ഉടനെ പ്രഗ്നൻസി കിറ്റ് മേടിച്ച് നോക്കിയത്. സംശയം ശരിയായിരുന്നു എന്ന് അതിൽ തെളിഞ്ഞ രണ്ടു പിങ്ക് വരകൾ…

(രചന: J. K) ലീവ് കഴിഞ്ഞ് ഏട്ടൻ പോകുമ്പോഴേ സംശയം ഉണ്ടായിരുന്നു.. അതാണ് പോയ ഉടനെ പ്രഗ്നൻസി കിറ്റ് മേടിച്ച് നോക്കിയത്. സംശയം ശരിയായിരുന്നു എന്ന് അതിൽ തെളിഞ്ഞ രണ്ടു പിങ്ക് വരകൾ എന്നെ മനസ്സിലാക്കി തന്നു.. വല്ലാത്ത സന്തോഷമായിരുന്നു ഏട്ടൻ…

എന്റെ ശരീരത്തിൽ തൊട്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് എനിക്കറിയാം. പക്ഷേ ഇവിടെ നിന്ന്..

(രചന: ശ്രേയ) ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തിയപ്പോൾ തന്നെ അത്യാവശ്യം നന്നായി ക്ഷീണിച്ചിട്ടുണ്ടായിരുന്നു. ഇന്ന് എന്തൊരു തിരക്കായിരുന്നു..! ക്ഷീണത്തോടെ ചിന്തിച്ചു കൊണ്ട് അപർണ സോഫയിലേക്ക് ഇരുന്നു.ഇപ്പോൾ ഒരു ഗ്ലാസ് കോഫി കിട്ടിയിരുന്നെങ്കിൽ എന്ത് നല്ലതായിരുന്നു..!അതിന് ഇവിടെ കോഫീ തരാൻ ആരാ ഉള്ളത്..? മടുപ്പോടെ…

അധികം തടിക്കാത്ത ശരീരപ്രകൃതി ആയിരുന്നു അവളുടെ ഞാനാണെങ്കിൽ നല്ല തടിയും അതുകൊണ്ട് നല്ല പ്രായവ്യത്യാസം…

(രചന: J. K) എന്തോ വാങ്ങിക്കാൻ വേണ്ടി ടൗണിലേക്ക് ഇറങ്ങിയപ്പോഴാണ് ഒരു നിഴലുപോലെ അവളെ കാണുന്നത് അത് അവള് തന്നെയാണ് എന്ന് വിശ്വസിക്കാൻ പ്രയാസം അതുകൊണ്ടാണ്, ഒന്നുകൂടി നോക്കി ഉറപ്പുവരുത്തിയത്… ഇടതൂർന്ന് നീളമുള്ള മുടി അല്പംപോലും അവശേഷിക്കാതെ പോയിട്ടുണ്ട്.. നീണ്ട വിടുന്ന…

നിങ്ങളുടെ മരുമകൻ ആ മറ്റേ പെണ്ണിനെയും കുട്ടിയെയും വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു ന്ന്… ഇപ്പോൾ അവിടെയാണത്രെ അവരുടെ പൊറുതി..

(രചന: J. K) “””മോളെ… ആവണി..”” അങ്ങനെ വിളിക്കുമ്പോൾ അമ്മയ്ക്ക് അറിയാമായിരുന്നു തന്റെ മോൾ ഇതിൽ കൂടുതൽ തകരാനില്ല എന്ന്.. “” അമ്മയുടെ കൂടെ അങ്ങോട്ട് നമ്മളുടെ വീട്ടിലേക്ക് പോകാം “” എന്ന് പറഞ്ഞ് അവർ അവളെ വിളിച്ചു..“” ഞാൻ എങ്ങോട്ടുമില്ല…

അവക്ക് ഒരു തള്ളയുണ്ട്.. എന്റെ മോൻ കെട്ടി കൊണ്ട് വന്ന് ഇവളെയും പെറ്റ് മൂന്നുമാസമായപ്പോൾ ഇട്ടിട്ടു പോയതാ വേറൊരുത്തന്റെ കൂടെ….

(രചന: J. K) “” മൂന്നാല് ദിവസമായല്ലോ അമൃത മോൾ അംഗനവാടിയിൽ വന്നിട്ട് എന്തു പറ്റി എന്ന് അറിയോ?? “” അവളുടെ വീടിനടുത്തുള്ളവരോട് അങ്ങനെ ചോദിക്കുമ്പോൾ വല്ല പനിയാവും എന്നൊക്കെയായിരുന്നു കണക്ക് കൂട്ടൽ… “” അറിയില്ല ടീച്ചറെ അവര് ആരും ആയി…

കല്യാണം കഴിഞ്ഞ് അധിക നാൾ ഒന്നും അവൾ ഭർത്താവുമൊത്ത് താമസിച്ചിട്ടില്ല അവളുടെ കുഞ്ഞിന് വയറ്റിൽ വെറും ആറുമാസം പ്രായമായപ്പോൾ അവിടെ നിന്നും തെറ്റി പോന്നതാണ്..

