ഭാര്യയുടെ വാക്ക് കേട്ടു തുള്ളാൻ നിനക്ക് നാണമില്ലേ?? മാറാരോഗമൊന്നുല്ലല്ലോ. ഒരു നടുവേദനയല്ലേ

(രചന: വരുണിക വരുണി)   “”താലി കെട്ടിയാൽ മാത്രം പോരാ.. കെട്ടിയ പെണ്ണിനെ നന്നായി നോക്കാൻ കൂടി കഴിയണം. അനിയത്തിയെ സ്നേഹിക്കണ്ട എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷെ അവൾക്ക് കൊടുക്കുന്നതിന്റെ ഒരു ശതമാനം പരിഗണനയെങ്കിലും എനിക്ക് തരണം.. അത്ര മാത്രം. രാവിലെ…

ദേ.. തള്ളേ.. നിങ്ങളോട് ആരാ എന്റെ ഫോൺ എടുക്കാൻ പറഞ്ഞത്..? “ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളുകയായിരുന്നു അവൾ

മരുമകൾ (രചന: അനാമിക അനു)   ” മോളെ… ദാ ഈ ചായ കുടിക്ക്.. “ഷൈലജ സ്നേഹത്തോടെ ഒരു കപ്പ് കാപ്പി മരുമകൾക്ക് നേരെ നീട്ടി. മരുമകൾ ആകട്ടെ അതൊന്നു നോക്കി വീണ്ടും ഫോണിലേക്ക് ശ്രദ്ധ തിരിച്ചു. താൻ പറഞ്ഞത് അവൾ…

രാത്രികളിൽ നിന്നും എന്തോ കടമ ചെയ്തു തീർക്കുന്ന പോലെ തന്നിൽ നിന്നും അകന്നു മാറിയ അയാളുടെ മുഖം ഓർക്കുമ്പോൾ അവൾക്ക് അവളോട് തന്നെ

(രചന: ദേവിക VS)   അച്ഛനെയും അമ്മയെയും കൂട്ടി പ്രവീണേട്ടൻ വീട്ടിൽ വരുമ്പോളും ഒരു ഉറപ്പും ഉണ്ടായിരുന്നില്ല ഈ കല്യണം നടക്കുമെന്ന്. അല്ലെങ്കിൽ തന്നെ എന്ത് കണ്ടിട്ടാണ്…. സാധാരണയൊരു മിഡിൽ ക്ലാസ് ഫാമിലിയിലുള്ള എന്നെപോലെയൊരു പെണ്ണിന് സ്വപ്നം കാണാൻ കഴിയുന്ന ബന്ധമായിരുന്നില്ല…

നിന്നെ കൊണ്ട് ഈ വീട്ടിലെ ജോലി ഒന്നും ചെയ്യാൻ പറ്റില്ലെങ്കിൽ നിന്റെ വീട്ടിൽ പോയി നിൽക്കണം. നിനക്ക് അറിയില്ലേ

(രചന: വരുണിക)   “”ഇനി ഈ ബന്ധം തുടർന്നു കൊണ്ട് പോകാൻ ഞങ്ങൾക്ക് താല്പര്യമില്ല. അല്ലെങ്കിലും എന്ത് കണ്ടിട്ടാണ് നിന്നെ പോലെ ഒരാളുടെ കൂടെ ഇനിയും അവളും കുഞ്ഞും ജീവിക്കേണ്ടത്?? നീ ഒരു വാക്ക് എങ്കിലും എന്റെ മോളോട് സ്നേഹത്തോടെ ഇപ്പോൾ…

എന്നെ അയ്യാൾ ആദ്യമായി ഉപയോഗിച്ചത്” പാർക്കിന്റെ ഒരു മൂലയിലെ ഒഴിഞ്ഞ കോണിൽ ഇരുവരും ത

അതെ കാരണത്താൽ (രചന: Kannan Saju)   “ഞാൻ എട്ടിൽ പഠിക്കുമ്പോ ആണ് അജയ് എന്നെ അയ്യാൾ ആദ്യമായി ഉപയോഗിച്ചത്” പാർക്കിന്റെ ഒരു മൂലയിലെ ഒഴിഞ്ഞ കോണിൽ ഇരുവരും തമ്മിൽ ഉള്ള സംസാരം തുടർന്നുകൊണ്ടിരുന്നു. ഇരുവരും മൗനം തുടർന്നു… മഴ പെയ്യാൻ…

ഒന്ന് തൊട്ടും തലോടിയും ഇരിക്കാൻ ഒരാൾ… പിന്നെ അവർക്കു ഇഷ്ടമുള്ള ചിലതു നമ്മൾ അങ്ങ് ചെയ്തു കൊടുക്കണം അത്രേം മതി

