എനിക്ക് ഒന്നും വേണ്ടാ.. ഞാൻ ഒന്നും ആഗ്രഹിച്ചിട്ടും ഇല്ല്യ. പക്ഷെ മരിച്ചുപോയ എന്റെ അച്ഛനെയും അമ്മയെയും പറയരുത് എന്ന് പറയ് ചെറിയച്ഛനോട്… എനിക്കത് സഹിക്കില്ല…

വിഷു കൈനീട്ടം (രചന: Sharath Sambhavi) നാളെയാണ് അഞ്ജലിയുടെ പിറന്നാൾ… പിന്നെ നാളെ വേറൊരു പ്രത്യകത കൂടി ഉണ്ട് കേട്ടോ… വിഷുവും ആണ്. അച്ഛനും അമ്മയും ഇല്ലാത്ത നാലാമത്തെ വിഷു… അതിന്റെ സങ്കടം ഒക്കെ മനസ്സിൽ ഉണ്ടെങ്കിലും ചെറിയച്ഛന്റെ കുട്ടികളുടെ കൂടെ…

അവൾക്ക് ഒരു പ്രണയം ഉണ്ടെന്നും ആ പയ്യനുമായി പലയിടങ്ങളിലും കറങ്ങി നടക്കുകയാണെന്നും അവരെ അടുത്തറിയാവുന്ന ആരോ അമ്മാവനോട് പറഞ്ഞു.

സരയൂ (രചന: Sarya Vijayan) രാവിലെ തന്നെ അമ്പലത്തിൽ പോയി, തൊഴുതു വന്ന് പ്രസാദവും തൊടുവിച്ചാണ് അമ്മ ഇങ്ങോട്ടയച്ചത്. ജാ തകച്ചേർച്ച ഇല്ലാ എന്ന കാരണത്താൽ വന്ന ആലോചനകളെല്ലാം ഓരോന്നായി മുടങ്ങി പോകുകയാണ്. ഇതെക്കിലും നടന്നു കാണാൻ ഇനി വൈകിട്ടത്തേക്കും പൂജ…

ചെറുപ്പത്തിൽ പറ്റിയ ഒരു കൈയ്യബദ്ധമായിരുന്നു, അവനെന്ന് നിനക്കിപ്പോൾ തോന്നുന്നുണ്ടോ?” അത്രയും നേരം മുഖം നൽകാതെ

പറയുവാനാവാതെ (രചന: Sarya Vijayan) “Are you sure?””Yes, അച്ഛാ, ഇനി ഇതിൽ മാറ്റമൊന്നുമില്ല?””ഇപ്പോ ഇങ്ങനെ ഒരു ഡിവോഴ്‌സ് വേണ്ടിയായിരുന്നുവെങ്കിൽ.. പിന്നെന്തിനായിരുന്നു മോളെ?” അയാൾ ദയനീയമായി അവളെ നോക്കി. “എന്തേ? നിർത്തിയത്… എന്തിനായിരുന്നു?….”ദേവിനെ വേണമെന്നു വാശി പിടിച്ചത് എന്നാണോ?” “ചെറുപ്പത്തിൽ പറ്റിയ…

പെണ്കുട്ടികളുടെ അമ്മയായാൽ സ്വന്തം ആദര്ശങ്ങൾക്കും നിലപ്പാടുകൾക്കും മാറ്റമുണ്ടാകുമോ??”

അച്ഛന്റെ മകൾ (രചന: Sarya Vijayan) “ഇനിയും അവന്റെ കൂടെ തന്നെ ജീവിക്കണം എന്നാണോ? ഇനിയെങ്കിലും എല്ലാം വിട്ടെറിഞ്ഞു നിനക്ക് നിന്റേതായ രീതിയിൽ ജീവിച്ചു കൂടെ..” നിർവികാരതയോടെ നന്ദിത ഗംഗയെ നോക്കി.”എന്താ നന്ദു നീ ഒന്നും പറയാത്തത്.”കൈയ്യിലിരുന്ന ചായ കപ്പ് ടേബിളിൽ…

നിനക്ക് ഇഷ്ടമുള്ളവനെ കെട്ടിയാൽ മതിയന്ന് പറഞ്ഞ് കൂടെ നിന്ന അപ്പടെ മാറ്റം എനിക്ക് ഉൾകൊള്ളാൻ കഴിയുമായിരുന്നില്ല.