കലികാലം (രചന: J. K) “രമണീ ഇന്നെന്താടീ നീ പണിക്ക് പോകുന്നില്ലേ?””” അയൽവക്കത്തെ കാർത്യായനിയാണ്.. തൊഴിലുറപ്പിൽ ഉണ്ട് രമണിയും കാർത്യായനിയും.. അവൾക്ക് പനിയാണ് അതുകൊണ്ട് രണ്ടു ദിവസമായി അവൾ ജോലിക്ക് പോയിട്ട്… ഡോക്ടറെ കാണിക്കാൻ ഇറങ്ങിയതാണെന്ന് തോന്നുന്നു… “” ഒട്ടും വയ്യടി…

എന്നായാലും നീ എനിക്കുള്ളതല്ലേ? പിന്നെന്തിനാ നീയിങ്ങനെ ബലം പിടിക്കണത്? ഇവിടാവുമ്പോൾ ആരും കാണുകയും ഇല്ല പിന്നെന്താ പ്രശ്നം?

ഋതുശലഭം (രചന: രുദ്ര) കൈ എടുക്ക് ആദീ…അരികിലായി ഇരുന്ന ഋതുവിന്റെ ശരീരത്തിലേക്ക് ഇഴഞ്ഞു നീങ്ങിയ എന്റെ കൈ തടുത്ത് കൊണ്ട് ജ്വലിക്കുന്ന കണ്ണുകളോടെ അവളത് പറയുമ്പോൾ ഞാൻ തെല്ലൊന്ന് അമ്പരന്നു. നീ കൈ എടുക്കുന്നുണ്ടോ ആദീ… അതോ ഞാൻ എഴുന്നേറ്റ് പോകണോ?എന്തിനാ…

ഏതവന്റെ കൂടെ നാടുചുറ്റിയിട്ടാണടീ നീ ഇപ്പൊ കേറി വന്നത്? നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചപ്പോൾ നിനക്ക് തൃപ്തിയായില്ലേ എരണം കെട്ടവളേ…

ജീവിക്കാൻ മറന്നുപോയവൾ (രചന: രുദ്ര)സിന്ധു….. അശ്വതി ഇന്നലെ ക്ലാസ്സിൽ പോയിരുന്നില്ലേ? കരിപിടിച്ചുണങ്ങിയിരുന്ന സ്റ്റീൽ പാത്രങ്ങൾ പിൻവശത്തെ മുറ്റത്തിട്ട് തേച്ചു കഴുകുമ്പോഴാണ് ദേവകി ചേച്ചി അങ്ങോട്ടേക്ക് വന്നത്. ഓ അച്ചുവോ.. .. അവൾ പോയിരുന്നല്ലോ ചേച്ചി. എന്റെ കഷ്ടപ്പാട് കണ്ടിട്ടാവും ദൈവം അവൾക്ക്…

നിങ്ങളുടെ അമ്മയും അനിയത്തിയും എന്നെ ദ്രോഹിക്കാവുന്നത്രയും ദ്രോഹിച്ചിട്ടും, ഞാൻ എല്ലാം സഹിച്ചും ക്ഷമിച്ചും നിൽക്കുന്നത് മോന് വേണ്ടിയാണ്

(രചന: അൻഷിക) “”അവഗണനകൾ മാത്രം കിട്ടുന്ന ഈ വീട്ടിൽ നിൽക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിട്ടല്ല. എന്റെ കുഞ്ഞിനെ ആലോചിച്ചു മാത്രമാണ്. എന്റെ കാര്യത്തെ കുറിച്ച് മാത്രം ചിന്തിച്ചു ഞാൻ ഇറങ്ങി പോയാൽ അവിടെ ആരുമില്ലാതാകുന്നത് എന്റെ മോനാണ്. ഒരു അച്ഛന്റെ സ്നേഹം എനിക്ക്…

ഇന്നലെ എന്തായിരുന്നു ചെക്കന്റെ കൊതി. എന്നെ കൊല്ലാനാക്കി. ”ചായ വാങ്ങി അവളെ ചേർത്ത് പിടിച്ചു. നെറ്റിയിൽ അമർത്തി ചുംബിച്ചു.

ഗമനം (രചന: Navas Amandoor)   സ്ഥാനം തെറ്റിയ നൈറ്റ് ഡ്രസ്സ് നേരെയാക്കി ഷാഫി കട്ടിലിന്റെ താഴെ വീണു കിടന്നിരുന്ന പുതപ്പ് എടുത്ത് സുലുവിനെ പുതപ്പിച്ചു. സമയം ഒരു മണിയായി. ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ അവളെ ഒന്നൂടെ നോക്കി ഒരു കള്ള ചിരിയോടെ…