പെണ്ണവൾ രചന: Jolly Shaji നിറഞ്ഞ നിശബ്‍ദതയിൽ ജഡ്ജ് അവളോട് ചോദിച്ചു…”നിങ്ങൾ എത്ര വർഷമായി വേർപെട്ട് ജീവിക്കുന്നു…””ഒരു വർഷം കഴിഞ്ഞു സാർ…” “വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹം ആയിരുന്നില്ലേ നിങ്ങളുടേത്…””അതെ… എല്ലാവരുടെയും സമ്മതത്തോടെ ആയിരുന്നു…” “നിങ്ങളുടെ ഭർത്താവ് ഒരു മദ്യപാനി ആണോ..””അല്ല…
Category: Short Stories
എന്നാലും എന്റെ ഇച്ചായനു എന്തൊരു കഷ്ടപ്പാടാണ്… എന്റെ കർത്താവെ എന്നേ അങ്ങുവിളിച്ചെങ്കിൽ
കർത്താവ് ഉണ്ടാക്കിയ രോഗം രചന: Jolly Shaji ഇച്ചായാ എനിക്ക് തീരെ വയ്യ ദേ ഇവിടെ പൊട്ടിപോകുന്ന വേദന..നീ ഇങ്ങ് തിരിഞ്ഞു കിടക്കു ഞാൻ തിരുമ്മി തരാം… തിരിയാൻ പറ്റുന്നില്ല.. യ്യോ ഇച്ചായ ഒന്ന് എന്നേ എണീപ്പിക്കുവോ… ദേ ഇപ്പുറെ വാന്നെ……
നീ എന്തൊക്കെ എരണം കെട്ട വർത്താനം ആണ് പറയണത്… പെറ്റ തള്ള ജീവിച്ചിരിക്കുമ്പോൾ അനക്ക് മരിക്കണം അല്ലെടാ
കഥയറിയാതെ രചന: Jolly Shaji ഡോക്ടർ മാളവിക റൗണ്ട്സ് തുടങ്ങും മുൻപേ ഒരു കപ്പ് കാപ്പി കുടിക്കുന്ന പതിവ് തെറ്റിക്കാതെ കാന്റീനിൽ ഇരിക്കവേ ആണ് വാർഡിൽ നിന്നും വിളി വരുന്നത്.. “ഡോക്ടർ അൻപത്തിയേഴിലെ പേഷ്യന്റിന് ഭയങ്കര ശ്വാസതടസമാണ്..””ഇൻജെക്ഷൻ എടുക്കു വേഗം ഓക്‌സിജൻ…
ഒരു ദുർവിധി പോലെ കൂടെ ക്യാൻസർ കൂടി വന്നു… മൂന്നാല് മാസം കഷ്ടപ്പെട്ടു പാവം… പിന്നെ അങ്ങ് പോയി…”
ജന്മപാപ ബന്ധങ്ങൾ രചന: Jolly Shaji കൊച്ചി നഗരത്തിലെ തിരക്കിലൂടെ പൊള്ളുന്ന വെയിലിനെ അല്പം കുറക്കാൻ സാരിതുമ്പുകൊണ്ട്തല മൂടി റോഡ് ക്രോസ് ചെയ്യാൻ അവസരം കാത്തു നിൽക്കുമ്പോളാണ് പിന്നിൽ നിന്നും “വൈഗ” എന്ന വിളി അവൾ കേൾക്കുന്നത്… തിരിഞ്ഞു നോക്കിയ അവൾക്ക്…
പെൺകുട്ടി അല്ലെ മോളെ അവൾ.. നാളെ മറ്റൊരു വീട്ടിൽ ചെന്നു കേറേണ്ടവൾ… ആളുകൾ കുറ്റപ്പെടുത്തുക അമ്മയെ ആവും…”
അർപ്പിത രചന: Jolly Shaji ഹോസ്പിറ്റൽ ബിൽ അടച്ചു പപ്പാ റൂമിൽ എത്തുമ്പോൾ കാതറിൻ ബാഗിലേക്ക് ഡ്രസ്സ് ഒക്കെ എടുത്തു വെക്കുകയാണ്.. “എന്തിനാ മോളെ നീ ഇതൊക്കെ ചെയ്യുന്നത്.. ഞാൻ വന്നിട്ട് ചെയ്‌തോളില്ലേ…” “പപ്പാ ഇപ്പൊ തന്നെ എന്നേ ശുശ്രൂഷിച്ച് ആകെ…
എത്ര ആസ്വദിച്ചാലും കൊതി തീരില്ല. മോനിതു മുറിക്കുമോ? ഇതിൻ്റെ താഴത്തെ ശിഖരത്തിലാണ്, എൻ്റെ അനുജത്തി……
കണ്ണിമാങ്ങകൾ (രചന: രഘു കുന്നുമ്മക്കര പുതുക്കാട്) മണ്ണളന്നു കാലുകൾ നാട്ടി പിന്തിരിയുമ്പോഴാണ്, രഘുവിൻ്റെ ശ്രദ്ധയിലേക്ക് ആ വൃദ്ധ കടന്നുവന്നത്. സ്ഥലമുടമ ലോഹിതാക്ഷൻ്റെ അതേ പകർപ്പ്. മൂത്ത സഹോദരിയാകാം, തീർച്ച. “മോനേ, ഞാൻ ലോഹീടെ മൂത്ത ചേച്ചിയാണ്. ലോഹിക്കൊപ്പം തൊട്ടയൽവക്കത്തു തന്നെയാണ്…
അവള് നാളെ ഒന്നാംതരം ഒരു ഏറു പടക്കം ആണ്. ഓരോ ദിവസം ഓരോരുത്തരുടെ ഭാര്യ അല്ലേ അവൾ.