ശാരി (രചന: സൂര്യ ഗായത്രി)   മോളുടെ ഫീസ് അടക്കാനുള്ള പൈസ അച്ഛൻ എങ്ങനെ എങ്കിലും അയച്ചു തരാം… മുതലാളിയോട് ചോദിച്ചിട്ടുണ്ട്… നാളെ തന്നെ എത്തിക്കാം…… അച്ഛന്റെ ബുദ്ധിമുട്ട് അറിയാഞ്ഞിട്ടല്ല…. ഇവിടെ ഹോസ്റ്റൽ ഫീസ്‌ മെസ്സ് ഫീസ്‌ ഒക്കെ കൊടുക്കണം… അച്ഛന്…

അടിവസ്ത്രത്തിൽ കൈയിട്ടു ബാഡ് ടച്ച് നടത്തിയെന്നാ പറഞ്ഞത്. ഞാൻ കുത്തി കുത്തി ചോദിച്ചപ്പോൾ കുട്ടി ഉറുമ്പു കടിച്ചു ,ഉടുപ്പ് ഊരി

ബാഡ് ടച്ച് (രചന: നിഷ പിള്ള)   നാട്ടിൽ പോയി മടങ്ങിയെത്തിയ വിനോദ് നാരായണൻ കണ്ടത് പുതിയൊരു പാവക്കുട്ടിയുമായി കളിക്കുന്ന മീനുക്കുട്ടിയെ ആണ്. അച്ഛനെ കണ്ടപ്പോൾ തന്നെ അവൾ ഓടി വന്നു മടിയിലിരുന്നു. മീനുവിന് അമ്മയേക്കാൾ അടുപ്പം അച്ഛനോടാണ് ,അതിന്റെ ചെറിയ…

നോട്ടം ശരീരത്തിലാവും…. ഓരോരുത്തരും വന്ന് കയറി ആരോടൊക്കെയോ ഉള്ള ദേഷ്യം എന്റെ ശരീരത്തിൽ ശമിപ്പിച്ച് ഇറങ്ങി പോകും…

അഭിസാരിക (രചന: രമേഷ്കൃഷ്ണൻ)   അറിയാത്ത ഏതോ നമ്പറിൽ നിന്നുള്ള വിളിയായതിനാൽ ആദ്യം കേട്ടവിവരം ശരിയാണെന്ന് വിശ്വസിക്കാനയാൾക്കല്പം വിഷമം തോന്നി.. പിന്നെ വിളിച്ചയാളെ കുറേ ചീത്തപറഞ്ഞു അയാൾ പറഞ്ഞു “സുഹൃത്തേ.. താങ്കളുടെ മാനസികാവസ്ഥ എനിക്ക് മനസിലാകും.. പക്ഷേ സത്യത്തെ ഭയക്കേണ്ട കാര്യമില്ല..…

പ്രിയപ്പെട്ടവനു നൽകാനായി കാത്തുവച്ച ശരീരവും ,മനസ്സും അവൻ തന്നെ തൂക്കി വിറ്റത് നടുക്കത്തോടെ ഓർത്തു കൊണ്ട് നില വിളിച്ചു കരയുകയാണവൾ…

ജാനറ്റ് (രചന: Syam Varkala)   നോട്ടുകളെണ്ണിക്കൊണ്ട് ലൂസിഫർ പടികളിറങുമ്പോൾ മുകളിലത്തെ മുറിയിൽ തന്റെ ശരീരത്തിനുനേരേ നീണ്ടു വന്ന കൈ തട്ടിമാറ്റിക്കൊണ്ടവൾ അവന്റെ പേരു ചൊല്ലി നില വിളിക്കുന്നുണ്ടായിരുന്നു. ഒരു പെൺനിലവിളിക്കും ലൂസിഫറിന്റെ കേൾവിയെ സ്പർശിക്കാനാകില്ല. എത്ര വെടിമരുന്ന് തിരുകി തകർക്കാൻ…

ഞാനെന്റെ ശരീരം കച്ചവടമുറപ്പിച്ചു. ഇത്ര നാൾ കാത്ത് സൂക്ഷിച്ച ആത്മാഭിമാനമെല്ലാം ഇന്ന് അടിയറവ് പറയാൻ പോവുകയാണ്

(രചന: രുദ്ര)   ഇളം ചുവപ്പ് നിറത്തിലുള്ള നേർത്ത കരയുള്ള പട്ട് സാരിയും ഉടുത്ത് അരക്കെട്ട് വരെ പന്തലിച്ച് കിടക്കുന്ന കാർക്കൂന്തലും അഴിച്ചിട്ട് ഞാൻ അയാളെയും കാത്തിരുന്നു. കുറേ നാളായി അയാൾ നിരന്തരം ആവശ്യപ്പെടുന്നതാണ്. നടക്കുന്നിടത്തും ഇരിക്കുന്നിടത്തുമെല്ലാം ആരും കാണാതെ വന്ന്…