ഇടത് നെഞ്ചിൽ ആരോ കടിച്ച ഒരു പാടുണ്ട്. മാത്രമല്ല ബോഡി ലാംഗ്വേജിൽ നിന്നും വ്യക്തമാണ് അങ്ങിനെ സംഭവിച്ചിട്ടുണ്ട്

(രചന: പ്രജിത്ത് സുരേന്ദ്രബാബു) “സോറി സർ.. ഞങ്ങൾ മാക്സിമം ശ്രമിച്ചു പക്ഷെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ഇവിടെ കൊണ്ടെത്തിക്കുമ്പോഴേ ഒരുപാട് വൈകിയിരുന്നു. തലയുടെ പിൻഭാഗം എവിടെയോ ശക്തമായി ഇടിച്ചുണ്ടായ ഇഞ്ചുറി ആണ് മ,ര,ണ കാരണം ബ്ലഡ്‌ കുറേ പോയി. ” ഡോക്ടറുടെ…

നീയിപ്പോ ഇവിടുത്തെ അടുക്കളക്കാരിയല്ല. വിരുന്നുകാരിയ… മര്യാദക്ക് ഇവിടെ കിടക്ക് ” ഗൗരവത്തിൽ ശരത്തിന്റെ വാക്കുകൾ

പ്രിയം (രചന: Akhilesh Reshja) ഡിസംബറിലെ അവസാന പുലരിയിൽ തണുപ്പാസ്വദിച്ചുകൊണ്ട് പരസപരം പുണർന്നുറങ്ങുകയാണ് ശരത്തും അയാളുടെ പ്രിയതമയും. എന്തോ ഉൾവിളിയെന്നോണം ശരത്തിന്റെ കൈകൾ തന്നിൽ നിന്ന് പതിയെ അടർത്തി മാറ്റിക്കൊണ്ട് അവൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ശരത് അതിന് അനുവദച്ചില്ല. “നീയിതെങ്ങോട്ടാ… കുറച്ചു…

എന്റെ സ്റ്റാറ്റസ് ന് ചേരാത്ത ആ കോഴിക്കൂട് പോലുള്ള നിന്റെ വീട്ടീന്ന് നിന്നെ കെട്ടി കൊണ്ടന്നത് എന്നേം എന്റെ വീട്ടുകാരേം നോക്കാനാ…

അവൾ (രചന: Akhilesh Reshja) “നാളെ നിന്റെ വീട്ടുകാരോട് വരാൻ പറയണം. എന്റെ വീട്ടുകാർ രാവിലെ തന്നെ ഇവിടെയെത്തും ” മൂക്കിന് മുകളിൽ കണ്ണട ചൂണ്ടു വിരൽ കൊണ്ടു ഒന്നു കൂടി അമർത്തി സഗൗരവം അമൽ പറഞ്ഞു “എന്തിന്? ” അലസമായ…

നിന്റെ മോള് എല്ലാരെക്കൊണ്ടും പറയിപ്പിക്കാൻ നടക്കല്ലേ ശ്ശേ ഞാനൊന്നും പറയുന്നില്ല.തോന്നിവാസം കാണിക്കുന്നതിനും ഉണ്ട്‌ ഒരു പരിധി.”

ആവർത്തനം (രചന: Akhilesh Reshja) “അടിച്ചു കരണം പുകയ്ക്കാ വേണ്ടത് അവള്ടെ. ഡിവോഴ്സ് വേണത്രെ അവൾക്. ആളോളെക്കൊണ്ട് പറയിക്കാനായിട്ട്.””നിങ്ങളൊന്നു പതുക്കെ പറയ് മനുഷ്യ നാട്ടുകാർ കേൾക്കും. ” “കേൾക്കാൻ ഇനി എന്തിരിക്കുന്നു. നിന്റെ മോള് എല്ലാരെക്കൊണ്ടും പറയിപ്പിക്കാൻ നടക്കല്ലേ ശ്ശേ ഞാനൊന്നും…

സാറും അവളുമായി വേറെ വല്ല കൊടുക്കൽ വാങ്ങലുമാണോ സംസാരിച്ചത്… “” ദേവുവിന്റെ ഭർത്താവ്

മുറപ്പെണ്ണ് കല്യാണം (രചന: അരുൺ നായർ) “” ദേവു, നിനക്കു എന്റെ കൂടെ ജീവിക്കണമെങ്കിൽ ഇപ്പോൾ എന്റെ കൂടെ വരണം… കുടുംബത്തിലുള്ളവർക്കു തരം പോലെ മാറ്റി പറയുവാനുള്ളതല്ല നമ്മുടെ ജീവിതം … അവരുടെ വഴക്കുകൾക്ക് അനുസരിച്ചു നമ്മുടെ ഉള്ളിലെ ഇഷ്ടം മാറ്റാൻ…

നിന്റെ പെണ്ണിന് ഒരു എല്ലു കൂടുതലാ…” എന്തെങ്കിലും പ്രശ്നം ഉണ്ടാവുമ്പോൾ മാത്രം എത്തിനോക്കുന്ന അമ്മാവൻ തുറന്നടിച്ചു.

