പാരമ്പര്യം എഴുത്ത്: ഭാഗ്യലക്ഷ്മി. കെ. സി. എന്താ വിശ്വേട്ടാ.. മോൾക്ക് മേലേ തൊടിയിലെ മഹേന്ദ്രന്റെ മകന്റെ കല്ല്യാണാലോചന വന്നപ്പോൾ എടുക്കാഞ്ഞത്..? ഗിരി മുഖം കഴുകി തോ൪ത്തെടുത്ത് തുടച്ചുകൊണ്ട് ഇറയത്തേക്ക് കയറിവന്നു. പൂമുഖത്തിരുന്ന് ഗിരിയുടെ ഭാര്യ മാലിനി കൊണ്ടുക്കൊടുത്ത ചായ കുടിക്കുകയായിരുന്നു വിശ്വേട്ടൻ.…
അയാൾ പറയുന്നതുപോലെ ചെയ്യാമോ എന്നായിരുന്നു പിന്നെ ചോദ്യം… ചെയ്യാം എന്ന് സമ്മതിക്കുകയല്ലാതെ അവൾക്ക് വേറെ വഴിയില്ലായിരുന്നു.
(രചന: J. K) രാവിലെ ആ ഫോൺകോൾ വന്നത് മുതൽ അവൾ വല്ലാതെ അസ്വസ്ഥയായിരുന്നു..ജോലിചെയ്യുന്ന സ്ഥാപനത്തിൽ നടത്തിയ ചെറിയൊരു ക്രമക്കേട്.. അതും ആദ്യമായല്ല അവനുവേണ്ടി ഇതുപോലുള്ള സഹായങ്ങൾ പലപ്പോഴും ആയി താൻ ചെയ്തു കൊടുത്തിട്ടുണ്ട് അതൊന്നും ആരും അറിഞ്ഞിട്ടില്ല പക്ഷേ ഇപ്പോൾ…
ഒരു കത്തിലൂടെ സ്വന്തം വീട്ടുകാരോടുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു അവൾ അവനോടൊപ്പം യാത്ര തിരിച്ചു. മകളുടെ ഈ പ്രവർത്തി ആ അച്ഛനെയും
(രചന: പുഷ്യാ. V. S) “”നിന്നോട് എത്ര വട്ടം പറഞ്ഞതാ കണ്ട പിള്ളേർ വന്നു കളിക്കാൻ വിളിക്കുമ്പോ കൂടെ പോകല്ലേ എന്ന്. പറഞ്ഞാൽ കേട്ടില്ലേൽ നല്ല തല്ല് കിട്ടും ദേവു “” ദേവമിത്ര എന്ന രണ്ടാം ക്ലാസുകാരിയോട് ആണ് അമ്മ ജീന…
ഞാനൊരാളുമായി ലിവിങ് ടുഗദറായിരുന്നു ബാംഗ്ലൂരിൽ…അവൾ പൊടുന്നനെ പറഞ്ഞു. ഒരുനിമിഷം… അവന്റെ നെറ്റിയിൽ വിയ൪പ്പ് പൊടിഞ്ഞു
കാലമെന്ന മാന്ത്രികൻ എഴുത്ത്: ഭാഗ്യലക്ഷ്മി. കെ. സി. ആദ്യത്തെ രംഗം ഒരു പെണ്ണുകാണൽ ചടങ്ങാണ്. അവൻ സുമുഖൻ, സുന്ദരൻ, ആറടിയോളം പൊക്കം, എഞ്ചിനീയ൪. അവൾ തനിച്ച് അവളുടെ മുറിയിൽ ജനലിലൂടെ പുറത്തേക്ക് നോക്കിനിൽക്കുന്നു. മിഴികളിൽ ആ൪ദ്രത… ഏതോ സ്വപ്നലോകത്തുനിന്ന് ദാ ഇപ്പോ…
നിനക്ക് ഇവിടെ ഇപ്പൊ വേറെ പണിയൊന്നുമില്ലല്ലോ..? നീ പെട്ടെന്ന് വിചാരിച്ചു കഴിഞ്ഞാൽ രണ്ടു മണിക്കൂർ കൊണ്ട് ആഹാരം ഉണ്ടാക്കാം
(രചന: ശ്രേയ) ” എന്റെ ഏട്ടത്തി..ഏട്ടത്തി ഉണ്ടാക്കുന്ന സാമ്പാർ..ഒന്ന് വേറെ തന്നെയാണ്..ഇവൾ തലകുത്തി നിന്നാലും ഒരുപക്ഷേ അങ്ങനെ ഒരെണ്ണം ഉണ്ടാക്കാൻ പറ്റില്ല.. ” അനിയൻ സുദീപും ഭാര്യ ചിത്രയും കൂടി ഒരു ഞായറാഴ്ച ഉച്ചയ്ക്ക് പറയാതെ കയറി വന്നതാണ്. അന്ന് ഒരു…
ഞാൻ ജീവിച്ചിരിക്കുമ്പോൾ.. അവനെന്നോട് പൊറുക്കുകേലാ നീയും മോളും വീണ്ടും അവിടെ നിൽക്കുന്നതു കണ്ടാൽ..
മാറി ഒഴുകുന്ന പുഴകൾ (രചന: സിന്ധു ഭാരതി) ” ഡൊ..തന്നോട് ഇതെത്ര പ്രാവശ്യായ് പറയണു..” എന്നും പറഞ്ഞ് ദ്യേഷ്യത്തോടെ തിരിഞ്ഞപ്പോൾ ആണ് പിറകിൽ പതിവു മുഖത്തിനു പകരം മാറ്റാരു പുഞ്ചിരിക്കുന്ന മുഖം കണ്ടത്. ഓഹ് ഇനി ഇതേതാണപ്പാ..ഈ പുതിയ അവതാരം.. എന്നോർത്ത്…
എന്നും ചാറ്റ് ചെയ്യൂമായിരുന്നു…ഇടയ്ക്കൊക്കെ ഫോണിൽ വിളിക്കുമായിരുന്നു അങ്ങോട്ടും ഇങ്ങോട്ടും…ഏതോ ഒരു
എഴുത്ത്: Divya Kashyap തൻറെ നാട്ടിൽ നിന്ന് ഏറെ ദൂരെയുള്ള ആ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു അജ്മൽ… ദുബായിൽ നിന്ന് രണ്ട് മാസത്തെ ലീവിന് നാട്ടിലെത്തിയത് ഇന്നലെയാണ്… പക്ഷേ ഒരു ദിവസം പോലും വീട്ടുകാരോടൊപ്പം നിൽക്കാനുള്ള ഒരു മാനസികാവസ്ഥ ഉണ്ടായിരുന്നില്ല അവന്…. കാണണം……