ഒരുമ (രചന: Raju Pk) “കെട്ടിച്ച് വിട്ട പെണ്ണിന് ഈ വീട്ടിൽ എന്താ കാര്യം പൊയ്ക്കോണം നിങ്ങടെ വീട്ടിലേക്ക് ഇനി മേലിൽ നിങ്ങൾ ഈ പടി ചവിട്ടിപ്പോകരുത്.” മൂന്ന് ദിവസമായി സുഖമില്ലാതെ കിടപ്പിലായ അമ്മയെ ഒരാശുപത്രിയിൽ പോലും കൊണ്ടുപോകാത്തതിനെപ്പറ്റി അനിയനോട് ചോദിച്ചപ്പോൾ…
Category: Short Stories
പലകാര്യങ്ങൾ കൊണ്ട് പലപ്പോഴും ഞങ്ങളെല്ലാം ഏടത്തിയമ്മയെ കൂട്ടത്തിൽ ഒറ്റപ്പെടുത്തി് ആനന്ദം കണ്ടെത്തിയപ്പോൾ ഒരിക്കൽ പോലുംഒരു പരാതിയും ആരോടും
ഏടത്തിയമ്മ (രചന: Rajitha Jayan) അന്നൊരു വെളളിയാഴ്ച ആയിരുന്നു. ..രാവിലെ മുതൽ വീട്ടിലാർക്കുംതന്നെ യാതൊരു സന്തോഷമോ ഉത്സാഹമോയില്ല…. എന്തോ അരുതാത്തത് നടക്കാൻ പോണ പ്രതീതിയായിരുന്നു എല്ലായിടത്തും. … അച്ചുമോൾ മാത്രം ഇതൊന്നും തന്നെ ബാധിക്കില്ലാന്നുളള ഭാവത്തിൽ വീടിനകത്തൂടെ മുട്ടിലിഴഞ്ഞു നടക്കുന്നുണ്ടായിരുന്നു… ഇന്നാണ്…
എത്ര വൃത്തികെട്ട വരികളും കാര്യങ്ങളുമാണ് വര്ഷങ്ങളായി ഇക്കയും ആ പെണ്കുട്ടിയും തമ്മില് സംസാരിച്ചിരുന്നത്….. അന്ന് വായിച്ച ആ ഒരു മെസ്സേജില് നിന്നാണ്
(രചന: ഡേവിഡ് ജോൺ കൊട്ടാരത്തിൽ) പ്രിയപ്പെട്ട ഭര്ത്താവിന്”,…. എന്തിനാണ് ഇങ്ങനെ ഒരു എഴുത്ത് എന്ന് മിനിഞ്ഞാന്ന് വരെ നേരില് കണ്ടത് കൊണ്ട് ‘നിങ്ങളില്’ ചോദ്യം ഉയര്ത്തിയേക്കാം…. ഇന്നലേ വരെ ഇക്കാ എന്ന് സ്നേഹത്തോടെ വിളിച്ച എന്റെ വിളി നമുക്കിടയില് അകല്ച്ചയുടെ ‘നിങ്ങള്’…
ഞാനെന്താ ഇക്കാ ഒറ്റക്ക് പുറത്ത് പോയാല്…? ഞാനെന്താ ചെറിയ കുട്ടിയാണോ…?”ഭാര്യയുടെ ചോദ്യം കേട്ടപ്പോൾ ഫൈസിക്ക് ദേഷ്യം ഇരച്ച് കയറി
(രചന: ഞാൻ ഗന്ധർവ്വൻ) “ഞാനെന്താ ഇക്കാ ഒറ്റക്ക് പുറത്ത് പോയാല്…? ഞാനെന്താ ചെറിയ കുട്ടിയാണോ…?”ഭാര്യയുടെ ചോദ്യം കേട്ടപ്പോൾ ഫൈസിക്ക് ദേഷ്യം ഇരച്ച് കയറി “ഞാൻ പറയുന്നത് നീയങ്ങ് കേട്ടാമതി. ന്റെ പെങ്ങളെ മോനെയോ അല്ലേൽ ന്റെ അനിയനെയോ ഒപ്പം കൂട്ടിയിട്ട് നീ…
നീയെന്തിനാ ഇങ്ങനെ പേടിക്കുന്നേ…?’അവളെ മുട്ടി ഇരുന്നുകൊണ്ട് ആ വിയർത്ത കഴുത്തിലൂടെ കൈകൾ ഉരസ്സി
