(രചന: ആവണി) ഏഴു വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞു ജയിലിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ നിർവികാരത മാത്രം ആയിരുന്നു. കാത്തിരിക്കാൻ ആരുമില്ലാത്തവൾക്ക് ഇതല്ലാതെ മറ്റെന്ത് വികാരം തോന്നാൻ ആണ്..! ജയിലിന്റെ കവാടം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഒരുപാട് വർഷത്തിനു ശേഷം പുറംലോകം കാണുന്നതു…
Category: Short Stories
രാത്രിയായാൽ അവന്റെ പരാക്രമങ്ങൾക്ക് ഞാൻ കിടന്നു കൊടുക്കണം. അതല്ലാതെ അവന്റെ ജീവിതത്തിൽ എനിക്ക് യാതൊരു പ്രാധാന്യവും ഉണ്ടായിരുന്നില്ല.
(രചന: ആവണി) അടുക്കളയിൽ തിരക്കിട്ട പണികൾക്കിടയിൽ നിൽക്കുമ്പോഴാണ് ഫോൺ ബെൽ അടിക്കുന്നത് അപ്പു ശ്രദ്ധിക്കുന്നത്.“ഈ നേരമില്ലാത്ത നേരത്ത് ഇതാരാണാവോ..” അവൾ സ്വയം അങ്ങനെ പറഞ്ഞുകൊണ്ട് ഫോണിന് അടുത്തേക്ക് നടക്കുന്ന സമയത്ത് തന്നെ ഫോൺ ബെൽ അടിക്കുന്നത് നിന്നിരുന്നു. അതുകൊണ്ട് ആശ്വാസത്തോടെ…
കിടപ്പറയിൽ അയാൾക്ക് താൻ കൂടുതൽ സുന്ദരിയായ കാലം ആയിരുന്നു കടന്നുപോയത്. മുടിയും ചുണ്ടും മാറിടവും
(രചന: ദേവൻ) അവൾ കണ്ണാടിക്ക് മുന്നിൽ ഏറെ നേരം അർഥനഗ്നയായി നിന്നു.പെണ്ണാഴകിന്റെ ഭംഗിയ്ക്ക് കോട്ടം തട്ടിയിരിക്കുന്നു. ശൂന്യമായ ഇടതുമാറിടത്തിൽ വിരലുകൾ കൊണ്ട് വെറുതെ പരതി നോക്കി. ഇല്ല.. അവിടം നിർജീവമായിരിക്കുന്നു. ഇനി മുതൽ താനും ഒറ്റമുലച്ചി ആണെന്ന ചിന്ത മനസ്സിനെ വല്ലാതെ…
കട്ടിലിൽ അഴിച്ചിട്ട കല്യാണപ്പുടവയിൽ ചുവന്ന വലിയ വൃത്തങ്ങൾ പടർന്നു തുടങ്ങിയിരുന്നു.. ലക്ഷ്മി പെട്ടന്ന് അതെല്ലാം…
രചന: ശാലിനി) കല്യാണപ്പെണ്ണിന്റെ തലമുടിയിലെ പിന്നുകൾ ശ്രദ്ധാപൂർവ്വം അഴിച്ചെടുക്കുമ്പോൾ അവളുടെ വെളുത്തു തുടുത്ത മുഖം വല്ലാതെ വിളറിയത് പോലെ ഗൗരിക്ക് തോന്നി.“എന്ത് പറ്റി ലക്ഷ്മി ? ” അവൾ എന്തോ പറയാൻ അറയ്ക്കുന്നുണ്ടെന്നു തോന്നി. മുഖം വല്ലാതെ വിളറിയിരിക്കുന്നു. ഇനിയൊരുപക്ഷെ പുതിയ…
ഭർത്താവ് ഇങ്ങനെ കുഴഞ്ഞു കിടക്കുമ്പോൾ സുഖം തേടി പോയതാവാം പക്ഷേ അതിന് എന്റെ കുഞ്ഞിന്റെ ജീവിതം തന്നെ…
(രചന: J. K) ഒരു സ്ത്രീ ആത്മഹത്യ ചെയ്തിടത്ത് ഇൻക്വസ്റ്റ് തയ്യാറാക്കാൻ വന്നതായിരുന്നു പോലീസ്. ആത്മഹത്യ എന്ന് തന്നെയാണ് നിഗമനം… അതുകൊണ്ടുതന്നെ വേഗം ഇൻക്വസ്റ്റ് പൂർത്തിയാക്കി അവർ പോകാനിറങ്ങിയപ്പോഴാണ് ആരോ വിളിച്ചു പറഞ്ഞത് മരിച്ച യുവതിയുടെ അച്ഛനെ നിങ്ങളെ കാണണം എന്ന്…
