എനിക്ക്‌ നിന്റെ പെങ്ങൾ തുളസിയെ വല്യ ഇഷ്ടമാണ്. അവളെ എനിക്ക് കല്യാണം…..”അവനാ വാചകം മുഴുമിപ്പിക്കും മുന്നെ ദേഷ്യത്തോടെ ഞാനവനെ കടന്നു പിടിച്ചു.

വാടാത്ത മൊട്ടുകൾ രചന: ഭാവനാ ബാബു “അല്ല റഹീമേ നീ തന്നെ പറയ്, ഈ പന്ന മോൻ കാണിച്ചത് പോക്രിത്തരമല്ലേ? നമ്മൾ മൂന്നാളും കൂടി ഷെയറിട്ടെടുത്ത ലോട്ടറിക്ക്‌ ഫസ്റ്റ് പ്രൈസ് അടിച്ചിട്ട് അത് ഇവനൊറ്റക്ക് കൊണ്ടോയി തിന്നുന്നത് ശരിയാണോ.”? എന്റെ നേർക്ക്…

ആരുടെയോ ഒരു കുഞ്ഞിനെ ഞാൻ പ്രസവിച്ചു വച്ചിട്ടുണ്ടല്ലോ അയാളെങ്കിലും ഇല്ലേ എന്ന് അവരുടെ ന്യായമായ സംശയം..

(രചന: ഇഷ) “””എന്നാ കൊച്ചേ പ്രസവത്തിന് നിന്റെ വീട്ടിൽ നിന്ന് ആരും വന്നിട്ടില്ലേ?? എന്തോന്ന് ആളുകള് ഇങ്ങനെയുള്ള കേസുകൾ ഒന്നും ഇവിടെ എടുക്കാൻ പറ്റില്ല പോയി ആരെയെങ്കിലും വിളിച്ചു കൊണ്ടു വാ!!”” എന്ന് ഒട്ടും കരുണയില്ലാതെ സിസ്റ്റർ പറഞ്ഞത് അവൾ ദയനീയമായി…

ഞങ്ങള്ക് നൂറ് കൂട്ടം ആവശ്യം ഉണ്ട്‌… രണ്ട് പേരുടെ സാലറി കൊണ്ട് മാത്രം തന്നെ ഒന്നിനും തികയില്ല….. “”

(രചന: മിഴി മോഹന) അച്ഛൻ ഇത് എന്ത്‌ അറിഞ്ഞട്ടാ എന്നോട് ഇങ്ങനെ ഇടയ്ക് ഇടയ്ക്ക് കാശ് ചോദിക്കുന്നത്… ” ഇവിടെ ഞങ്ങള്ക് നൂറ് കൂട്ടം ആവശ്യം ഉണ്ട്‌… രണ്ട് പേരുടെ സാലറി കൊണ്ട് മാത്രം തന്നെ ഒന്നിനും തികയില്ല….. “” മുഖത്തടിച്ചത്…

എന്റെ മോളെ ഇവിടുത്തെ അടിമ ജോലി ചെയ്യാൻ കിട്ടില്ല എന്ന് അയാൾ എന്റെ മുഖത്ത് നോക്കി പറഞ്ഞു…

(രചന: J. K) “”” എന്താടാ നിങ്ങൾ തമ്മിൽ പ്രശ്നം??? “”വിനീത് ചോദിച്ചപ്പോൾ അഭിജിത്ത് ഒന്നും മിണ്ടാതെ ഇരുന്നു… “”‘ ഡാ നിന്നോട് ഞാൻ ചോദിച്ചത് കേട്ടില്ലേ?? എന്നെ സ്വപ്ന വിളിച്ചിരുന്നു. നീ ഇപ്പോൾ നിന്റെ ഭാര്യയെ വിളിക്കാറില്ല അവളോട് യാതൊരുവിധ…

ഭർത്താവു മരിച്ച ഒരുവൾ. സ്നേഹിച്ചവന്റെ കൂടെ ഇറങ്ങി പോന്നതിനാൽ രണ്ടു വീട്ടുകാരും തിരിഞ്ഞു നോക്കാറില്ല.

തണലേകും സ്നേഹങ്ങൾ (രചന: Neeraja S) “അമ്മൂ… ഒന്നു പതുക്കെ ഓടിക്കൂ.. എനിക്ക് പേടിയാകുന്നു..” “ടീ.. പെണ്ണേ… നിന്നോടാ പറഞ്ഞത്..”ഉള്ളിലുള്ള പേടി ദേഷ്യമായി പുറത്തു വന്നുതുടങ്ങി. “ഈ തള്ളയ്ക്ക് എന്തൊരു പേടിയാ ചാകാൻ.. ഇനി പേടിച്ച് ചാകണ്ട..”കാറിന്റെ സ്പീഡ് കുറച്ചുകൊണ്ട് അമ്മു…

