എല്ലാവരും ചെയ്യുന്നതല്ലേ ഇങ്ങനെയുള്ള ചാറ്റിങ് ഒക്കെ.. പരിചയമില്ലാത്ത ആളുകളെ പരിചയപ്പെടാൻ വേണ്ടി തന്നെയാണല്ലോ ഇങ്ങനെയുള്ള ആപ്ലിക്കേഷനുകൾ

(രചന: ശ്രേയ) ” ഹായ്… എന്താ പേര്..? “ഇൻസ്റ്റയിൽ വന്നൊരു നോട്ടിഫിക്കേഷൻ ആണ്.. അത് കണ്ടപ്പോൾ തന്നെ പതിവ് കോഴികൾ ആരെങ്കിലും ആകുമെന്ന് കരുതി അത് ശ്രദ്ധിക്കാൻ നിന്നില്ല.. ഞാൻ വാട്സ്ആപ്പ് തുറന്നു. അതിൽ ഫ്രണ്ട്സിന്റെ ഒക്കെ മെസ്സേജ് വന്നു കിടപ്പുണ്ട്.…

ഭർത്താവിന്റെ അമ്മ തലയിൽ കയറി നിരങ്ങാൻ ഒന്നും ഞാൻ സമ്മതിക്കില്ല. മര്യാദയ്ക്ക് നിന്നാൽ അവർക്ക് കൊള്ളാം ഇല്ലേൽ ഞാൻ ആരാണെന്ന് അവരറിയും. ”

(രചന: അംബിക ശിവശങ്കരൻ) വിവാഹം ഉറപ്പിക്കുമ്പോൾ തന്നെ അമ്മായിയമ്മ എന്ന വർഗ്ഗത്തോടുള്ള അമർഷം അമൃതയുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. അത് പ്രധാനമായും തന്റെ ചേച്ചിയുടെ അനുഭവങ്ങൾ കണ്ടും കേട്ടും രൂപപ്പെട്ടത് ആയിരുന്നു. ചേച്ചിയുടെ വിവാഹം കഴിഞ്ഞ് രണ്ടാം മാസം മുതൽ കേട്ട്…

ആദ്യ സമാഗമത്തിന്റെ മധുര സ്വപ്നങ്ങളും മനസ്സിലേറ്റി, വല്ലാത്തൊരാവേശത്തോടെ ഞാൻ കാറിൽ നിഷിതയെ കാത്തിരുന്നത്…..

യാത്ര രചന: ഭാവനാ ബാബു ഇടവപ്പാതിയിൽ തോരാതെ പെയ്ത മഴവെള്ളം മുറ്റവും കഴിഞ്ഞ് സിറ്റ് ഔട്ട് വരെ എത്തിയിരിക്കുന്നു മഴ തോർന്നിട്ടും ഇല തുമ്പിൽ നിന്നും ഇപ്പോഴും വെള്ളം പതിയെ ഇറ്റിറ്റു വീഴുന്നുണ്ട്.ആ കാഴ്ചകളിൽ കണ്ണും നട്ട് കുളിരു പെയ്യുന്ന മനസ്സുമായി…

അച്ഛന്റെ ഇഷ്ടങ്ങൾ അമ്മ മാത്രമല്ല മക്കളും അറിഞ്ഞിരിക്കണം. അല്ലാതെ പിന്നെ മക്കൾ ആണെന്ന് പറഞ്ഞു നടന്നിട്ട് എന്താണ്?

(രചന: അംബിക ശിവശങ്കരൻ) ഓഫീസിൽ ഒഴിവുസമയം കിട്ടിയപ്പോഴാണ് സുഹൃത്തുക്കൾ എല്ലാം നേരം പോക്കായി ഒരു ഗെയിം സംഘടിപ്പിച്ചത്.’ ആർക്കാണ് തങ്ങളുടെ അച്ഛനെ ഏറ്റവും അധികം അറിയാവുന്നത്?’ ഇതായിരുന്നു ഗെയിമിന്റെ ഉള്ളടക്കം. ഇതനുസരിച്ച് ചോദ്യം തയ്യാറാക്കിയ ആൾ ഒഴികെ ബാക്കിയെല്ലാവരും ഒരു പേനയും…

അവളുടെ കണ്ണുകൾ അവനെ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ അവൻ വീണ്ടും കണ്ണുകൾ പുസ്തകത്താളിലേക്ക് തന്നെ പറിച്ചു നട്ടു

(രചന: അംബിക ശിവശങ്കരൻ) അന്നൊരു ഒഴിവു ദിവസമായിരുന്നു. മുറ്റത്തെ ആ വലിയ മാവിൻ ചുവട്ടിൽ ഇരുന്ന് തനിക്ക് ഏറെ പ്രിയമുള്ള ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന പുസ്തകം വീണ്ടും വായിച്ചുകൊണ്ടിരിക്കവേയാണ് തൊട്ടപ്പുറത്തെ ഒഴിഞ്ഞ വീട്ടിലേക്ക് നിറയെ സാധനങ്ങളുമായി ഒരു വണ്ടി വന്നു നിന്നത്.…

എന്റെ ശരീരം മാത്രം കൊതിച്ച് എന്നോട് പ്രണയം അഭിനയിച്ച ഒരു വൃത്തികെട്ട മനുഷ്യൻ ആയി തീർന്നു എന്റെ മനസ്സിൽ അയാൾ..

