ഇത് കല്യാണ തന്തയാണ്. ഇങ്ങേരെ കല്യാണ ചെക്കൻ എന്ന് വിളിക്കാൻ ആവില്ല””.പന്തലിൽ കൂട്ടം കൂടി നിന്ന ഒരു

കല്യാണ തന്ത രചന :-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട് “”അയ്യോ ഇതാണോ കല്യാണ ചെക്കൻ. ഇത് കല്യാണ തന്തയാണ്. ഇങ്ങേരെ കല്യാണ ചെക്കൻ എന്ന് വിളിക്കാൻ ആവില്ല””.പന്തലിൽ കൂട്ടം കൂടി നിന്ന ഒരു ചെറുപ്പക്കാരന്റെ സംസാരം കേട്ട് അവിടെ കൂടിയവർ അടക്കി ചിരിച്ചു.…

അച്ഛന് വേറെ ഒരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് .അമ്മ മാത്രം വിശ്വസിച്ചില്ല. ഒടുവിൽ ആ സ്ത്രീയിൽ അച്ഛന് ഒരു കുഞ്ഞ് ജനിക്കും വരെ .

അച്ഛന്റെ മക (രചന: Nisha Suresh Kurup) ഉണ്ണിക്ക് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. ആലോചിക്കും തോറും മനസിൽ എവിടെയോ ഒരു വിങ്ങൽ … അവളുടെ തേങ്ങലോടെയുള്ള ശബ്ദം വീണ്ടും വീണ്ടും കാതുകളിൽ പ്രകമ്പനം കൊള്ളിച്ചു കൊണ്ടിരുന്നു. തന്റെ ചോരയാണ്…

സ് ത്രീധനമായി ഒ ന്നര കോ ടിയെങ്കിലും വേണം….പിന്നെയൊരു കാറും…. ബിസിനസ്സുകാരനായ നിങ്ങൾക്ക് അതു വലിയ വിഷയമല്ല എന്നെനിക്കറിയാം.. ”

പെണ്ണുകാണൽ ഇൻറർവ്യൂ (രചന: Megha Mayuri) “ഏതു സ്കെയിൽ മാനേജരാണ് ബ്രാഞ്ച് ഹെഡ് ചെയ്യുന്നത്?”ആദ്യമായി എന്നെ പെണ്ണുകാണാൻ വന്ന സുമുഖനും സുന്ദരനും സർവോപരി വിനീതനുമായ എസ്. ബി.ഐ. അസിസ്റ്റൻറ് മാനേജറിൽ നിന്നും ഉയർന്ന ആദ്യത്തെ ചോദ്യം തന്നെ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു…

നിനക്ക് അമ്മയുടെ വീട്ടിലേക്ക് പോകാൻ താല്പര്യം ഇല്ലെങ്കിൽ ആദ്യമേ പറയാമായിരുന്നില്ലേ വെറുതെ അവരോട് വരാമെന്ന്

(രചന: J. K) “”” എന്തോന്ന് സന്ധ്യെ നിനക്ക് അമ്മയുടെ വീട്ടിലേക്ക് പോകാൻ താല്പര്യം ഇല്ലെങ്കിൽ ആദ്യമേ പറയാമായിരുന്നില്ലേ വെറുതെ അവരോട് വരാമെന്ന് വിളിച്ചുപറഞ്ഞു അവരെ കഷ്ടപ്പെടുത്തി ഓരോന്ന് ഉണ്ടാക്കിവെപ്പിച്ചിട്ട് ഇപ്പോൾ ഇങ്ങനെ പോവാതിരിക്കണമായിരുന്നോ?? രാജി ചേച്ചിയാണ് സന്ധ്യയുടെ ഭർത്താവ് രാജേഷിന്റെ…

ആദ്യരാത്രി പോലും അവൾ തന്റെ തുടർ വിദ്യാഭ്യാസത്തെ കുറിച്ചാണ് ആവലാതിപ്പെട്ടത്. ഷാൻ വീണ്ടും അവൾക്ക് വാക്ക് കൊടുത്തു.

(രചന: ഷാൻ കബീർ) “ഉമ്മാ, ഈ പെണ്ണിനേം കൂടി ഞാൻ കാണും. ഇതും മുടങ്ങിയാൽ പിന്നെ ഷാനിന്റെ ജീവിതത്തിൽ കല്യാണം എന്ന് പറയുന്ന സാധാനമില്ല” പെണ്ണിന്റെ വീട്ടിലേക്ക് കാറിൽ നിന്നും ഇറങ്ങാൻ നേരം ഷാൻ ഉമ്മയോട് ദയനീയമായി പറഞ്ഞു. ഉമ്മ അവനെ…

മോളെ ആരെങ്കിലും ഉമ്മവെക്കുകയോ മറ്റോ ചെയ്തോ?? ചോദ്യം കേട്ടപ്പോ ചിന്നുമോൾ തല താഴ്ത്തി കരഞ്ഞു…..

