സ്നേഹക്കൂട് (രചന: Archana Surya) ഐ ഐ എം ബാംഗ്ലൂരിലെ കാന്റീൻ. കുഞ്ഞു കണ്ണുകളും കൂട്ട് പുരികങ്ങളും ചുരുണ്ട മുടിയും നല്ല ഉയരവുമുള്ള, വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന ഇവനാണ് നിവേദ് എന്ന വേദ്. ശ്രോതാക്കളായി ഇരിക്കുന്നത് പ്രിയ, സായി,ശബരി,രോഹൻ, രശ്മി…
Author: admin
ഒരിക്കലും താനാ ബുദ്ധി വളർച്ചയില്ലാത്ത ചെക്കനെ കെട്ടാൻ തയ്യാറായിരുന്നില്ല… അച്ഛനോടും അമ്മയോടും ഞാൻ അത് പറഞ്ഞു… പക്ഷേ അത് അച്ഛനും അമ്മയ്ക്കും സ്വീകാര്യവും ആയിരുന്നില്ല
(രചന: J. K) ” ദേ എരണം കെട്ടവളെ മുഖത്തേക്ക് നോക്കി ഒന്ന് അങ്ങോട്ട് പൊട്ടിക്കും ഞാൻ… “” അമ്മ അങ്ങനെ പറഞ്ഞതും ദേഷ്യം വന്നിരുന്നു ദേവുവിന്.. രണ്ടുദിവസം മുമ്പാണ് ബ്രോക്കർ ഇങ്ങോട്ടേക്ക് വന്നത് അയാൾ പറഞ്ഞിരുന്നു ചിറ്റാരത്തെ ഇളയ പയ്യന്…
ഞാൻ ഒന്ന് കണ്ടു ന്ന് വച്ച് ചേച്ചിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല.. കൊതി കൊണ്ടല്ലേ ചേച്ചി… ചേച്ചി വന്ന അന്ന് മുതൽ
(രചന: പ്രജിത്ത് സുരേന്ദ്രബാബു) “എങ്ങിനേലും ഒന്ന് നോക്ക് ചേട്ടാ.. വേറെ എവിടെയായാലും കുഴപ്പമില്ല. ഈ വീട് പറ്റില്ല അതാ.. “നന്ദിനിയുടെ അപേക്ഷ കേട്ട് അനിൽ ആകെ കുഴഞ്ഞു. ” എന്റെ പൊന്ന് നന്ദിനി ഈ സിറ്റിയിൽ ഇരുപതിനായിരം രൂപ വീട്ടു ജോലിക്കാരിക്ക്…
മൂത്തവനെന്തോ ചെറിയ മാനസീക പ്രശ്നമൊക്കെയുണ്ടെന്ന് ഇവിടെ പരക്കെയൊരു സംസാരമുണ്ട് .. അങ്ങനെ ഒരുത്തനു വേണോ നമ്മുടെ ജീന കൊച്ചിനെ കൊടുക്കാൻ …?
ജീന (രചന: രജിത ജയൻ) “അല്ലാ.. ആരിത് മത്തായി യോ … ? തന്നെ കുറച്ചു ദിവസായിട്ട് ഈ വഴിക്കൊന്നും കാണാറേ ഇല്ലല്ലോ..?എന്താണ് പുതിയ വല്ല കേസും തടഞ്ഞോ തനിക്ക്..? രാവിലെ ചായക്കടയിലെത്തിയ ഇല്ലിക്കൽ മത്തായിയോട്, കടയിൽ ചായ കുടിക്കാനെത്തിയ രാമേട്ടൻ…
അദ്ദേഹത്തിന് എന്ത് ടെൻഷൻ വന്നാലും എല്ലാം തന്റെ ശരീരത്തോടാണ് ഉ പദ്രവം… തനിക്കും ഇപ്പോൾ അത് ശീലമായിരിക്കുന്നു….. എണീക്കെടീ പുറത്ത് ആളുകൾ വന്നിട്ടുണ്ട്…. നിന്റെ നാടകം ഇനി അവര് കാണേണ്ട…
തനിച്ചാകുന്നവർ (രചന: Jils Lincy) മിണ്ടരുത് നീ… ഗോപന്റെ കൈക്കുള്ളിൽ അവളുടെ വായും മുഖവും ഞെ രിഞ്ഞു..ഏട്ടാ ഞാൻ എനിക്ക് സമയം കിട്ടിയില്ല എന്ന് പറയാൻ വന്ന വാക്കുകളൊക്കെയും വായടച്ചു വെച്ചത് കൊണ്ട് പുറത്തേക്ക് വന്നില്ല…. ശ്വാ സം മു ട്ടുന്നുണ്ട്……
