ബെഡ്റൂമിലും അവന്റെ ജീവിതത്തിലും പരാജയം മാത്രമായ ഞാനെന്ന ഭാര്യയുടെ ഓരോ കുറ്റങ്ങളും കുറവുകളുമായിരുന്നു.

നിഴലുകൾ കഥ പറയുമ്പോൾ (രചന: Seena Joby)   “ഇന്നുമുതൽ എനിക്ക് നീ മാത്രമാണ് കൂട്ട്… ഇനി മുൻപോട്ടുള്ള ജീവിതം എനിക്ക് നിന്റെയൊപ്പം നടന്നു തീർത്താൽ മതി… മറ്റാരെയും എനിക്കിനി വിശ്വാസമില്ല… മറ്റാരെയും…”” “ആരാണ് നീ…”””ഞാൻ.. ചതിക്കപ്പെട്ടവൾ… പ്രണയം കൊണ്ടു കബളിപ്പിക്കപ്പെട്ടവൾ……

അവളുടെ ശരീരത്തുകൂടി ഇഴയുന്നുണ്ടായിരുന്നു എന്റെ തന്തയെന്ന് പറയുന്ന ആ പിഴച്ചവന്റെ കൈകൾ. ഞാനോടിച്ചെന്ന് മോളെ വാങ്ങുമ്പോൾ

പവിത്ര (രചന: അഭിരാമി അഭി)   വനിതാജയിലിന്റെ നീണ്ട ഇടനാഴികൾ താണ്ടി മുന്നോട്ട് നടക്കുമ്പോൾ അവളുടെ ഹൃദയമെന്തിനോ വേണ്ടി വല്ലാതെ തുടിച്ചിരുന്നു. അറിഞ്ഞോ അറിയാതെയോ ഏതൊക്കെയോ ചെളിക്കുണ്ടുകളിൽ വീണ് ഹോമിക്കപ്പെട്ട ഒരുപാട് പെൺജീവിതങ്ങളുടെ നെടുവീർപ്പുകളലിഞ്ഞുചേർന്ന ആ തണുത്ത കൽച്ചുവരുകളിലൂടെ വെറുതേ വിരലോടിച്ച്…

ഒരു പുരുഷന് ആകർഷിക്കാൻ മാത്രം ഒന്നും തന്നിൽ ഇല്ലേ. സ്വയം ചിന്തിക്കാൻ തുടങ്ങി. ഒരു ദിവസം റൂമിലേക്ക് കയറി

(രചന: Deviprasad C Unnikrishnan)   ഇന്നവൾ വളരെ ഹാപ്പിയാണ്. ജീവിതത്തിന്റെ രണ്ടാം തുടക്കം. ഡിവോഴ്സ് കഴിഞ്ഞു നാലു വർഷമെടുത്തു കഴിഞ്ഞു പോയതിൽ നിന്നും തിരിച്ചു വരാൻ അവൾക്ക്. ഏതൊരു പെണ്ണിനെ പോലെ നിറയെ സ്വപ്നങ്ങളുമായാണ് താൻ നന്ദന്റെ കൈപിടിച്ചു അവൾ…

എന്തുപറ്റി തിടുക്കമായോ…?”അവന്റെ നോട്ടം കണ്ട്‌ വശ്യമായൊരു ചിരിയുടെ അവൾ ചോദിച്ചു..അവൻ മറുപടിയൊന്നും പറയാതെ അവളുടെ അടുത്തേയ്ക്കുചെന്നു

ഒറ്റക്കണ്ണിയെ എന്റെ മോന് വേണ്ടാന്നാ പറയുന്നത്….. അവനെ കുറ്റം പറയാൻ പറ്റില്ലല്ലോ? കെട്ടാൻ പോകുന്ന

അകക്കണ്ണ് (രചന: Sana Hera)   “ഒറ്റക്കണ്ണിയെ എന്റെ മോന് വേണ്ടാന്നാ പറയുന്നത്….. അവനെ കുറ്റം പറയാൻ പറ്റില്ലല്ലോ? കെട്ടാൻ പോകുന്ന പെണ്ണിനെക്കുറിച്ച് അവനുമുണ്ടാവില്ലേ കാഴ്ചപ്പാടുകൾ…. ഇതിപ്പോ പാതിക്കാഴ്ച്ചയില്ലാത്ത കണ്ണുപൊട്ടിയെ എന്റെ മോന്റെ തലയിൽ കെട്ടിവെക്കാമെന്ന് ആരും വിചാരിക്കണ്ട” കിഷോറിന്റെ അച്ഛൻ…

ആദ്യരാത്രി “””’ എന്നൊരു സംഭവം ആരോ പറഞ്ഞു തന്ന ചെറിയ ഒരു അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ…

