അന്ന് ഞാൻ ഏട്ടനോട് ഒരു തെറ്റ് ചെയ്തു.. ആ തെറ്റിനുള്ള ശിക്ഷയാണ് ഇപ്പോൾ ഞാൻ അനുഭവിക്കുന്നത്.”

മൂന്നാം മാസം (രചന: Navas Amandoor) “അമ്മേ… എനിക്ക് ദാഹിക്കുന്നു. “ഉറക്കത്തിൽ കൊച്ചുകുട്ടിയുടെ സങ്കടത്തോടെയുള്ള ശബ്ദം കേട്ട് മീര ഞെട്ടി ഉണർന്ന് പേടിയോടെ കണ്ണുകൾ തുറന്നു. കണ്ണ് തുറന്നപ്പോൾ ബെഡ് റൂമിൽ ഒരു കുഞ്ഞിന്റെ ദാഹത്തോടെയുള്ള കരച്ചിൽ.മീര മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും…

വിവാഹം കഴിക്കാൻ ഇഷ്ടം ആണോ എന്ന്….””എനിക്ക് ഇപ്പോൾ അതൊന്നും ചിന്തിക്കാൻ ഉള്ള സാഹചര്യം ഇല്ല ” എന്ന മറുപടി…

ഒരു കേസ് ഡയറി (രചന: Nithya Prasanth) എന്തിനാ ഇത്രയും വാശി…. അഭിഷേക് ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു… സ്നേഹമാണ് എന്നൊരു വാക്കുമാത്രം മതി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ… അതുമാത്രം പറയുന്നില്ല… മനസിലാകുന്നില്ല അവളുടെ നിലപാട്… സൗഹൃദം…

ആദ്യ രാത്രി നമ്മൾ സിനിമയിൽ കാണുന്ന പോലെ ഒന്നുമല്ല അല്ലേ..?” അവൻ വിജ്‌റിംഭിച്ച മുഖത്തോടെ ചോദിച്ചു.

ആദ്യരാത്രി (രചന: Rivin Lal) തൃദേവിന്റ കല്യാണം കഴിഞ്ഞന്ന് ആദ്യ രാത്രിയിൽ ഒരുപാടു പ്രതീക്ഷകളുമായാണവൻ മുറിയിൽ ഭാര്യ വൈഭയെ കാത്തിരുന്നത്. വടക്കു നോക്കിയന്ത്രം സിനിമയിലെ ശ്രീനിവാസന്റെ ആദ്യ രാത്രി പോലെ തൃദേവ് ജനൽക്കരികിൽ നിന്നു വൈഭയെ വരവേൽക്കുന്നത് പ്രാക്ടീസ് ചെയ്തു. “വരൂ…

നിന്റെ ഭാര്യ വീട്ടുകാരെ സംരക്ഷിക്കുന്നതാണ് നിന്റെ ആവശ്യം..! നിന്റെ അച്ഛനെയും അമ്മയെയും നോക്കേണ്ടത് നിന്റെ ഉത്തരവാദിത്തമാണ്

മരുമകൻ (രചന: കാശി) ” എന്നാലും നീ എന്റെ വയറ്റിൽ തന്നെ വന്നു പിറന്നല്ലോ..? നിന്നെ വളർത്തി ഇത്രയും വലുതാക്കിയത് കൊണ്ട് എനിക്ക് എന്ത് ലാഭമാണ്..? ജോലി ചെയ്ത പണം പോലും വീട്ടിലേക്ക് വരാറില്ല.. അതൊക്കെ കൈനീട്ടി വാങ്ങാൻ വേറെ ആളുകൾ…

മക്കളെയും മരുമകളെയും രണ്ടുതട്ടിൽ തൂക്കുന്നവർ. സ്വന്തം മക്കൾക്ക് കിട്ടാത്തത് മരുമകൾക്ക് കിട്ടരുത് എന്ന് ആഗ്രഹിക്കുന്നവർ…

(രചന: Asiya hannath) നല്ലോണം പഠിക്കുന്ന കുട്ടിയായിരുന്നു സൽമ .. എല്ലാത്തിനും മിടുക്കി…പഠിച്ച ക്ലാസ്സുകളിൽ എല്ലാം ഒന്നാമതായി ജയിക്കും.. എല്ലാ ടീച്ചർമാർക്കും അവളെ ഇഷ്ടമായിരുന്നു എന്ത് ചോദിച്ചാലും ആദ്യം എണീറ്റ് നിന്ന് പറയും വളരെ സ്മാർട്ട് ആയിരുന്നു… അവൾക്ക് എല്ലാ സ്വാതന്ത്ര്യവും…

ആദ്യ രാത്രിയിൽ കിടക്കുന്ന ഈ വിചാരം മാത്രമേയുള്ളു. നമുക്കു അല്പം വെറൈറ്റി വേണ്ടേ.. എന്റെ ആഗ്രഹങ്ങൾ പറയട്ടെ. ചേട്ടൻ നടത്തി തരുമോ

