എനിക്കീ ഗർഭം വേണ്ട, നമുക്കിത് ഒഴിവാക്കാം അനിലേട്ടാ ” ഒരു ദിവസം ഓഫീസിൽ നിന്നും വീട്ടിലേക്ക് വരവേ ശ്യാമ, ആ കാര്യം തുറന്നു പറഞ്ഞു.

അ ബോർഷൻ (രചന: Muhammad Ali Mankadavu) രണ്ടു മാസം മുൻപാണ് , ശ്യാമക്ക് , താൻ ആഗ്രഹിച്ച ജോലി ശരിയായത്.ഒരാൾ മാത്രം അദ്ധ്വാനിച്ച്, ഇക്കാലത്ത് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വലിയ ബുദ്ധിമുട്ടാണെന്ന് ജീവിതാനുഭവം നൽകിയ തിരിച്ചറിവാണ്, അവരെക്കൊണ്ട് ഇങ്ങനെയൊരു പ്രായോഗിക വശം…

ഈ നാറ്റം അമ്മക്ക് എപ്പോഴുണ്ട്.. വെറുതെയല്ല അച്ഛൻ ഇട്ടിട്ട് പോയെ.. അമ്മക്ക് വൃത്തിയില്ല.. ”

ആ പെണ്ണ് മഹാ പെഴയാണ് സാറെ, ഇതവളുടെ മൂന്നാമത്തെയോ, നാലാമത്തെയോ കെട്ടിയവനാണ്

(രചന: രജിത ജയൻ) “ആ പെണ്ണ് മഹാ പെഴയാണ് സാറെ, ഇതവളുടെ മൂന്നാമത്തെയോ, നാലാമത്തെയോ കെട്ടിയവനാണ് .. ”ഇവനെയും ഒഴിവാക്കി പുതിയ ഒരുത്തന്റെ കൂടെ പോവാൻ വേണ്ടിയിട്ടാണവൾ ഇങ്ങനൊരു കടുംകൈ ചെയ്തതെന്നാണ് നാട്ടുകാർ പോലും പറയുന്നത് .. “അവള് നാലോ അഞ്ചോ…

അപ്പോഴും ശാരീരിക സുഖം വേണമെന്ന് എനിക്ക് തോന്നും എന്ന് തോന്നുന്നില്ല ചന്ദ്രേട്ടാ.. കാരണം ആവുന്ന കാലത്ത് അദ്ദേഹം

(രചന: J. K) “”””ഷീലേ… എത്ര നാളായി കരുണൻ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് നിനക്കും ഉണ്ടാവില്ലേ മോഹങ്ങൾ?? നീയൊന്ന് മനസ്സ് വെച്ചാൽ ആരും അറിയില്ല…”””” അത് കേട്ട് ഷീല ഞെട്ടിപ്പോയി കാരണം ഓരോരുത്തരുടെയും പകൽ മാന്യതയുടെ മുഖംമൂടി എത്ര പെട്ടെന്നാണ് അഴിഞ്ഞു…

എന്തിനു മാനം വിറ്റു ജീവിക്കണം? കരഞ്ഞു തളർന്ന ആ കണ്ണുകളെ ഞാൻ പിന്നീടു കണ്ടത്…….

(രചന: Latheesh Kaitheri)   “എന്താ? എന്തുപറ്റി ഹരി? നീയെന്താ എന്റെ ഫോൺ എടുക്കാത്തത്?”“ഒന്നുമില്ല ആതിര,ഓഫീസിൽ നല്ല തിരക്കായിരുന്നു.” “ഇതിനുമുൻപും ഒരുപാടുതിരക്കുണ്ടായിട്ടും, എന്റെ കോൾ എടുക്കാതിരുന്നിട്ടില്ല.ഇതിപ്പോൾ കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു ഹരി നിന്റെ മാറ്റം!” “അതൊക്കെ തനിക്കു തോന്നുന്നതാണ്”“അങ്ങനെ ആയാൽ…

ഏതാനും നിമിഷത്തെ സുഖത്തിനു വേണ്ടി എന്റെ ശരീരത്തെ അയാള്‍ ആക്രമിച്ചത് എന്റെ ജീവിതം എത്രമാത്രം തകര്‍ത്തുവെന്നും…..

