റൂബി. രചന: Navas Amandoor ഈ മാസത്തെ സാലറി കൈയിൽ കിട്ടിയ നേരം ഓർമ്മ വന്നത് റൂബിയെ. ക്യാഷ് കൊടുത്താൽ ഒരു രാത്രിയിൽ കൂടെ ഉറങ്ങാൻ അവൾ വരും. ആർബ്ബാടങ്ങളെ ആഘോഷമാക്കി ജീവിതം തകർക്കുന്ന ദുബായ് നഗരത്തിൽ കേരളനാടിന്റെ പച്ചപ്പ് പോലെ…
Author: admin
ആണിനും പെണ്ണിനും ഇങ്ങനെയൊന്നും അല്ലാതെ സ്‌നേഹിക്കാൻ കഴിയില്ലേ..?? റാസി മുത്തം ചോദിച്ചതുമുതൽ
ഹലാൽമുത്തം. രചന: Navas Amandoor “ആയിഷ എനിക്കൊരു മുത്തം തരോ..? ആണിനും പെണ്ണിനും ഇങ്ങനെയൊന്നും അല്ലാതെ സ്‌നേഹിക്കാൻ കഴിയില്ലേ..?? റാസി മുത്തം ചോദിച്ചതുമുതൽ ആയിഷയുടെ മനസ്സ് അങ്ങനെ ചിന്തിച്ചു തുടങ്ങി. എപ്പോഴും എന്തെങ്കിലുമൊക്കെ മിണ്ടാൻ ഉണ്ടാവും ആയിഷാക്ക്. പക്ഷെ കേൾക്കാൻ ആരും…
ഇഷ്ടമുള്ള വസ്ത്രം ധരിച്ചാലും അറിയുന്ന ആളുകളോട് മിണ്ടിയാലും സംശയ ദൃഷ്ടികളുടെ കാക്കനോട്ടം.
രാവിന്റെ നോവ്. രചന: Navas Amandoor ഒറ്റക്കിരുന്ന് ആരും കാണാതെ ഇങ്ങനെ പൊട്ടിക്കരയുമ്പോൾ ഒരു പെരുമഴ പെയ്തു തോരുന്ന പോലെ എന്റെ സങ്കടങ്ങൾ ഇല്ലാതാകുമെന്ന് ഇക്കാക്ക് അറിയില്ലേ…? ചോദ്യങ്ങൾ പോലെ സങ്കടങ്ങളുടെ വലിയൊരു നിര തന്നെയുണ്ട് ഇക്കനോട് പറയാൻ. ക്ഷമിച്ചു ക്ഷമിച്ച്…
ഒറ്റ തല്ലിന് ഭാര്യയെ കൊന്ന ക്രൂരനായ ഭർത്താവിനെ പറ്റിയാകും അടുത്ത ഫ്ലാഷ് ന്യൂസ്.
#ഡ്രാമ. രചന: Navas Amandoor പെട്ടന്ന് വന്ന ദേഷ്യത്തിൽ തല്ലിപ്പോയി.പക്ഷെ ഒറ്റ തല്ല് കൊണ്ട് ഒരാൾ മരിച്ചു പോകുമോ…? ചുണ്ടിൽ കട്ട പിടിച്ച ചോരയുമായി കിടക്കുന്ന മീനുവിനെ കണ്ടപ്പോൾ സച്ചി പേടിച്ചു. ബെഡിലും ചോരയുടെ നനവ് കൂടി കണ്ടപ്പോൾ കണ്ണിൽ ഇരുട്ട്…
വേശ്യയുടെ ജല്പനങ്ങളും മോഹങ്ങളുമെഴുതാൻ വെറും സങ്കല്പത്തിലൂടെ എങ്ങനെ കഴിയും… അനവധി ആളുകളെ പ്രാപിക്കുന്നതിന്റെ
വീണ (രചന: Vaisakh Baiju) ” ഇവൾക്ക് വട്ടൊന്നുമല്ല… വേറെയാണ് അസുഖം ” ഇരുളിന്റെ നാമ്പുകൾ വന്നു തുടങ്ങുന്നതേയുള്ളു… അതിലുമേറെ മൂർച്ചയോടെ ആ മുറ്റത്തൊരു തീകുണ്ഡം ആളികത്തുകയാണ്… അതിന്റെ ചൂടേറ്റ് മുറ്റത്തിന്റെ ഓരത്തായി നിന്ന ചെമ്പകപ്പൂമരം വാടിയിരിക്കുന്നു… അതിലുമേറെ വാടി തളർന്ന്…
അവള് ശരിയല്ല “, ഗോവിന്ദൻ പ്രസ്താവന മുന്നോട്ട് വച്ചു.”ആര് “, വേലപ്പൻ ചോദിച്ചു.”അവളില്ലേ… ആ സരള… അവള്… ശരിയേയല്ല!!”
