നിനക്ക് ഇഷ്ടമുള്ളവനെ കെട്ടിയാൽ മതിയന്ന് പറഞ്ഞ് കൂടെ നിന്ന അപ്പടെ മാറ്റം എനിക്ക് ഉൾകൊള്ളാൻ കഴിയുമായിരുന്നില്ല.

ഇച്ചന്റെ പെണ്ണ് (രചന: Meera Kurian) ഇച്ചാ… ആ വിളിയിൽ തന്നെ അവളുടെ ശബ്ദം വളരെ നേർത്തിരുന്നു. കണ്ണിൽ നിന്ന് ഉതിർന്ന കണ്ണുനീർ തുള്ളികൾ അവന്റെ നെഞ്ചിൽ പതിഞ്ഞു… അവളുടെ കണ്ണീർ വീണ നെഞ്ചകം ചുട്ടുപൊള്ളുന്ന പോലെ തോന്നിയവന്…എടാ കുഞ്ഞൂസേ…. അവന്റെ…

എന്തിനാണേട്ടാ എന്നെ കൊ ന്നു കളഞ്ഞത്..”ഞെട്ടിയുണർന്ന് തലക്ക് പിറകിൽ വെച്ച മൺകുടത്തിൽ നിന്നും ഒരു കവിൾ വെള്ളം കുടിച്ച് വീണ്ടും

കുറ്റവാളി (രചന: രമേഷ്കൃഷ്ണൻ) കനത്ത നിശബ്ദതക്കൊടുവിൽ എവിടെയോ ഇരുമ്പ് ഗേറ്റ് തുറന്നടയുന്ന ശബ്ദം കേട്ടു അകന്നുപോകുന്ന ബൂട്ടിന്റെ നേർത്ത ശബ്ദം വായുവിൽ അലിഞ്ഞില്ലാതായി കമ്പിയഴികൾക്കിടയിലൂടെ പുറത്തേക്ക് നോക്കി നിന്നപ്പോൾ വരാന്തക്കപ്പുറം ചെടിചട്ടികൾ നിരത്തി വെച്ച വഴിയിലൂടെ പുകമഞ്ഞിൽ കുളിച്ച് സാരിതലപ്പുകൊണ്ട് പുതച്ച്…

ഞാൻ ഒരിക്കലും നിന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല… ഇത്രയും നാൾ ഇങ്ങനെ ഒരു കാര്യം നീ മനസ്സിൽ കൊണ്ടു നടന്നത് എന്തിനാണ്… എന്തിനാണ്…”

ദേവഗംഗ (രചന: Ruth Martin) “ഇനിയും ഒരിക്കൽ കൂടി ഞാൻ വരില്ലട്ടോ ദേവേട്ടാ…. എനിക്ക് വിധിച്ചിട്ടല്ലാന്ന് കരുതി ജീവിച്ചോളാം…. ഒരിക്കലും…. ഒരിക്കലും… ഗംഗ വരില്ല….” നിറമിഴികളോടെ അവൾ എന്നെ നോക്കി പറഞ്ഞുകൊണ്ട് എന്റെ മുറിവിട്ടിറങ്ങി.. അവളുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ എന്നെ…

പെൺകുട്ടികൾ ആയാൽ കുറെയൊക്കെ സഹിക്കണം….അതെങ്ങനെ അവടെ തള്ള കെട്ടി തൊണ്ണൂറ് തികയും മുന്നേ കെട്ടിയോനേം കൊണ്ടു വീടുവിട്ട് ഇറങ്ങിയതല്ലേ ..

അമ്മ അമ്മായിയമ്മ മകൾ മരുമകൾ (രചന: Jolly Shaji) കെട്ടിച്ചു വിട്ടിട്ട് അവള് ദേ കൊല്ലം ഒന്ന് തികയും മുന്നേ അവിടുന്ന് ഇറങ്ങി പൊന്നേക്കുന്നു… അതെങ്ങനെ പോരാതിരിക്കും ആ കുട്ടിക്ക് അവിടെ പിടിച്ച് നിൽക്കാൻ പറ്റണ്ടേ…എന്താ പറ്റാത്തത്… നല്ല ഒന്നാന്തരം കുടുംബം…

ആദ്യരാത്രിയുടെ സന്തോഷങ്ങളോ സ്വപ്നങ്ങളോ അല്ല, എന്റെ മനസ്സിൽ നിറയെ അഭിയുടെ അമ്മയാണ്.

