ഇങ്ങോട്ട് വന്നവളുമാരെ പോലും തിരിഞ്ഞു നോക്കിയിട്ടില്ല……. ആ എന്നെയ അവൾ പെണ്ണുപിടിയൻ എന്ന് വിളിച്ചത്……. ഓർക്കുംതോറും ശ്രീഹരിക്ക് തല പെരുക്കും പോലെ തോന്നി

അസുരൻ (രചന: സൂര്യ ഗായത്രി) മുഹൂർത്തം ആയി പെണ്ണിനെ ഇറക്കി കൊണ്ട് വരൂ…..കാരണവന്മാർ ആരോ പറയുന്നത് കേട്ടു അകത്തു നിന്നും അഷ്ടമംഗല്യ താലവും ഏന്തി ജാനകി ഇറങ്ങി വന്നു. സർവ്വഭരണ വിഭൂഷിതയായി വരുന്നവളെ ഏവരും ഒരു വേള നോക്കി നിന്നു… എന്നാലും…

വിവാഹം കഴിഞ്ഞു മൂന്ന് മാസം ആയി. ഇന്നുവരെ എന്നോട് ഒന്നു സ്നേഹത്തോടെ സംസാരിച്ചിട്ടില്ല…… ഞാൻ ഒരാളെ…

ശിവാനി (രചന: സൂര്യ ഗായത്രി) എന്റെ കാർത്തി നീ ഇപ്പോൾ തന്നെ ഓവർ ആണ്.. ഇനി മതിയാക്കി വീട്ടിലേക്കു പോകാൻ നോക്ക്. നിന്നെ മാധവി അമ്മ നോക്കി ഇരിക്കുവായിരിക്കും. കയ്യിലിരിക്കുന്ന ഗ്ലാസിലെ അവസാന തുള്ളിയും വായിലേക്ക് കമഴ്ത്തി കാർത്തി ഗ്ലാസ് നിലത്തേക്ക്…

അന്ന് നിന്നെ ഞാൻ തല്ലിയത് നിന്റെ മകൾ ആകാൻ പ്രായമുള്ള കുഞ്ഞിനോട് നീ അപമര്യതയായിട്ടു പെരുമാറിയതിനാണ്…

മരിക്കാത്ത പ്രണയം (രചന: സൂര്യ ഗായത്രി) രാവിലെ തന്നെ അജ്മൽ അക്ഷമനായി ജയിലിൽ മുന്നിൽ കാത്തു നിന്നു… കഴിഞ്ഞ ആറുവർഷമായി അജ്മലിനെ ജയിലിലെ ഓരോ പോലീസുകാർക്കും നന്നായി അറിയാം…. കാരണം അവന്റെ പെണ്ണിനെ കാണുന്നതിനുവേണ്ടി മാസത്തിൽ ഒരു ദിവസമോ അതിൽ കൂടുതലോ…

കല്യാണം കഴിഞ്ഞാൽ ഭർത്താക്കന്മാർ ഭാര്യമാർക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന്…. നിങ്ങളുടെ കാര്യത്തിൽ ഒരു അളവിൽ കൂടുതൽ സ്വാതന്ത്ര്യം എടുക്കരുത് എന്ന് “”

(രചന: J. K) ബൈക്ക് നിർത്തി അമ്മയുടെ കോൾ അറ്റൻഡ് ചെയ്തു, പ്രണവ്… ഇതും കൂട്ടി ഇപ്പോൾ മൂന്നാമത്തെ തവണയാണ് അമ്മ വിളിക്കുന്നത് വെറുതെ കണ്ണാടിയിലേക്ക് നോക്കിയപ്പോൾ, മുഖം കേറ്റിപ്പിടിച്ചിരിക്കുന്ന നീരജയെ കണ്ടു…. “””ആ അമ്മേ… ഇതാ എത്താൻ പോണേ ഉള്ളൂ……

എനിക്കും നിങ്ങൾക്കും കഴിയാൻ ഉള്ളതിൽ കൂടുതൽ സ്വത്ത് ഇവിടെ ഉണ്ടല്ലോ പിന്നെ എന്തിനാ നിങ്ങൾക്ക് പിന്നെയും പിന്നെയും പണത്തിനോട് ഇങ്ങനെ ആർത്തി.