ഇച്ചന്റെ പെണ്ണ് (രചന: Meera Kurian) ഇച്ചാ… ആ വിളിയിൽ തന്നെ അവളുടെ ശബ്ദം വളരെ നേർത്തിരുന്നു. കണ്ണിൽ നിന്ന് ഉതിർന്ന കണ്ണുനീർ തുള്ളികൾ അവന്റെ നെഞ്ചിൽ പതിഞ്ഞു… അവളുടെ കണ്ണീർ വീണ നെഞ്ചകം ചുട്ടുപൊള്ളുന്ന പോലെ തോന്നിയവന്…എടാ കുഞ്ഞൂസേ…. അവന്റെ…

എന്തിനാണേട്ടാ എന്നെ കൊ ന്നു കളഞ്ഞത്..”ഞെട്ടിയുണർന്ന് തലക്ക് പിറകിൽ വെച്ച മൺകുടത്തിൽ നിന്നും ഒരു കവിൾ വെള്ളം കുടിച്ച് വീണ്ടും

കുറ്റവാളി (രചന: രമേഷ്കൃഷ്ണൻ) കനത്ത നിശബ്ദതക്കൊടുവിൽ എവിടെയോ ഇരുമ്പ് ഗേറ്റ് തുറന്നടയുന്ന ശബ്ദം കേട്ടു അകന്നുപോകുന്ന ബൂട്ടിന്റെ നേർത്ത ശബ്ദം വായുവിൽ അലിഞ്ഞില്ലാതായി കമ്പിയഴികൾക്കിടയിലൂടെ പുറത്തേക്ക് നോക്കി നിന്നപ്പോൾ വരാന്തക്കപ്പുറം ചെടിചട്ടികൾ നിരത്തി വെച്ച വഴിയിലൂടെ പുകമഞ്ഞിൽ കുളിച്ച് സാരിതലപ്പുകൊണ്ട് പുതച്ച്…

ഞാൻ ഒരിക്കലും നിന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല… ഇത്രയും നാൾ ഇങ്ങനെ ഒരു കാര്യം നീ മനസ്സിൽ കൊണ്ടു നടന്നത് എന്തിനാണ്… എന്തിനാണ്…”

ദേവഗംഗ (രചന: Ruth Martin) “ഇനിയും ഒരിക്കൽ കൂടി ഞാൻ വരില്ലട്ടോ ദേവേട്ടാ…. എനിക്ക് വിധിച്ചിട്ടല്ലാന്ന് കരുതി ജീവിച്ചോളാം…. ഒരിക്കലും…. ഒരിക്കലും… ഗംഗ വരില്ല….” നിറമിഴികളോടെ അവൾ എന്നെ നോക്കി പറഞ്ഞുകൊണ്ട് എന്റെ മുറിവിട്ടിറങ്ങി.. അവളുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ എന്നെ…

പെൺകുട്ടികൾ ആയാൽ കുറെയൊക്കെ സഹിക്കണം….അതെങ്ങനെ അവടെ തള്ള കെട്ടി തൊണ്ണൂറ് തികയും മുന്നേ കെട്ടിയോനേം കൊണ്ടു വീടുവിട്ട് ഇറങ്ങിയതല്ലേ ..

അമ്മ അമ്മായിയമ്മ മകൾ മരുമകൾ (രചന: Jolly Shaji) കെട്ടിച്ചു വിട്ടിട്ട് അവള് ദേ കൊല്ലം ഒന്ന് തികയും മുന്നേ അവിടുന്ന് ഇറങ്ങി പൊന്നേക്കുന്നു… അതെങ്ങനെ പോരാതിരിക്കും ആ കുട്ടിക്ക് അവിടെ പിടിച്ച് നിൽക്കാൻ പറ്റണ്ടേ…എന്താ പറ്റാത്തത്… നല്ല ഒന്നാന്തരം കുടുംബം…

ആദ്യരാത്രിയുടെ സന്തോഷങ്ങളോ സ്വപ്നങ്ങളോ അല്ല, എന്റെ മനസ്സിൽ നിറയെ അഭിയുടെ അമ്മയാണ്.

അപൂർവ്വം ചിലർ (രചന: Aparna Nandhini Ashokan) ആദ്യരാത്രിയുടെ സന്തോഷങ്ങളോ സ്വപ്നങ്ങളോ അല്ല, എന്റെ മനസ്സിൽ നിറയെ അഭിയുടെ അമ്മയാണ്. വിവാഹം ആലോചിച്ചു വന്നപ്പോൾ അഭി പറഞ്ഞിരുന്നു സ്വന്തം അമ്മ മരിച്ചു പോയെന്നും അച്ഛൻ രണ്ടാമതു വിവാഹം കഴിച്ച കാര്യവും. അവർക്കതിൽ…

സ്നേഹിക്കുന്നതിനു പകരം അവർ ഞങ്ങളെ ഉപദ്രവിക്കുന്നതിലും പീഡിപ്പിക്കുന്നതിലും രസം കണ്ടെത്തിയപ്പോൾ ജീവിതം

മാറ്റകല്യാണം (രചന: ബഷീർ ബച്ചി) രാത്രി കൂട്ടുകാരുമൊത്തു കവലയിലുള്ള വലിയ ചീനിമരത്തിനു ചുറ്റും കെട്ടിയ തറയിൽ ഇരുന്നു അന്തിചർച്ച നടത്തി വീടണയുമ്പോൾ ഒൻപതു മണി കഴിഞ്ഞിരുന്നു.. വാപ്പ അവിടെ പൂമുഖത്ത് കസേരയിൽ ഇരിപ്പുണ്ട് കൂടെ രണ്ടാനുമ്മയും..എന്റെ ചെറിയ പ്രായത്തിൽ തന്നെ എന്നെയും…