മരുഭൂമിയിലെ കാവൽക്കാർ രചന: Jolly Shaji മൊബൈൽ ബെല്ലടിക്കുന്നത് കേട്ട നൂറ ഇറയത്തുന്നു ഓടി വന്നപ്പോളേക്കും ഉമ്മ ഫോൺ എടുത്തിരുന്നു…”ഇക്കാ എത്ര ദിവസായി ഒന്നു വിളിച്ചിട്ട്… ഇങ്ങള് എന്നേം മക്കളേം മറന്നേക്കുന്നു…” ഉമ്മയുടെ പരാതിയുടെ സങ്കടപെരുമഴ കേട്ടപ്പോൾ തന്നെ അവൾക്ക് ആളെ…
എന്റെ ഭർത്താവ്… ആള് ഒരു സ്‌ട്രോക് വന്നു തളർന്നു കിടപ്പാണ് … “അപ്പോൾ മക്കൾ “.. അത് ചോദിച്ചപ്പോൾ അവരുടെ കണ്ണുകൾ
കാഴ്ചകൾക്കുമപ്പുറം രചന: Jolly Shaji ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം ഏതെന്നു ചോദിച്ചാൽ നിസ്സംശയം പറയാം അവളുടെ യൗവ്വനകാലം എന്ന്.. പുള്ളിപ്പാവാടയിട്ടു ഇരുവശത്തേക്കും മുടിപിന്നിയിട്ടു, മുല്ലപ്പൂവും ചൂടി പറന്നു നടക്കുന്ന പ്രായം… മീശ മുളക്കാത്ത കാമുകന്മാർ പ്രണയഭ്യർത്ഥന ആയി…
ഞാനുമായി സമ്പർക്കം കുറഞ്ഞു ഭർത്താവിന്റെ രോഗം അവളെ വല്ലാതെ വിഷമിപ്പിച്ചു… ഇടയ്ക്കു ഞാൻ
ഭദ്ര രചന: Jolly Shaji പരിജയം ഇല്ലാത്ത ഒരു നമ്പർ കണ്ടാണ് ഹരി ഫോൺ എടുത്തത്.. നാളെ തിരിച്ചുപോകാനുള്ള തിരക്കിൽ ആണ് എങ്കിലും ഫോൺ എടുത്തു ഹരി “ഹലോ ഇത് ഹരി അല്ലെ ഭദ്രയുടെ മരുമകൻ “”അതെ ഹരിയാണ് എനിക്കു മനസ്സിലായില്ലല്ലോ…
നിനക്കിത്തിരി നേരത്തെ എണീറ്റുകൂടെ മോളെ… കെട്ടിക്കാറായ പെണ്ണല്ലേ നീ… അച്ഛൻ രണ്ടുവട്ടം ചോദിച്ചു നീ എണീറ്റില്ലേ എന്ന്
അച്ഛൻ രചന: Jolly Shaji ദേവിക ഉറക്കത്തിൽ നിന്നും എഴുന്നേറ്റു മുറിയുടെ പുറത്തേക്കു ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു പുറത്തുനിന്നും “രേവൂ ചായ ആയില്ലേ..” എന്ന അച്ഛന്റെ ചോദ്യം കേട്ടത് .. അവൾ പുറത്തേക്കു വെച്ച കാൽ വേഗം അകത്തേക്ക് തന്നെ വെച്ചു… ഹും…
എല്ലാം ഒത്തുവന്നിട്ട് കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ നിന്നാൽ അത് ഈ ജന്മം നടക്കും എന്ന് തോന്നുന്നില്ല.വാ കീറിയ ദൈവം
(രചന: അംബിക ശിവശങ്കരൻ) “നാട്ടുകാരെല്ലാം ചോദിച്ചു തുടങ്ങി. എന്നാണ് ഇനിയൊരു കുഞ്ഞിക്കാല് കാണുന്നത് എന്ന്?” കണ്ണൻ പുറത്തുപോയ തക്കം നോക്കിയാണ് കണ്ണന്റെ അമ്മയായ സാവിത്രി മരുമകളായ നന്ദനയോട് അത് പറഞ്ഞത്. “കണ്ണേട്ടൻ ഉള്ളപ്പോൾ ഇതേപ്പറ്റി അമ്മ ചോദിക്കാറില്ല ഇപ്പോൾ തന്നെ തനിച്ചു…