(രചന: J. K)   ഇപ്പോഴും തറവാട്ടുമഹിമ പ്രസംഗിച്ചു നടക്കുന്ന ഒരു വീടാണ് എന്റെത്… എല്ലാം ക്ഷയിച്ചു എങ്കിൽപോലും… അച്ഛന് ഇല്ലത്തെ കാര്യസ്ഥ പണിയായിരുന്നു അത് അച്ഛൻ വലിയ അഭിമാനത്തോടെ കൂടെയാണ് കരുതുന്നത്….. അവിടുത്തെ എല്ലാ കാര്യങ്ങളും അച്ഛനെയാണ് അവർ ഏൽപ്പിക്കുക…

സ്വന്തം മകളെപ്പോലും കൂട്ടിക്കൊടുക്കാൻ മടിക്കാത്ത വൃത്തികെട്ട ജന്മമാണ് നിങ്ങൾ….” അവൾ നിലത്തേക്ക് കാർക്കിച്ചു

ഹേമ (രചന: Sana Hera)   “ന്നാലും ന്റെ കുട്ടിക്കീഗതി വന്നല്ലോ” നെഞ്ചിൽ വലതുകയ്യാൽ മുഷ്ടിചുരുട്ടിയിടിച്ചു നിലവിളിക്കുന്ന ആ സ്ത്രീയെ അവൾ അവജ്ഞയോടെ നോക്കി. കരഞ്ഞുവീർത്തിരുന്ന കൺപോളകളിൽ വരൾച്ച പടർന്നിരുന്നു. ഓടുപാകിയ ഒറ്റമുറിവീടിന്റെ അടുക്കളത്തിണ്ണയിലൊറ്റിവീണിരുന്ന കാലത്തുപെയ്ത മഴയുടെ അവശേഷിപ്പുകളെ നിർവികാരയായിയവൾ നോക്കിയിരുന്നു.…

മനുവേട്ടന് എന്റെ ശരീരം മടുത്തു തുടങ്ങിയോ..? അവന്റെ കണ്ണിൽ തന്നെ നോക്കി കൊണ്ടു അപ്രതീക്ഷിതമായി

ദാമ്പത്യലഹരി (രചന: Mejo Mathew Thom)   “വാങ്ങിച്ചിട്ടു നാലുദിവസമല്ലേ ആയിട്ടുള്ളു അപ്പോഴേക്കും ഈ കളിപ്പാട്ടം അവൾക്കുമടുത്തു…ഇതൊക്കെ ഓരോന്ന് പറയുമ്പോൾ പറയുമ്പോൾ വാങ്ങികൊടുത്തിട്ടാണ്.. ” സിറ്റൗട്ടിൽ ഇരുന്നു കളിച്ചുകൊണ്ടിരുന്ന മൂന്നാമത്തെ കൊച്ച് കളിപ്പാട്ടം മുറ്റത്തേയ്ക്ക് വലിച്ചെറിഞ്ഞതുകണ്ടു ദേഷ്യംവന്നതുകൊണ്ട് മനു പറഞ്ഞത് അല്പം…

ആദ്യരാത്രിയിലെ ഭർത്താവ് എന്നയാളുടെ പരാക്രമങ്ങൾ കൂടി കഴിഞ്ഞതോടെ മുഴുവനായും മനസിലാക്കി ജീവിതം ഇനി അങ്ങോട്ട്

(രചന: ജ്യോതി കൃഷ്ണ കുമാർ)   “”നീയെങ്കിലും പോയി രക്ഷപ്പെട് മോളെ അമ്മേടെ ജീവിതമോ ഇങ്ങനെ ആയി…”””വിവാഹം കഴിഞ്ഞ് പോകുമ്പോൾ അമ്മ പറഞ്ഞ വാക്കുകളാണ്….രക്ഷപെടാൻ”””””….. അമ്മേടെ ജീവിതം…സത്യമാണ് ഇത്രേം ദുരിത പൂർണ്ണമായ ഒരു ജീവിതം വേറെ ഉണ്ടോ എന്നു തന്നെ സംശയം…

ശരിക്കും അവളുടെ ശരീരത്തെയാണോ ഞാൻ മോഹിച്ചത് …. പാവപെട്ട വീട്ടിലെ പെണ്ണായതു കൊണ്ട് അവളുടെ വീട്ടിൽ നിന്നും സഹായം ഒന്നും കിട്ടിയില്ല

ഓർമ്മകൾ (രചന: രാവണന്റെ സീത) ബൈക്കിൽ പോകുമ്പോൾ പോലും അയാൾ അവളെ വഴക്ക് പറഞ്ഞു കൊണ്ടിരുന്നു … പിന്നിൽ ഇരിക്കുന്നവരും ഹെൽമെറ്റ്‌ വെക്കണമെന്ന് അവൾ പറഞ്ഞപ്പോൾ, അയാൾ പുച്ഛത്തോടെ പറഞ്ഞു നിനക്ക് തിന്നാൻ തരുന്നത് തന്നെ വേസ്റ്റ്, ഇതിൽ ഇനിയും ചിലവ്…