നിന്നോർമയിൽ (രചന: അഭിരാമി ആമി) “നോവലിസ്റ്റ് ഉമാ മഹേശ്വരി ആ ത്മഹത്യ ചെയ്തു.” ഹോസ്പിറ്റൽ വെയ്റ്റിംഗ് റൂമിലെ തണുത്ത കസേരകളിലൊന്നിൽ പിന്നിലേക്ക് തല ചായ്ച്ച് കിടക്കുകയായിരുന്ന അയാളൊരു ഞെട്ടലോടെ കണ്ണുകൾ വലിച്ചുതുറന്നു. സന്ദർശകർക്കായി ചുവരിൽ പിടിപ്പിച്ച വലിയ ടീവി സ്ക്രീനിലേക്ക് നോക്കുമ്പോൾ…
കിടപ്പറയിലും അവരുടെ അകൽച്ച ഒരുപാട് നാളായി പ്രതിഫലിക്കാറുണ്ട്..! നന്ദിനിയുടെ ദേഷ്യവും കോപവും കൂടുന്തോറും രഘുവിനു മൗനവും നിസ്സംഗതയും കൂടി വന്നു..
മിഴി രണ്ടിലും (രചന: സൃഷ്ടി) വീട്ടിലേക്ക് പോകുമ്പോളും രഘുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു.. കുറച്ചു നാളുകളായി ഇങ്ങനെയായിട്ട്.. കാരണം എന്തെന്നറിയാതെ ഒരു അസ്വസ്ഥത മനസ്സിനെ മൂടുന്നു ഗേറ്റ് കടന്നു ചെന്നപ്പോൾ കണ്ടു നന്ദിനി ചെടികൾ നനയ്ക്കുകയാണ്.. മുഖത്ത് ഒരു പുഞ്ചിരി തങ്ങി നിൽക്കുന്നുണ്ട്……
നിങ്ങൾ അമ്മയെ ധി,ക്ക,രി,ച്ചു ഒന്നും ചെയ്യില്ല. ഒരു സഹായം മാത്രം എനിക്ക് ചെയ്തു തരാമോ????”” ദയനീയമായിരുന്നു അവളുടെ ചോദ്യം….””
(രചന: വരുണിക) “”എനിക്ക് നല്ല വേദനയുണ്ട് ഹരിയേട്ടാ… പ,രി,യ,ഡ്‌സ് ആകുമ്പോൾ സാധാരണ ഇങ്ങനെയാണ്… വീട്ടിൽ ഞാൻ കട്ടിലിൽ നിന്ന് പൊങ്ങാറില്ല…. ഇവിടെ അമ്മ പറയുന്നു ഒറ്റയ്ക്ക് അടുക്കളയുടെ സൈഡിലുള്ള റൂമിൽ കിടക്കാൻ… അതും വെറും തറയിൽ പാ ഇട്ടു… ഏട്ടൻ ഒന്ന്…
സ്വന്തം ഭാര്യയേ കൂട്ടുകാരന് കൂ,ട്ടി,കൊ,ടു,ത്ത്, അതേ കൂട്ടുകാരന്റെ കുഞ്ഞിനെ ഗർഭം ധരിക്കേണ്ടി വന്ന ഭാര്യ കുഞ്ഞിന്റെ അച്ഛനോടൊപ്പം പോയതിന്
ഇങ്ങനെയും ചില ജീവിതങ്ങൾ (രചന: Bibin S Unni) ” എനിക്കന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛന്റെ കൂടെ പോയാൽ മതി…” അനാമിക പറഞ്ഞതും അതു കേട്ട് ഒരു നിമിഷം ഇരു വീട്ടുകാരും പകച്ചു നിന്നു… രണ്ടു ദിവസങ്ങൾക്ക് മുൻപാണ് അനാമിക…
മുറിച്ചു മാറ്റിയത് എൻ്റെ ഗർഭപാത്രം മാത്രമാണ്. എൻ്റെ ഉള്ളിലെ പെണ്ണിനെയല്ല. എൻ്റെ ഉള്ളിലെ അമ്മയെയല്ല.
പ്രസവിക്കാത്ത അമ്മ (രചന: വൈഖരി) “കുരുത്തക്കേട് കാണിച്ചാൽ അ,ടി,ച്ച് തുട പൊ,ളി,ക്കും ഞാൻ. എത്ര പറഞ്ഞാലും കേൾക്കില്ലേ ? ” മായയുടെ അലർച്ചയാണ്. അകത്തേക്ക് കയറുമ്പോൾ ഇടം കൈ കൊണ്ട് അനുമോളുടെ കൈകൾ പിടിച്ച് വലതു കൈ ഓങ്ങി നിൽക്കുന്ന മായയെയാണ്…
എന്റെ കൂടെ ശ,രീ,രം പ,ങ്കി,ട്ട,തി,ന്റെ കൂലി അലീനയ്ക്ക് നല്കേണ്ടതായിരുന്നുവെന്ന് , ആ ബാധ്യത ഞാനേറ്റെടുത്തുവെന്ന് മാത്രം..