(രചന: ഭ്രാന്തന്റെ പെണ്ണ്) “ഗിരി “അമ്മയുടെ നീട്ടിയുള്ള വിളികേട്ടാണ് ഞാൻ എണിറ്റത്. അടുക്കളയിൽ ചെന്നപ്പോൾ അമ്മ പിടിപ്പത് പണിയിലാണ്. “എന്താമ്മേ “”ഡാ നീ ഇന്ന് കൃഷ്ണന്റെ അമ്പലത്തിൽ പോണം. ഞാൻ നിന്റെ പേരിൽ തൃക്കെവെണ്ണ കഴിപ്പിക്കാൻ കൊടുത്തിട്ടുണ്ടായിരുന്നു. നീ തന്നെ അതു…

നിന്റെ അമ്മ ചീത്തയാണെന്നാണ് ഗീത എല്ലാവരും പറയുന്നത്. ഒരിക്കൽ ക്ലാസ്സിൽ കൂടെ പഠിക്കുന്ന സൂമി പറഞ്ഞു.

(രചന: സൂര്യ ഗായത്രി) നിന്റെ അമ്മ ചീത്തയാണെന്നാണ് ഗീത എല്ലാവരും പറയുന്നത്. ഒരിക്കൽ ക്ലാസ്സിൽ കൂടെ പഠിക്കുന്ന സൂമി പറഞ്ഞു. അന്നൊന്നും അത് വിശ്വസിക്കാൻ മനസ്സ് തയ്യാറായില്ല. പക്ഷേ ഇന്നിപ്പോൾ കേട്ടത് വിശ്വസിക്കണമോ ഇല്ലയോ എന്ന് അറിയാൻ വയ്യാത്ത അവസ്ഥ. തളർന്നു…

ബെഡ് റൂമിൽ കാത്തിരുന്നു അവന്റെ ക്ഷമ നശിച്ചു തുടങ്ങി. അപ്പോളുണ്ട് കോണിപടിയുടെ കൈവരിയിൽ

(രചന: സ്നെഹ) കെട്ടാൻ മുട്ടി നിൽക്കുന്ന നിങ്ങളുടെ മോളെ പെട്ടന്ന് കെട്ടിച്ച് വിട് എനിക്ക് വേണ്ട നിങ്ങളുടെ മോളെ ഞാൻ എല്ലാം നിർത്തുകയാ നിങ്ങളുടെ മോളോട് പറഞ്ഞേക്ക്. ഫോണിലൂടെ ഒഴുകിയെത്തിയ കിരണിൻ്റെ വാക്കുകൾ ജാൻസിയും കാതുകളെയും ഹൃദയങ്ങളേയും പൊള്ളിച്ചു…… എന്താ മോനെ…

നീ കൂടി സമ്പാദിക്കേണ്ട!!! എന്ന് എന്റെ മുഖത്ത് നോക്കി തന്നെ അമ്മ പറഞ്ഞു…

(രചന: J. K) ടീ, അമ്മക്ക് പ്രായമായില്ലേടി അതിന്റെ യാ!!! പിന്നെ നിന്നെക്കാൾ എത്ര മൂത്തതാ… അതെങ്കിലും ചിന്തിച്ചുകൂടെ നിനക്ക്!!! അമ്മയൊക്കെ ഇനിഎത്രകാലം നമ്മളോടൊപ്പം ഉണ്ടാകും എന്ന് വച്ചിട്ട… നീ അതങ്ങ് വിട്ടു കള… വിഷ്ണു പറഞ്ഞത് ഒട്ടും ദഹിക്കാതെ സുവർണ്ണ…

ഒരു കുഞ്ഞിക്കാല് കാണാനുള്ള യോഗം ഈ വീട്ടിൽ ഉള്ളോർക്ക് ഉണ്ടായില്ലല്ലോ എന്നോർക്കുമ്പോഴാണ്.. ” അയലത്തെ നാണിയമ്മയാണ്.

പ്രസവിക്കാത്തവൾ (രചന: ആമി) ” എന്നാലും കല്യാണം കഴിഞ്ഞ് കൊല്ലം നാലായില്ലേ..? ഇത്‌ വരെ ഒരു കുഞ്ഞിക്കാല് കാണാനുള്ള യോഗം ഈ വീട്ടിൽ ഉള്ളോർക്ക് ഉണ്ടായില്ലല്ലോ എന്നോർക്കുമ്പോഴാണ്.. ” അയലത്തെ നാണിയമ്മയാണ്. നമ്മുടെ മുറിവിൽ കുത്തി രസിച്ചു നടക്കുന്ന ചില അമ്മുമ്മാരില്ലേ..…