(രചന: J. K) “” നിങ്ങളുടെ അടുത്ത വീട്ടുകാർ പരാതിപ്പെട്ടതിന് തുടർന്ന് വന്നതാണ് ഇവിടെ നിങ്ങളുടെ ഭർത്താവ് നിങ്ങളെ ക്രൂരമായി മർദ്ദിക്കുന്നു എന്നാണല്ലോ അവർ പരാതി പറഞ്ഞത് നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ?? “” ഒരു വനിത കോൺസ്റ്റബിളും മറ്റൊരു പോലീസുകാരനും കൂടിയായിരുന്നു…
Author: admin
അയാൾക്ക് ഈ സ്ത്രീയെ കൂടാതെ വേറെയും ഭാര്യമാരുണ്ടായിരുന്നു അതിലെല്ലാം നിറയെ മക്കളും അവരെയൊന്നും അയാൾ നോക്കുകയില്ല പകരം മക്കളെയെല്ലാം
(രചന: J. K) “” വീരേന്ദറിന്റെ വീടാണോ ഇത്?? “”എന്നും ചോദിച്ചു അവിടേക്ക് ചെന്നപ്പോൾ, ഒരു സ്ത്രീ അകത്തുനിന്ന് പുറത്തേക്ക് ഇറങ്ങിവന്നു. വേഷം കണ്ടാൽ തന്നെ അറിയാമായിരുന്നു അവർ ഈ നാട്ടുകാരി അല്ല എന്ന്.. അവർ അമ്പരപ്പടെ വന്നവരെ നോക്കി..വന്നവർ വീണ്ടും…
കിടപ്പറയിൽ പോലും താനും ജിതേഷേട്ടനും കണ്ടുമുട്ടാത്ത അവസ്ഥ വന്നു.. തങ്ങൾക്കിടയിൽ ബന്ധം
(രചന: രജിത ജയൻ) “രാധികേ നീ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് അച്ഛനെ കാണാൻ എന്നു പറഞ്ഞ് വീട്ടിലേക്ക് പോയാൽ അത് എങ്ങനെ ശരിയാകും? ” ഇവിടത്തെ കാര്യങ്ങൾ ആര് നോക്കും ? എനിക്ക് വയ്യ ഇവിടുത്തെ ജോലികൾ എടുക്കാൻ … ഇപ്പോ നീ…
നിന്നെ കൊള്ളില്ലാഞ്ഞിട്ട് തന്നെയാണ് ഞാൻ മറ്റൊരുത്തിയെ തേടി പോയത്. ശരിക്കും പറഞ്ഞാൽ മടുത്തു എനിക്ക് നിന്നെ.. “
(രചന: ശ്രേയ) ” നീ വല്ലാണ്ട് നെഗളിക്കണ്ട.. നിന്നെ കൊള്ളില്ലാഞ്ഞിട്ട് തന്നെയാണ് ഞാൻ മറ്റൊരുത്തിയെ തേടി പോയത്. ശരിക്കും പറഞ്ഞാൽ മടുത്തു എനിക്ക് നിന്നെ.. ” ഒരു ദാക്ഷണ്യവും ഇല്ലാതെ ഹരി നിളയുടെ മുഖത്ത് നോക്കി പറയുമ്പോൾ അവൾ തറഞ്ഞു നിന്നു…
അനാവശ്യമായി ദേഹത്തുള്ള തട്ടലും മുട്ടലും ചേച്ചിയുടെ ഭർത്താവാണ് എന്നുള്ള പരിഗണന വെച്ച് ഞാൻ കുറെയൊക്കെ ക്ഷമിച്ചു
(രചന: J. K) “” അമ്മേ, ഇന്നൊരു അങ്കിൾ എന്നെ തേടി സ്കൂളിലേക്ക് വന്നിരുന്നു..””അങ്കിളോ??” എന്ന് ചോദിച്ചു വിജിത.. “” ആ അങ്കിൾ!! ഞാൻ മുമ്പ് എവിടെയും കണ്ടിട്ടില്ല എന്റെ അടുത്ത് വന്ന് എനിക്ക് മിഠായി ഒക്കെ കൊണ്ട് തന്നു. പക്ഷേ…
സർക്കാർ ജോലിക്കാർക്ക് മാത്രമേ എന്റെ മോളെ ഞാൻ കെട്ടിച്ചു കൊടുക്കുള്ളു.. അച്ഛനില്ലാതെ വളർന്ന കുട്ടിയാ..
