കല അയാളുടെ കൈകൾ തട്ടി മാറ്റാൻ ശ്രമിച്ചു എങ്കിലും മധു അവളിലേക്ക് കൂടുതൽ കൂടുതൽ ചേർന്നു..

രണ്ടാം കെട്ടു (രചന: മഴ മുകിൽ) സുമയുടെ മകന്റെ കല്യാണം ആണ് അതിൽ പങ്കെടുക്കാൻ എത്തിയതാണ് കല…. കലയുടെ മോനും മോളും എല്ലാത്തിനും ഓടി നടക്കുന്നുണ്ട്… കല്യാണ സമയം ആയതും ചെറുക്കൻ അച്ഛന്റെയും സുമയുടെയും കാൽ തൊട്ടുവന്ദിച്ചു ………അടുത്തതായി കലയുടെ കാൽക്കൽ…