പ്രസവിച്ച കൊച്ചിനെ വരെ തിരിഞ്ഞു നോക്കില്ല.. ” അമ്മ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടുകൊണ്ടാണ് ഞാൻ ഹാളിലേക്ക് ചെന്നത്

(രചന: ശ്രേയ) ” ഹോ… എന്ത് പറയാനാ നാത്തൂനേ… വർക്ക്‌ ഫ്രം ഹോം എന്ന പേരും പറഞ്ഞു റൂം അടച്ചു കയറി ഇരിക്കുന്നത് കാണാം.. പിന്നെ ഈ വീട്ടിൽ എന്ത് നടന്നാലും അവൾ അറിയില്ല.. എന്തിനു.. പ്രസവിച്ച കൊച്ചിനെ വരെ തിരിഞ്ഞു…

അകത്തെ മുറിയിൽ ഉയർന്നു പൊങ്ങുന്ന സീൽക്കാര ശബ്ദം… പല രാത്രികളിൽ ഞാൻ കേൾക്കുന്ന അതെ ശബ്ദം തന്നെയല്ലേ അത്… ഇതേ കിതപ്പിന്റെ താളം അല്ലെ എന്നിലെ പെണ്ണിനേയും ഉണർത്തുന്നത്..””

(രചന: മിഴി മോഹന) ഞാൻ കൊന്നു സാറെ അയാളെ ഞാൻ കൊന്നു.. “” കൈയിലെ വെട്ടരിവാൾ താഴേക്ക് ഇട്ടവൾ SI യുടെ മുൻപിൽ നിൽകുമ്പോൾ അയാൾ അവളെ അടിമുടി നോക്കി… പഴകിയ കോട്ടൺ സാരിയിൽ തെറിച്ച ചോര പാടുകൾ ഉണങ്ങി തുടങ്ങിയിട്ടില്ലായിരുന്നു……

പ്രാണനായി കണ്ടവനാണ് സ്വന്തം അനിയത്തിയുടെ കഴുത്തിൽ താലികെട്ടാൻ പോകുന്നത്.. എത്രയൊക്കെ വിശാലമനസ്കത പറഞ്ഞാലും ഇത്തരം കാര്യങ്ങൾ വരുമ്പോൾ മനസ്സ് വല്ലാതെ

(രചന: J. K) ഇന്നവരുടെ വിവാഹമാണ്.. അതിനോട് പൊരുത്തപ്പെടാൻ ആവാതെ കുറച്ചുനേരം ഇരുന്നു ലക്ഷ്മി.. പ്രാണനായി കണ്ടവനാണ് സ്വന്തം അനിയത്തിയുടെ കഴുത്തിൽ താലികെട്ടാൻ പോകുന്നത്.. എത്രയൊക്കെ വിശാലമനസ്കത പറഞ്ഞാലും ഇത്തരം കാര്യങ്ങൾ വരുമ്പോൾ മനസ്സ് വല്ലാതെ നോവുന്നുണ്ടെന്ന് മനസ്സിലാകുന്നുണ്ടായിരുന്നു ലക്ഷ്മിക്കപ്പോൾ… തൊട്ടടുത്തുള്ള…

ഓരോ രാത്രിയിലും എന്റെ ആവശ്യങ്ങളെ ഇവൾ നിഷേധിക്കുമ്പോൾ മറ്റൊരു പെണ്ണിനേയും തേടി പോകാത്തത് ഇവളോടുള്ള അമിത സ്നേഹം കൊണ്ട്

(രചന: മിഴി മോഹന) ഞാനും ഒരു പുരുഷനാ മേടം ചൂടും ചൂരും ഉള്ള മനുഷ്യൻ..”” ആഗ്രഹങ്ങളും വികാരങ്ങളും ഉള്ള മനുഷ്യൻ… “” എന്റെ ഇഷ്ടങ്ങൾക് എന്റെ ആഗ്രഹങ്ങൾക് ഞാൻ മറ്റെവിടെയാ പോകേണ്ടത്… ഓരോ രാത്രിയിലും എന്റെ ആവശ്യങ്ങളെ ഇവൾ നിഷേധിക്കുമ്പോൾ മറ്റൊരു…

ഇങ്ങനെയൊരു പെൺകോന്തനായി പോയല്ലോ… ഭാര്യക്ക് ഒരു ദിവസം വയ്യാണ്ടായപ്പോഴേക്കും അവളുടെ അടിവസ്ത്രം വരെ അവൻ നിന്ന് കഴുകി കൊടുക്കുന്നു

(രചന: അംബിക ശിവശങ്കരൻ) “മോളെ… ഈ അടിവസ്ത്രം ഒന്നും ഇവിടെ വിരിച്ചിടല്ലേ ആരേലും വന്ന് കണ്ടാൽ മോശമല്ലേ?? വീട്ടിൽ അമ്മ ഇതൊന്നും പറഞ്ഞു തന്നിട്ടില്ലേ?” ഉമ്മറക്കോലായിൽ പത്രം വായിച്ചിരിക്കുന്നതിനിടയ്ക്കാണ് മരുമകളായ നിഷ തുണികൾ വിരിച്ചിടുന്നത് കണ്ട് ദേവകിയമ്മ ഓടി വന്നത്.”അതിന് ഇത്…

ഭാര്യ ആഗ്രഹിക്കുന്ന എല്ലാ കടമകളും നല്ല രീതിയിൽ നിർവഹിച്ച് ആഗ്രഹങ്ങളൊക്കെ സാധിപ്പിച്ചു കൊടുത്തുമാണ് രേഷ്മയെ നോക്കിയത്….

