(രചന: Latheesh Kaitheri) ചുമയുടെ ശബ്ദം കൂടിയപ്പോൾ അച്ഛൻ കിടക്കുന്ന മുറിയിലേക്ക് പതിയെ നടന്നു ,പുതപ്പുകൊണ്ട് വായപൊത്തിപ്പിടിച്ചു ശബ്ദം പുറത്തുവരാതിരിക്കാൻ പാടുപെടുന്ന അച്ഛനെക്കണ്ടപ്പോൾ മനസ്സൊന്നു പിടച്ചുഎന്താ എന്റെ അച്ഛന് പറ്റിയത് ,ഡോക്ടറുടെ അടുത്തുപോകണോ ? വേണ്ടമോളേ ,ഇതൊക്കെ അച്ഛന് ശീലമായി ,എന്റെ…
Category: Short Stories
ഈ പൊണ്ണത്തടിയും കറുത്ത് ഇരുണ്ട തൊലിയും കണ്ടിട്ട് ആര് വരൂന്നോർത്താ മോളിരിക്കണേ???? ” അവളുടെ കണ്ണുകൾ നിറഞ്ഞു.. എങ്കിലും
വിവാഹ പ്രായം (രചന: Kannan Saju) ” നിന്റെ ഈ പൊണ്ണത്തടിയും കറുത്ത് ഇരുണ്ട തൊലിയും കണ്ടിട്ട് ആര് വരൂന്നോർത്താ മോളിരിക്കണേ???? ” അവളുടെ കണ്ണുകൾ നിറഞ്ഞു.. എങ്കിലും തോറ്റു കൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു…അവളുടെ ഓർമയിൽ ഉള്ള അച്ഛനും അങ്ങനെ തന്നായിരുന്നു……
പെണ്ണ് ഇപ്പോൾ വേറാരുടെയോ ആകാൻ പോകുവാ….”വിമൽ വിളിച്ചു പറഞ്ഞു…. “ഒന്ന് പോടാ….”അവർ പോകുന്നത്
എന്നെന്നും നിന്റേത് മാത്രം (രചന: അഥർവ ദക്ഷ) “ശ്രീയേട്ടൻ വന്നല്ലോ ….” അമ്പലത്തിൽ നിന്നും തൊഴുതിറങ്ങുമ്പോൾ അൻവിയുടെ കണ്ണുകൾ അൽമരത്തിനടുത്തേക്ക് നീണ്ടു….. ഇല ചീന്തിൽ നിന്നും ചന്ദനം എടുത്ത് നെറ്റിയിൽ ചാർത്തി കൊണ്ട് നക്ഷത്രയും അവിടേക്ക് നോക്കി….. അൽമരത്തിൻ ചുവട്ടിൽ കൂട്ടുകാർക്കൊപ്പം…
സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീയോട് ഇങ്ങനെ പെരുമാറാൻ നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു
പുകമറ (രചന: മഴമുകിൽ) ഇനിയും നിങ്ങൾ എന്റെ ജീവിതത്തിൽ കടിച്ചു തൂങ്ങി കിടക്കേണ്ട ആവശ്യം ഇല്ല… എന്റെ മക്കൾക്ക് ഇനി അച്ഛന്റ്റെ ആവശ്യം ഇല്ല….. ഇത്രയും നാൾ ഞാൻ എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി എല്ലാം സഹിച്ചു.. ഇനിയും അതു പറ്റില്ല. നിങ്ങള്ക്ക്…
നിങ്ങളുടെ പരാക്രമങ്ങൾ തീർക്കാൻ ഞാൻ അമ്മയല്ല….. നിങ്ങളെ സഹിക്കേണ്ട കാര്യവും എനിക്കില്ല
ആൻമരിയ (രചന: സ്നേഹ) അമ്മ മരിച്ചതിൻ്റെ പിറ്റേന്ന് പള്ളിയിലെ കുർബ്ബാനക്ക് ശേഷം വീട്ടിലെത്തിയ ബന്ധുക്കൾ കാപ്പി കുടിയും കഴിഞ്ഞ് ആൻമരിയയുടെ അടുത്ത് യാത്ര പറയാനായി എത്തി. കരഞ്ഞു കരഞ്ഞു തളർന്നു കിടക്കുന്ന ആൻമരിയ ബന്ധുക്കളെ കണ്ട് എഴുന്നേറ്റിരുന്നു. പപ്പയുടെ പെങ്ങൻമാരും അമ്മായിമാരും…
ഭർത്താവിന്റെ കാമുകിയേ കേട്ടിരുന്നവൾ…. അവളേയോർത്ത് നിറഞ്ഞ മിഴികളെ ഒപ്പിയെടുത്തവൾ…. അങ്ങനെ
നിന്നോർമയിൽ (രചന: അഭിരാമി ആമി) “നോവലിസ്റ്റ് ഉമാ മഹേശ്വരി ആ ത്മഹത്യ ചെയ്തു.” ഹോസ്പിറ്റൽ വെയ്റ്റിംഗ് റൂമിലെ തണുത്ത കസേരകളിലൊന്നിൽ പിന്നിലേക്ക് തല ചായ്ച്ച് കിടക്കുകയായിരുന്ന അയാളൊരു ഞെട്ടലോടെ കണ്ണുകൾ വലിച്ചുതുറന്നു. സന്ദർശകർക്കായി ചുവരിൽ പിടിപ്പിച്ച വലിയ ടീവി സ്ക്രീനിലേക്ക് നോക്കുമ്പോൾ…
കിടപ്പറയിലും അവരുടെ അകൽച്ച ഒരുപാട് നാളായി പ്രതിഫലിക്കാറുണ്ട്..! നന്ദിനിയുടെ ദേഷ്യവും കോപവും കൂടുന്തോറും രഘുവിനു മൗനവും നിസ്സംഗതയും കൂടി വന്നു..
