(രചന: കർണൻ സൂര്യപുത്രൻ) അറിയാവുന്ന ദൈവങ്ങളെ മുഴുവൻ വിളിച്ചുകൊണ്ട് മുൾമുനയിൽ എന്ന പോലെയാണ് അമൃത, ട്രെയിനിൽ ഇരുന്നത് .. മംഗലാപുരം എത്താൻ ഇനിയും നാലഞ്ച് സ്റ്റേഷൻ ബാക്കിയുണ്ട്… നേരമിരുട്ടി തുടങ്ങി. കാസർകോട് കഴിഞ്ഞത് മുതൽ കമ്പാർട്ട്മെന്റ് ഏറെക്കുറെ ശൂന്യമാണ്… നേരെ…
ആദ്യരാത്രിയിൽ പേടിയോടെ മുറിയിലേക്ക് വന്ന സിസിലിയെ ജീവിതത്തിലേക്ക് കൂട്ടുമ്പോൾ
ഏകാന്തപഥികൻ (രചന: Jolly Shaji) വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ചാക്കോചേട്ടൻ വാതിൽ തുറന്നത്…വാതിക്കൽ നിൽക്കുന്ന മകൻ ജോഷിയെയും അവന്റെ ഭാര്യയെയും കണ്ട ആ പിതാവ് പുഞ്ചിരിച്ചു.. “അപ്പച്ചൻ രാത്രിയിൽ ഉറങ്ങിയില്ലേ..””ഉവ്വല്ലോ.. ഇത്തിരി പുലർച്ചെ എഴുന്നേറ്റു..””എന്നിട്ട് രാത്രി മുഴുവനും…
വിവസ്ത്രയായ തന്നെയല്ലേ അയാൾക്ക് കാണാൻ ഇഷ്ടം.. മുറിയിലെ ജനലോരത്ത് ഒരു സി ഗരറ്റ്
ഭാര്യ/വേ ശ്യ??? (രചന: ദേവ ദ്യുതി) “ദേവീ… “”കുറച്ച് കൂടെ പണിയുണ്ട് വിനീതേട്ടാ.. ഇപ്പൊ വരാ…””എനിക്ക് നാളെ വർക്കുണ്ടെന്ന് അറിയില്ലേ നിനക്… പെട്ടെന്ന് ഉറങ്ങണം… നിൻ്റെ സൗകര്യത്തിന് വേണ്ടിയല്ല ഞാൻ നിൽക്കുന്നത്.. ഇത് കഴിഞ്ഞിട്ട് നിൻ്റെ പണി നോക്കാം.. ഇന്ന്…
നിന്റെ സൂക്കേട് വേറെയാ. കെട്ടിയോൻ ഗൾഫിൽ ഉള്ള ഭാര്യമാരെ വല വീശാൻ ഒത്തിരി നാ യിന്റെ മക്കൾ ഉണ്ട് ചുറ്റിലും
മോചനം (രചന: Seena Joby) “” രാജീവ്, എനിക്ക് ഇന്ന് നിങ്ങളോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.. എന്നുവെച്ചാൽ നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം എടുക്കാൻ ഉള്ള ദിവസം. എന്നത്തേയും പോലെ അഞ്ചു മിനിറ്റ് കൊണ്ട് നിർത്തി പോകാൻ നിൽക്കരുത്.…
ബെഡ്റൂമിലും അവന്റെ ജീവിതത്തിലും പരാജയം മാത്രമായ ഞാനെന്ന ഭാര്യയുടെ ഓരോ കുറ്റങ്ങളും കുറവുകളുമായിരുന്നു.
