്യുവാൻ അവൾ ഏകയായി ഇരുന്നു. അവിടെ വന്നിട്ട് കുറച്ച് നേരമായി, കുറേ ആളുകൾ അവിടവിടെയായി നിൽക്കുന്നു. തന്നെപ്പോലെ ദുഖിതരാണോ അവരൊക്കെ?, അവളുടെ ചിന്തയുടെ ഉത്തരവും അവൾ തന്നെ…

ഒന്നാം വിവാഹം പോലെയല്ല, രണ്ടാമത്തേത് ആശങ്കകളും ആൾക്കാരുടെ ജിജ്ജാസയും എല്ലാം ഇത്തിരി അധികമായിരിക്കും…. അവിടേക്ക് കയറി ചെന്നു

(രചന: J.K) ആ വീട്ടിലേക്ക് വലതുകാൽ വച്ച് കേറുമ്പോൾ ഒത്തിരി ആശങ്കകൾ ഉണ്ടായിരുന്നു ദേവപ്രിയക്ക് .. ഒരിക്കലും ഒരു ഒന്നാം വിവാഹം പോലെയല്ല, രണ്ടാമത്തേത് ആശങ്കകളും ആൾക്കാരുടെ ജിജ്ജാസയും എല്ലാം ഇത്തിരി അധികമായിരിക്കും…. അവിടേക്ക് കയറി ചെന്നു… അവിടെ തന്നെ സ്വീകരിക്കാൻ…

നീയിങ്ങനെ ഇരുപത്തി നാല് മണിക്കൂറും അവളേം കെട്ടിപ്പിടിച്ചിരിക്കാതെ പണിക്ക് പോവാൻ നോക്കെടാ. ലോകത്ത് ആദ്യമായിട്ട്

(രചന: ശിഖ) ആര്യയ്ക്കിത് ഒൻപതാം മാസമാണ്. കല്യാണം കഴിഞ്ഞു അഞ്ചുവർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞാണ്. രണ്ട് പേർക്കും പ്രത്യേകിച്ച് കുഴപ്പങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും ആര്യയ്ക്കും ശ്രീഹരിക്കും ദൈവം ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിച്ചിരുന്നില്ല. ആ അഞ്ചുവർഷക്കാലവും അമ്മായി അമ്മയുടെ വായിലിരിക്കുന്ന കുത്തുവാക്കുകൾ…

കുറച്ചു നാൾ നീ എന്റെ കൂടെ കിടന്ന് തന്നാൽ മതി. നിന്നെയെനിക്ക് മടുത്ത് തുടങ്ങുമ്പോ ഞാൻ തന്നെ പൊയ്ക്കോളാം

(രചന: ശിഖ) “കിടന്ന് പിടയ്ക്കാതെ അടങ്ങി കിടക്കെടി നായിന്റെ മോളെ.” ചുണ്ടിൽ പുകഞ്ഞു കൊണ്ടിരുന്ന ബീഡികുറ്റി നന്ദനയുടെ മാറിടത്തിലേക്ക് കുത്തിയിറക്കി മഹേഷ്‌ അട്ടഹസിച്ചു. വേദന സഹിക്കാൻ കഴിയാനാവാതെ അവൾ ഉറക്കെ കരഞ്ഞു.”എന്നെയൊന്നും ചെയ്യരുത്… നിങ്ങൾക്ക് തരാനുള്ള പണം അച്ഛൻ എത്രയും പെട്ടന്ന്…

അയാളുടെ സംതൃപ്തി മാത്രമായിരുന്നു എല്ലായിടത്തും അയാൾക്ക് മുഖ്യം… ഭക്ഷണത്തിൽ ആയാലും കിടപ്പറയിൽ ആയാലും…

(രചന: ജ്യോതി കൃഷ്ണ കുമാർ) അയാൾ വീണ്ടും വന്നിട്ടുണ്ട്… “”” സോന അത് പറഞ്ഞപ്പോൾ അസ്വസ്ഥതയോടെ അവളെ നോക്കി ഭദ്ര…. ഇത്തവണ കടുപ്പത്തിൽ തന്നെ രണ്ടു വർത്താനം പറയാൻ തീരുമാനിച്ചിരുന്നു അവിടെ നിന്നും എണീറ്റപ്പോൾ.. പക്ഷെ ചെന്ന് കണ്ടപ്പോൾ ഉള്ളിൽ കൂട്ടി…

നിങൾക്കൊരു ഭർത്താവാകാൻ കഴിയേയില്ല… നിങളിനി അതിനായി ശ്രമിച്ച് ബുദ്ധിമുട്ടരുത്…

(രചന: Syam Varkala) നിനക്കായെഴുതി തരാതെ പോയ പ്രണയലേഖനങളിൽ കുറച്ചെടുത്ത് ഞാനൊരു കടലാസ്സ് വീടുണ്ടാക്കി…! എന്നിട്ടും ബാക്കി. പിന്നെ ഞാൻ കുറെ വഞ്ചികളുണ്ടാക്കി.., പിന്നെയും ബാക്കി,. നനഞ്ഞ വിറകിൽ തീ പകരാൻ കുറച്ച് അടുക്കളക്കൈയ്യിലും കൊടുക്കാം.. എന്നാലും ബാക്കിയുണ്ടല്ലോ..? “ഡീ….””എന്താ””നിനക്ക് ഞാനെന്റെ…

നിങളെത്തന്നെ ഭർത്താവായി കിട്ടണമെന്ന് നിങളുടെ ഭാര്യ ആഗ്രഹിക്കുന്നുണ്ടാകോ..??” ട്രാഫികിൽ സിഗ്നൽ കാത്തു കിടക്കും

(രചന: Syam Varkala) “അടുത്ത ജന്മത്തിലും നിങളെത്തന്നെ ഭർത്താവായി കിട്ടണമെന്ന് നിങളുടെ ഭാര്യ ആഗ്രഹിക്കുന്നുണ്ടാകോ..??” ട്രാഫികിൽ സിഗ്നൽ കാത്തു കിടക്കും നേരം തൊട്ടടുത്തു വന്നു നിന്ന കെ എസ്‌ ആർ ടി സി ബസ്സിൽനിന്നുമാണ് ഈ വാക്കുകൾ പാതി താഴ്ത്തിയിട്ട കാറിന്റെ…