(രചന: മഴമുകിൽ) എത്ര നാളായി പറയുന്നു ജോലിക്ക് ഒരാളിന്റെ വയ്ക്കാമെന്നു… എനിക്കിവിടെ കിടന്നു ജോലിചെയ്ത് വയ്യ. എല്ലാം ഞാൻ തന്നെ ചെയ്യണം എന്നിട്ടും നടുവേദന അല്ലാതെ വേറൊന്നുമില്ല. എടി ആരെയെങ്കിലും ഒക്കെ ജോലിക്ക് വെച്ചാൽ അവർക്കു ഒരുപാട് ശമ്പളം കൊടുക്കണം. കിട്ടുന്ന…

വിവാഹം കഴിഞ്ഞ് ആദ്യം നാളുകളിൽ ഏതു പോലെ തന്നെ അവളെ സന്തോഷിപ്പിക്കുന്നതിലായിരുന്നു എപ്പോഴും…

(രചന: മഴമുകിൽ) ശ്യാം അവളുടെ ബ്ലൗസിലെ ഹുക്കുകൾ ഓരോന്നായി കടിച്ചു മാറ്റി,ബ്ലൗസിനെ ഊരി മാറ്റിവെച്ചു…. അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് മിണ്ടാതെ കിടന്നു. രാവിലെ വഴക്കുകൂടി ഇറങ്ങി പോയപ്പോഴേ വിചാരിച്ചതാണ്. ഇന്ന് ഇതായിരിക്കും എന്ന്. കീർത്തി ശ്യാമിന്റെ പ്രവർത്തികൾ ഓരോന്നായി നോക്കിക്കൊണ്ട്…

എന്നെയും കുഞ്ഞിനേയും മറന്നു അയാൾക്ക്‌ എന്തും ആകാമെങ്കിൽ എനിക്കും എന്തുകൊണ്ട് ആയിക്കൂട…..

(രചന: മഴ മുകിൽ) അവളെയും മാറിൽ ചേർത്തു പിടിച്ചു കൊണ്ട് അവൻ കട്ടിലിലേക്ക് മറിഞ്ഞു…മായ കാളിങ് എന്ന് കണ്ടതും…. വേഗത്തിൽ കാൾ അറ്റൻഡ് ചെയ്തു.. ഏട്ടാ എവിടെയാ….ഒരു അർജന്റ് മീറ്റിംഗ് ആണ് മായ ഞാൻ വരാൻ വൈകും നി മോൾക്ക്‌ ഭക്ഷണം…

ഇങ്ങനെ സംശയരോഗം ആയി മുന്നോട്ടു പോയാൽ നിങ്ങളുടെ ജീവിതം എവിടെ ചെന്ന് നിൽക്കും… നിന്റെ ഭാര്യയെ..

(രചന: മഴമുകിൽ) വിപിൻ നിങ്ങൾക്ക് എങ്ങനെ ഇങ്ങനെ യൊക്കെ സംസാരിക്കാൻ കഴിയുന്നു. നമ്മൾ പ്രണയിച്ചു വിവാഹം കഴിച്ചവരാണ് എന്നുപോലും നിങ്ങൾ പലപ്പോഴും മറന്നു പോകുന്നു… അഞ്ചുവർഷത്തെ നീണ്ട പ്രണയത്തിനുശേഷം ഒന്നായവരല്ലേ നമ്മൾ. എന്തുമാത്രം തടസ്സങ്ങളെ എല്ലാം അതിജീവിച്ചാണ് നമ്മൾ ഇങ്ങനെ ഒരു…

യാതൊരു ദയവുമില്ലാതെ തന്നെ ആ വയറ്റിലെ കുഞ്ഞിനെ ഞങ്ങൾക്ക് നഷ്ടപ്പെടുത്തേണ്ടി വന്നു.. അതിൽ…

(രചന: J. K) ബാങ്കിലേക്ക് പോകാൻ ഇറങ്ങി ഗേറ്റ് പൂട്ടുമ്പോൾ ആണ് അതിനു മുന്നിൽ അവളുടെ സ്കൂട്ടി കണ്ടത്… ഗേറ്റ് പൂട്ടി ബൈക്കില് കയറുമ്പോൾ അവളെ നോക്കാതിരിക്കാൻ ശ്രമിച്ചിരുന്നു… വേഗം വണ്ടിയെടുത്ത് ബാങ്കിലേക്ക് തിരിച്ചു.. പുറകെ അവൾ വരുന്നുണ്ടെന്ന് അറിയാമായിരുന്നു ഇത്…

തുടയുടെ അരികിലൂടെ അരിച്ചരിച്ചു നീങ്ങുന്ന വിരലുകളുടെ തഴമ്പ് തിരിച്ചറിഞ്ഞതും ശ്രുതിയുടെ അടിവയറ്റിലൊരു…

(രചന: Bhadra Madhavan) തുടയുടെ അരികിലൂടെ അരിച്ചരിച്ചു നീങ്ങുന്ന വിരലുകളുടെ തഴമ്പ് തിരിച്ചറിഞ്ഞതും ശ്രുതിയുടെ അടിവയറ്റിലൊരു പിടച്ചിലുണർന്നു… അവളുടെ കണ്ണുകൾ വെപ്രാളത്തോടെ വിരലുകളുടെ ഉടമയെ തിരഞ്ഞു…തിരക്ക് പിടിച്ച ബസിൽ താൻ നിൽക്കുന്നതിന് അടുത്തുള്ള സീറ്റിൽ ഇരിക്കുന്നയാളുടെയാണ് ആ കൈകളെന്ന് അവള് കണ്ടെത്തി…