കലികാലം (രചന: J. K) “രമണീ ഇന്നെന്താടീ നീ പണിക്ക് പോകുന്നില്ലേ?””” അയൽവക്കത്തെ കാർത്യായനിയാണ്.. തൊഴിലുറപ്പിൽ ഉണ്ട് രമണിയും കാർത്യായനിയും.. അവൾക്ക് പനിയാണ് അതുകൊണ്ട് രണ്ടു ദിവസമായി അവൾ ജോലിക്ക് പോയിട്ട്… ഡോക്ടറെ കാണിക്കാൻ ഇറങ്ങിയതാണെന്ന് തോന്നുന്നു… “” ഒട്ടും വയ്യടി…
Category: Short Stories
എന്നായാലും നീ എനിക്കുള്ളതല്ലേ? പിന്നെന്തിനാ നീയിങ്ങനെ ബലം പിടിക്കണത്? ഇവിടാവുമ്പോൾ ആരും കാണുകയും ഇല്ല പിന്നെന്താ പ്രശ്നം?
ഋതുശലഭം (രചന: രുദ്ര) കൈ എടുക്ക് ആദീ…അരികിലായി ഇരുന്ന ഋതുവിന്റെ ശരീരത്തിലേക്ക് ഇഴഞ്ഞു നീങ്ങിയ എന്റെ കൈ തടുത്ത് കൊണ്ട് ജ്വലിക്കുന്ന കണ്ണുകളോടെ അവളത് പറയുമ്പോൾ ഞാൻ തെല്ലൊന്ന് അമ്പരന്നു. നീ കൈ എടുക്കുന്നുണ്ടോ ആദീ… അതോ ഞാൻ എഴുന്നേറ്റ് പോകണോ?എന്തിനാ…
ഏതവന്റെ കൂടെ നാടുചുറ്റിയിട്ടാണടീ നീ ഇപ്പൊ കേറി വന്നത്? നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചപ്പോൾ നിനക്ക് തൃപ്തിയായില്ലേ എരണം കെട്ടവളേ…
ജീവിക്കാൻ മറന്നുപോയവൾ (രചന: രുദ്ര) സിന്ധു….. അശ്വതി ഇന്നലെ ക്ലാസ്സിൽ പോയിരുന്നില്ലേ? കരിപിടിച്ചുണങ്ങിയിരുന്ന സ്റ്റീൽ പാത്രങ്ങൾ പിൻവശത്തെ മുറ്റത്തിട്ട് തേച്ചു കഴുകുമ്പോഴാണ് ദേവകി ചേച്ചി അങ്ങോട്ടേക്ക് വന്നത്. ഓ അച്ചുവോ.. .. അവൾ പോയിരുന്നല്ലോ ചേച്ചി. എന്റെ കഷ്ടപ്പാട് കണ്ടിട്ടാവും…
നിങ്ങളുടെ അമ്മയും അനിയത്തിയും എന്നെ ദ്രോഹിക്കാവുന്നത്രയും ദ്രോഹിച്ചിട്ടും, ഞാൻ എല്ലാം സഹിച്ചും ക്ഷമിച്ചും നിൽക്കുന്നത് മോന് വേണ്ടിയാണ്
(രചന: അൻഷിക) “”അവഗണനകൾ മാത്രം കിട്ടുന്ന ഈ വീട്ടിൽ നിൽക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിട്ടല്ല. എന്റെ കുഞ്ഞിനെ ആലോചിച്ചു മാത്രമാണ്. എന്റെ കാര്യത്തെ കുറിച്ച് മാത്രം ചിന്തിച്ചു ഞാൻ ഇറങ്ങി പോയാൽ അവിടെ ആരുമില്ലാതാകുന്നത് എന്റെ മോനാണ്. ഒരു അച്ഛന്റെ സ്നേഹം എനിക്ക്…
ഇന്നലെ എന്തായിരുന്നു ചെക്കന്റെ കൊതി. എന്നെ കൊല്ലാനാക്കി. ”ചായ വാങ്ങി അവളെ ചേർത്ത് പിടിച്ചു. നെറ്റിയിൽ അമർത്തി ചുംബിച്ചു.