നാളുകൾ ചെല്ലുംതോറും അരുതുകൾ കൂടിക്കൂടി വന്നിരുന്നു ഞങ്ങളെ വെറും വേലക്കാർ മാത്രമായി അവർ കണക്കാക്കി സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു
(രചന: J. K) “” അച്ഛൻ ഇന്ന് പുറത്തേക്കിവിടെയെങ്കിലും പോയിരുന്നോ?? “” ജോലിക്ക് പോയി വന്ന മകന്റെ ചോദ്യമാണ്.. “” ഉവ്വ് എന്ന് പറഞ്ഞപ്പോൾ കണ്ടു ആ മുഖം വിവർണ്ണമാകുന്നത് ദേഷ്യം കൊണ്ട് നിറയുന്നത്… “” തോന്നിയത് പോലെ പുറത്തിറങ്ങി നടക്കാൻ…
നിന്റെ അമ്മേടെ പ്രായമുണ്ടല്ലോ മോനേ എനിക്ക്…എന്നിട്ടും ന്തിനാ അഭി ഇങ്ങനെ ഉള്ള മെസ്സേജ് എനിക്ക് ഇടുന്നത്… മറുപടി മെസ്സേജ് സെൻറ് ചെയ്യുമ്പോൾ
ഇത്രെയെങ്കിലും രചന: Unni K Parthan നിന്റെ അമ്മേടെ പ്രായമുണ്ടല്ലോ മോനേ എനിക്ക്…എന്നിട്ടും ന്തിനാ അഭി ഇങ്ങനെ ഉള്ള മെസ്സേജ് എനിക്ക് ഇടുന്നത്… മറുപടി മെസ്സേജ് സെൻറ് ചെയ്യുമ്പോൾ അനുശ്രീയുടെ ഉള്ളൊന്നു പിടച്ചു… കയ്യൊന്ന് വിറച്ചു.. കുറച്ചു നാള് മുന്നേ ആണ്…
ചേട്ടാ വേണേൽ ഞാൻ ഈ ഷാള് അങ്ങട് മാറ്റിതരാം..ആ കണ്ണുകളുടെ ആർത്തി അങ്ങട് തീരട്ടെ….” പച്ചക്കറികടയിൽ കേറി സാധനം വാങ്ങി പൈസ കൊടുക്കുന്ന നേരം
ഇനിയുമേറേകാഴ്ചകൾ… രചന: Unni K Parthan “ചേട്ടാ വേണേൽ ഞാൻ ഈ ഷാള് അങ്ങട് മാറ്റിതരാം..ആ കണ്ണുകളുടെ ആർത്തി അങ്ങട് തീരട്ടെ….” പച്ചക്കറികടയിൽ കേറി സാധനം വാങ്ങി പൈസ കൊടുക്കുന്ന നേരം ആർത്തിയോടെ തന്നേ നോക്കുന്ന കടക്കാരനെ നോക്കി പല്ലവി പറഞ്ഞത്…
ചേട്ടാ അവൾക്കു ഡേറ്റ് ആയി.. ഇവിടത്തെ ടോയ്ലറ്റ് യൂസ് ചെയ്യാൻ കഴിയോ…. ഒറ്റ ശ്വാസത്തിൽ നിത്യ പറഞ്ഞത്
ഇങ്ങനെയുംചിലർ… രചന: Unni K Parthan ഡീ ഞാൻ പെട്ടുന്നാ തോന്നണേ.. അടിവയറിൽ അമർത്തി പിടിച്ചു കൊണ്ട് പല്ലവി പറയുന്നത് കേട്ട് നിത്യ തിരിഞ്ഞു നോക്കി…ന്തെടീ..ആയോ..മ്മ്..ഇനി ന്താ ചെയ്യാ… നീ കരുതിയിട്ടുണ്ടോ.. നിത്യ ചോദിച്ചു…എടുത്തു വെച്ചിട്ടുണ്ട്.. പക്ഷേ…എങ്ങനെ… പല്ലവി വയറിൽ പൊത്തി…
നല്ലതും ചീത്തയും തിരിച്ചറിയാൻ ഉള്ള പ്രായം!!! മനസ്സിലായോ???? മോനേ ശ്രീക്കുട്ടാ നീ അച്ഛനെ തെറ്റിദ്ധരിച്ചിരിക്കുകയാണ്
തണലായി മകൻ (രചന: Archana Surya) തൊട്ടു പോകരുത് എന്റെ അമ്മയെ….സിദ്ധാർത്ഥനും ദീപ്തിക്കും ഇടയിലായി നിന്നുകൊണ്ട് ശ്രീരാഗ് ഒച്ചയിട്ടതും ദീപ്തിക്ക് നേരെ ഉയർത്തിയ സിദ്ധുവിന്റെ കൈ താഴ്ന്നു. അയാൾ ഞെട്ടലോടെ മകന്റെ മുഖത്തേക്ക് നോക്കി. ഇന്നുവരെ തന്നെ എതിർക്കാത്ത തന്റെ മക…