നിഴലുകൾ കഥ പറയുമ്പോൾ (രചന: Seena Joby) “ഇന്നുമുതൽ എനിക്ക് നീ മാത്രമാണ് കൂട്ട്… ഇനി മുൻപോട്ടുള്ള ജീവിതം എനിക്ക് നിന്റെയൊപ്പം നടന്നു തീർത്താൽ മതി… മറ്റാരെയും എനിക്കിനി വിശ്വാസമില്ല… മറ്റാരെയും…”” “ആരാണ് നീ…”””ഞാൻ.. ചതിക്കപ്പെട്ടവൾ… പ്രണയം കൊണ്ടു കബളിപ്പിക്കപ്പെട്ടവൾ……
അവളുടെ ശരീരത്തുകൂടി ഇഴയുന്നുണ്ടായിരുന്നു എന്റെ തന്തയെന്ന് പറയുന്ന ആ പിഴച്ചവന്റെ കൈകൾ. ഞാനോടിച്ചെന്ന് മോളെ വാങ്ങുമ്പോൾ
പവിത്ര (രചന: അഭിരാമി അഭി) വനിതാജയിലിന്റെ നീണ്ട ഇടനാഴികൾ താണ്ടി മുന്നോട്ട് നടക്കുമ്പോൾ അവളുടെ ഹൃദയമെന്തിനോ വേണ്ടി വല്ലാതെ തുടിച്ചിരുന്നു. അറിഞ്ഞോ അറിയാതെയോ ഏതൊക്കെയോ ചെളിക്കുണ്ടുകളിൽ വീണ് ഹോമിക്കപ്പെട്ട ഒരുപാട് പെൺജീവിതങ്ങളുടെ നെടുവീർപ്പുകളലിഞ്ഞുചേർന്ന ആ തണുത്ത കൽച്ചുവരുകളിലൂടെ വെറുതേ വിരലോടിച്ച്…
ഒരു പുരുഷന് ആകർഷിക്കാൻ മാത്രം ഒന്നും തന്നിൽ ഇല്ലേ. സ്വയം ചിന്തിക്കാൻ തുടങ്ങി. ഒരു ദിവസം റൂമിലേക്ക് കയറി
(രചന: Deviprasad C Unnikrishnan) ഇന്നവൾ വളരെ ഹാപ്പിയാണ്. ജീവിതത്തിന്റെ രണ്ടാം തുടക്കം. ഡിവോഴ്സ് കഴിഞ്ഞു നാലു വർഷമെടുത്തു കഴിഞ്ഞു പോയതിൽ നിന്നും തിരിച്ചു വരാൻ അവൾക്ക്. ഏതൊരു പെണ്ണിനെ പോലെ നിറയെ സ്വപ്നങ്ങളുമായാണ് താൻ നന്ദന്റെ കൈപിടിച്ചു അവൾ…
ഒറ്റക്കണ്ണിയെ എന്റെ മോന് വേണ്ടാന്നാ പറയുന്നത്….. അവനെ കുറ്റം പറയാൻ പറ്റില്ലല്ലോ? കെട്ടാൻ പോകുന്ന
അകക്കണ്ണ് (രചന: Sana Hera) “ഒറ്റക്കണ്ണിയെ എന്റെ മോന് വേണ്ടാന്നാ പറയുന്നത്….. അവനെ കുറ്റം പറയാൻ പറ്റില്ലല്ലോ? കെട്ടാൻ പോകുന്ന പെണ്ണിനെക്കുറിച്ച് അവനുമുണ്ടാവില്ലേ കാഴ്ചപ്പാടുകൾ…. ഇതിപ്പോ പാതിക്കാഴ്ച്ചയില്ലാത്ത കണ്ണുപൊട്ടിയെ എന്റെ മോന്റെ തലയിൽ കെട്ടിവെക്കാമെന്ന് ആരും വിചാരിക്കണ്ട” കിഷോറിന്റെ അച്ഛൻ…
ആദ്യരാത്രി “””’ എന്നൊരു സംഭവം ആരോ പറഞ്ഞു തന്ന ചെറിയ ഒരു അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ…
(രചന: J. K) ഇപ്പോഴും തറവാട്ടുമഹിമ പ്രസംഗിച്ചു നടക്കുന്ന ഒരു വീടാണ് എന്റെത്… എല്ലാം ക്ഷയിച്ചു എങ്കിൽപോലും… അച്ഛന് ഇല്ലത്തെ കാര്യസ്ഥ പണിയായിരുന്നു അത് അച്ഛൻ വലിയ അഭിമാനത്തോടെ കൂടെയാണ് കരുതുന്നത്….. അവിടുത്തെ എല്ലാ കാര്യങ്ങളും അച്ഛനെയാണ് അവർ ഏൽപ്പിക്കുക…