(രചന: Rinna Jojan) രവിയേട്ടാ എപ്പോ വരും??? മോളു സ്കൂളിൽ നിന്നു വന്നപ്പോ തൊട്ടു കരയാൻ തുടങ്ങീതാ.. നല്ല വയറുവേദനയാന്ന് പറയുന്നു, എന്താ ചെയ്യാ… അനുവിന്റെ കരച്ചിലാണ് രവി ഫോണിലൂടെ കേൾക്കുന്നത്.. അല്ലേലും അവളങ്ങനെയാണ് മോൾക്ക് ചെറിയൊരസുഖം വന്നാൽ പോലും വല്യപേടിയാണ്…..…

ഒരു സ്ത്രീ ജോലിക്ക് പോകാൻ തുടങ്ങിയാൽ പിന്നെ അവളുടെ ഭർത്താവിനെ വില വയ്ക്കില്ല..

(രചന: J. K) ബിഎഡ് കഴിഞ്ഞ് പിജിക്ക് ചേർന്നപ്പോഴായിരുന്നു വിനയും ആയി ഉള്ള മായയുടെ വിവാഹം.. ആള് ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്നു.. നല്ല കുടുംബം പറയത്തക്ക ബാധ്യതകൾ ഒന്നുമില്ല പേരുകേട്ട് തറവാട്ടുകാരും പിന്നെ ഒന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല വിവാഹം ഉറപ്പിച്ചു.. പെണ്ണുകാണാൻ…

എനിക്ക് മടുത്തു… ഏത് നേരോം എന്റെ പിറകെ, ശ്വാസം മുട്ടുന്നു എനിക്ക്…..ഞാൻ അലറി. പകച്ചുനിന്ന അവളോട്‌ എനിക്ക്

രചന: അഞ്ചു തങ്കച്ചൻ വിവാഹത്തിന്റെ ആദ്യനാളുകളിലെന്നോ നിന്റെ സാമീപ്യമാണ് എനിക്ക് ഏറെ ഇഷ്ട്ടമെന്ന് ഞാൻ എന്റെ ഭാര്യ ഹിമയോട് ഒന്ന് പറഞ്ഞ് പോയി. എന്നുവെച്ച്‌ ഏത് നേരോം എന്റെ പിന്നാലെ ഇങ്ങനെ നടക്കുമെന്ന് ഓർത്തില്ല. സത്യം പറയാലോ, ഒന്ന് സ്വസ്ഥമായി മുറ്റത്ത്‌…

അമ്മയുടെ നഗ്നത പകർത്താൻ നോക്കുന്നത്. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, ഒഴുകിപ്പരക്കുന്ന കണ്ണുനീർ പോലും

രചന: അഞ്ചു തങ്കച്ചൻ ഓഫിസിൽ നിന്നും എത്തി നനഞ്ഞ സാരി മാറ്റുന്നതിനിടയിലാണ് പെട്ടന്ന് ഇടിവെട്ടിയതും കരണ്ട് പോയതും,അഞ്ചു മണി ആയതേയു ള്ളൂവെങ്കിലും പ്രകൃതി ഇരുണ്ടു മൂടി കിടക്കുന്നു. മുറിയിൽ വെളിച്ചം കുറവാണ്. അപ്പോഴാണ് ടേബിളിൽ താൻ അടുക്കി വച്ച ബുക്കുകൾക്കിടയിൽ നിന്നും…

അയാൾ പറയുന്നതുപോലെ ചെയ്യാമോ എന്നായിരുന്നു പിന്നെ ചോദ്യം… ചെയ്യാം എന്ന് സമ്മതിക്കുകയല്ലാതെ അവൾക്ക് വേറെ വഴിയില്ലായിരുന്നു.

(രചന: J. K) രാവിലെ ആ ഫോൺകോൾ വന്നത് മുതൽ അവൾ വല്ലാതെ അസ്വസ്ഥയായിരുന്നു..ജോലിചെയ്യുന്ന സ്ഥാപനത്തിൽ നടത്തിയ ചെറിയൊരു ക്രമക്കേട്.. അതും ആദ്യമായല്ല അവനുവേണ്ടി ഇതുപോലുള്ള സഹായങ്ങൾ പലപ്പോഴും ആയി താൻ ചെയ്തു കൊടുത്തിട്ടുണ്ട് അതൊന്നും ആരും അറിഞ്ഞിട്ടില്ല പക്ഷേ ഇപ്പോൾ…