അപൂർവ്വം ചിലർ (രചന: Aparna Nandhini Ashokan) ആദ്യരാത്രിയുടെ സന്തോഷങ്ങളോ സ്വപ്നങ്ങളോ അല്ല, എന്റെ മനസ്സിൽ നിറയെ അഭിയുടെ അമ്മയാണ്. വിവാഹം ആലോചിച്ചു വന്നപ്പോൾ അഭി പറഞ്ഞിരുന്നു സ്വന്തം അമ്മ മരിച്ചു പോയെന്നും അച്ഛൻ രണ്ടാമതു വിവാഹം കഴിച്ച കാര്യവും. അവർക്കതിൽ…

സ്നേഹിക്കുന്നതിനു പകരം അവർ ഞങ്ങളെ ഉപദ്രവിക്കുന്നതിലും പീഡിപ്പിക്കുന്നതിലും രസം കണ്ടെത്തിയപ്പോൾ ജീവിതം

മാറ്റകല്യാണം (രചന: ബഷീർ ബച്ചി) രാത്രി കൂട്ടുകാരുമൊത്തു കവലയിലുള്ള വലിയ ചീനിമരത്തിനു ചുറ്റും കെട്ടിയ തറയിൽ ഇരുന്നു അന്തിചർച്ച നടത്തി വീടണയുമ്പോൾ ഒൻപതു മണി കഴിഞ്ഞിരുന്നു.. വാപ്പ അവിടെ പൂമുഖത്ത് കസേരയിൽ ഇരിപ്പുണ്ട് കൂടെ രണ്ടാനുമ്മയും..എന്റെ ചെറിയ പ്രായത്തിൽ തന്നെ എന്നെയും…

ഓൺലൈൻ ലോകത്തിൽ നിന്ന് തുടങ്ങിയ നമ്മുടെ ബന്ധം ഇന്നിത്രത്തോളം വളർന്നു….. പരസ്പരമൊരു സ്ഥാനവും

നീഹാരമായ് (രചന: അഭിരാമി അഭി) ” ടീച്ചറേ……. ” മാളിലെ തിരക്കുകൾക്കിടയിലായിരുന്നിട്ട് കൂടിയും ആ വിളി തന്നേത്തന്നെയാണെന്ന് ഉറപ്പിക്കാൻ ആ സ്വരം തന്നെ ധാരാളമായിരുന്നു അവൾക്ക്. കയ്യിലിരുന്ന കവറുകളുമായി തിരിയുമ്പോൾ പ്രതീക്ഷിച്ചത് പോലെ തന്നെ ആളവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. പക്ഷേ ആ രൂപം….…

അധിക പ്രസംഗി.. നീയെന്നെ കളിയാക്കുകയാണോ ” അമ്മയോട് തർക്കിച്ച് ജയിക്കാനാവില്ലന്ന് ഉറപ്പാണ്.

ഞാൻ അനാഥയല്ല (രചന: Ambili MC) റെയിൽവേ സ്റ്റേഷന്റെ മുന്നിൽ കണ്ട ഓട്ടോ യിൽ തന്നെ മോളുടെ കൈയും പിടിച്ച് കയറി.. നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും വിനു വിന്റെ വീട്ടിലേക്കു . അന്ന് വിനുവിന്റെ അച്ഛനും അമ്മയ്ക്കും എന്റെ…

ഇങ്ങനെയുള്ളവന്റെയൊക്കെ അരിഞ്ഞുകളയാവേണ്ടത് എന്ന് പല്ലുകടിച്ചവൾ പറയുമ്പോഴും എന്റെ മനസ്സ് ശൂന്യമായിരുന്നു…

(രചന: Rinna Jojan) ‘രാജേഷിന്റെ വീട്ടിൽതെളിവെടുപ്പിന് കൊണ്ടുവന്നതാണ് എന്നെ…ഞാൻ ആദി….. തെട്ടപ്പുറത്തെ വേലിക്കരികിൽ നിന്ന് അമ്മ കരയുന്നുണ്ട്…. അമ്മയെ നോക്കി ഒന്നു ചിരിച്ചു കാണിച്ചു…. ഇല്ല അമ്മയുടെ കണ്ണീരിനിയും വറ്റിയിട്ടില്ല…… ചേച്ചിയെവിടെ??? നോട്ടം എത്തിപ്പെട്ടത് വീടിന്റെ അടുക്കള വശത്താണ്….. അവിടെ നിന്ന്…

ഒരു പെണ്ണിൽ നിന്നും കിട്ടിയിട്ടില്ല ഇത്രയും സുഖം. ഓരോ കോശങ്ങളിലും തരിപ്പ് പോലെ.. ലഹരിയാകുന്നു അവന്റെ സ്പർശനങ്ങൾ.

ആണുടൽ (രചന: Navas Amandoor) “അനു നീ പെണ്ണല്ല ആണാണെന്ന്‌ മനസ്സിലാക്ക്. പെണ്ണിന്റെ വേഷം കെട്ടിയത് കൊണ്ട് മാത്രം ഭാര്യയാകാൻ കഴിയില്ല. നീ എന്റെ ഒപ്പം ജീവിക്കാൻ വാശി പിടിച്ചത് കൊണ്ടല്ലേ നീ ഇനി വേണ്ടെന്ന് ഞാൻ അങ്ങ് തീരുമാനിച്ചത്. ”…