മിഴി രണ്ടിലും (രചന: സൃഷ്ടി) വീട്ടിലേക്ക് പോകുമ്പോളും രഘുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു.. കുറച്ചു നാളുകളായി ഇങ്ങനെയായിട്ട്.. കാരണം എന്തെന്നറിയാതെ ഒരു അസ്വസ്ഥത മനസ്സിനെ മൂടുന്നു ഗേറ്റ് കടന്നു ചെന്നപ്പോൾ കണ്ടു നന്ദിനി ചെടികൾ നനയ്ക്കുകയാണ്.. മുഖത്ത് ഒരു പുഞ്ചിരി തങ്ങി നിൽക്കുന്നുണ്ട്……
നിങ്ങൾ അമ്മയെ ധി,ക്ക,രി,ച്ചു ഒന്നും ചെയ്യില്ല. ഒരു സഹായം മാത്രം എനിക്ക് ചെയ്തു തരാമോ????”” ദയനീയമായിരുന്നു അവളുടെ ചോദ്യം….””
(രചന: വരുണിക) “”എനിക്ക് നല്ല വേദനയുണ്ട് ഹരിയേട്ടാ… പ,രി,യ,ഡ്സ് ആകുമ്പോൾ സാധാരണ ഇങ്ങനെയാണ്… വീട്ടിൽ ഞാൻ കട്ടിലിൽ നിന്ന് പൊങ്ങാറില്ല…. ഇവിടെ അമ്മ പറയുന്നു ഒറ്റയ്ക്ക് അടുക്കളയുടെ സൈഡിലുള്ള റൂമിൽ കിടക്കാൻ… അതും വെറും തറയിൽ പാ ഇട്ടു… ഏട്ടൻ ഒന്ന്…
സ്വന്തം ഭാര്യയേ കൂട്ടുകാരന് കൂ,ട്ടി,കൊ,ടു,ത്ത്, അതേ കൂട്ടുകാരന്റെ കുഞ്ഞിനെ ഗർഭം ധരിക്കേണ്ടി വന്ന ഭാര്യ കുഞ്ഞിന്റെ അച്ഛനോടൊപ്പം പോയതിന്
ഇങ്ങനെയും ചില ജീവിതങ്ങൾ (രചന: Bibin S Unni) ” എനിക്കന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛന്റെ കൂടെ പോയാൽ മതി…” അനാമിക പറഞ്ഞതും അതു കേട്ട് ഒരു നിമിഷം ഇരു വീട്ടുകാരും പകച്ചു നിന്നു… രണ്ടു ദിവസങ്ങൾക്ക് മുൻപാണ് അനാമിക…
മുറിച്ചു മാറ്റിയത് എൻ്റെ ഗർഭപാത്രം മാത്രമാണ്. എൻ്റെ ഉള്ളിലെ പെണ്ണിനെയല്ല. എൻ്റെ ഉള്ളിലെ അമ്മയെയല്ല.
പ്രസവിക്കാത്ത അമ്മ (രചന: വൈഖരി) “കുരുത്തക്കേട് കാണിച്ചാൽ അ,ടി,ച്ച് തുട പൊ,ളി,ക്കും ഞാൻ. എത്ര പറഞ്ഞാലും കേൾക്കില്ലേ ? ” മായയുടെ അലർച്ചയാണ്. അകത്തേക്ക് കയറുമ്പോൾ ഇടം കൈ കൊണ്ട് അനുമോളുടെ കൈകൾ പിടിച്ച് വലതു കൈ ഓങ്ങി നിൽക്കുന്ന മായയെയാണ്…