(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” ഇതൊക്കെ വലിയ വില വരുന്ന സാരികളാ…. ഇതൊക്കെ വാങ്ങാനുള്ള കാശുണ്ടോ കയ്യിൽ ” ഉച്ച സമയത്ത് ടെക്സ്ടൈൽസിലേക്ക് വന്ന വൃദ്ധനോട് ആയിരുന്നു സെയിൽസ് ഗേളായ ഗേളി ആ ചോദ്യം ചോദിച്ചത്. അങ്ങിനെ ചോദിക്കുവാൻ കാരണമുണ്ട്. ഒരു…
ഏക മകന്റെ ചേതനയറ്റ ശരീരം കാണാൻ ബാക്കി വെച്ചതായിരുന്നോ തന്റെയീ ജന്മം.അവൻ ആഗ്രഹിച്ചത് പോലൊരു ജീവിതം കിട്ടാതെ വന്നതാണല്ലോ
(രചന: ശാലിനി) വെള്ള പുതച്ചുറങ്ങുന്ന അച്ഛന്റെ അരികിലേക്ക് ആർത്തലച്ചു വീഴുന്ന അച്ചുവിനെ നോക്കി കണ്ണീരടക്കാനാവാതെ ആ അമ്മ ഇരുന്നു.. “അച്ഛാ.. ഒന്ന് കണ്ണ് തുറക്ക്.. അച്ചുവാ വിളിക്കുന്നെ. ദേ അച്ഛന്റെ മുത്ത് വന്നിരിക്കുന്നു.. എഴുന്നേറ്റു വാ അച്ഛാ.. ” നെഞ്ചു പൊട്ടിക്കരയുന്ന…
ഈ കുടുംബത്ത് ഇങ്ങനെ ഒരുത്തൻ എങ്ങനെ ജനിച്ചു എന്നൊക്കെ. അവൻ എഴുതുന്ന വട്ട് വായിക്കാൻ നിന്നെപ്പോലെ കുറേ ആളുകളും.
(രചന: ഞാൻ ഗന്ധർവ്വൻ) “അപ്പൊ ഇങ്ങള് കഥയൊക്കെ എഴുതും ല്ലേ…?”നേരം വെളുക്കുമ്പോൾ തന്നെ കയ്യിൽ ഉലക്കയും പിടിച്ചുള്ള ഭാര്യയുടെ ചോദ്യം കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി “സത്യായിട്ടും ഞാനിനി കഥ എഴുതില്ല. ഒരു തെറ്റ് പറ്റിപ്പോയി”ഇതും പറഞ്ഞ് ഞാൻ കട്ടിലിൽ നിന്നും ചാടി…
താൻ വന്നു കയറി ആണ് കുടുംബം മുടിഞ്ഞത് എന്ന് ആയിരുന്നു പതിവ് പല്ലവി. നിറയെ സ്ത്രീധനം നൽകാൻ കഴിയാഞ്ഞതിൽ
(രചന: പുഷ്യാ vs) “ഏട്ടാ എത്ര നാളായി ഗൾഫിൽ കിടന്നു കഷ്ടപ്പെടുന്നു. മതി എത്രയും വേഗം ഇങ്ങ് പോര് “” അഞ്ജലി വീഡിയോ കാളിനിടെ പറഞ്ഞു ” അങ്ങനെ ആഗ്രഹിച്ച ഉടനെ വരാൻ കഴിയോ. എന്തെല്ലാം കാര്യങ്ങളാണ് ഉള്ളത്. എനിക്കും ഉണ്ട്…