ഒരു മൊബൈൽ കല്യാണം രചന: Vijay Lalitwilloli Sathya കുളികഴിഞ്ഞു വന്നു കണ്ണാടിയിൽ നോക്കിയ നീലിമയ്ക്ക് ഒരു കാര്യം സത്യമാണെന്ന് ബോധ്യമായി. നാൽപത് കഴിയുമ്പോഴാണ് സ്ത്രീകൾക്ക് സൗന്ദര്യം വളരെ കൂടുകയെന്ന് പല വിദ്വാന്മാരും നവമാധ്യമ പോസ്റ്റുകളിലും പല ഓൺലൈൻ കഥകളിലും പ്രതിപാദ്യവിഷയം…
Author: admin
അയാൾ എന്തിനാ ഇവിടെ അമ്മേടെ കൂടെ കിടക്കാൻ വരുന്നത്…?മകളുടെ ചോദ്യം കേട്ട് വിലാസിനി ടീച്ചർ പൊട്ടിചിരിച്ചു…
അമ്മയുടെ ലവ്വർ രചന: Vijay Lalitwilloli Sathya ഇപ്രാവശ്യം എന്തായാലും അമ്മയോട് എല്ലാം തുറന്നു പറയാം..ഹോസ്റ്റലിൽ നിന്നും വീട്ടിലേക്കുള്ള ബസ് യാത്രയിൽ.. ഹരിയുമായി മൊബലിൽ സംസാരിച്ചു വെച്ചപ്പോൾ അവൾ അങ്ങനെ തീരുമാനിച്ചുറപ്പിച്ചു.. ഹരിയുമായുള്ള തന്റെ അഫയർ അമ്മയെ കണ്ടു തുറന്നു പറയണം..…
വിയർത്താലും കുളിച്ചില്ലെങ്കിലും ചില മഹാന്മാരുടെ ദേഹത്തു നിന്ന് വരുന്ന കസ്തൂരി ഗന്ധം അയാളിൽ ഉണ്ടായിരുന്നു.
ഗന്ധം രചന: Vijay Lalitwilloli Sathya ആ കുപ്പിയിലെ അവസാനത്തെ തുള്ളിയും അയാൾ ഗ്ലാസിലേക്ക് പകർന്ന് അണ്ണാക്കിലേക്ക് കമിഴ്ത്തി. ഒരിറക്ക് കഴിച്ചതിന് ഒരായിരം ജന്മങ്ങളാൽ ഒന്നിച്ച ബന്ധം അറുത്തുമുറിച്ചെറിഞ്ഞപ്പോൾ പിന്നെ വാശിയായിരുന്നു. അതാണ് ഇപ്പോൾ പതിവായി മാറിയത്..! വേച്ചുവേച്ചു കണ്ണാടിയിലെ മുമ്പിലെത്തി.ആകെ…
നിങ്ങടെ തന്ത ഇറങ്ങി പോയ പിന്നാലെ ഓടിയതാ എന്റെ കൊച്ചിന്റെ തല ഇങ്ങനെ പൊട്ടിയത് ” വീട്ടിലേക്കു കയറി വന്ന കണ്ണനോടു ആമി അലറി…
രചന: Kannan Saju ” നിങ്ങടെ തന്ത ഇറങ്ങി പോയ പിന്നാലെ ഓടിയതാ എന്റെ കൊച്ചിന്റെ തല ഇങ്ങനെ പൊട്ടിയത് ” വീട്ടിലേക്കു കയറി വന്ന കണ്ണനോടു ആമി അലറി… ” അതെങ്ങനാ ഗേറ്റു തുറക്കാൻ പറ്റില്ല.. അപ്പോഴേക്കും തെണ്ടാൻ ഇറങ്ങും……
പിള്ളേർക്ക് വേണ്ടിയല്ലേ ഞാനീ കാശെല്ലാം തരുന്നത്…അതോ എന്റടുത്തു വരുന്നതിന്റെ കൂലിയായിട്ടു നിങ്ങക്കത് തോന്നുന്നുണ്ടോ ?