സരള (രചന: Vaisakh Baiju) “അവള് ശരിയല്ല “, ഗോവിന്ദൻ പ്രസ്താവന മുന്നോട്ട് വച്ചു.”ആര് “, വേലപ്പൻ ചോദിച്ചു.”അവളില്ലേ… ആ സരള… അവള്… ശരിയേയല്ല!!”, ഗോവിന്ദൻ തന്റെ പ്രസ്താവനയ്ക്ക് വ്യക്തത വരുത്തി.വേലപ്പന് തൃപ്തി വരുന്നില്ല… ” എടോ വേലപ്പാ… അവളുടെ കെട്ട്യോൻ…
ചുണ്ടുകൾ കൊണ്ട് കടിക്കാൻ അറിയാമോ ശ്രീജാ നിനക്ക്…?? ” അവനിൽ നിന്ന് അങ്ങനെയൊരു ചോദ്യം.. സത്യം പറഞ്ഞാൽ പ്രതീക്ഷിച്ചിരുന്നില്ല
ശ്രീജ (രചന: Vaisakh Baiju) ” ചുണ്ടുകൾ കൊണ്ട് കടിക്കാൻ അറിയാമോ ശ്രീജാ നിനക്ക്…?? ” അവനിൽ നിന്ന് അങ്ങനെയൊരു ചോദ്യം.. സത്യം പറഞ്ഞാൽ പ്രതീക്ഷിച്ചിരുന്നില്ല… ഞാൻ അവന്റെ വിയർത്ത് നനഞ്ഞ രോമാവൃതമായ നെഞ്ചിൽ മുഖം അമർത്തി കിടക്കുമ്പോഴാണ് അവനത് ചോദിച്ചത്……
ഇനി തള്ളയും മോളും കൂടി ഇതും പറഞ്ഞോണ്ട് ഇങ്ങോട്ടു വരരുത്”, അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങും മുന്പ് അടിവരയിട്ട്
ക്ലെയ്‌മാക്സ് (രചന: Vaisakh Baiju) തീയറ്ററിനുള്ളിലെ വെളിച്ചം പൂർണമായും അണഞ്ഞിട്ടില്ല…സിനിമ തുടങ്ങുന്നതേയുള്ളു എന്തെന്നില്ലാത്ത ഒരു സന്തോഷം എന്റെ മനസ്സിൽ നിറയുന്നു … ഏറെ കൊതിച്ചതാണ് തീയറ്ററിൽ പോയി ഒരു സിനിമ കാണാൻ. അച്ചന്റെ സ്വഭാവത്തിന് സാധാര അങ്ങനെയൊന്നും ഗ്രീൻ സിഗ്നൽ കിട്ടാറില്ല…
ആർത്തവരക്തം പുരണ്ട തുണിയിൽ പാമ്പ് തൊട്ടാൽ ഏഴ് തലമുറയ്ക്ക് കുഞ്ഞുങ്ങൾ ഉണ്ടാകില്ലത്രേ
ആയില്യം (രചന: Vaisakh Baiju) ” ഇനിയും കുറേ ദൂരമുണ്ടോ മോനേ?? “, ഞാൻ ഉള്ളിലെ വെമ്പൽ അടക്കാൻ കഴിയാതെ വീണ്ടും തിരക്കി ” അമ്മയൊന്നു സമാധാനപ്പെട്… ഇനി വലിയ ദൂരമൊന്നുമില്ല… “, മകൻ അല്പം രൂക്ഷമായാണ് മറുപടി പറഞ്ഞത്. അവനെ…
ഓരോ രാത്രിയും എന്റെ ദേഹം അയാളിങ്ങനെ ഉഴുതു മറിക്കുന്നു… മതിയാവോളം എന്നെ തിന്ന് വിശപ്പടങ്ങുമ്പോൾ
പൂതന (രചന: Vaisakh Baiju) ” ഒന്ന് പെറ്റതിന്റെ പെരുപ്പ് മാറിയിട്ടില്ല… അപ്പോഴേക്കും അവൾക്ക് കഴപ്പ് വീണ്ടും മൂത്ത് തുടങ്ങി..മൂട്ടിൽ വെയിലടിച്ചാലും മുറിയിൽ നിന്നിറങ്ങില്ല….” അമ്മായിയമ്മയുടെ ഉച്ചത്തിലുള്ള വർത്തമാനം കെട്ടാണ് ഞാൻ കണ്ണ് തുറന്നത്… അയാൾ എപ്പോഴോ എഴുന്നേറ്റ് പോയിരിക്കുന്നു… ഏറെ…