രചന: നിമ “”എടീ സോഫി ആ വരുന്ന ആളെ കണ്ടോ!! ഇങ്ങേരാണ് ഫാക്ടറി പുതുതായി വാങ്ങിയയാൾ..!” സോനാ അത് പറഞ്ഞപ്പോൾ സോഫിയുടെ മിഴികൾ അയാളിൽ ചെന്ന് നിന്നു.. കട്ടി മീശയും ഒത്ത ശരീരവും ഒക്കെയായി ആരും കണ്ടാൽ നോക്കി നിന്നു പോകുന്ന…

പെറ്റ കുഞ്ഞുങ്ങളെ നോക്കാൻ കഴിയില്ലെങ്കിൽ നീയൊക്കെ എന്തിനാണ് കെട്ടാൻ നിൽക്കുന്നതെന്ന് അയാൾ ചോദിച്ചാൽ തീർന്നു…

രചന: ശ്രീജിത്ത് ഇരവിൽ ഭർത്താവെന്നാൽ കഴുതയെ പോലെ ചുമടെടുത്ത് തന്നെ സന്തോഷിപ്പിക്കാൻ ദൈവം തമ്പുരാൻ നിയോഗിച്ചയാളാണെന്ന ചിന്താഗതിക്കാരിയാണ് സുഗുണന്റെ ഭാര്യ ലത. അവളുടെ തലയിൽ ചെറുതല്ലാത്ത പുരുഷവിരോധവുമുണ്ട്. സ്ത്രീ അടിമയല്ലായെന്ന് ദിവസത്തിൽ അഞ്ച് തവണയെങ്കിലും ശബ്‌ദിച്ച് അവൾ അയാളുടെ കാത് തിന്നും.…

പ്രേമിച്ച് ഒളിച്ചോടിപ്പോയ മകള് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ആ മാതാപിതാക്കൾ കരഞ്ഞുപോയി.

(രചന: ശ്രീജിത്ത് ഇരവിൽ) കൊല്ലമൊന്ന് തികയും മുമ്പേ പ്രേമിച്ച് ഒളിച്ചോടിപ്പോയ മകള് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ആ മാതാപിതാക്കൾ കരഞ്ഞുപോയി. അവളുടെ നരച്ചയുടുപ്പും, പ്രസരിപ്പില്ലാത്ത കണ്ണുകളും, തുന്നിളകിയ ബാഗും, തേഞ്ഞുരഞ്ഞ ചെരുപ്പും, എന്തിന്… അവളുടെ ചകിരി നാര് പോലെ പാറുന്ന മുടിവരെ…

എനിക്ക് തോന്നുമ്പോൾ ഞാൻ നിന്റെ അടുത്ത് വരും കേട്ടോടി ജിതേഷ് റൂമിൽ നിന്ന് പുറത്ത് പോയതും ആര്യ കണ്ണീരോടെ കട്ടിലിൽ കിടന്നുനല്ല

രചന: Aneesh Manohar ജിതേഷേട്ടാ നമുക്ക് ഇന്ന് പുറത്തേക്ക് പോയാലോഭർത്താവ് സമ്മതിക്കാൻ സാധ്യതയില്ല എന്നറിഞ്ഞിട്ടും ആര്യ ചോദിച്ചുഓഹ് പറ്റില്ലെടി ഞാൻ രണ്ട് പെഗ്ഗ് അടിച്ചിട്ട വരുന്നത് ഇനി ഡ്രൈവ് ചെയ്യാൻ പറ്റില്ല നിങ്ങളുടെ കുടി കുറച്ച് കൂടുന്നുണ്ട്. കല്ല്യാണം കഴിഞ്ഞിട്ട് അഞ്ച്…

നിനക്ക് പുതിയൊരു ബോയ് ഫ്രണ്ടിനെ കിട്ടിയത് പോലെയുണ്ടല്ലോ.”പുറകിൽ മാർട്ടീനയാണ് ,അവൾ

പദ്മരാഗം രചന: നിഷ പിള്ള ഉണർന്നിട്ടും അലസതയോടെ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു സ്റ്റെഫാനി.ആ നിമിഷം വിശ്വത്തിൻ്റെ കരവലയത്തിൽ കിടന്നുറങ്ങാൻ അവൾ കൊതിച്ചു.എത്ര പെട്ടെന്നാണ് അയാളൊരു കാന്തം പോലെ അവളിലേക്ക് അടുത്തത്. ഇപ്പോൾ അവളുടെ വീട്ടിൽ അവളെ കൂടാതെ മാർട്ടീന കൂടിയുണ്ട്.തലേ…