(രചന: പ്രജിത്ത് സുരേന്ദ്ര ബാബു) ” മോനെ.. നിനക്ക് വേറൊന്നും തോന്നരുത്. സർക്കാർ ജോലിക്കാർക്ക് മാത്രമേ എന്റെ മോളെ ഞാൻ കെട്ടിച്ചു കൊടുക്കുള്ളു.. അച്ഛനില്ലാതെ വളർന്ന കുട്ടിയാ.. കഷ്ടപ്പെട്ടാ അവളെ ഞാൻ വളർത്തി ഇപ്പോൾ നഴ്സിങ്ങിന് പഠിപ്പിക്കുന്നെ.. നാട്ടിൽ കൂലിവേല ചെയ്ത്…
ഭാര്യ വീട്ടിൽ കേറി കിടക്കുന്നു എന്നുള്ളത് മോന്റെ വീട്ടുകാർക്ക് ഒരു അപമാനം ആവണ്ട.. പോയേച്ചും വാ..”
നീയെന്നെപുണ്യം രചന: Unni K Parthan “ഏട്ടാ…ഇന്ന് അൽപ്പം നേരത്തെ വരണം..” രാവിലെ പ്രാതലിനു ഉള്ള ഇഡിലിയെടുത്തു പ്ളേറ്റിൽ വെച്ച് കൊണ്ടു അനസൂയ പറഞ്ഞത് കേട്ട് വിധു മുഖമുയർത്തി നോക്കി.. “എന്തേ..ഇന്ന് ഒരു പ്രത്യേകത…”സാമ്പാർ എടുത്തു ഇഡിലിയുടെ മുകളിലൂടെ ഒഴിച്ച് ഒന്ന്…
ആരുമില്ലാത്ത നിന്നെ അയാൾക്ക് എന്തുവേണമെങ്കിലും ചെയ്യാം പക്ഷേ വിദ്യാഭ്യാസം നിനക്ക് നേടിത്തന്നാൽ നിനക്ക് നിന്റെ സ്വന്തം കാലിൽ നിൽക്കാൻ
(രചന: J. K) “”ടീച്ചറമ്മച്ചി.. “”അവളുടെ വീളിയിൽ വല്ലാത്ത പരിഭ്രമം ഉണ്ടായിരുന്നു താൻ ഫോണിൽ വിളിച്ച് പറഞ്ഞതൊക്കെ അവൾ കേട്ടിട്ടുണ്ട് എന്നുള്ള കാര്യം ഗ്രേസിക്ക് ഉറപ്പായി.. സത്യം പറഞ്ഞാൽ മക്കൾ ഫോൺ വിളിച്ച് തന്നോട് അവരുടെ അടുത്തേക്ക് ചെല്ലാൻ പറയുമ്പോഴും മനസ്സിൽ…
വിദഗ്ധമായി അവനെന്നെ പറ്റിക്കുകയായിരുന്നു… അവനെയങ്ങ് ജയിക്കാൻ വിട്ടിട്ടുണ്ടെങ്കിൽ പിന്നെ ഞാൻ പെണ്ണാണെന്ന് പറഞ്ഞ് ജീവിക്കുന്നതിന് എന്താണ് അർത്ഥം
(രചന: J. K) ഇന്നത്തെ ഡേറ്റ് ഒന്നുകൂടി നോക്കി ദീപ്തി പതിനാലാം തീയതി!!!രണ്ടാം തീയതിയിലോ മൂന്നാം തീയതിയിലോ ആയി വരേണ്ട പിരിയഡ് ഇതുവരെ വന്നിട്ടില്ല അവൾക്ക് പേടിയാവാൻ തുടങ്ങി. ഇന്ന് രാവിലെ ബ്രഷ് ചെയ്യുമ്പോൾ വോമിറ്റ് ചെയ്തതോടുകൂടി ആ പേടി കനപ്പെട്ടു…
അപ്പച്ചിയുടെ ഭർത്താവ് ആ കുഞ്ഞുടൽ തഴുകി തലോടിയിരുന്നത് മറ്റൊരർത്ഥത്തിലായിരുന്നു എന്ന് ആ കുഞ്ഞിനെ മനസ്സിലാക്കിക്കൊടുക്കുവാൻ ആരുമുണ്ടായിരുന്നില്ല.
(രചന: Archana Surya) കാത്തിരിക്കുന്ന നിദ്രാദേവി ഇനിയും തന്നെ കടാക്ഷിക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ അരികിൽ കിടക്കുന്ന ഭർത്താവിന്റെ മുടിയിൽ ഒന്ന് തലോടി അവൾ പതിയെ വാതിൽ തുറന്നു ബാൽക്കണിയിലേക്ക് നടന്നു. ബാൽക്കണിയിലെ ബീൻ ബാഗിലേക്ക് ഇരുന്നുകൊണ്ട് രാത്രിയെ നോക്കിയിരുന്നു. സമയം ഏകദേശം…