ഭാര്യയുടെ അഹങ്കാരവും തന്നിഷ്ട്ടവും കൊണ്ട് പൊറുതിമുട്ടിയ ആളാണ് അച്ഛൻ എന്ന് വരുത്തി തീർത്തു. പാവം ഡോക്ടറോട് എന്റെ അമ്മയ്ക്ക് സഹതാപമുണ്ടായി

ചെമ്പിൻ്റെ ചുരുളുകൾ (രചന: നിഷ പിള്ള) എന്റെ അമ്മ ഫ്ലാറ്റിന്റെ ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്നു. മുഖത്ത് ഉറങ്ങാത്തത്തിന്റെ ആലസ്യം. നല്ല തളർച്ചയുണ്ട്. കയ്യിലെ കപ്പിൽ ചൂട് കാപ്പിനിറച്ചിട്ടുണ്ട്. അമ്മയുടെ ഫ്ലാറ്റ്മേറ്റ് കൊൽക്കത്തക്കാരനായ ഒരു അവിനാഷുമായി ഡേറ്റിംഗിലാണ്. ഞായറാഴ്ച അവൾ ഫ്ലാറ്റിൽ ഇല്ലാത്തതിനാൽ…

അവന്റെ വിരലുകൾ അമർന്നപ്പോൾ സരോജിനി ഒന്ന് ഏങ്ങികൊണ്ട് അവനോട് ഒന്നുകൂടി ചേർന്നു…

(രചന: സൂര്യ ഗായത്രി) മീൻ വൃത്തിയാക്കി കൊണ്ടിരുന്ന സരോജിനിയുടെ പിറകിൽ സുകു ചെന്ന് നിന്നു. അവന്റെ മുഖം അവളുടെ തോളുകളിൽ താങ്ങി. രണ്ടു കൈകളും ഇടുപ്പിലൂടെ ചേർത്തുപിടിച്ചു. അവന്റെ വിരലുകൾ അമർന്നപ്പോൾ സരോജിനി ഒന്ന് ഏങ്ങികൊണ്ട് അവനോട് ഒന്നുകൂടി ചേർന്നു .…

കല്യാണം കഴിഞ്ഞന്ന് ആദ്യ രാത്രിയിൽ ഒരുപാടു പ്രതീക്ഷകളുമായാണവൻ മുറിയിൽ ഭാര്യ വൈഭയെ കാത്തിരുന്നത്…

ആദ്യരാത്രി (രചന: Rivin Lal) തൃദേവിന്റ കല്യാണം കഴിഞ്ഞന്ന് ആദ്യ രാത്രിയിൽ ഒരുപാടു പ്രതീക്ഷകളുമായാണവൻ മുറിയിൽ ഭാര്യ വൈഭയെ കാത്തിരുന്നത്. വടക്കു നോക്കിയന്ത്രം സിനിമയിലെ ശ്രീനിവാസന്റെ ആദ്യ രാത്രി പോലെ തൃദേവ് ജനൽക്കരികിൽ നിന്നു വൈഭയെ വരവേൽക്കുന്നത് പ്രാക്ടീസ് ചെയ്തു. “വരൂ…

സംസാരശേഷി ഇല്ലാത്ത അവൾ മരുമകളെ തെല്ലും ബുദ്ധിമുട്ടിക്കാരുതെന്നു കരുതി ആ വീട്ടിലെ എല്ലാ ജോലികളും തനിയെ…

നിസ്സഗനായി (രചന: അളകനന്ദ) ഒന്നും മിണ്ടാതെ അയാൾ കാറിനു പുറത്തെ കാഴ്ച്ചകളിലേക്ക് കണ്ണയച്ചു…. ഒന്നും കാണാനാവുന്നില്ല….. കാഴ്ചയെല്ലാം കണ്ണീർ പടർത്തിക്കളഞ്ഞു. ഉള്ളിൽ ഉരുകിക്കനക്കുന്ന സങ്കടങ്ങൾ തിങ്ങി നിറയുന്നു. നെഞ്ച് ഒന്ന് പൊട്ടിപ്പോയിരുന്നെങ്കിൽ….. ഒന്നുറക്കെ നിലവിളിച്ചു കരയാനാവുമായിരുന്നെങ്കിൽ….. കണ്ണീരിലൂടെ അയാൾ അവനെ പാളി…

തെറ്റായിപ്പോയി എന്ന് തോന്നുന്നുണ്ടോ…”” അവസാനമായി ഒരു പെണ്ണിനെ അനുഭവിക്കണമെന്നുണ്ടായിരുന്നു.. അത് കഴിഞ്ഞു…

(രചന: Jamsheer Paravetty) “തെറ്റായിപ്പോയി എന്ന് തോന്നുന്നുണ്ടോ…”” അവസാനമായി ഒരു പെണ്ണിനെ അനുഭവിക്കണമെന്നുണ്ടായിരുന്നു.. അത് കഴിഞ്ഞു” “താനെന്താ മരിക്കാൻ പോവാണോ” രൂക്ഷമായി അവളെ നോക്കി… “തനിക്ക് പറഞ്ഞ കാഷ് തന്നില്ലേ.. പിന്നെന്തിനാണ് ഇതൊക്കെ അറിയുന്നത്..” ആഞ്ഞ് വലിച്ച പുകച്ചുരുളുകൾ അവളുടെ മുഖത്തേക്ക്…

