. പി ഴച്ചവളുടെ മകളെന്ന വിളിയിപ്പോ പരസ്യമായിട്ടാണ്. എനിക്കിനി വയ്യച്ഛേ എന്നേം കൂടി കൊണ്ടുപോ….. ” സ്വന്തം പിതാവിന്റെ

പിഴച്ചവൾ (രചന: അഭിരാമി അഭി) ” കീർത്തന…. മോളെ കൂട്ടിക്കൊണ്ട് പോകാൻ വീട്ടിന്നാള് വന്നിട്ടുണ്ട്. ബാഗെടുത്ത് വേഗം ചെല്ല്. ” ” ഏഹ് ചെറിയൊരു തലവേദനയേ ഉണ്ടായിരുന്നുള്ളൂ. ടീച്ചറപ്പോഴേക്കും വീട്ടിൽ വിളിച്ചുപറഞ്ഞൊ? ആഹ് അതേതായാലും നന്നായി ആകെയൊരു വല്ലായ്മ ഇനി ഇവിടിരുന്നുറങ്ങണ്ടല്ലോ.…

രണ്ടാം കെട്ടുകാരിയെ നിന്റെ തലയിൽ കെട്ടിവയ്ക്കാൻ ഉത്സാഹം കാണിക്കുന്നു എന്ന് നീ കരുതരുത്… നിന്നെ എനിക്ക് അത്രയ്ക്ക്

(രചന: സൂര്യ ഗായത്രി) എന്താടാ ഗിരീഷ നിനക്കിതുവരെ പെണ്ണുകെട്ടാറായില്ലെന്നു പരിഹസിച്ചു ചോദിച്ച രവിയെ ഗിരീശൻ കാണാത്ത പോലെ പോയി..അവൻ പോയി കഴിഞ്ഞതും അനിൽ രവിയുടെ അടുത്തേക്ക് വന്നു. എന്തിനാടാ അവനെ കളിയാക്കുന്നെ. അതിനുള്ള യോഗ്യത നിനക്കുണ്ടോ. അവനു പെണ്ണുകിട്ടാത്തത ല്ല. അവന്റെ…

എനിക്ക് മടുത്തെന്റെ ഏട്ടാ, എന്തൊക്ക ചെയ്താലും, എത്രയൊക്കെ അട്ജെസ്റ് ചെയ്താലും പിന്നേം കുറ്റവും കുറവും…

എഴുത്ത്: ദേവൻ ” എനിക്ക് മടുത്തെന്റെ ഏട്ടാ, എന്തൊക്ക ചെയ്താലും, എത്രയൊക്കെ അട്ജെസ്റ് ചെയ്താലും പിന്നേം കുറ്റവും കുറവും മാത്രേ അമ്മയ്ക്ക് പറയാനുള്ളൂ.. ” രാത്രി കിടക്കാൻ നേരം ശാരിയുടെ പരിഭവം പറച്ചിൽ കേട്ടപ്പോൾ അശ്വസിപ്പിക്കാൻ എന്നവണ്ണം അവളുടെ മുടിയിലൂടെ തലോടി…

മോളെ ദത്തെടുത്തു കൊണ്ടു വരുമ്പോൾ തന്നെ നമ്മൾ തീരുമാനിച്ചിരുന്നതല്ലേ അവളോട് യാഥാർത്ഥ്യം ഒന്നും പറയില്ല എന്ന്…

(രചന: J. K) “””” നമുക്ക് ഇവിടെ നിന്ന് പോവാം ഏട്ടാ… വേണ്ട ഇത് എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്താണ്… “”” ഓഫീസ് കഴിഞ്ഞു വന്നതും രാജീവ് ഭാര്യയെ നോക്കി അവൾ ആകെ അസ്വസ്ഥതയാണ്…“””എന്താ പ്രീതി അതിന് മാത്രം ഇപ്പോൾ ഉണ്ടായത്…”””…

പാതിരാത്രി ഏതോ ഒരുത്തന്റെ കൂടെ ബൈക്കിൽ കറങ്ങി നടന്നിട്ടല്ലേ അവൾക്കങ്ങനെ സംഭവിച്ചത്? എന്നിട്ടു…

(രചന: Kannan Saju) ” നിന്റെ തലക്കെന്താ ഭ്രാന്തു പിടിച്ചോ വിജയ്? റേപ്പ് ചെയ്യപ്പെട്ട പെൺകുട്ടിയെ കല്ല്യാണം കഴിക്കാൻ മാത്രം ത്യാഗം ചെയ്യാനൊന്നും ഞങ്ങള് സമ്മതിക്കില്ല “ അമ്മ ടീവി മ്യൂട്ട് ചെയ്തുകൊണ്ട് മുഖത്തടിച്ചു പോലെ പറഞ്ഞു…കൊച്ചിന് ചോറ് കൊടുത്തു കൊണ്ടിരുന്ന…