സർവ്വ ഭയങ്ങളും അവസാനിക്കുന്ന രാത്രി (രചന: Anish Francis) “നിങ്ങള്‍ കുറച്ചു നേരമായി എന്നെ ശ്രദ്ധിക്കുന്നു, എന്തെങ്കിലും പറയാനുണ്ടോ ?” വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി മടിയില്‍ വച്ചതിനുശേഷം ആ സ്ത്രീ രൂക്ഷമായി എന്നെ നോക്കി ചോദിച്ചു. ട്രെയിന്‍ എറണാകുളം നോര്‍ത്തിലെത്തിയതിന്റെ അറിയിപ്പ്…

വന്നു കിടക്കുന്നുണ്ടോ ..?ദ വരുവാ ശിവേട്ട…പെട്ടെന്ന് വാ…പെട്ടെന്ന് വന്നിട്ട് ഇപ്പൊ എന്ത് ചെയ്യാനാ..? അതൊക്കെ ഉണ്ട് വാ പറയാം

ഭാഗ്യം രചന: Binu Omanakkuttan ടീ എന്തെടുക്കുവാ.. വന്നു കിടക്കുന്നുണ്ടോ ..?ദ വരുവാ ശിവേട്ട…പെട്ടെന്ന് വാ…പെട്ടെന്ന് വന്നിട്ട് ഇപ്പൊ എന്ത് ചെയ്യാനാ..? അതൊക്കെ ഉണ്ട് വാ പറയാം..ഇങ്ങനെ പറയൻ പറ്റുമെങ്കിൽ മതി..ദേ അപ്പുറത്ത് അവരാരും ഉറങ്ങീട്ടില്ല.. കല്യാണം കഴിഞ്ഞിട്ട് രണ്ടു ദിവസമായില്ല.…

ആദ്യരാത്രിയിൽ തന്നെ വെളിപ്പെടുത്തിയിരുന്നു അയാൾ…. സ്വന്തം മനസ്സിലുള്ള പെൺകുട്ടിയെ വീട്ടുകാരുടെ മുന്നിൽ തുറന്നു പറയാൻ

(രചന: നിഹാരിക നീനു) പൈഡ് ടാക്സിയിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ ഒരു നീണ്ട ശ്വാസം എടുത്തു സഹസ്ര…. അപ്പുറത്ത് കൂടെ പോയാൽ മുറ്റത്തിറങ്ങാം… ന്നാലും വേണ്ട.. ഈ തോട്ടിൻ കരയിലൂടെ നടക്കുന്ന സുഖമൊന്നും അതിനില്ല…. തോട്ടിനിരു വശവും പാടമാണ് ഓണത്തിന് വിരിയേണ്ട…

രാത്രിയിൽ ഉറങ്ങാത്തതിന്റെയാ ഈ ക്ഷീണം” ഒരു വഷളൻ ചിരി ചിരിച്ചു അയാൾ പോയി. നിന്ന നിൽപ്പിൽ

മീര (രചന: Aneesh Anu) കമ്പ്യൂട്ടറിലേക്ക് നോക്കും തോറും കണ്ണുകൾ അടഞ്ഞു കൊണ്ടേയിരുന്നു. ഇന്നലെ രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല. ഇന്നലെ എന്നല്ല കഴിഞ്ഞ കുറച്ചു മാസങ്ങളായി തനിക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട്.”ഹലോ, മീര താനുറങ്ങുവാണോ” കണ്ണുമിഴിച്ചു നോക്കിയപ്പോൾ മുന്നിൽ മാനേജർ.”ഐ ആം സോറി…

എന്റെ ശരീരം കല്യാണത്തിന് മുൻപ് ഒരാൾ കാണുന്നതിനോട് എനിക്ക് യോജിപ്പില്ല…അത്രക്ക് ബുദ്ധിമുട്ടി ജീവിക്കുന്നവളല്ല ഞാൻ…

രചന: Binu Omanakkuttan അതെ എനിക്ക് ഈ മുഖം മാത്രം കണ്ടോണ്ടിരിക്കാനല്ല വീഡിയോ കാൾ ചെയ്യുന്നത്…പിന്നെ പിന്നെ ചേട്ടന് എന്താ കാണണ്ടേ..? പറഞ്ഞാൽ നീ കാണിക്കുവോ…?എന്താ കാണേണ്ടതെന്ന് പറന്നിട്ട് തീരുമാനിക്കാം..നീ കാണിക്കാതിരിക്കാത്തൊന്നുമില്ല എനിക്കറിയാം നിനക്ക് എല്ലാം എന്നെ കാണിക്കാൻ ആഗ്രഹം ഉണ്ടെന്ന്……