ഗമനം (രചന: Navas Amandoor) സ്ഥാനം തെറ്റിയ നൈറ്റ് ഡ്രസ്സ് നേരെയാക്കി ഷാഫി കട്ടിലിന്റെ താഴെ വീണു കിടന്നിരുന്ന പുതപ്പ് എടുത്ത് സുലുവിനെ പുതപ്പിച്ചു. സമയം ഒരു മണിയായി. ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ അവളെ ഒന്നൂടെ നോക്കി ഒരു കള്ള ചിരിയോടെ…
അവന്റെ കൺമുന്നിൽ വെച്ച് തന്നെ അവൾ ആദ്യം പ്രണയിച്ചവനുമായി വീണ്ടും അടുത്തു.. ഒരിക്കൽ തന്നെ ചതിച്ചവനാണ് എന്നു പോലും ഓർക്കാതെ…
രചന: J. K) “””തെക്കേലെ ശേഖരേട്ടൻ തൂങ്ങി മരിച്ചു “””കാർത്യായനി രാവിലെ തന്നെ കേട്ട വാർത്ത അതാണ്..അത് കേട്ടപ്പോൾ രാജലക്ഷ്മി അറിയാതെ പറഞ്ഞു പോയി നന്നായി”” എന്ന്.. അത് കേട്ട് പറയാൻ വന്നവർ അത്ഭുതത്തോടെ നോക്കിയിരുന്നു അവരെ .. സ്വന്തം ആങ്ങള…
അഴിഞ്ഞാടി വന്നോ ശീലാവതി “”എന്നും പറഞ്ഞ് അകത്തേക്ക് കയറാൻ നിന്ന ആളെ തടഞ്ഞു..“”” നേരിൽ കുടിച്ചുകൊണ്ട് ഈ പടി ചവിട്ടരുത് എന്നു പറഞ്ഞു… “”‘
രചന: J. K) “” എടി ഇന്ന് നേരം ഏറെ വൈകിയില്ലേ നിനക്ക് വീട്ടിൽ പ്രശ്നമാകുമ? “”സുമതി അങ്ങനെ ചോദിച്ചപ്പോൾ വിനയ ഒന്നും മിണ്ടിയില്ല കാരണം ഏറെ നേരമായി അവളുടെ മനസ്സിലുമുള്ള ആശങ്ക ഇതുതന്നെയാണ് ഇന്ന് വീട്ടിൽ പോയാൽ എന്തെങ്കിലും പ്രശ്നം…
പെണ്ണിന് പറഞ്ഞിട്ടുള്ളത് സാരിയും നേര്യതും ദാവണിയുമൊക്കെയാണ്. അല്ലാതെ നെഞ്ചുമുഴുവനും കാട്ടി നടക്കുന്ന അസത്ത് വേഷങ്ങളല്ല..”
(രചന: ശാലിനി) “എന്റെ അമ്മൂ നിനക്ക് ഈ ഡ്രസ്സ് അല്ലാതെ വേറൊന്നുമില്ലേ ഇടാൻ. പെൺകുട്ടികൾക്ക് ഇപ്പൊ ഇടാൻ പറ്റിയതൊന്നും കടേല് വിൽക്കുന്നില്ലെ മാലിനീ ? പെൺകുട്ടികളുള്ള അമ്മമ്മാരാണ് ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടത്. അവർക്ക് അതിനിപ്പോ എവിടെയാ നേരം.” രാവിലെ തന്നെ അമ്മ…
സുലോചന ചേച്ചി ഒരു ചേട്ടന്റെ കൂടെ കെട്ടി പിടിച്ചു ഇരിക്കുകയാണ്. എന്റെ ദൈവമേ. എനിക്ക് തോന്നുന്നതാണോ
(രചന: ANNA MARIYA) പുഴയരികില്‍ കുറെ കുട്ടികള്‍ നിരന്നിരുന്നു ചൂണ്ടയിടുന്നത് കണ്ടപ്പോളാണ് ചൂണ്ടയിടാന്‍ ഒരു മോഹം തോന്നിയത്. ഒരു കാര്യം ചെയ്യാന്‍ തോന്നിയാല്‍ പിന്നെ മിരുമിരുപ്പ് ആണ്. ചെയ്തെ പറ്റൂ. അങ്ങനെ വീട്ടില്‍ പോയി ഒരു വടി വെട്ടി വൃത്തിയാക്കി ചൂണ്ട…
അവന്റെ കയ്യിൽ പണമില്ലാതിരിക്കുന്ന ഈ സമയത്ത് അവനെക്കൊണ്ട് ഇങ്ങനെ ഓരോന്ന് വാങ്ങിപ്പിക്കാൻ നിനക്ക് നാണമില്ലേ..?
(രചന: ശ്രേയ) ” ഇത് കൈയിലിരിക്കട്ടെ അമ്മേ.. ”സ്നേഹത്തോടെ മരുമകൾ ശാലിനി മുന്നിലേക്ക് വച്ചു നീട്ടിയ പണം കണ്ടപ്പോൾ ജാനകിയമ്മയുടെ കണ്ണ് മിഴിഞ്ഞു. “എനിക്ക് വേണ്ട മോളെ.. ഇത്തിരി പൈസ അവൻ തന്നിട്ടുണ്ട്..”അവർ സ്നേഹത്തോടെ നിരസിച്ചു.” അതൊന്നും സാരമില്ല.. എന്റെ വകയായി…