മരീചിക രചന: Kannan Saju മൊബൈൽ റിങ് ചെയ്യുന്ന ശബ്ദം കേട്ടു റസിയയുടെ ദേഹത്ത് നിന്നും ചാടിയേണിറ്റു ലൈറ്റിടാനായി സ്വിച്ച് തപപ്പുന്ന റോയ്.ബെഡിൽ മെല്ലെ ഊന്നി കട്ടിലിന്റെ തലയ്പ്പിലേക്കു ചാരിയിരുന്നുകൊണ്ടു ടേബിൾ ലാംപ് ഓണക്കുന്ന റസിയ അമ്പരപ്പോടെ “ഇങ്ങളെന്തായീ നോക്കണത് ?”.…
ഇന്നൊരു മൂഡില്ല.. വയ്യ! “” അതിനു വേണ്ടി മാത്രാണോ കെട്ടി പിടിക്കാവു? എനിക്ക്
രചന: Kannan Saju വളഞ്ഞു കുത്തി നിന്നു അയ്യാൾ കല്ലിൽ തുണി കുത്തി പിഴിയുന്നത് കണ്ടു വൈഗ അടുക്കള വാതിക്കൽ നിന്നു എത്തി നോക്കി. ഇടയ്ക്കിടെ നിവർന്നു നിന്നു കൊണ്ടു ശ്വാസം എടുക്കാൻ അയ്യാൾ ബുദ്ധിമുട്ടുന്നത് പോലെ അവൾക്കു തോന്നി. ”…
ഈ കാര്യത്തിൽ ഇക്ക പുലി ആയോണ്ട് മ്മക്ക് ഇതുവരെ മുട്ട് വന്നിട്ടില്ല.. ഒരു നേരം ചോറുണ്ടില്ലേലും മൂപ്പര് ഈ കാര്യത്തിൽ ഒരു മുട്ടും വരത്തില്ല.
കുടിയന്റെ പെണ്ണ് രചന: Kannan Saju ഹാ വിട്ടുകള ജാനകി…എന്ത് വിട്ടുകളയാനാ ഇത്താ പറയണേ? അങ്ങേര കെട്ടിയ കാലം മുതൽ കേക്കുന്ന വിളിയാ ഇത്.. സങ്കടത്തോടെ ജാനകി പറഞ്ഞു. ഇതിപ്പോ ഇമ്മടെ കയ്യിലല്ലല്ലോ, അന്നേ കെട്ടിക്കൊണ്ടു വന്നപ്പോ കുടിയന്റെ പെണ്ണെന്നു വിളിച്ചു.…
ഞാൻ ചീത്തയാണെന്നു… ഞാൻ ചീത്തയാണോ മിസ്സ് ???? നല്ല പെൺകുട്ടികൾ ഇങ്ങനെ ഒന്നും ചെയ്യില്ലേ ???
ദേവിക ടീച്ചർ രചന: Kannan Saju ആ വെള്ളമെടുത്തു കുടിക്ക് !കണ്ണുകൾ അവളുടെ മുഖത്ത് നിന്നും പറക്കാതെ ദൃഢമായ സ്വരത്തിൽ ദേവിക പറഞ്ഞു. കണ്ണുകൾ മെല്ലെ ഉയർത്തി ദേവികയെ മനസ്സില്ല മനസ്സോടെ നോക്കിക്കൊണ്ടു ഡോണ മുന്നിലെ ടേബിളിൽ ഇരിക്കുന്ന ഗ്ലാസ് എടുത്തു……
പഠിക്കാൻ വിടുമ്പോൾ പ്രേമിച്ചു നടക്കാണ്ട ഇവളെ പോലെ വെല്ലോം പഠിക്കാൻ നോക്കണം. ആലിസ് പറഞ്ഞു
” നിങ്ങളെന്നെ കഞ്ചാവാക്കി ” Written by : KANNAN കുളിക്കടവിൽ പതിവുപോലെ പെണ്ണുങ്ങൾ എല്ലാം കൂടി. കൂട്ടത്തിൽ പരദൂഷണ ക്കാരിയായ ലീലാമ്മ പതിവുപോലെ ഓരോരുത്തരുടെ കുറ്റം പറയാൻ തുടങ്ങി. ആ സമയമാണ് അവിടേക്ക് ആതിരയും അമ്മയും കുളിക്കാൻ ആയി വരുന്നത്.…
കളിയാക്കി കളിയാക്കി നാട്ടുകാർക്ക് ആർക്കും എന്നെ വിലയില്ലാതായി… ഇപ്പോ ഗ്രൗണ്ടിൽ
ആ രാത്രി രചന: Kannan Saju രാത്രി പതിനൊന്നു മണി. ജനാലക്കരുകിലെ മേശയിൽ വെള്ളപ്പേപ്പറും എടുത്തു വെച്ച് കയ്യിൽ പേനയും എടുത്തു ആറു എഴുതാൻ തുടങ്ങി… എന്റെ പ്രിയപ്പെട്ട പിതാശ്രീക്ക്… ഞാൻ പോവ്വാണ്…. മടുത്തു എനിക്കിവിടെ… എഞ്ചിനീയറിംഗ് കഴിഞ്ഞു വെറും രണ്ടു…
