(രചന: മഴമുകിൽ) എടാ നീ ഇങ്ങനെ അമ്പിലും വില്ലിലും അടുക്കാതെ നിന്നാൽ ഞങ്ങൾ എന്ത് ചെയ്യും…. എത്ര വയസ്സായെന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ. ഈ വർഷം നിനക്ക് 35 വയസ്സ് തികയും. നിന്റെ പ്രായത്തിലുള്ളവർക് പെണ്ണും കെട്ടി ഒന്ന്…
ഒരു മകളായി അല്ല അച്ഛനെന്നേ കണ്ടത്… അച്ഛന്റെ പെരുമാറ്റം അത്രയേറെ വേദനിപ്പിച്ചത് കൊണ്ടാണ് ഞാൻ ആ പടിവിട്ട് ഇറങ്ങിയത്..
(രചന: അംബിക ശിവശങ്കരൻ) കുറച്ചു ദിവസങ്ങളായി ഹേമ എന്തൊക്കെയോ തന്നിൽ നിന്നും മറച്ചുവയ്ക്കുന്നത് പോലെ ജയന് തോന്നി. താൻ അറിയാതെ എന്തൊക്കെയോ ദുഃഖങ്ങൾ അവൾ മനസ്സിൽ ഒളിപ്പിച്ചു നടക്കുന്നുണ്ട്. എത്രവട്ടം ചോദിച്ചിട്ടും അവൾ അത് തന്നോട് തുറന്നു പറയുന്നില്ല എന്നത് അവനെ…
അമ്മയുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ പിന്നെ ഭർത്താവിന്റെ മുഖം കുടം കമിഴ്ത്തിയത് പോലെ ഇരിക്കുന്നത് സ്ഥിരമായ സംഭവമായത് കൊണ്ട് ഒന്നും തോന്നിയില്ല. മുറിയിലേക്ക് കയറി പോന്നുവെങ്കിലും ആകെപ്പാടെ ഒരു വിഷമം തോന്നുണ്ടായിരുന്നു.
(രചന: ശ്രേയ) ” പെൺമക്കളെ വളർത്തുമ്പോൾ മര്യാദയ്ക്ക് വളർത്തണം.. ഏതെങ്കിലും വീട്ടിൽ ചെന്ന് കയറാനുള്ളതാണ് എന്നൊരു ചിന്തയോടെ വളർത്തി വിട്ടാൽ അല്ലേ പറ്റൂ.. ഇത് ഓരോന്നിനെ എന്തെങ്കിലുമൊക്കെ പഠിപ്പിച്ചു മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ചോളും..” അമ്മായിയമ്മ കേട്ടിട്ടും കേട്ടില്ലെന്ന് നടിച്ചു. കാരണം…
എന്താ അമ്മേ അച്ഛന് നമ്മളെ ഇഷ്ടം അല്ലാത്തത്..? “ഒരു ദിവസം രാത്രിയിൽ തന്നോട് ചേർന്ന് കിടക്കുന്ന മക്കൾ ചോദിച്ചത് കേട്ടപ്പോൾ രമ്യയ്ക്ക്
(രചന: ശ്രേയ) ” അമ്മേ.. എന്താ അമ്മേ അച്ഛന് നമ്മളെ ഇഷ്ടം അല്ലാത്തത്..? “ഒരു ദിവസം രാത്രിയിൽ തന്നോട് ചേർന്ന് കിടക്കുന്ന മക്കൾ ചോദിച്ചത് കേട്ടപ്പോൾ രമ്യയ്ക്ക് ആകെ ഒരു വല്ലായ്മ തോന്നി. അതിലേറെ അത്ഭുതവും.. ഈ കൊച്ചു കുട്ടിക്ക് എങ്ങനെ…
പല സ്ത്രീകളെ സ്നേഹിക്കുന്നവന് ഭാര്യയെ ബഹുമാനിക്കാൻ കഴിയില്ല, കരുതാൻ കഴിയില്ല. അർജുവിന് അഭിയുടെ ആ വശം അറിയില്ലായിരുന്നു താനും..