അഹങ്കാരി (രചന: Akhilesh Reshja) “നിന്റെ പെണ്ണിന് ഒരു എല്ലു കൂടുതലാ…” എന്തെങ്കിലും പ്രശ്നം ഉണ്ടാവുമ്പോൾ മാത്രം എത്തിനോക്കുന്ന അമ്മാവൻ തുറന്നടിച്ചു. “നെനക് ചുണയില്ലാണ്ടാ…ഏടത്തി ഇങ്ങനെ ” നാട്ടിലെ തന്നെ ഏറ്റവും ചുണയുള്ള ‘അനിയൻ കുട്ടൻ’ കുറ്റപ്പെടുത്തി. “ശ്ശേ…ന്റെ വീട്ടിലെ പെണ്ണുങ്ങള്…

ഞാൻ ഒഴിഞ്ഞു പോയിട്ട് വേണം നിങ്ങടെ പഴയ കാമുകിയെ വീണ്ടും പ്രേമിച്ചു കെട്ടാൻ എന്ന് “”ടി…നിർത്തിക്കോ

അമ്മായിഅമ്മ (രചന: Akhilesh Reshja) “നിങ്ങളുടെ കൂടെക്കൂടിയ അന്ന് തുടങ്ങിയതാ എന്റെ കഷ്ട്ടകാലം “”എന്നാ പിന്നെ നിനക്കു കഷ്ട്ടപ്പാട് ഇല്ലാണ്ട് ഒഴിഞ്ഞു പൊയ്ക്കൂടെ ” “ആ…എനിക്കറിയാം നിങ്ങൾക്ക് ഞാൻ ഒഴിഞ്ഞു പോയിട്ട് വേണം നിങ്ങടെ പഴയ കാമുകിയെ വീണ്ടും പ്രേമിച്ചു കെട്ടാൻ…

പെണ്ണുങ്ങളായാൽ ഇത്രേം അഹങ്കാരം പാടില്ല. അയാൾ വന്നപ്പോ വാതിലടച്ചു അകത്തേയ്ക്ക് പോകണമായിരുന്നോ. കയറിയിരിക്കാൻ പറഞ്ഞു

അനന്തരം (രചന: Akhilesh Reshja) “പെണ്ണുങ്ങളായാൽ ഇത്രേം അഹങ്കാരം പാടില്ല. അയാൾ വന്നപ്പോ വാതിലടച്ചു അകത്തേയ്ക്ക് പോകണമായിരുന്നോ. കയറിയിരിക്കാൻ പറഞ്ഞു രണ്ടു നല്ല വാക്ക് പറയാർന്നില്ലേ… ഇതൊരു നല്ല അവസരം ആയിരുന്നു ” മുറുക്കി ചുവന്ന വായ് കോട്ടിക്കൊണ്ട് കല്ല്യാണി പറഞ്ഞു.…

എനിക്കീ ഗർഭം വേണ്ട, നമുക്കിത് ഒഴിവാക്കാം അനിലേട്ടാ ” ഒരു ദിവസം ഓഫീസിൽ നിന്നും വീട്ടിലേക്ക് വരവേ ശ്യാമ, ആ കാര്യം തുറന്നു പറഞ്ഞു.

അ ബോർഷൻ (രചന: Muhammad Ali Mankadavu) രണ്ടു മാസം മുൻപാണ് , ശ്യാമക്ക് , താൻ ആഗ്രഹിച്ച ജോലി ശരിയായത്.ഒരാൾ മാത്രം അദ്ധ്വാനിച്ച്, ഇക്കാലത്ത് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വലിയ ബുദ്ധിമുട്ടാണെന്ന് ജീവിതാനുഭവം നൽകിയ തിരിച്ചറിവാണ്, അവരെക്കൊണ്ട് ഇങ്ങനെയൊരു പ്രായോഗിക വശം…

ഈ നാറ്റം അമ്മക്ക് എപ്പോഴുണ്ട്.. വെറുതെയല്ല അച്ഛൻ ഇട്ടിട്ട് പോയെ.. അമ്മക്ക് വൃത്തിയില്ല.. ”