ജനിക്കാത്ത യക്ഷി രചന: മുഹമ്മദ് ഫൈസൽ ആനമങ്ങാട് സമയം പുലർച്ചെ രണ്ട് മണി. ഉറക്കം വന്നും പോയും ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നായി. മീന മാസ പുലർച്ചെക്കും ചൂട് തന്നെ. കറുത്ത രജനി ശാന്തമാണ്. മൂങ്ങകളുടെ മൂളലും പേരറിയാത്ത പക്ഷികളുടെ ഹൂ…
എന്നെയും പെറ്റിട്ടിട്ട് പോയ മോളെയും കാണാൻ സമ്മതിക്കാതിരുന്ന നീ തരുന്ന ആ ഔദാര്യത്തെ ഏത് കോടതിയാണ് തള്ളാത്തത്”
തുടർ കിനാക്കൾ രചന: മുഹമ്മദ് ഫൈസൽ ആനമങ്ങാട് നാളെ അമലയെ തൂക്കി കൊല്ലുകയാണ്. അവസാനത്തെ കൂടി കാഴ്ച്ചക്കായി ഭർത്താവ് ജിതൻ ജയിലിലെത്തി. ഒരു ജയിൽ വാർഡൻ അയാളെ കൂട്ടി കൊണ്ടു പോയി. അമലയുടെ സെല്ലിന് മുന്നിലെത്തിയപ്പോൾ പുറത്തെ കസേരയിൽ ജിതൻ പ്രതീക്ഷ…
ഇപ്പൊ എന്റെ ശരീരവും നിങ്ങൾ നിഷേധിക്കുകയാണോ. നൈമിഷികമാണെങ്കിലും ശരീരങ്ങൾ കെട്ടു പിണരുമ്പോഴെങ്കി
മോചിത രചന :-മുഹമ്മദ് ഫൈസൽ ആനമങ്ങാട് “”എന്റെ ഭർത്താവിന് എപ്പോഴും തിരക്കാണ്.അങ്ങേർക്ക് ഒന്നിനും നേരമില്ല””.. നെഞ്ചിലെ സങ്കടം ഒതുക്കി പിടിച്ചു ശ്രീലത ഭർത്താവിന്റെ തിരക്കിൽ അഭിമാനം നടിച്ചു. കസേരയിൽ ഒന്ന് കൂടി അമർന്നിരുന്നു. ഗ്ലാസ്സിലെ മുന്തിരി വൈൻ ചുണ്ടോട് ചേർത്ത് ഒന്നു…
പണം കൊടുത്താൽ വേറെയും കൊഴുത്ത സുന്ദരികളെ കിട്ടില്ലേ. എന്തിനാണ് സാർ എന്നെ നശിപ്പിക്കുന്നത്.. വെറുതെ വിടൂ സാർ എന്നെ””.
കറുത്ത കാമം രചന :-മുഹമ്മദ് ഫൈസൽ ആനമങ്ങാട് കാമം നുരയുന്ന കണ്ണുമായി അനിരുദ്ധൻ ശിവദയെയും തോളിലെടുത്തു കൊണ്ട് ആ പഴയ കെട്ടിടത്തിലേക്ക് നടന്നു. അവളുടെ ദേഹത്തിലെ വില കുറഞ്ഞ സെന്റിന്റെ വാസനയും കക്ഷത്തിലെ വിയർപ്പിന്റെ ചൂരും മദ്യത്തിന്റെ മണവും കൂടി കലർന്ന…
പെൺകുട്ടികളുടെ ടോയ്‌ലെറ്റിൽ ഒളിഞ്ഞു നോക്കുന്നോടാ””.സുഹറ ടീച്ചർ ഇങ്ങനെ ഒച്ചയിട്ടതും നദീർ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കി
മനസിന്റെ ആഴങ്ങളിൽ രചന :-മുഹമ്മദ് ഫൈസൽ ആനമങ്ങാട് “”പെൺകുട്ടികളുടെ ടോയ്‌ലെറ്റിൽ ഒളിഞ്ഞു നോക്കുന്നോടാ””.സുഹറ ടീച്ചർ ഇങ്ങനെ ഒച്ചയിട്ടതും നദീർ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കി.അവന്റെ ചെവിയിൽ പിടിച്ചു ടീച്ചർ ശക്തിയായി തിരുമ്മി.””ആഹ്””. അവൻ വേദന കൊണ്ട് ഞരങ്ങി.””ടീച്ചറെ.. ഞാൻ ഒളിഞ്ഞു നോക്കിയില്ല..…
തന്റെ പ്രാണ സഖിയും ഒരു ചെറുപ്പക്കാരനും കെട്ടി പിടിച്ചു ചുമ്പിച്ചു നിൽക്കുന്ന ഫോട്ടോ കണ്ട് അംജത്
കാൻഡിൽ ലൈറ്റ് ഡിന്നർ രചന :-മുഹമ്മദ് ഫൈസൽ ആനമങ്ങാട് തന്റെ പ്രാണ സഖിയും ഒരു ചെറുപ്പക്കാരനും കെട്ടി പിടിച്ചു ചുമ്പിച്ചു നിൽക്കുന്ന ഫോട്ടോ കണ്ട് അംജത് നിരാശയും ദേഷ്യവും സങ്കടവും ഒന്നിച്ചു ഇരച്ചെത്തിയ വികാരത്താൽ അവൻ ഫോൺ താഴേക്കെറിഞ്ഞു. തലയിൽ ഇരുട്ടു…
തുടുത്ത വേശ്യകളെ മാത്രമാണോ ആണുങ്ങൾക്ക് പ്രിയം?.അവിടെയും തരം തിരിവുണ്ടോ?”.സുകന്യയുടെ ഉൾപൂവ് ഇങ്ങനെ പിറു പിറുത്തു.