സ്വന്തം ഭാര്യയോട് മറ്റൊരുത്തന്റെ കൂടെ കിടക്കാൻ പറയുന്ന ഭർത്താവ്!. “എന്താ നിങ്ങൾ പറഞ്ഞത്?”തന്റെ ദേഹത്ത് വെച്ച അയാളുടെ
(രചന: അംബിക ശിവശങ്കരൻ) “സിമി… നീ കുഞ്ഞിനെ ഇങ്ങു താ… ഞാൻ ഉറക്കിക്കോളാം. നീ നല്ല ഒരു സാരിയൊക്കെ ഉടുത്ത് ഒന്ന് ഒരുങ്ങി നിൽക്ക്.” ആറുമാസം പ്രായമായ തന്റെ കുഞ്ഞിന് പാല് കൊടുത്ത് ഉറക്കാൻ നേരമാണ് ഭർത്താവിന്റെ ശബ്ദം പുറകിൽ കേട്ടത്.…
നിനക്ക് അഭിമാനം തോന്നുന്നില്ലേ എന്നെപോലെ ഒരു സുന്ദരി കുട്ടിയെ കുട്ടിക്കാലം മുതൽ പ്രണയിച്ച് സ്വന്തമാക്കിയതിൽ”
(രചന: ഞാൻ ഗന്ധർവ്വൻ) “ടാ, ഇന്ന് നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം തികഞ്ഞിരിക്കുന്നു. നിനക്ക് അഭിമാനം തോന്നുന്നില്ലേ എന്നെപോലെ ഒരു സുന്ദരി കുട്ടിയെ കുട്ടിക്കാലം മുതൽ പ്രണയിച്ച് സ്വന്തമാക്കിയതിൽ” സഫ്ന ആസിഫിന്റെ നെഞ്ചിലേക്ക് ചാഞ്ഞു”എന്നെ കുറിച്ച് ഓർക്കുമ്പോൾ എന്താ നിന്റെ…
സാറെ ഒരു പെണ്ണിന് ഭക്ഷണവും വസ്ത്രവും ശാരീരിക സുഖവും ഒന്നുമല്ല പ്രാധാന്യം…. അവൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യം അണ്
പെണ്ണവൾ രചന: Jolly Shaji നിറഞ്ഞ നിശബ്‍ദതയിൽ ജഡ്ജ് അവളോട് ചോദിച്ചു…”നിങ്ങൾ എത്ര വർഷമായി വേർപെട്ട് ജീവിക്കുന്നു…””ഒരു വർഷം കഴിഞ്ഞു സാർ…” “വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹം ആയിരുന്നില്ലേ നിങ്ങളുടേത്…””അതെ… എല്ലാവരുടെയും സമ്മതത്തോടെ ആയിരുന്നു…” “നിങ്ങളുടെ ഭർത്താവ് ഒരു മദ്യപാനി ആണോ..””അല്ല…
എന്നാലും എന്റെ ഇച്ചായനു എന്തൊരു കഷ്ടപ്പാടാണ്… എന്റെ കർത്താവെ എന്നേ അങ്ങുവിളിച്ചെങ്കിൽ
കർത്താവ് ഉണ്ടാക്കിയ രോഗം രചന: Jolly Shaji ഇച്ചായാ എനിക്ക് തീരെ വയ്യ ദേ ഇവിടെ പൊട്ടിപോകുന്ന വേദന..നീ ഇങ്ങ് തിരിഞ്ഞു കിടക്കു ഞാൻ തിരുമ്മി തരാം… തിരിയാൻ പറ്റുന്നില്ല.. യ്യോ ഇച്ചായ ഒന്ന് എന്നേ എണീപ്പിക്കുവോ… ദേ ഇപ്പുറെ വാന്നെ……
നീ എന്തൊക്കെ എരണം കെട്ട വർത്താനം ആണ് പറയണത്… പെറ്റ തള്ള ജീവിച്ചിരിക്കുമ്പോൾ അനക്ക് മരിക്കണം അല്ലെടാ
കഥയറിയാതെ രചന: Jolly Shaji ഡോക്ടർ മാളവിക റൗണ്ട്സ് തുടങ്ങും മുൻപേ ഒരു കപ്പ് കാപ്പി കുടിക്കുന്ന പതിവ് തെറ്റിക്കാതെ കാന്റീനിൽ ഇരിക്കവേ ആണ് വാർഡിൽ നിന്നും വിളി വരുന്നത്.. “ഡോക്ടർ അൻപത്തിയേഴിലെ പേഷ്യന്റിന് ഭയങ്കര ശ്വാസതടസമാണ്..””ഇൻജെക്ഷൻ എടുക്കു വേഗം ഓക്‌സിജൻ…