ഇവനെ പോലുള്ള ഞെരമ്പുകളെ ഒക്കെ എന്ത് ചെയ്യണം എന്നറിയാമോ “വിഷ്ണു മുഖം ഇടിച്ചു നിലത്തേക്ക് വീണു…

അനാമിക (രചന: Kannan Saju) ” ഇയ്യാളെന്റെ ചന്തിക്കു പിടിച്ചു വിനുവേട്ടാ…. ” ബൈക്കിൽ നിന്നും ഇറങ്ങുകയായിരുന്ന വിനുവിനോട് ഞെട്ടലോടെ തിരിഞ്ഞുകൊണ്ടു രമ്യ പറഞ്ഞു.. അയ്യോ ചേച്ചി ഞാൻ ബൈക്കീന്നു തിരിഞ്ഞിറങ്ങിയപ്പോ അറിയാതെ എന്റെ കൈ തട്ടിയതാ… അത് കേട്ടു ഞെട്ടലോടെ…

മോളേ.. അവരു ആണുങ്ങൾ അങ്ങനാ.. നമ്മള് പെണ്ണുങ്ങൾ വേണം ഒതുങ്ങി കൊടുക്കാൻ… നമ്മുടെ ഭർത്താവിന്റെയും…

കനൽ (രചന: Kannan Saju) ” തീരുമാനം ഒന്നേ ഉളളൂ… ഇവളിനി പണിക്കു പോവാൻ പറ്റത്തില്ല.. അത്രന്നെ”വിഘ്‌നേഷും ഭാര്യയും തമ്മിലുള്ള വഴക്കു തീർക്കാൻ എത്തിയ വിഘനേഷിന്റെ അച്ഛനോടും അമ്മയോടും ആയി വിഘ്നേഷ് തറപ്പിച്ചു പറഞ്ഞു. ” ജോലിക്കു പോവാതിരിക്കാൻ എനിക്ക് പറ്റില്ലച്ചാ……

നിന്നോടു ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ഇറുകി പിടിച്ച വസ്ത്രങ്ങൾ ഒന്നും ഇട്ടു പോവരുതെന്നു, ജീൻസ് കയറ്റിയാലേ…

ആണത്വം (രചന: Kannan Saju) “നിങ്ങളൊരു ആണാണോ എന്നാണ് ഡോക്ടർ അവൾ ആദ്യം ചോദിച്ചത്. ഏതൊരാണിനെ പോലെയും സ്വന്തം ആണത്വം ഭാര്യയാൽ ചോദ്യം ചെയ്യപ്പെടുമ്പോൾ ഞാനും തകർന്നു പോയി ഡോക്ടർ ” സൈക്കോളജിസ്റ്റ് ഓമനക്കുട്ടന്റെ മുന്നിൽ ഇരുന്നു കരഞ്ഞുകൊണ്ട് വിനീത് പറഞ്ഞു……

ചിലർക്കൊക്കെ കല്യാണം കഴിഞ്ഞാൽ ഉടനെ “കുട്ടികൾ” വേണ്ട.. അല്ല ഇപ്പോഴത്തെ പിള്ളേരല്ലേ അവർക്കു ഇങ്ങനെ അടിച്ചുപൊളിച്ചു നടന്നാൽ മതി.

(രചന: Rejitha Sree) ഹരിയേട്ടന്റെ കൈ വയറിലൂടെ ചുറ്റിപിടിച്ചപ്പോഴേ അതാ കുഞ്ഞിന്റെ ഞെട്ടിയുള്ള കരച്ചിൽ…“ഒന്നല്ല.. സ്വിച്ചിട്ടപോലെ രണ്ടെണ്ണം പുറകെ.. വിളമ്പി വച്ചിട്ട് കഴിക്കാൻ നേരം കയ്യിൽ പിടിച്ചപോലെയെന്നും പറഞ്ഞുള്ള ഹരിയേട്ടന്റെ പരിഭവം കണ്ടപ്പോൾ ചിരിയാണ് വന്നത്.. വിവാഹത്തെ കുറിച്ച് വല്യ സ്വപ്നമൊന്നും…

അവൻ്റെ വാശിക്ക് ഞാനെന്തെങ്കിലും വഴക്കു പറഞ്ഞാൽ രണ്ടാനമ്മയായതുകൊണ്ടാന്ന് പറഞ്ഞ് കുഞ്ഞ് മനസ്സിൽ വിഷവും…

(രചന: Shincy Steny Varanath) ഇരിക്കുന്ന ഇരിപ്പുകണ്ടില്ലേ… വല്ല സങ്കടവുമുണ്ടോന്ന് നോക്ക്… അല്ലേലും അവളുടെ കുഞ്ഞല്ലല്ലോ പോയത്… ഒരു വികാരവുമില്ലാത്തൊരു സാധനം… സുമതി, സുപ്രിയ ഇരിക്കുന്ന മുറിയിൽ വന്നു നോക്കിയിട്ടു പറഞ്ഞു. സുമതിയുടെ മൂത്തമകൻ്റെ മോൻ ആദി സ്കൂളിൽ പോയിട്ട് തിരികെ…