നിന്നിലൂടെ (രചന: Ammu Santhosh) “നല്ല തലവേദന അനു. ബാം ഇരിപ്പുണ്ടോ?”അനു എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്. Lkg ക്ലാസ്സ് മുതൽ പിജി വരെ ഒരുമിച്ചു പഠിച്ചവൾ. എന്റെ ഹൃദയം എന്ന് ഞാൻ എന്റെ ഭർത്താവിനോട് തന്നെ പറയുന്നവൾ. ഓഫീസിൽ…
തന്റെ അമ്മ ഇപ്പോൾ ഗർഭിണിയാണ്… ഒരു രണ്ട് മാസത്തെ വളർച്ച…!!”””അത് കേട്ടതും മഹേഷ് ഞെട്ടിപ്പോയി…
(രചന: J. K) “”യാശോധയുടെ കൂടെ ഉള്ള ആളുകൾ “” എന്ന് പറഞ്ഞപ്പോഴേക്കും മഹേഷ് ഓടിച്ചെന്നു… “”” നിങ്ങളോട് സാവിത്രി മേടം ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞിട്ടുണ്ട്.. മേടത്തിന്റെ ഒ പി കഴിഞ്ഞാൽ കേറിക്കോളൂ “” എന്ന് സിസ്റ്റർ മഹേഷിനോട് പറഞ്ഞു.…
” മരുമോള് നേഴ്സ് ആണെന്ന് പറഞ്ഞ നിന്നെ ഇവിടെ കെട്ടിക്കൊണ്ട് വന്നത്. ജോലിക്ക് പോയി നാല് കാശ് കൊണ്ട് വരാൻ ഉള്ളതിന് അവൾ വല്യ എഴുത്തുകാരി ചമഞ്ഞു നടക്കുന്നു.
(രചന: പുഷ്യാ. V. S) “” വൈഫിന് എന്താ ജോലി “” വഴിയിൽ വച്ചു ജയദേവിന്റെ പഴയൊരു ഫ്രണ്ടിനെ കണ്ടത്. സംസാരത്തിനിടെ അയാൾ ആണ് ഈ ചോദ്യം ചോദിച്ചത്നീരജ ഒരു പുഞ്ചിരിയോടെ ജയദേവിനെ നോക്കി. “” ഏയ് അവൾക്ക് ജോലി ഒന്നും…
അവളുടെ വീട്ടിലേക്ക് അസമയത്ത് ഒക്കെ ചെന്ന് കാണും നാട്ടുകാര് പിടിച്ച് അവന്റെ കൂടെ വിട്ടു കാണും.. ഇതിപ്പോ നാണക്കേട് നമുക്കും കൂടിയാ.. “”
(രചന: J. K) “” അറിഞ്ഞോ നിങ്ങളുടെ പെങ്ങടെ മോൻ ഒരു അസത്ത് പെണ്ണിനെയും വിളിച്ച് വീട്ടിലേക്ക് കയറി വന്നിട്ടുണ്ട്.. ” സാവിത്രി അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു ശങ്കരൻ.. പറഞ്ഞത് വിശ്വാസമായില്ല എന്ന മട്ടിൽ അവൾ വീണ്ടും…
തന്നെ മറന്നു മറ്റൊരു പെൺകുട്ടിയുടെ ചൂട് തേടി പോയി തുടങ്ങി എന്ന് ആ ഒരു ഫോൺകോളിൽ നിന്ന് തന്നെ മനസ്സിലായി.
(രചന: ശ്രേയ) “പ്ലീസ്… ചെയ്തു പോയത് തെറ്റുകൾ ആണെന്ന് എനിക്ക് ഇപ്പോൾ നന്നായി അറിയാം.തെറ്റുകൾ തിരിച്ചറിഞ്ഞു ഒരാൾ മാപ്പ് പറയുമ്പോഴല്ലേ ഏറ്റവും വലിയ പശ്ചാത്താപം.. ഞാനിപ്പോൾ അങ്ങനെ ഒരു അവസ്ഥയിലാണ്. നീയും മക്കളും ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല.. നീ മക്കളെയും…
നീ എന്തിനാ എന്നെ അവോയ്ഡ് ചെയ്യുന്നത്? പുതിയ വല്ല അഫയറുമുണ്ടോ ?”” ഉണ്ടെങ്കില് ?”
നനഞ്ഞ വഴിത്താരകൾ (രചന: Ammu Santhosh) നനഞ്ഞ വഴിത്താരകൾ.. എഴുതിയത് ഹരിഗോവിന്ദ് . കഥ മുഴുവൻ വായിച്ചു തീർത്ത് മീര മാസിക മടക്കി “ഈശ്വരാ എന്താ രചന? ഇങ്ങനെ എങ്ങനെയെഴുതുന്നു? അക്ഷരങ്ങൾ ഇയാളെ പ്രണയിക്കുന്നുണ്ടാവും. ഹരിഗോവിന്ദിനെ ഒന്ന് പരിചയപ്പെടണം എന്ന് മീരയ്ക്ക്…