അമ്മ എന്റെ മാത്രം ഉത്തരവാദിത്വം ഒന്നുമല്ല ഇതിപ്പോ കഴിഞ്ഞതാവണ ആശുപത്രിയിൽ കൊണ്ടുപോയതിന് ചെലവ് ഞാൻ തന്നെയാണ് വഹിച്ചത്

(രചന: J. K) “”” ചേട്ടാ.. ദേ മാലതി വിളിക്കുന്നു അമ്മ ഹോസ്പിറ്റലിൽ ആണെന്ന് ചേട്ടനോട് പെട്ടെന്ന് അങ്ങോട്ട് ചെല്ലാൻ.. “” അത് പറഞ്ഞപ്പോൾ ഓടി കിത ഹോസ്പിറ്റലിൽ എത്തി അജയൻ അമ്മ പറഞ്ഞാൽ കേൾക്കാതെ എവിടെയോ എണീറ്റ് നടന്ന വീണ്…

എന്നാലും എന്റെ മകന്റെ ചോരയെ ഇല്ലാതാക്കിയല്ലോ നീ.. കുടുംബത്തിന്റെ വേരറുത്തല്ലോ മഹാപാപീ.. നീ ഒരിക്കലും ഗുണം പിടിക്കില്ല ”

(രചന: ശാലിനി) കനത്ത ഇരുട്ടിലേക്ക് നോക്കി വീർപ്പടക്കി നിൽക്കുമ്പോൾ ഭാമയുടെ ഉള്ള് നിറയെ ആശങ്കകളായിരുന്നു.. എങ്ങോട്ട് പോയതായിരിക്കും.. പിച്ച നടക്കാറായപ്പോൾ മുതൽ ഒന്ന് വീണു പോയാൽ കുഞ്ഞിന് നൊന്തുപോകുമോ എന്നുപോലും പേടിച്ച് കയ്യ്ക്കുള്ളിൽ നിന്ന് എങ്ങോട്ടും വിടാതെ അടക്കിപ്പിടിച്ചു വളർത്തിക്കൊണ്ട് വന്നതാണ്.…

അവള് അടുത്തെത്തിയാ ചാടി വീണ് പിടിച്ചോ. കുറേ നാളായി ഒരു പെണ്ണിന്റെ ചൂടറിഞ്ഞിട്ട്.

(രചന: ശിഖ) സമയം രാത്രി ഏഴ് മണി കഴിഞ്ഞിരുന്നു. വീട്ടിലേക്ക് പോകാനുള്ള ബസ് നോക്കി സ്റ്റാൻഡിൽ നിൽക്കുകയാണ് ഹേമ. ഏഴ് മണിക്ക് വരേണ്ട ബസ് ഏഴരയായിട്ടും കാണാതായപ്പോൾ അവൾക്ക് പരിഭ്രമമായി. “അതേ… ചേട്ടാ… ചെമ്പൂർക്കുള്ള ബസ് പോയോ.” ഹേമ അടുത്ത് നിന്ന…

കണ്ടോ ആ നശിച്ച ചെറുക്കൻ വാലും ചുരുട്ടി ഓടിയത്? ഇനി ഇങ്ങോട്ട് അവൻ വരരുത്. അവളുടെ തന്തേം തള്ളേം കൂടി വളർത്തട്ടെ..”

കാണാനൂലിഴകൾ (രചന: Vandana) ” അച്ഛാ.. എന്നെ അമ്മൂമ്മേന്റെ വീട്ടിലാക്കി തരുമോ?? “വൈകുന്നേരം കണക്കുകൾ എന്തൊക്കെയോ കൂട്ടിക്കിഴിച്ചിരുന്ന ജയൻ ആ കുഞ്ഞ് ചോദ്യത്തിൽ എല്ലാ കണക്കുകളും തെറ്റിച്ചു വാതിൽക്കലേയ്ക്ക് നോക്കി. വാതിൽപ്പടിയ്ക്കപ്പുറം നിന്നു കുഞ്ഞ് തല മാത്രം നീട്ടി ഒരു ആറുവയസ്സുകാരന്റെ…

ദാനം നൽകിയിട്ട് സദാസമയവും അതുതന്നെ പറയുകയാണെങ്കിൽ പിന്നെ കൊടുത്തിട്ട് എന്ത്‌ കാര്യം?ഒരു കൈ കൊടുക്കുന്നത് മറ്റൊരു കൈ അറിയരുത് എന്നല്ലേ പറയാറ്

(രചന: അംബിക ശിവശങ്കരൻ) മകന്റെ ഒന്നാം പിറന്നാൾ ആയതുകൊണ്ട് രാവിലെ തന്നെ അമ്പലത്തിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ലക്ഷ്മിയും ഞാനും മോനും മാത്രമാണ് പോകുന്നത്. രണ്ട് അമ്മമാരും അടുക്കളയിൽ സദ്യവട്ടങ്ങൾ ഒരുക്കുന്ന തയ്യാറെടുപ്പിലായിരുന്നു. പാചകം എന്നത് രണ്ടാൾക്കും അത്രയേറെ ഇഷ്ടപ്പെട്ട ഒരു…