(രചന: ശ്രീജിത്ത് ഇരവിൽ) അയാളൊരു പ്രേമനോവൽ എഴുതാൻ മുറി അടച്ചിരുന്ന് ശ്രമം തുടങ്ങിയിട്ട് ആഴ്ച്ചയൊന്നായി. തലകുത്തി ഇരുന്നിട്ടും ആ മുറിയിലേക്കൊരു പെണ്ണിന്റെയോ പൂവിന്റെയോ ഗന്ധം പോലും വന്നില്ല. വിഷയം പ്രേമമാകുമ്പോൾ താനെത്ര ദരിദ്രനാണെന്ന് അയാൾ ഓർത്തൂ.. മുറിയിൽ മുഴുവൻ വാക്കുകളെ തടഞ്ഞ്…
അയാളുടെ ദർശന സുഖത്തിനു മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന ഉപകരണമായി അവൾ മാറി കഴിഞ്ഞിരുന്നു……
(രചന: ഡേവിഡ് ജോൺ) അവളുടെ നഗ്നമായ ശരീരത്തിൽ നിന്നും ഒലിച്ചു വീണ ചുടു ചോരയുടെ ഗന്ധം അയാളെ മത്തു പിടിപ്പിച്ചിരുന്നിരുന്നു…… രക്തമൂറ്റി കുടിക്കുന്ന ചെന്നായ പോലെ അയാൾ കണ്ടു രസിച്ചു….. ” നീ ഒരു സുന്ദരി തന്നെ…. എത്ര കണ്ടാലും മതിയാവാത്ത…
ആദ്യരാത്രിയുടെ അനുഭൂതിയുടെ ആലസ്യത്തിൽനിന്നു രാവിലെതന്നെ ആദ്യത്തെ കുർബാനയ്ക്കുതന്നെ പള്ളിപോകണം
(രചന: Mejo Mathew Thom) പ്രണയവിവാഹമായിരുന്നിട്ടും പറഞ്ഞുകേട്ടുള്ള അറിവുകളെയും മാനിസിൽകരുതിവച്ചിരുന്ന തീരുമാനങ്ങളെയും നോക്കുകുത്തികളാക്കി നാണവും വിറയലും അരങ്ങുവാണ ആദ്യരാത്രിയുടെ അനുഭൂതിയുടെ ആലസ്യത്തിൽനിന്നു രാവിലെതന്നെ ആദ്യത്തെ കുർബാനയ്ക്കുതന്നെ പള്ളിപോകണം എന്നുംപറഞ്ഞുവിളിചെഴുനെല്പിച്ചു എന്റെ നായിക… കുളിച്ചീറനായ് കൈയിലൊരുകപ്പ് കാപ്പിയുമായി പ്രണയാദ്രമായ് വിളിച്ചുണർത്തുന്ന നായികയായ് എഴുത്തുകളിൽ…
കല്യാണപ്പെണ്ണ് ഇങ്ങനെ കറങ്ങി നടക്കാൻ പാടില്ലായെന്ന് മകളുടെ മുഖം നോക്കാതെ പറഞ്ഞത് കൊണ്ട് അവളുടെ ഭാവമെന്തായിരുന്നുവെന്ന്
(രചന: ഗുരുജി) മകളുടെ വിവാഹം ഉറപ്പിച്ചതിൽ പിന്നെ ഉറക്കം നഷ്ട്ടപ്പെട്ടുവെന്ന് പറയാലോ.. കെണിയിൽ പെട്ടയൊരു എലിയെ പോലെ ആകെയൊരു വെപ്രാളം… അരുതാത്തത് എന്തോ നടക്കാൻ പോകുന്നുവെന്ന പോലൊരു പരവേശം… നാട്ടുകാരെ മുഴുവൻ ക്ഷണിച്ചത് കൊണ്ട് ഉറപ്പിച്ചത് പോലെ വിവാഹം നടന്നില്ലെങ്കിൽ തലയുയർത്തി…