കാറി തുപ്പുന്നവൾ രചന :-മുഹമ്മദ് ഫൈസൽ ആനമങ്ങാട് ജയിലിന്റെ പുറത്തേക്കുള്ള വാതിൽ തുറന്നു കുനിഞ്ഞു പുറത്തിറങ്ങിയ സുകന്യ ചുറ്റും നോക്കി. ആ നോട്ടം നിരർത്ഥകമാണെന്ന് അവൾക്ക് അറിയാഞ്ഞിട്ടല്ല. എങ്കിലും വെറുതേ ഒരു പ്രതീക്ഷ.. ആരുമില്ല. “ആരും വരില്ല..ജയിലിൽ പോലും ആരും കാണാൻ…
നീ കൊണം പിടിക്കത്തില്ലടീ എരണംകെട്ടവളെ”””‘എന്നവർ ശപിച്ചു പോകുമ്പോൾ അവർ
(രചന: J. K) ആ ഒന്നര വയസ്സുകാരി തന്റെ അച്ഛന് പിതൃപിണ്ഡം ഉരുട്ടി ഇലയിൽ വയ്ക്കുമ്പോൾ വൃന്ദയുടെ നെഞ്ച് ഉരുകി.. അവൾക്ക് വെറും ആറുമാസം പ്രായമായപ്പോഴാണ് ഗോപിയേട്ടൻ തന്നെ വിട്ട് പോകുന്നത്… പിന്നെ ഇരുട്ടായതും പകലായതും നാളുകൾ കഴിഞ്ഞതും ഒന്ന് താൻ…
ഗർഭിണികളുടെ ദേഹത്ത് ഒരു ബാധ കേറും അത്രേ. അതിനെ ഒഴിപ്പിക്കാൻ എന്തൊക്കെയോ മന്ത്രവാദങ്ങൾ അമ്മ ചെയ്തിരുന്നു ഏഴാം മാസത്തിൽ..
(രചന: J. K) “”’ആ നാളാണോ??? ചതിച്ചോ ന്റെ ദേവ്യേ “”””കുഞ്ഞ് ജനിച്ചത് വിളിച്ചു പറഞ്ഞതായിരുന്നു സ്വന്തം അമ്മയോട് കിരൺ… സമയം പറഞ്ഞു കൊടുത്തപ്പോൾ അമ്മ ഓടി പോയി കലണ്ടർ നോക്കി പിന്നെ കേട്ടത് ഇതാണ്.. “”” എന്താ അമ്മേ വല്ല…
അമ്മയ്ക്ക് അയാളോട് വല്ലാത്ത അടുപ്പമുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ അത് വഴിതെറ്റി മറ്റൊരു
(രചന: J. K) “”””അനു… അച്ഛൻ കേട്ടത് നേരാണോ ആണെങ്കിൽ അച്ഛൻ പിന്നെ ജീവിച്ചിരിക്കില്ല നീ കൂടി അച്ഛനെ ചതിച്ചു എന്നറിഞ്ഞാൽ പിന്നെ എന്തിനാ ഞാൻ ജീവിക്കണേ????”””” അച്ഛൻ പറഞ്ഞത് കേട്ട് അനു ആകെ വിഷമിച്ചു.. അച്ഛന് ആരെയും വിശ്വാസമില്ലാതായിരിക്കുന്നു അച്ഛനു…