അവളുടെ കൂലി (രചന: പുത്തന്‍ വീട്ടില്‍ ഹരി) ശരീരവടിവുകള്‍ തെളിഞ്ഞ് കാണുന്ന വിധത്തില്‍ ഇറുകിയ ചുരിദാറുമണിഞ്ഞ് അലമാരയില്‍ തറപ്പിച്ച കണ്ണാടിയുടെ മുന്നില്‍ നിന്നും സ്വന്തം സൗന്ദര്യം ഒന്നുകൂടി മോടിപിടിപ്പിക്കുന്ന തിരക്കിലായിരുന്നു മുപ്പത്തഞ്ച് പിന്നിട്ട അലീന. “എന്നാലുമെന്റെ അലീനേ എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല, അരവിന്ദന്‍…
അത്രയും പ്രായമുള്ള ആൾക്ക് എന്റെ കുഞ്ഞിനെ കെട്ടിച്ചുകൊടുക്കുന്നതിലും നല്ലത് അവളെ വല്ല വിഷവും കൊടുത്തു കൊല്ലുന്നതല്ലേ
മഴ (രചന: Bhadra Madhavan) അറിഞ്ഞില്ലേ വടക്കുംപ്പാട്ടെ രാമഭദ്രൻ കുഴഞ്ഞു വീണുപോലും…കേട്ടവരെല്ലാം സങ്കടം കൊണ്ട് താടിക്കു കൈ വെച്ചു…. പക്ഷെ അതിൽ ഭൂരിപക്ഷം സങ്കടങ്ങളും അൻപത്തിയെട്ടുകാരനായ രാമഭദ്രന്റെ ചെമ്പകപൂ പോലെ ചേലുള്ള 25വയസുകാരി ഭാര്യ ഗൗരിയെ ഓർത്തിട്ടായിരുന്നു… പുറത്ത് ആർത്തു പെയ്യുന്ന…
ആദ്യ രാത്രിയിൽ കൈയിലൊരു ഗ്ലാസ് പാലുമായി അഞ്ജലിയെ സൂരജിന്റെ പെങ്ങൾ അവന്റെ മുറിയിലേക്ക് പറഞ്ഞു വിട്ടു…
രണ്ടാം കെട്ട് (രചന: Bibin S Unni) ഇന്ന് അഞ്ജലിയുടെയും സൂരജിന്റെയും വിവാഹമായിരുന്നു… അതും രണ്ടു പേരുടെയും രണ്ടാം വിവാഹം… അടുത്തുള്ള അമ്പലത്തിൽ രണ്ടു പേരുടെയും വീട്ടുകാരുടെയും മക്കളുടെയും മുന്നിൽ വെച്ച് ചെറിയൊരു താലി കെട്ട് മാത്രം നടത്തി അഞ്ജലി സൂരജിന്റെ…
വല്ലവനെയും അകത്തേക്ക് കേറ്റിയിട്ടുണ്ടോ..? എന്നും അയാളുടെ നാക്കിൽ ഉള്ള വേണ്ടാ വചനങ്ങൾക്ക് ചെവി കൊടുക്കാതെ വേണി ചെന്ന് വാതിൽ തുറന്നു….
അർഹത (രചന: Noor Nas) ഒരു തരി പൊന്ന് പോലും വാങ്ങിക്കാതെ അല്ലെ ഞാൻ നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തെ. അപ്പോ പിന്നെ എന്റെ വേണ്ടാത്ത ദുശിശീലങ്ങളും. നീയും കൂടി ശിലമാക്കണം പറഞ്ഞത് മനസിലായോ..?? നിന്നക്ക് എന്നെ തടയാൻ ഉള്ള അർഹതപോലും ഇല്ലാ…
കണ്ടവന്മാർക്ക് ഇട്ടു പന്ത് തട്ടുന്നത് പോലെ തട്ടി കളിക്കാനും, അവസാനം ഒരു തുണ്ട് തുണിയിൽ ജീവിതം കളയാനും വേണ്ടിയല്ല ഞാൻ എന്റെ മക്കളെ വളർത്തിയത്
(രചന: ഐശ്വര്യ ലക്ഷ്മി) “”എല്ലാവർക്കും അല്ലെങ്കിലും പെണ്ണിനെ മാത്രം കുറ്റം പറയാൻ ആണെല്ലോ മിടുക്ക്… ജാതകത്തിന്റെ പേരും പറഞ്ഞു ഉറപ്പിച്ച കല്യാണം. എങ്കിലും ഞാൻ ആളെ മനസിലാക്കാൻ ശ്രമിച്ചു… സ്നേഹിക്കാൻ ശ്രമിച്ചു… എന്നിട്ടും അയാൾക്ക് എന്നെ സംശയരോഗം. അങ്ങനെയുള്ള അയാളുടെ…