നിന്റെ ഭർത്താവ് സതീശനും അപ്പുറത്തെ രത്നയും തമ്മിൽ എന്തോ ബന്ധം ഉണ്ട് എന്ന്.. കേട്ടപ്പോൾ എന്നോട് പറഞ്ഞ

(രചന: J. K) “”അറിഞ്ഞോ രജനീ, രത്നേടെ മോളില്ലേ ശിവാനി അതിന്റെ കല്യാണം ശരിയായീത്രെ “”” ദേവു അമ്മായി അത് പറഞ്ഞപ്പോൾ ഒന്നും മിണ്ടിയില്ല രജനി കാരണം ഇവർക്ക് ഇതു തന്നെയാണ് പണി മറ്റുള്ളവരെ ഏതെങ്കിലും രീതിയിൽ കുത്തിനോവിക്കാൻ പറ്റുമെങ്കിൽ ആ…

കേശവൻ നായർക്ക് ചെറുപ്പത്തിൽ പറ്റിയൊരു അബദ്ധമാണ്.നാട്ടിൽ ലീവിന് വരുമ്പോൾ അയാൾ കൂട്ടുകാരൻ മുഹമ്മദിന്റെ വീട്ടിൽ

സപത്നിയുടെ മകൾ (രചന: Nisha Pillai) പ്ലംബർ ഗോവിന്ദൻ സൈതാലിയുടെ ചായക്കടയിൽ കയറി. പതിവ് പോലെ പുട്ടും കടലയും കടുപ്പത്തിലൊരു ചായയും വിളിച്ചു പറഞ്ഞു. ആമിനതാത്തയുടെ കയ്യിലെ പുട്ടിന്റെ രുചി ഗംഭീരമാണ് . ഉച്ചവരെ പിടിച്ചു നിൽക്കാൻ ഒരു കുറ്റി പുട്ടു…

അവൻ ഈ ആറുമാസക്കാലത്തിനിടയിൽ അവളെ അനാവശ്യമായി ഒന്നു തോട്ടിട്ടുപോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവന്റെ ഒപ്പം പോകാൻ അവൾക്കോട്ടു മടിയുണ്ടായിരുന്നില്ല.

(രചന: സൂര്യഗായത്രി) രാത്രിയുടെ മറവിൽ അയാളോടൊപ്പം ഇറങ്ങിത്തിരിക്കുമ്പോൾ അവൾക്കു മുന്നിൽ അവന്റെ ഒപ്പം കിട്ടുന്ന പുതിയ ജീവിതം മാത്രമായിരുന്നു. വെറും ആറുമാസത്തെ പരിചയമായിരുന്നു രാജുവിനോട് ഉണ്ടായിരുന്നത് . കോളേജിൽ പോകാൻ തുടങ്ങിയപ്പോൾ ബസ്സിലായിരുന്നു യാത്ര മുഴുവനും. ആദ്യമൊക്കെ അയാളുടെ കണ്ണുകൾ തന്നെ…

പക്ഷെ …..പലപ്രാവശ്യം മാഷിനെ കാണാൻ ഫ്ലാറ്റിൽ പോയിട്ടുണ്ട്.ഞങ്ങളുടെ ഇടയിൽ പലതും സംഭവിച്ചിട്ടുണ്ട്.”.

നാഗവെറ്റില (രചന: Nisha Pillai) കുറിപ്പ് : ഏതു കഥക്കും ഭാവനയെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്.കാദംബരി കുളിച്ചു കഴിഞ്ഞു വന്നിട്ടും ശരണ്യ ജനലിന്റെ അടുത്ത് അതേയിരുപ്പ് തന്നെയായിരുന്നു. ഈയിടെയായി അവൾ അസ്വസ്ഥയാണ്. ഒന്നിലുമൊരു ശ്രദ്ധയില്ല.അവൾക്കേറ്റവും ഇഷ്ടമുള്ള ഫിൽറ്റർ കോഫിയുമായി അടുത്ത് ചെന്നിരുന്നു .…

പ്രെഗ്നൻസി കിറ്റ് വാങ്ങി നോക്കിയപ്പോൾ സംഗതി ശരിയായിരുന്നു..അവൾ ഗർഭിണിയാണ്.. ഇത്രയും ചെറുപ്പത്തിലേ കുഞ്ഞ്…

(രചന: J. K) സബീന “””” എന്ന അവളുടെ പേര് വിളിച്ചപ്പോൾ അവളൊന്നു ഞെട്ടി അമ്മയുടെ മുഖത്തേക്ക് നോക്കി ഒന്നും ഇല്ല എന്ന് അവർ കണ്ണുകൊണ്ട് കാണിച്ചു അവളെയും കൂട്ടി ഉമ്മ അകത്തേക്ക് കയറി…. മധ്യവയസ്കയായ ഒരു ഡോക്ടർ ഇരുന്ന് എന്തോ…