അവളെ കീഴ്പ്പെടുത്താൻ അവരിൽ ഓരോരുത്തരും ശ്രമിക്കുമ്പോൾ അവരിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് മാത്രമാണ്…
(രചന: ആവണി) ” അല്ലെങ്കിലും എനിക്ക് അറിയാരുന്നു.. നിന്നേ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലെന്ന്..” അവൻ അഭിമാനത്തോടെ പറയുമ്പോൾ അവൾ പുച്ഛത്തോടെ അവനെ നോക്കി. ” ഈസ് ഇറ്റ്..? നിനക്ക് അത്രയും ഉറപ്പ് ഉണ്ടായിട്ടാണോ ആരോ എന്തോ പറഞ്ഞെന്ന പേരിൽ നീ…
കെട്ടിച്ചു വിട്ടു കഴിഞ്ഞാൽ ബാധ്യത തീർന്നു എന്നു ചിന്തിക്കുന്ന വീട്ടുകാരുടെ മുൻപിലും ഒന്നും പറയാൻ കഴിയാത്ത അവസ്ഥ…
(രചന: മിഴി മോഹന) ഒരുപിടി ചോറ് കുഞ്ഞിന്റെ വായിലേക്ക് വെച്ചതും അകത്തു നിന്നും കേട്ടു തുടങ്ങിയിരുന്നു ഭർത്താവിന്റെ അച്ഛന്റെ ശബ്ദം………. കൊഴുക്കട്ട ഉരുട്ടും പോലെ ഉരുട്ടി കേറ്റികൊ… അവളുടെ തന്തയൊ കെട്ടിയോനോ അധ്വാനിച്ചത് അല്ല…… ഞാൻ വളയം പിടിച്ചു ഉണ്ടാകുന്ന കാശ്…
അങ്ങേർക്ക് സന്തോഷിക്കാൻ പല തരത്തിലുള്ള പെൺസുഹൃത്തുക്കളും ഉണ്ട്, ആദ്യം പലരും എന്നോട് സൂചിപ്പിച്ചപ്പോൾ…
പ്രതീക്ഷ (രചന: ശ്യാം കല്ലുകുഴിയില്‍) ” തനിക്കൊക്കെ എന്തിന്റെ കേടാണെടോ… ”കണ്ണ് തുറക്കുമ്പോൾ കേൾക്കുന്നത് പല്ലുകൾ കടിച്ച് പിടിച്ച് ദേഷ്യത്തോടെ നോക്കി പറയുന്ന നേഴ്‌സിനെയാണ്. ഞാൻ നോക്കുന്നത് കണ്ടിട്ടാകാം അവർ വീണ്ടും എന്തൊക്കെയോ പിറുപിറുത്തു, കഴിഞ്ഞ തവണയും നാട്ടുകാർ എടുത്തുകൊണ്ടുവന്ന ആശുപത്രിയിയും,…
ആ കുട്ടിയെ നിങ്ങളുടെ ഭർത്താവ് ലൈം ഗികമായി ഉപയോഗിക്കാൻ ശ്രമിക്കാറുണ്ടെന്നും ലൈം ഗിക ചുവയുള്ള ഭാഷയിൽ സംസാരിക്കാറുണ്ടെന്നും അമ്മയോട്
(രചന: Jainy Tiju) ഡ്യൂട്ടിയിൽ ആയിരിക്കുമ്പോഴാണ് പോലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ വന്നത്. എത്രയും പെട്ടെന്ന് സ്റ്റേഷനിൽ എത്തണമെന്ന്. പേടിക്കാനൊന്നുമില്ല, എന്തൊക്കെയോ ചോദിച്ചറിയാനാണെന്നും രമേഷേട്ടൻ അവിടെ ഉണ്ടെന്നും പറഞ്ഞു. എനിക്കാകെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. ആദ്യമായാണ് പോലീസ് സ്റ്റേഷനിൽ.…
നിനക്ക് അറിയില്ലേ നീ കുറച്ചു തടിയുള്ള പെണ്ണാണെന്ന്. ഇമ്മാതിരി ഡ്രസ്സ് ചേരില്ല എന്ന് എത്ര തവണ പറഞ്ഞിരിക്കുന്നു. തടി കുറയ്ക്കാൻ പറഞ്ഞാലും
പുരുഷൻ (രചന: Ammu Santhosh) “നീ എന്താ ഈ ഇട്ടിരിക്കുന്നത്? ശ്ശെ നിനക്ക് ഇത് ഒട്ടും ചേരുന്നില്ല. നിനക്ക് അറിയില്ലേ നീ കുറച്ചു തടിയുള്ള പെണ്ണാണെന്ന്. ഇമ്മാതിരി ഡ്രസ്സ് ചേരില്ല എന്ന് എത്ര തവണ പറഞ്ഞിരിക്കുന്നു. തടി കുറയ്ക്കാൻ പറഞ്ഞാലും കേൾക്കില്ല.…