(രചന: മഴമുകിൽ) രേഷ്മയുടെ വിവാഹമോചന വാർത്ത അറിഞ്ഞു എല്ലാപേരും ഷോക്കായി.ഇത്രയും സന്തോഷത്തോടെ കഴിഞ്ഞ ആ കൊച്ചിന്നിപ്പോൾ എന്തുപറ്റി. ആ പയ്യൻ നന്നായി നോക്കുന്ന കൊച്ചനാണല്ലോ… ഇപ്പോഴത്തെ പിള്ളേരുടെ കാര്യമൊന്നും പറയാതിരിക്കുന്നതാ ഭേദം.എന്നാലും രേഷു നിനക്ക് എങ്ങനെയാടി ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കഴിഞ്ഞത്… രേഷ്മയുടെ…

മച്ചി പെണ്ണുങ്ങള് കുഞ്ഞിനെ തൊട്ടാൽ അതിന് അസുഖം വരും എന്ന് അറിയില്ലേ അനു നിനക്ക്.. “”എനിക്ക് ഇത് ഒന്നും അങ്ങോട്ട് പിടിക്കുന്നില്ല കേട്ടോ.

(രചന: മിഴി മോഹന) മച്ചി പെണ്ണുങ്ങള് കുഞ്ഞിനെ തൊട്ടാൽ അതിന് അസുഖം വരും എന്ന് അറിയില്ലേ അനു നിനക്ക്.. “”എനിക്ക് ഇത് ഒന്നും അങ്ങോട്ട് പിടിക്കുന്നില്ല കേട്ടോ… തഞ്ചത്തിൽ അത് പറഞ്ഞു മനസിലാക്കേണ്ട നീ തന്നെ എടുത്തു വെച്ചു കളിപ്പിക്കാൻ കൊടുത്താൽ…

ഇപ്പോഴത്തെ ഈ മൂഡിൽ നിന്നും അവളുടെ മനസ്സ് മാറുന്നേനു മുന്നേ തന്നെ എല്ലാം സെറ്റ് ചെയ്യണം.. ‘ മനസ്സിൽ കണക്ക് കൂട്ടലുകളുമായി തിരികെ സെറ്റിയിലേക്കവൻ

(രചന: പ്രജിത്ത് സുരേന്ദ്രബാബു) “ഇന്ദുവിന്റെ വീട്ടിൽ എന്തൊക്കെയോ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് സാറ പറഞ്ഞു.. എന്താ പ്രശ്നം ” നിലം തുടച്ചു കൊണ്ടിരിക്കെ പെട്ടെന്ന് പിന്നിൽ നിന്നുമുള്ള അലക്സിന്റെ ചോദ്യം കേട്ട് ആദ്യം ഇന്ദു ഒന്ന് ഞെട്ടി. ” ഹേയ്.. സോറി.. താൻ…

നിങ്ങളുടെ മകന് തരാൻ ഇവിടെ പെണ്ണില്ല.. വില പേശി വിൽക്കാനുള്ളതല്ല ഞങ്ങളുടെ ഗൗരിയേ.അവൾ മാഷിന്റെ സമ്പത്താണ്.

വധു (രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ) “ശ്രീധരേട്ടാ… താലി കെട്ടാനുള്ള മുഹൂർത്തത്തിന് മുൻപേ അവരോട് പറഞ്ഞ കാര്യങ്ങൾക്കും ഒരു വ്യവസ്ഥയുണ്ടാക്കണം…..ചെറുക്കന്റെ അച്ഛൻ പ്രേത്യേകം പറഞ്ഞതാണ് ഈ കാര്യം… “വാസു നീ ഒന്ന് കൂടി ചെറുക്കന്റെ കൂട്ടരോട് സംസാരിയ്ക്കണം പറഞ്ഞ തുക റെഡിയായിട്ടില്ല…

ഭർത്താക്കന്മാർ അത്ര സുന്ദരന്മാരല്ലാത്ത ഭാര്യമാർക്ക് സുന്ദരന്മാരായ ആണുങ്ങളോട് ഒരു ഇത് തോന്നുമെന്നാണ് ഇവന്മാരുടെ വിചാരം. ഒന്നും തോന്നില്ല എന്ന് നമുക്കല്ലേ അറിയൂ..

ഭാഗ്യം (രചന: Ammu Santhosh) ഭക്ഷണം കഴിക്കാൻ ലഞ്ച് റൂമിലേക്ക് ചെന്നപ്പോഴേ ശ്രദ്ധിച്ചു ഒരു അടക്കം പറച്ചിലും ചിരിയും. പുതുതായി ജോയിൻ ചെയ്ത മീനാക്ഷിക്കാണ് ചിരി കൂടുതൽ. ആദ്യമൊക്കെ അത് നന്ദ കാര്യമാക്കിയില്ല. പിന്നെ തോന്നി പരിഹാസം ആണ്. വിവേക് കൊണ്ട്…